രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോക്കെതിരായ കര്‍ഷകര്‍ ആക്രമണം തുടരുന്നതില്‍ പൊതുജനങ്ങള്‍ക്ക് എതിര്‍പ്പ്. പഞ്ചാബിലെ നിരവധി സ്ഥലങ്ങളില്‍ ടവറുകളും ഫൈബര്‍ കേബിളുകളും തകര്‍ത്തതിനാല്‍ ജിയോക്ക് വന്‍ സാമ്ബത്തിക നഷ്ട്മാണ് ഉണ്ടായിരിക്കുന്നത്. ടെലികോം കമ്ബനികളെ ആക്രമിക്കരുതെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് നിര്‍ദേശിച്ചിട്ടും 1500 മൊബൈല്‍ ടവറുകളാണ് കര്‍ഷകര്‍ തകര്‍ത്തത്. സംസ്ഥാനത്തെ ടെലികോം സേവനങ്ങള്‍ തടസ്സപ്പെടുത്തരുതെന്ന് ഡിസംബര്‍ 25ന് പഞ്ചാബ് മുഖ്യമന്ത്രിയുടെ ഓഫീസ് കര്‍ഷകരോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ …
Read More »രാഷ്ട്രീയത്തിലേക്കില്ലെന്നു രജനീകാന്ത്; പിന്മാറ്റത്തിന്റെ കാരണം വ്യക്തമാക്കി താരം…
രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് പിന്മാറിയ കാരണം വ്യക്തമാക്കി രജനീകാന്ത്. ആരോഗ്യപരമായ കാരണങ്ങളാല്‍ പിന്മാറുന്നുവെന്നാണു താരത്തിന്റെ വിശദീകരണം. വാക്കു പാലിക്കാനാകാത്തതില്‍ കടുത്ത വേദനയുണ്ടെന്നും തന്നെ വിശ്വസിച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നവര്‍ ദുഃഖിക്കാന്‍ ഇടവരരുതെന്നും രജനീകാന്ത് ട്വീറ്റ് ചെയ്തു. മക്കള്‍ സേവൈ കക്ഷി എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് രജനീകാന്ത് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. നിലവിലുള്ള പാര്‍ട്ടിയെ ഉപയോഗിച്ചാണ് രജനീകാന്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. ഡിസംബര്‍ 31ന് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും ജനുവരിയില്‍ പ്രവര്‍ത്തനം …
Read More »കുതിച്ചുയർന്ന സ്വര്‍ണവില താഴോട്ട്; പവന് ഇന്ന് ഒറ്റയടിയ്ക്ക് കുറഞ്ഞത്…
സംസ്ഥാനത്ത് കുതിച്ചുയർന്ന സ്വര്‍ണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഇന്ന് (ചൊവാഴ്ച) പവന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ 37,360 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. 4670 രൂപയാണ് ഗ്രാമിന്‍റെ വില. തിങ്കളാഴ്ച 37,680 രൂപയായിരുന്നു പവന്‍റെ വില.
Read More »ജനിതകമാറ്റം വന്ന കൊവിഡ് വൈറസ് ഇന്ത്യയിലും; അതീവ ജാഗ്രതാ നിര്‍ദേശം…
ജനതികമാറ്റംവന്ന അതിവേഗ കൊവിഡ് വൈറസ് ഇന്ത്യയിലും സ്ഥിരീകരിച്ചു. ബെംഗളുരുവില്‍ മൂന്നും പുനൈയില്‍ രണ്ട് പേര്‍ക്കും ഹൈദരബാദില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരെല്ലാം ബ്രിട്ടനില്‍ നിന്നുമെത്തിയവരാണ്. ഇവരുടെ പേരു വിവരങ്ങള്‍ ആരോഗ്യമന്ത്രാലയം ഉടന്‍ പുറത്തുവിടും. രാജ്യത്ത് അതിവേഗ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടുല്‍ ജാഗ്രതകളിലേക്ക് കടക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും പരിശോധന ശക്തമാക്കും. ബ്രിട്ടന് പുറമെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് വരുന്നവരെയും കൂടുതല്‍ പരിശോധനക്ക് …
Read More »സംസ്ഥാനത്ത് നേരിയ ആശ്വാസം; ഇന്ന് 3,047 പേര്‍ക്ക് മാത്രം കൊവിഡ്; 14 മരണം; 2707 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം …
സംസ്ഥാനത്ത് ഇന്ന് 3,047 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 35 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4172 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം 504 കോഴിക്കോട് 399 എറണാകുളം 340 തൃശൂര്‍ 294 കോട്ടയം 241 പാലക്കാട് 209 …
Read More »സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ധനവ്; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ സ്വർണ്ണം…
സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ധനവ്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയിരിക്കുന്നു. പവന് 320 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ വീണ്ടും എത്തിയിരിക്കുന്നത്. 37,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ആഗോള സമ്ബത്ത് വ്യവസ്ഥയിലെ മാറ്റങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. 40 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4710 രൂപയായി ഉയര്‍ന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 35,920 രൂപയായിരുന്നു ഒരു പവന്‍ …
Read More »ജനുവരി ഒന്നിന് സ്‌കൂളുകള്‍ തുറക്കും; മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ…
സംസ്ഥാനത്ത് ജനുവരി ഒന്നിന് സ്‌കൂളുകള്‍ തുറക്കും. സ്‌കൂളുകള്‍ തുറക്കുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. 50 ശതമാനം കുട്ടികളെയാണ് അനുവദിക്കുക. 10, 12 ക്ലാസ്സുകളില്‍ 300ലധികം കുട്ടികളുള്ള സ്‌കൂളുകളില്‍ 25 ശതമാനം പേരെയാണ് ഒരേ സമയം അനുവദിക്കുകയുള്ളൂ എന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. സ്‌കൂളുകളില്‍ മാസ്‌ക്, സാനിടൈസര്‍, ഡിജിറ്റല്‍ തെര്‍മോമീറ്റര്‍ എന്നിവ സജ്ജീകരിക്കണം. കുട്ടികള്‍ തമ്മില്‍ 2 മീറ്റര്‍ അകലം പാലിക്കണം. ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുവാനോ, ഭക്ഷണം, വെള്ളം എന്നിവ …
Read More »ചെറുപ്പത്തിന്റെ ചുറുചുറുക്കുമായി ആര്യ മേയര്‍ കസേരയില്‍…
തിരുവനന്തപുരം കോര്‍പറേഷന്‍ മേയറായി എല്‍ഡിഎഫിലെ ആര്യ രാജേന്ദ്രനെ തെരഞ്ഞെടുത്തു. 54 വോട്ടുകള്‍ നേടിയാണ് ആര്യ മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആകെ 99 അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയതില്‍ ഒരു വോട്ട് അസാധുവായി. ക്വാറന്റീനില് ആയതിനാല്‍ ഒരംഗത്തിന് വോട്ട് രേഖപ്പെടുത്താന്‍ കഴിഞ്ഞില്ല. വോട്ട് നില ഇങ്ങനെ: ആര്യ രാജേന്ദ്രന്‍ (എല്‍ഡിഎഫ്) – 54, സിമി ജ്യോതിഷ് (എന്‍ഡിഎ) – 35, മേരി പുഷ്പം (യുഡിഎഫ്) – 09. ഇരുപത്തിയൊന്നുകാരിയായ ആര്യ രാജേന്ദ്രന്‍ മുടവന്‍മുഗള്‍ …
Read More »സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു; ഇന്ന് പവന് കൂടിയത്…
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് പവന് കൂടിയത് 320 രൂപയാണ്. ഇതോടെ പവന് 37,680 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 40 രൂപ കൂടി 4710 രൂപയിലുമാണ് വ്യാപാരം നടക്ുന്നത്. തുടര്‍ച്ചയായ നാലാം ദിവസമാണ് സ്വര്‍ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നത്.
Read More »സംസ്ഥാനത്ത് ഇന്ന് 3527 പേർക്ക് കോവിഡ് ; 21 മരണം ; 324 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല…
സംസ്ഥാനത്ത് ഇന്ന് 3527 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 63 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3782 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. രോഗബാധിതര്‍ (ജില്ല തിരിച്ചുള്ള കണക്ക്) കോഴിക്കോട് 522, മലപ്പുറം 513, എറണാകുളം 403, തൃശൂര്‍ 377, കൊല്ലം 361, ആലപ്പുഴ 259, കോട്ടയം 250, തിരുവനന്തപുരം …
Read More »