ദേശീയ പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (NEET) പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം തള്ളി സുപ്രിംകോടതി. പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് സുപ്രിംകോടതി തള്ളിയത്. ഈ മാസം 12 നാണ് പരീക്ഷ നടക്കാനിരിക്കുന്നത്. സിബിഎസ്ഇ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ നടക്കുന്നതിനാല്‍ നീറ്റ് യുജിസി പരീക്ഷ ഇപ്പോള്‍ നടത്തരുതെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. ഹര്‍ജി തള്ളിയ സുപ്രിംകോടതി വിദ്യാര്‍ത്ഥികള്‍ക്ക് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയെ സമീപിക്കാമെന്ന് അറിയിച്ചു. ജസ്റ്റിസ് എ.എം …
Read More »ഓരോ മണിക്കൂറിലും പട്ടികടിയേല്‍ക്കുന്നത് 14 പേര്‍ക്ക്; ഗുരുതരമായ അവസ്ഥയെന്ന് ആരോഗ്യ വകുപ്പ്…
പഞ്ചാബില്‍ കഴിഞ്ഞ ഏഴ് മാസത്തിനിടെ ഓരോ മണിക്കൂറിലും ശരാശരി 14 പേര്‍ക്ക് പട്ടികടിയേറ്റുവെന്ന് കണക്കുകള്‍. സംസ്ഥാനത്ത് ഗുരുതരമായ അവസ്ഥയാണെന്നാണ് ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ചൂണ്ടികാട്ടുന്നത്. സ്റ്റേറ്റ് റാബിസ് കണ്ട്രോള് പ്രോഗ്രാമിന്റെ (എസ്ആര്‍സിപി) കണക്കനുസരിച്ച്, ജൂലൈ വരെ സംസ്ഥാനത്തെ 22 ജില്ലകളില്‍ നിന്ന് 72,414 നായ കടിയേറ്റ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റ് മാസത്തിലെ ഡാറ്റ പ്രകാരമായിരുന്നു എസ്ആര്‍സിപി ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍. ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ വരെയുള്ള എസ്ആര്‍സിപി …
Read More »നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടിക ഉയര്‍ന്നു; 251 പേര് പട്ടികയില്‍…
നിപ മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തയാറാക്കിയ സമ്ബര്‍ക്കപട്ടികയിലുള്ളവരുടെ എണ്ണം വര്‍ധിക്കുന്നു. നേരത്തെ 188 പേരാണ് സമ്ബര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്നത്. 63 പേരെ കൂടി ചേര്‍ത്ത് മൊത്ത സമ്ബര്‍ക്ക പട്ടിക 251 ആക്കി. നിപ ബാധിച്ചു മരിച്ച കുട്ടിയുമായി ബന്ധപ്പെട്ടവരാണിവര്‍. അതേസമയം, രോലക്ഷണങ്ങള്‍ പ്രകടമായവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. കുട്ടിയുടെ മാതാവിനും രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് നേരത്തെ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നത്. അഞ്ചു പേര്‍ക്കു കൂടി പുതുതായി രോഗലക്ഷണങ്ങള്‍ ഉണ്ട്. ആകെ എട്ടു പേരുടെ …
Read More »മൂന്ന് പേർക്ക് രോഗലക്ഷണങ്ങൾ; ഒരാഴ്ച്ച നിർണായകമെന്ന് ആരോഗ്യമന്ത്രി…
നിപാ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഒരാഴ്ച നിര്‍ണായകമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കുട്ടിയുടെ അമ്മയടക്കം മൂന്ന് പേര്‍ക്ക് രോഗലക്ഷണങ്ങളുണ്ട്. എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. നിപാ ബാധയുടെ ഉറവിടം കണ്ടെത്താനുള്ള കേന്ദ്ര സംഘത്തിന്റെ പരിശോധന ഇന്നും തുടരും. നിപ ബാധിച്ച് മരിച്ച പന്ത്രണ്ട് വയസ്സുകാരന്റെ റൂട്ട്മാപ്പ് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് പുറത്തിറക്കിയിരുന്നു. കുട്ടിക്ക് 188പേരുമായി സമ്പര്‍ക്കമുള്ള സാഹചര്യത്തില്‍ വരുന്ന ഒരാഴ്ച നിര്‍ണായകമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. രണ്ട് ആരോഗ്യപ്രവർത്തകർക്കും …
Read More »വ്യാജ കൊവിഡ് വാക്സിനെതിരെ മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍…
വ്യാജ കൊവിഡ് വാക്സിനെതിരെ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. വാക്സിനുകളുടെ ഗുണനിലവാരം സംസ്ഥാനങ്ങള്‍ ഉറപ്പുവരുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. കൊവാക്സിന്റേയും കൊവിഷീല്ഡിന്റേയും ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്കി. വ്യാജവാക്സിനുകള്‍ സംബന്ധിച്ച് ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ വിശദമായ പരിശോധന നടത്തുമെന്ന് കേന്ദ്രആരോഗ്യമന്ത്രി മന്‍സൂഖ് എല്‍ മാണ്ഡവ്യ അറിയിച്ചിരുന്നു. എന്നാല്‍ വ്യാജ വാക്സിന് സംബന്ധിച്ച് ഒരു സംഭവം പോലും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് മന്ത്രി പിന്നീട് അറിയിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ …
Read More »കണ്ണൂര്‍ പിലാത്തറയില്‍ ആയുര്‍വേദ സ്ഥാപനം കത്തിനശിച്ചു; മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടം…
പിലാത്തറ മാതമംഗലം ബസാറില്‍ പ്രവര്‍ത്തിക്കുന്ന ‘സ്വാമീസ് ‘ ആയുര്‍വേദ സ്ഥാപനം കത്തി നശിച്ചു. മാതമംഗലത്ത് കാലങ്ങളായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന സ്വാമീസ് സ്റ്റോറില്‍ ഉണ്ടായ തീപ്പിടുത്തം രാവിലെ 8.30 ഓടെയാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. സ്റ്റോറിന്റെ ഒരു ഭാഗത്ത് ഉടമസ്ഥന് കുടുംബസമേതം താമസിക്കുന്നതെങ്കിലും തീപിടിച്ചത് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. നാട്ടുകാരാണ് മേല്‍ക്കുരയില്‍ തീപടരുന്നത് കണ്ട് ശ്രദ്ധയില്‍പ്പെടുത്തിയത്. കട പൂര്‍ണ്ണമായും കത്തി നശിച്ചു. നാട്ടുകാരുടേയും പെരിങ്ങോം, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങളുടെയും സമയോജിതമായ ഇടപെടലില്‍ …
Read More »ആലപ്പുഴയിൽ വൈറസ് പടരുന്നതിനെ തുടര്‍ന്ന് പൂച്ചകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു…
പൂച്ചകള്‍ ചത്തൊടുങ്ങുന്നു. പാര്‍വോ വൈറസ് പടരുന്നതിനെ തുടര്‍ന്നാണ് പൂച്ചകള്‍ ചത്തൊടുങ്ങുന്നത്. ഫെലൈന്‍ പാന്‍ ലൂക്കോപീനിയ എന്ന രോഗമാണ് പൂച്ചകളില്‍ കാണുന്നത്. നാടന്‍ പൂച്ചകളിലാണ് ഈ രോഗം ഇപ്പോള്‍ വ്യാപകമായിരിക്കുന്നത്. ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിരവധി പൂച്ചകളാണ് ഇത്തരത്തില്‍ രോഗം പിടിപെട്ട് ചത്തുകൊണ്ടിരിക്കുന്നത്. വൈറസ് കരളിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും പൂച്ചയുടെ ശരീരത്തിലെ രക്തത്തിന്റെ അളവ് കുറയും ചെയ്യും. തുടര്‍ന്ന് ഭക്ഷണം കഴിക്കാതെ വരുകയും വെള്ളം കൂടുതല്‍ കുടിക്കുകയും ചെയ്യും. പൂച്ചയുടെ …
Read More »കര്‍ണല്‍ ജില്ലയില്‍ 144 പ്രഖ്യാപിച്ചു..
ഹരിയാനയിലെ കര്‍ണളില്‍ ജില്ലാ ഭരണകൂടം 144 പ്രഖ്യാപിച്ചു. കര്‍ണലില്‍ നാളെ കര്‍ഷക മഹാ പഞ്ചായത്ത് നടക്കാനിരിക്കെ ആണ് ജില്ലാ ഭരണകൂടത്തിന്‍്റെ നടപടി. കര്‍ഷകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടന്നതിനു പിന്നാലെ ആണ് കര്‍ണല്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ മഹാ പഞ്ചായത്തിന് വേദി ആകുന്നത്.
Read More »തിരുവനന്തപുരം വിമാനത്താവളം വഴി വീണ്ടും സ്വർണം കടത്തിയെന്ന് ക്യാരിയറുടെ മൊഴി; തുടരന്വേഷണത്തിന് പൊലീസ്..
വിമാനത്താവളത്തിൽ നിന്നും മുങ്ങിയ പാങ്ങോട് സ്വദേശി അൽ അമീനാണ് മൊഴി നൽകിയത്. കണ്ണൂർ സ്വദേശി സാബിത്തിന് സ്വർണ്ണം കൈമാറി. മറ്റൊരാൾക്ക് കൈമാറാൻ കൊണ്ടുവന്ന സ്വർണമാണ് സാബിത്തിന് നൽകിയതെന്നാണ് അൽ അമീന്റെ മൊഴി. തുടരന്വേഷണത്തിന് പൊലീസ് കസ്റ്റംസിന് കത്ത് നൽകി.
Read More »പയ്യന്നൂരില്‍ ആത്മഹത്യ ചെയ്ത യുവതിയുടെ ഭര്‍ത്താവിന്റെ മാതാപിതാക്കളെ കൂടി പ്രതി ചേര്‍ത്തു…
പയ്യന്നൂരില്‍ ആത്മഹത്യ ചെയ്ത യുവതിയുടെ ഭര്‍ത്താവിന്റെ മാതാപിതാക്കളെ കൂടി പ്രതി ചേര്‍ത്ത് പോലീസ്. വിജീഷിന്റെ അച്ഛന് പി രവീന്ദ്രന്, അമ്മ പൊന്നുവിനെയുമാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. ഇവര്‍ക്കെതിരെ ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തി. കേസില്‍ വിജീഷിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മര്‍ദ്ദനം വ്യക്തമാകുന്ന ശബ്ദ സന്ദേശം പുറത്തുവന്നതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. ഒന്നരവര്‍ഷം മുന്‍പാണ് പയ്യന്നൂര്‍ കോറോം സ്വദേശിനിയും വീജിഷും തമ്മില്‍ വിവാഹിതരാകുന്നത്. പ്രണയ വിവാഹമായത് …
Read More »