Breaking News

NEWS22 EDITOR

ജിയോയ്ക്ക് പിന്നാലെ എയര്‍ടെല്ലിലും നിക്ഷേപത്തിനൊരുങ്ങി ഗൂഗിള്‍‍; ഭാരതത്തിലെ ടെലികോം വിപണിയില്‍ പുത്തന്‍ മാറ്റങ്ങള്‍ക്ക് സാധ്യത…

ഇന്ത്യന്‍ ടെലികോം രംഗത്ത് സജീവ പങ്കാളിത്ത ശക്തിയാകാന്‍ ഗൂഗിള്‍. മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയ്ക്ക് പിന്നാലെ എയര്‍ടെല്ലിലും നിക്ഷേപ താല്പര്യം പ്രകടിപ്പിച്ച്‌ ഗൂഗിള്‍ രംഗത്ത്. കഴിഞ്ഞ ജൂലൈയിലാണ് ഗൂഗിള്‍ റിലയന്‍സ് ജിയോയില്‍ 33,737 കോടി രൂപയുടെ നിക്ഷേപം നടത്തിയത്. ഇതുവഴി കമ്ബനിയുടെ 7.7 ശതമാനം ഓഹരി പങ്കാളിത്വവും ഗൂഗിള്‍ സ്വന്തമാക്കിയിരുന്നു. ശേഷം കഴിഞ്ഞവര്‍ഷം എയര്‍ടെല്ലുമായി ആരംഭിച്ച ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്ന് ഗൂഗിള്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. രാജ്യത്തെ ടെലികോം വിപണിയില്‍ ജിയോയും എയര്‍ടെല്ലും …

Read More »

യാത്രക്കാര്‍ക്ക് ഭീഷണിയായി വളഞ്ഞ പോസ്റ്റ്

കല്ലബലം ജംഗ്ഷനില്‍ യാത്രക്കാര്‍ക്ക് ഭീഷണിയായി വളഞ്ഞ ഇലക്‌ട്രിക് പോസ്റ്റ്‌. ഒരുമാസം മുന്‍പ് വാഹനം ഇടിച്ചാണ് പോസ്റ്റ്‌ വളഞ്ഞത്. രാത്രി അമിത വേഗതയില്‍ വന്ന വാന്‍ നിയന്ത്രണം തെറ്റി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഒരു വശത്തേക്ക് ചരിഞ്ഞ പോസ്റ്റ്‌ ഇതുവരെയും മാറ്റി സ്ഥാപിച്ചിട്ടില്ല. ഇടിച്ച വാഹനം നഷ്ട പരിഹാരമായി ഒന്നേമുക്കാല്‍ ലക്ഷത്തോളം രൂപ കെ.എസ്.ഇ.ബിയില്‍ കെട്ടിവച്ചിരുന്നു. അതെ സ്ഥലത്ത് തന്നെ പകരം പുതിയ പോസ്റ്റ്‌ സ്ഥാപിച്ചുവെങ്കിലും ലൈനുകള്‍ ഒന്നും മാറ്റി സ്ഥാപിച്ചിട്ടില്ല. 11 …

Read More »

കണ്ണൂര്‍ വിമാനത്താവളത്തില്‍ വൻ സ്വർണ്ണ വേട്ട; 15 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി…

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച 15 ലക്ഷം രൂപ വില വരുന്ന 302 ഗ്രാം സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ ചെറുതാഴം സ്വദേശി ശിഹാബില്‍ നിന്നാണ് കസ്റ്റംസ് സ്വര്‍ണം പിടികൂടിയത്. സ്വര്‍ണ മിശ്രിതം പാന്റിനുള്ളില്‍ പൂശി അതിനു മുകളില്‍ തുണി തുന്നിചേര്‍ത്താണ് സ്വര്‍ണം കടത്തിയത്. പെട്ടെന്ന് കണ്ടെത്താന്‍ കഴിയാത്ത വിധമായിരുന്നു സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. കസ്റ്റംസ് അസി. കമീഷണര്‍ ഫായിസ് മുഹമ്മദ്, സൂപ്രണ്ടുമാരായ …

Read More »

ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

കേരള – ലക്ഷദ്വീപ് – കര്‍ണാടക തീരങ്ങളില്‍ ഇന്ന്(30 ഓഗസ്റ്റ് ) മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും , മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മത്സ്യത്തൊഴിലാളികള്‍ യാതൊരു കാരണവശാലും കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. തെക്കു പടിഞ്ഞാറന്‍, മധ്യ പടിഞ്ഞാറന്‍ അറബിക്കടലില്‍ ഇന്നും നാളെയും (ഓഗസ്റ്റ് 30, 31) മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെയും ചില അവസരങ്ങളില്‍ …

Read More »

കണ്ണൂര്‍ വിമാനത്താവളത്തില്‍ 302 ഗ്രാം സ്വര്‍ണവുമായി ഒരാള്‍ പിടിയില്‍

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച 15 ലക്ഷം രൂപ വില വരുന്ന 302 ഗ്രാം സ്വര്‍ണം ആണ് പിടികൂടി. ദുബായില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ ചെറുതാഴം സ്വദേശി ശിഹാബില്‍ നിന്നാണ് കസ്റ്റംസ് സ്വര്‍ണം പിടികൂടിയത്. സ്വര്‍ണ മിശ്രിതം പാന്റിനുള്ളില്‍ പൂശി അതിനു മുകളില്‍ തുണി തുന്നിചേര്‍ത്താണ് സ്വര്‍ണം കടത്തിയത്. പെട്ടെന്ന് കണ്ടെത്താന്‍ കഴിയാത്ത വിധമായിരുന്നു സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.കസ്റ്റംസ് അസി. കമീഷണര്‍ ഫായിസ് മുഹമ്മദ്, സൂപ്രണ്ടുമാരായ …

Read More »

വീട്ടിലിരുന്ന് പരീക്ഷയെഴുതാം; പ്ലസ് വൺ മാതൃക പരീക്ഷ നാളെ ആരംഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം…

പ്ലസ് വൺ മാതൃകാ പരീക്ഷകൾ നാളെ തുടങ്ങും. വീട്ടിലിരുന്ന് കുട്ടികൾക്കു പരീക്ഷയെഴുതാം. പരീക്ഷയ്ക്ക് 1 മണിക്കൂർ മുൻപ് www.dhsekerala.gov.in എന്ന സൈറ്റിൽ നിന്നു ചോദ്യ പേപ്പർ ലഭിക്കും. സെപ്റ്റംബർ 6 മുതലാണ് പ്ലസ് വൺ പരീക്ഷ. 4.35 ലക്ഷം കുട്ടികളാണ് പരീക്ഷയെഴുതുക. 2,3,4 തീയതികളിൽ പൊതുജന പങ്കാളിത്തത്തോടെ ക്ലാസ് മുറികളും സ്കൂളുകളും ശുചീകരിക്കും. പരീക്ഷാ കേന്ദ്രങ്ങളിൽ തെർമൽ സ്കാനറും സാനിറ്റൈസറും ഉറപ്പു വരുത്തും. പരീക്ഷയ്ക്കെത്തുന്ന വിദ്യാർഥികൾക്ക് യൂണിഫോം നിർബന്ധമാക്കരുതെന്ന്‌ മന്ത്രി …

Read More »

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴ ഇന്ന് കൂടി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ മുതല്‍ മഴ കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പില്‍ പറയുന്നത്. സെപ്റ്റംബര്‍ മൂന്ന് വരെ കനത്ത മഴയ്ക്കുള്ള സാധ്യതയില്ല. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട മഴ …

Read More »

ബ്രിട്ടനെ അട്ടിമറിച്ച മഞ്ചേരി പ്രഖ്യാപനം പുനരാവിഷ്‌കരിച്ച്‌ കാംപസ് ഫ്രണ്ട്.

ബ്രിട്ടനെ അട്ടിമറിച്ച മഞ്ചേരി പ്രഖ്യാപനം കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുനരാവിഷ്‌കരിച്ചു. ‘ബ്രിട്ടീഷ് മേല്‍ക്കോയ്മക്ക് മുന്നില്‍ നെഞ്ചുവിരിച്ച മലബാര്‍; 100 വര്‍ഷങ്ങള്‍’ എന്ന മുദ്രാവാക്യത്തിലാണ് ബ്രിട്ടനെ അട്ടിമറിച്ച മഞ്ചേരി പ്രഖ്യാപനത്തിന്റ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച്‌ പുനരാവിഷ്‌കരണം നടത്തിയത്. മഞ്ചേരി കൊരമ്ബയില്‍ ആശുപത്രി പരിസരത്തുനിന്ന് ആരംഭിച്ച ആവിഷ്‌കാര റാലി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് നടന്ന അനുസ്മരണ സംഗമത്തില്‍ മഞ്ചേരി സ്റ്റാന്റില്‍ വാരിയന്‍കുന്നത്ത് …

Read More »

വളർത്തുനായയുടെ അനുഗ്രഹം വേണ്ട, തന്റെ ചെരിപ്പ് നക്കിയവരിൽ അനിൽ അക്കരയുമുണ്ടാകാം: രൂക്ഷ വിമർശനവുമായി എവി ഗോപിനാഥ്…

പാർട്ടിയുടെ പ്രാഥമികാംഗത്വം രാജിവെച്ചെന്ന് പ്രഖ്യാപിച്ച വാർത്താ സമ്മേളനത്തിൽ മുൻ എംഎൽഎ അനിൽ അക്കരയുടെ വിമർശനങ്ങളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് എവി ഗോപിനാഥ്. പിണായിയുടെ പാര്യമ്പുറത്തെ വേലക്കാരനായി എച്ചിലെടുത്ത് ശിഷ്ടക്കാലം കഴിയാം എന്ന അനിൽ അക്കരയുടെ വാക്കുകളാണ് ഗോപിനാഥിനെ പ്രകോപിപ്പിച്ചത്. തനിക്ക് വളർത്തുനായയുടെ അനുഗ്രഹം വേണ്ടെന്നായിരുന്നു മറുപടി. എൻ്റെ ചെരിപ്പ് നക്കാൻ വന്നവരിൽ അനിൽ അക്കരയുമുണ്ടായേക്കും, തനിക്കാ കാര്യം അറിയില്ല. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ഒരു സ്ഥാനവും ആവശ്യമില്ല, സ്വീകരിക്കില്ല. ആരുടെയും …

Read More »

പ്രതിമാസം 100 രൂപ നിരക്കില്‍ ബ്രോഡ്ബാന്‍ഡ് നിലനിര്‍ത്താം; പുതിയ പ്ലാനുമായി ബിഎസ്‌എന്‍എല്‍‍.

പ്രതിമാസം 100 രൂപ നിരക്കില്‍ ബ്രോഡ്ബാന്‍ഡ് നിലനിര്‍ത്താവുന്ന പ്ലാന്‍ ബിഎസ്‌എന്‍എല്‍ അവതരിപ്പിച്ചു. ബിഎസ്‌എന്‍എല്‍ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ പുതിയ ഫൈബര്‍ ഇന്റര്‍നെറ്റ് വരിക്കാരാകുമ്ബോള്‍ നിലവിലുള്ള ബ്രോഡ്ബാന്‍ഡ് പ്രതിമാസം 100 രൂപ നിരക്കില്‍ നിലനിര്‍ത്താം. ബിഎസ്‌എന്‍എല്‍ ലാന്‍ഡ് ലൈന്‍ ഉപഭോക്താക്കള്‍ക്ക് നിലവിലുള്ള ടെലിഫോണ്‍ നമ്ബര്‍ മാറ്റാതെ തന്നെ പുതിയ ഫൈബര്‍ ഇന്റര്‍നെറ്റ് വരിക്കാരാകാനുള്ള സൗകര്യം പല സ്ഥലങ്ങളിലും ഇപ്പോള്‍ ലഭ്യമാണ്. ബിഎസ്‌എന്‍എല്‍ അതിവേഗ ഫൈബര്‍ ഇന്റര്‍നെറ്റ് എറണാകുളം, ഇടുക്കി ജില്ലകളിലെ വിവിധ ഭാഗങ്ങളിലേക്ക് …

Read More »