Breaking News

NEWS22 EDITOR

കുട്ടികള്‍ തമ്മിലുള്ള വഴക്കില്‍ മുതിര്‍ന്നവര്‍ ഇടപെട്ടു; പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുടെ നാവ് മുറിച്ചു..

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലെ ഖുര്‍ജ മേഖലയില്‍ 12 വയസുകാരന്റെ നാവ് അയല്‍വാസികള്‍ മുറിച്ചുമാറ്റി. കുട്ടികള്‍ തമ്മിലുള്ള വഴക്കില്‍ അവരുടെ കുടുംബാംഗങ്ങള്‍ ഇടപെട്ടതോടെയാണ് സംഗതി കൈവിട്ടുപോയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. രൂക്ഷമായ വാക്കുതര്‍ക്കത്തില്‍ എതിരാളികള്‍ പരസ്പരം ആക്രമിക്കാന്‍ തുടങ്ങി. ഇതിനെത്തുടര്‍ന്ന് ഒരു ആണ്‍കുട്ടിയുടെ നാവ് മുറിച്ചുമാറ്റുകയും മറ്റൊരാള്‍ക്ക് തലയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ‘ഞാന്‍ ഒന്നും ചെയ്തിട്ടില്ല.’ തന്റെ അയല്‍വാസികളായ കുല്‍ദീപ്, സച്ചിന്‍ എന്നിവര്‍ സുഹൃത്തുക്കളോടൊപ്പം തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് ഭാഗികമായി സംസാരശേഷി …

Read More »

ക്ലാസ്മുറിയില്‍ സിനിമാപാട്ടിനൊപ്പം അധ്യാപികമാര്‍ ഡാന്‍സ് ചെയ്തു; ‘സദാചാരവിരുദ്ധമെന്ന്’ വിദ്യാഭ്യാസവകുപ്പ്‌…

വൈറല്‍ വീഡിയോയിലൂടെ പ്രശസ്തരായ ആഗ്രയിലെ സ്‌കൂള്‍ അധ്യാപികമാര്‍ക്ക് അതേ വീഡിയോയിലൂടെ തന്നെ എട്ടിന്റെ ‘പണി’ കിട്ടിയിരിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, അച്ച്നേര ജില്ലയിലെ സാധനിലുള്ള ഒരു സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ അഞ്ച് അസിസ്റ്റന്റ് അദ്ധ്യാപികമാര്‍, ഒരു ഒഴിഞ്ഞ ക്ലാസ് റൂമിനുള്ളില്‍ സിനിമ ഗാനങ്ങള്‍ക്ക് നൃത്തം ചെയ്യുന്ന ഒരു വീഡിയോ പ്രചരിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇവരെ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ് ഉത്തര്‍പ്രദേശ് വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ വകുപ്പില്‍ ജോലി ചെയ്തിരുന്ന ഈ അധ്യാപികമാരെ ‘സദാചാര വിരുദ്ധമായ …

Read More »

തിരുവനന്തപുരത്ത് യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച പ്രതി വിഷം കഴിച്ച നിലയില്‍…

തിരുവനന്തപുരത്ത് യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം. തിരുവനന്തപുരം പോത്തന്‍കോടാണ് സംഭവം. യുവതിയുടെ ഭര്‍തൃസഹോദരന്‍ സുബിന്‍ലാല്‍ ആണ് അക്രമം നടത്തിയത്. തുടര്‍ന്ന് ഇയാളെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. സഹോദരഭാര്യ പണിമൂല സ്വദേശിനി വൃന്ദയെ പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ വൃന്ദയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുബിന്‍ ലാലിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി.

Read More »

സ്‌കൂള്‍ ശുചീകരണം തുടങ്ങി, പ്രീ പ്രൈമറി സ്‌കൂളുകളില്‍ പ്രത്യേക മുന്നൊരുക്കം…

കോവിഡ് മഹാമാരിയെ തുടര്‍ന്ന് രണ്ടര വര്‍ഷത്തോളമായി അടഞ്ഞുകിടന്ന ജില്ലയിലെ സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി ശുചീകരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ തുടങ്ങി. ക്ലാസ് മുറികള്‍, ശൗചാലയങ്ങള്‍, കിണറുകള്‍ എന്നിവ ശുചീകരിക്കുന്നതിനൊപ്പം ഇഴജന്തുക്കളുടെ സാന്നിധ്യം ഇല്ലാതാക്കാന്‍ സ്‌കൂള്‍ കെട്ടിട ചുമരുകളിലും അടിത്തറകളിലും എവിടെയെങ്കിലും ദ്വാരങ്ങളുണ്ടെങ്കില്‍ അവ അടയ്ക്കാനും ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ് കുസുമം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ മുഖേന സ്‌കൂള്‍ പ്രധാനധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കി. പരീക്ഷയുള്ളതിനാല്‍ …

Read More »

മൂന്നാര്‍ ഗ്യാപ് റോഡില്‍ മലയിടിഞ്ഞു; ഗതാഗതം നിരോധിച്ചു…

കൊ​ച്ചി-​ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ല്‍ മൂ​ന്നാ​ര്‍-​ദേ​വി​കു​ളം ഗ്യാ​പ് റോ​ഡി​ല്‍ മ​ല​യി​ടി​ഞ്ഞു. ഞാ​യ​റാ​ഴ്ച രാ​ത്രി 11.30 ഓ​ടെ തു​ട​ങ്ങി​യ മ​ല​യി​ടി​ച്ചി​ല്‍ ചെ​റി​യ​തോ​തി​ല്‍ തു​ട​രു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ റോ​ഡി​ല്‍ താ​ല്‍​ക്കാ​ലി​ക​മാ​യി ഗ​താ​ഗ​തം നി​രോ​ധി​ച്ച്‌​ ദേ​വി​കു​ളം സ​ബ് ക​ല​ക്​​ട​ര്‍ രാ​ഹു​ല്‍ കൃ​ഷ്​​ണ ഉ​ത്ത​ര​വി​ട്ടു. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ മ​ഴ ശ​ക്ത​മാ​യ​തോ​ടെ ബൈ​സ​ന്‍​വാ​ലി റോ​ഡിന്റെ 100 മീ​റ്റ​ര്‍ മാ​റി രാ​ത്രി വ​ലി​യ പാ​റ​ക്കൂ​ട്ട​ങ്ങ​ള്‍ ഇ​ടി​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. ദേ​ശീ​യ​പാ​ത​യി​ലും താ​ഴെ പ​റ​മ്ബി​ലു​മാ​യി പാ​റ​യും മ​ണ്ണും കൂ​ടി​ക്കി​ട​ക്കു​ക​യാ​ണ്. ഗ്യാ​പ് റോ​ഡി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍ പ​തി​വാ​യ …

Read More »

കേരളത്തിലെ സിനിമ തിയേറ്ററുകള്‍ തുറക്കുന്നതിനുള്ള അന്തിമ തീരുമാനം ഉടന്‍…

കോവിഡ് പ്രതിസന്ധിയില്‍ അടച്ച പൂട്ടിയ കേരളത്തിലെ തിയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള അന്തിമ തീരുമാനം ഉടന്‍ ഉണ്ടായേക്കും. ശനിയാഴ്ച നടക്കുന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം എടുക്കുക. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന ഈ യോ​ഗത്തില്‍ തിയറ്റര്‍ തുറക്കുന്നില്‍ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അതേസമയം എസി പ്രവര്‍ത്തിക്കുന്നതില്‍ ആരോഗ്യവകുപ്പ് എതിര്‍പ് ഉന്നയിക്കുന്നുണ്ട്. പക്ഷേ ഹോട്ടലുകള്‍ തുറന്നപോലെ എസി ഉപയോ​ഗിക്കാതെ തിയറ്ററുകള്‍ക്ക് പ്രവര്‍ത്തിക്കാനാകില്ല. പകുതി സീറ്റില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം പ്രവേഷന അനുമതി …

Read More »

പരിയാരം മെഡിക്കല്‍ കോളേജിലെ ഏഴാം നിലയില്‍ നിന്ന് വീണ് കൊവിഡ് രോഗി മരിച്ചു…

പരിയാരം മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികിത്സയിലിരുന്ന ആള്‍ വീണ് മരിച്ചു. പയ്യന്നൂര്‍ സ്വദേശി അബ്ദുള്‍ അസീസ് (75) ആണ് മരിച്ചത്. ആശുപ്രതി കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്നാണ് ഇയാള്‍ താഴേക്ക് വീണത്. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നുരാവിലെയായിരുന്നു അപകടം. ഇക്കഴിഞ്ഞ 25 നാണ് അബ്ദുള്‍ അസീസിനെ കൊവിഡ് ചികിത്സയ്ക്കായി ആശുപത്രിയില്‍ അഡ്‌മിറ്റ് ചെയ്തത്. അപകടത്തെക്കുറിച്ച്‌ പൊലീസ് അന്വേഷണമാരംഭിച്ചു.

Read More »

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,870 പേർക്ക് കോവിഡ്; 378 മരണം; 28,178 പേര്‍ക്ക് രോഗമുക്തി…

രാജ്യത്ത് 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത് 18,870 പുതിയ കോവിഡ് കേസുകള്‍. 378 മരണങ്ങളും സ്ഥിരീകരിച്ചു. 28,178 പേര്‍ രോഗമുക്തരായി. നിലവില്‍ 2,82,520 പേരാണ് ചികിത്സയിലുള്ളത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.25 ശതമാനമാണ്. ഇതുവരെ 3,29,86,180 പേരാണ് രോഗമുക്തരായത്. ഇന്നലെ 54,13,332 പേര്‍ക്ക് വാക്സിനേഷന്‍ നല്‍കി. 87,66,63,490 വാക്സീന്‍ േഡാസുകളാണ് വിതരണം ചെയ്തത്.

Read More »

വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സെഷന്‍ തുടരും; ഗതാഗത വകുപ്പിന്റെ സ്റ്റുഡന്‍സ് ട്രാന്‍സ്‌പോര്‍ട്ട് പ്രോട്ടോക്കോള്‍ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചു…

സ്‌കൂള്‍ തുറക്കല്‍ നടപടി ചര്‍ച്ച ചെയ്യാന്‍ വിദ്യാഭാസ-ഗതാഗതവകുപ്പ് മന്ത്രിമാര്‍ യോഗം ചേര്‍ന്നു. ഗതാഗത വകുപ്പിന്റെ സ്റ്റുഡന്‍സ് ട്രാന്‍സ്‌പോര്‍ട്ട് പ്രോട്ടോക്കോള്‍ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചു. കുട്ടികള്‍ക്ക് വേണ്ടി സ്റ്റുഡന്‍സ് ബോണ്ട് സര്‍വ്വീസ് നടത്തുമെന്നും മന്ത്രി ആന്റണി രാജു യോഗത്തിന് ശേഷം പറഞ്ഞു. സ്‌കൂള്‍ തുറക്കുമ്ബോള്‍ വിദ്യാര്‍ഥികള്‍ക്ക് യാത്ര സൗകര്യം ഉറപ്പുവരുത്തുന്നത് ചര്‍ച്ച ചെയ്യാന്‍ ഇന്ന് വകുപ്പു തല യോഗം ചേര്‍ന്നത്. ബോണ്ട് സര്‍വ്വീസ് ആവശ്യമുള്ള സ്‌കൂളുകള്‍ അറിയിക്കണം. ഒക്ടോബര്‍ 20 മുന്നേ …

Read More »

ബാല പറയുന്നത് നുണ, ഡിവോഴ്സിന്റെ സമയത്ത് പണം നല്‍കി സഹായിച്ചത് അനൂപ് അഹമ്മദ്: വെളിപ്പെടുത്തല്‍

പുരാവസ്തുക്കളുടെ പേരില്‍ സാമ്ബത്തിക തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിനെതിരെ മുന്‍ ഡ്രൈവര്‍ നല്‍കിയ പരാതി ഒതുക്കി തീര്‍ക്കാന്‍ നടന്‍ ബാല ഇടപെട്ടു എന്ന വാര്‍ത്ത പുറത്തു വന്നിരുന്നു. മോണ്‍സണ്‍ തന്റെ സുഹൃത്താണെന്നും അയാളുമായി സാമ്ബത്തിക ബാധ്യത ഇല്ലെന്നും ഇപ്പോള്‍ പുറത്തുവന്ന ശബ്ദ സന്ദേശം മാസങ്ങള്‍ക്ക് മുന്‍പ് ഉള്ളതാണെന്നുമുള്ള വിശദീകരണവുമായി ബാല രംഗത്തെത്തി. മോന്‍സനെതിരെ പരാതി നല്‍കിയ അനൂപ് അഹമ്മദുമായി ബാലയ്ക്ക് സാമ്ബത്തിക ഇടപാടുണ്ടായിരുന്നുവെന്ന് അജി നെട്ടൂര്‍. ബാലയുടെ ഡിവോഴ്സിനായി അഞ്ച് …

Read More »