Breaking News

NEWS22 EDITOR

കെഎസ്‌ആര്‍ടിസി‍ പമ്ബുകളില്‍ നിന്നും ഇനിമുതല്‍ പൊതുജനങ്ങള്‍ക്കും ഇന്ധനം നിറയ്ക്കാം….

കെഎസ്‌ആര്‍ടിസിയുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി ടിക്കറ്റേതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി കെഎസ്‌ആര്‍ടിസി, പൊതുമേഖല എണ്ണക്കമ്ബനികളുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന കെഎസ്‌ആര്‍ടിസി യാത്രാ ഫ്യുസല്‍സിന്റെ സംസ്ഥാന തല ഉദ്ഘാടനം15 ന് നടക്കും. സംസ്ഥാനത്തുടനീളം പൊതുജനങ്ങള്‍ക്കായി 75 ഇന്ധന ചില്ലറ വില്പനശാലകള്‍ സ്ഥാപിക്കുന്നതിനാണ് ഈ പദ്ധതിയില്‍ വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തില്‍ 8 പമ്ബുകളാണ് ആരംഭിക്കുന്നത്. ആദ്യ ദിവസം മുതല്‍ തന്നെ ഇവിടെ നിന്നും പെട്രോളും, ഡീസലും നിറക്കുന്നതിനുളള സൗകര്യം ലഭ്യമായിരിക്കും. കെ.എസ്.ആര്‍.ടി.സി. കേന്ദ്ര പൊതുമേഖലാ എണ്ണ …

Read More »

വാട്‌സാപ്പിന് പിന്നാലെ പുത്തന്‍ ഫീച്ചറുകളുമായി ഇന്‍സ്റ്റഗ്രാം…

വാട്‌സാപ്പിന് പിന്നാലെ പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കാനൊരുങ്ങി ഇന്‍സ്റ്റഗ്രാം. എട്ട് പുതിയ ഫീച്ചറുകളാണ് കമ്ബനി ഉപയോക്താക്കള്‍ക്കായി നല്‍കാനൊരുങ്ങുന്നത്. ലോകത്തില്‍ യുവജനങ്ങള്‍ക്കിടയില്‍ ഏറെ പ്രചാരമുള്ള സമൂഹമാദ്ധ്യമമായ ഇന്‍സ്റ്റഗ്രാം യുവാക്കളെ ലക്ഷ്യം വച്ചാണ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അപ്‌ഡേഷന്‍ വരുന്നതോടെ ഉപയോക്താക്കള്‍ക്ക് ഇനി മുതല്‍ സ്‌റ്റോറികള്‍ ലൈക്ക് ചെയ്യാം. നിലവില്‍ സ്‌റ്റോറികള്‍ക്ക് റിയാക്ഷനുകള്‍ നല്‍കാന്‍ സാധിക്കുമെങ്കിലും ലൈക്ക് ചെയ്യാനുള്ള ഓപ്ഷന്‍ ഉപയോക്താക്കള്‍ക്ക് ഉണ്ടായിരുന്നുല്ല. എന്നാല്‍ പുതിയ അപ്‌ഡേഷന്‍ വരുന്നതോടെ ഇത് സാധ്യമാകും. കൂടാതെ …

Read More »

ആഭ്യന്തര വിമാന സര്‍വീസുകളുടെ എണ്ണം കൂട്ടാന്‍ ഇന്‍ഡി​ഗോ…

രാജ്യത്തെ ബജറ്റ് വിമാനക്കമ്ബനിയായ ഇന്‍ഡി​ഗോ ആഭ്യന്തര വിമാന സര്‍വീസുകളുടെ എണ്ണം കൂട്ടാനൊരുങ്ങുന്നു. ടയര്‍ 2, ടയര്‍ 3 നഗരങ്ങളിലേക്കായി ഈ മാസം തന്നെ 38 പുതിയ വിമാന സര്‍വീസ് തുടങ്ങാനാണ് തീരുമാനം. റായ്പൂര്‍ – പുണെ റൂട്ടില്‍ പുതിയ സര്‍വീസ് തുടങ്ങും. ലഖ്‌നൗ – റാഞ്ചി, ബെംഗളൂരു – വിശാഖപട്ടണം, ചെന്നൈ – ഇന്‍ഡോര്‍, ലഖ്‌നൗ – റായ്പൂര്‍, മുംബൈ – ഗുവാഹത്തി, അഹമ്മദാബാദ് – ഇന്‍ഡോര്‍ എന്നീ റൂട്ടുകളിലെ …

Read More »

ശനിയാഴ്ചകള്‍ വീണ്ടും പ്രവൃത്തി ദിവസമാക്കി ; കൂടുതൽ ഇളവുകൾ ഇന്ന് പ്രഖ്യാപിച്ചേക്കും; തീരുമാനം അൽപ്പസമയത്തിനുള്ളിൽ…

സർക്കാർ ഓഫീസുകള്‍ക്ക് ശനിയാഴ്ചകള്‍ വീണ്ടും പ്രവൃത്തി ദിവസമാക്കി സർക്കാർ ഉത്തരവിറക്കി. കൊവിഡ് വ്യാപനം രൂക്ഷമായ സമയത്താണ് സർക്കാർ ഓഫീസുകള്‍ക്കും പൊതുമേഖല സ്ഥാപനങ്ങൾക്കും ശനിയാഴ്ച അവധി പ്രഖ്യാപിച്ചത്. ഇപ്പോൾ വൈറസ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ശനിയാഴ്ച വീണ്ടും പ്രവൃത്തി ദിവസമാക്കാൻ തീരുമാനിച്ചത്. വരുന്ന ശനിയാഴ്ച മുതൽ ഉത്തരവ് ബാധകമായിരിക്കും. മുഴുവൻ ഉദ്യോഗസ്ഥരും ശനിയാഴ്ചകളിൽ ജോലിക്ക് ഹാജരാകണമെന്ന് ചീഫ് സെക്രട്ടറി നിർദ്ദേശിച്ചു. സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. …

Read More »

കുവൈത്തില്‍ പാലത്തില്‍ നിന്ന് താഴേക്ക് ചാടി 22 വയസുകാരി ആത്മഹത്യ ചെയ്‍തു…

കുവൈത്തില്‍ 22 വയസുകാരിയായ വിദേശ യുവതി ആത്മഹത്യ ചെയ്‍തു. ശൈഖ് ജാബിര്‍ അല്‍ അഹ്‍മദ് ബ്രിഡ്ജില്‍ കാര്‍ നിര്‍ത്തിയ ശേഷം പുറത്തിറങ്ങിയ ഇവര്‍ വെള്ളത്തിലേക്ക് ചാടുകയായിരുന്നു. ഫയര്‍ സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് വിവരം ലഭിച്ചതനുസരിച്ച് പട്രോള്‍ ബോട്ടുകള്‍ സ്ഥലത്തെത്തി തെരച്ചില്‍ നടത്തി. മൃതദേഹം കണ്ടെടുത്ത് തുടര്‍ പരിശോധനകള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി. ഓസ്‍ട്രേലിയന്‍ സ്വദേശിനിയായ ഇവര്‍ രാവിലെ വീട്ടില്‍ നിന്ന് ജോലി സ്ഥലത്തേക്ക് പോകാനായാണ് കാറില്‍ പുറപ്പെട്ടത്. എന്നാല്‍ ഓഫീസിലേക്ക് …

Read More »

സോഷ്യൽ മീഡിയ ഇടപെടൽ; പൊലീസുകാർക്ക് ഡിജിപിയുടെ സർക്കുലർ…

ഹണി ട്രാപ്പ് ഉൾപ്പെടെയുള്ള വിവാദങ്ങൾക്കിടെ സാമൂഹികമാധ്യമങ്ങളിൽ പോലീസ് ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്ന് ഡിജിപി അനിൽ കാന്തിന്റെ സർക്കുലർ. ഫോൺ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യാനോ, പ്രചരിപ്പിക്കാനോ പാടില്ലെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. നെയ്യാറ്റിൻകര കോടതിയിലെ മജിസ്ട്രേട്ടും പാറശാല സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനുമായുള്ള ഫോൺ സംഭാഷണം സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. പൊലീസുകാരനോട് മോശമായി സംസാരിച്ച മജിസ്ട്രേറ്റിനെ വിവാദത്തെ തുടർന്ന് തൽസ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തു. പോലീസ് ഉദ്യോഗസ്ഥനാണ് ഫോൺ സംഭാഷണം പ്രചരിപ്പിച്ചതെന്ന് കഴിഞ്ഞ …

Read More »

ഓണ്‍ലൈന്‍ പണമിടപാട് സംവിധാനങ്ങള്‍ പരസ്പരം ബന്ധിപ്പിക്കാനൊരുങ്ങി ഇന്ത്യയും സിംഗപ്പൂരും…

അതിവേഗ പണമിടപാട് സംവിധാനങ്ങളെ പരസ്പരം ബന്ധിപ്പിക്കാന്‍ ഇന്ത്യയും സിംഗപ്പൂരും ഒരുങ്ങുന്നു. ഇന്ത്യന്‍ റിസര്‍വ് ബാങ്കും സിംഗപൂര്‍ മോണിറ്ററി അതോറിറ്റിയുമാണ് ഇക്കാര്യം അറിയിച്ചത്. ഇരു രാജ്യങ്ങളുടെയും അതിവേഗ പണമിടപാട് സംവിധാനങ്ങളായ യുപിഐ, പേ നൗ എന്നിവ പരസ്പരം ബന്ധിപ്പിക്കും. 2022 ജൂലൈ മാസത്തോടെ ഇത് സാധ്യമാകുമെന്ന് ആര്‍ബിഐ അറിയിച്ചു. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് മറ്റ് വഴികള ആശ്രയിക്കാതെയും കുറഞ്ഞ ചിലവിലും പണമിടപാട് നടത്താനാകും. യുപിഐ, പേ നൗ ബന്ധിപ്പിക്കല്‍ ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള …

Read More »

യുവതിയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച കേസ്; പഞ്ചായത്തംഗത്തിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി…

ദളിത് യുവതിയെ ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ച കേസിൽ പഞ്ചായത്തംഗത്തിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡംഗത്തിന്റെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി ഇന്നലെ തള്ളിയത്. എട്ടാം വാർഡിലെ ദളിത് യുവതിയെയാണ് രണ്ട് മാസം മുൻപ് പഞ്ചായത്തംഗം ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ചത്. തുടർന്ന് യുവതി അമ്പലപ്പുഴ പോലീസിൽ പഞ്ചായത്തംഗത്തിനെതിരെ പരാതി നൽകിയെങ്കിലും കേസെടുത്തിരുന്നില്ല. തുടർന്ന് ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിക്കു ശേഷമാണ് അമ്പലപ്പുഴ പോലീസ് കേസെടുത്തെങ്കിലും അറസ്റ്റ് …

Read More »

‘ട്രഷറികളുടെ പ്രവര്‍ത്തനം കൂടുതല്‍ ജനസൗഹൃദപരമാക്കും’; കെ. എന്‍ ബാലഗോപാല്‍…

സംസ്ഥാനത്തെ ട്രഷറികളുടെ പ്രവര്‍ത്തനം കൂടുതല്‍ ജനസൗഹൃദപരമാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍ ബാലഗോപാല്‍. സംസ്ഥാനത്തു ട്രഷറികളുടെ ഭൗതിക സാഹചര്യങ്ങള്‍ അടക്കം ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിലൂടെ സര്‍ക്കാര്‍ ഇതാണ് ലക്ഷ്യമിടുന്നതെന്നും ഹരിപ്പാട് റവന്യു ടവറില്‍ പ്രവര്‍ത്തനം ആരംഭിച്ച ഹരിപ്പാട് സബ് ട്രഷറിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. ഹരിപ്പാട് ട്രഷറിക്ക് കേരളത്തിന്റെ ട്രഷറി ചരിത്രത്തില്‍ തന്നെ പൈതൃകപരമായ സ്ഥാനമാണുള്ളത്. ഒരു കാലത്ത് ശബരിമല ക്ഷേത്രത്തിന്റെ വരുമാനം അടക്കം സൂക്ഷിച്ചിരുന്ന ട്രഷറിയാണിത്. ഇത്തരത്തില്‍ …

Read More »

ഇരട്ട​സഹോദരന്‍റെ സഹായത്തോടെ മുങ്ങിനടന്ന കുറ്റവാളി ഒമ്ബതുവര്‍ഷത്തിന്​ ശേഷം പൊലീസ്​ പിടിയില്‍…

ഇരട്ട സഹോദരന്റെ സഹാ​യത്തോടെ​ ഒമ്ബതുവര്‍ഷം പൊലീസിനെ വെട്ടിച്ച്‌​ നടന്ന കുറ്റവാളിയെ പൊലീസ്​ പിടികൂടി. ഛത്തീസ്​ഗഡിലെ ഭിലായ്​ പ്രദേശത്താണ്​ സംഭവം. നിരവധി കേസുകളില്‍ പ്രതിയായ രാം സിങ്​ പോര്‍​ട്ടെയെയാണ്​ പൊലീസ്​ പിടികൂടിയത്​. പോര്‍​ട്ടെയോട്​ രൂപസാദൃശ്യമുള്ള ഒരു ഇരട്ട സഹോദരനെയാണ്​ കുറ്റകൃത്യങ്ങള്‍ക്ക്​ ശേഷം പൊലീസ്​ പിടികൂടുക. പിടികൂടിയത്​ സഹോദരനെയാണെന്ന്​ പൊലീസ്​ തിരിച്ചറിയു​മ്പോഴേക്കും യഥാര്‍ഥ പ്രതി രക്ഷപ്പെട്ടിരിക്കും. പുല്‍ഗാവ്​ പൊലീസ്​ സ്​റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന സു​ഭദ്രയെന്ന ആരോഗ്യ​പ്രവര്‍ത്തകയെ കബളിപ്പിച്ച്‌​ പോര്‍​ട്ടെ രണ്ടുലക്ഷം രൂപ തട്ടിയിരുന്നു. …

Read More »