Breaking News

NEWS22 EDITOR

14-ാം തിയതി വരെ സംയമനം പാലിക്കും; മുല്ലപ്പള്ളിക്ക് കെ മുരളീധരന്റെ മറുപടി…

തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാനിക്കുന്ന അടുത്തമാസം 14വരെ സംയമനം പാലിക്കുമെന്ന് കെ മുരളീധരന്‍ എം പി. തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് അല്‍പം സംയമനം പാലിക്കാന്‍ കെ മുരളീധരന്‍ തയ്യാറാകണമെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ അഭിപ്രായത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. വടകര മണ്ഡലത്തില്‍ നാളെ മുതല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങും. എതിര്‍പ്പറിയിച്ച കല്ലാമല ഡിവിഷനില്‍ മാത്രമായി പ്രചാരണത്തിന് എത്തല്ല. എന്നാല്‍ പഞ്ചായത്ത് തലങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കുമെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.

Read More »

ബുര്‍വി ; ന്യൂനമര്‍ദ്ദം നാളെ അതിശക്തമാകും; ആശങ്കയോടെ കേരളം; നാലു ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട് ; ഡിസംബര്‍ രണ്ടും മൂന്നും അതിനിര്‍ണായകം…

ഓഖി ചുഴലിക്കാറ്റിന്റെ ദുരന്തം മാറും മുന്‍പ് കേരള തീരത്തിനു ഭീഷണിയായി മറ്റൊരു ചുഴലിക്കാറ്റിന് സാധ്യത. നിവാറിന് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ബുര്‍വി എന്നു പേരിട്ടിരിക്കുന്ന ന്യൂനമര്‍ദ്ദം മൂന്നു ദിവസത്തിനുള്ളില്‍ ചുഴലിക്കാറ്റായി മാറിയേക്കുമെന്നാണ് സൂചന. നാളെ ന്യൂനമര്‍ദ്ദം ശക്തമാകാന്‍ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ആദ്യഘട്ടത്തില്‍ കേരളത്തിനു ഭീഷണിയില്ലെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍, പുതിയ പ്രചവനങ്ങള്‍ പ്രകാരം ചുഴലിക്കാറ്റിന്റെ ദിശ …

Read More »

ഫുട്ബോളിലെ വമ്ബൻമാർ ഇന്ന് കളിക്കളത്തിൽ..

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ കരുത്തന്മാര്‍ ഇന്ന് കളത്തിലിറങ്ങുകയാണ്. നിലവിലെ ജേതാക്കളായ ലിവര്‍പൂള്‍, മുന്‍ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി, ടീമുകള്‍ക്ക് ഇന്ന് മത്സരമുണ്ട്. ഇന്ത്യന്‍ സമയം വൈകീട്ട് ആറിന് തുടങ്ങുന്ന എവേ മത്സരത്തില്‍ ലിവര്‍പൂള്‍, ബ്രൈറ്റണിനെ നേരിടും. നിലവില്‍ ഒന്‍പത് കളിയില്‍ 20 പോയിന്‍റുള്ള ലിവര്‍പൂള്‍ രണ്ടാമതും, 9 പോയിന്‍റ് മാത്രമുള്ള ബ്രൈറ്റണ്‍ 16ആം സ്ഥാനത്തുമാണ്. ഗോള്‍ ശരാശരിയില്‍ നിലവില്‍ ലീഗില്‍ ഒന്നാമതുള്ള ടോട്ടനത്തിനെ മറികടക്കാന്‍ ഇന്ന് ജയിച്ചാല്‍ ലിവര്‍പൂളിനു …

Read More »

യു.പിയിൽ മാധ്യമപ്രവർത്തകനും സുഹൃത്തും പൊള്ളലേറ്റ് മരിച്ചു; കൊലപാതകമെന്ന് സംശയം..??

ഉത്തര്‍പ്രദേശിലെ ബല്‍റാംപുരില്‍ വീട്ടിനുള്ളില്‍ മാധ്യമപ്രവര്‍ത്തകനും സുഹൃത്തും പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഹിന്ദി ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തകനായ രാകേഷ് സിങ്, സുഹൃത്ത് പിന്റു സാഹു എന്നിവരെയാണ് അതിഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. അക്രമികള്‍ ഇരുവരെയും മുറിയില്‍ പൂട്ടിയിട്ട് തീകൊളുത്തിയ ശേഷം രക്ഷപ്പെട്ടെന്നാണ് പോലീസ് കരുതുന്നത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ സംശയം. വീട്ടിലെ മറ്റിടങ്ങളിലൊന്നും തീ പിടിച്ചതിന്റെ ലക്ഷണങ്ങളില്ല. ഫൊറന്‍സിക് വിദഗ്ധരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി. ഇരുവരെയും ലഖ്നൗവിലെ …

Read More »

ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് കൂടുതല്‍ നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍

ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ഓല, ഊബര്‍ തുടങ്ങിയ ടാക്‌സി കമ്ബനികള്‍ക്കാണ് ഈ നിയന്ത്രണങ്ങള്‍ ബാധകമാവുക. നിര്‍ദേശങ്ങള്‍ തെറ്റിച്ചാല്‍ ഓണ്‍ലൈന്‍ ടാക്‌സി കമ്ബനികള്‍ വന്‍തുക പിഴ നല്‍കേണ്ടി വരും. ടാക്‌സി നിരക്ക്, ഡ്രൈവര്‍മാരുടെ പ്രവര്‍ത്തന സമയം നിരക്ക് നിര്‍ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് നിയന്ത്രണങ്ങള്‍. പുതിയ നിര്‍ദേശം അനുസരിച്ച്‌ ഓണ്‍ലൈന്‍ ടാക്‌സി കമ്ബനികളുടെ യാത്രാ നിരക്ക് വര്‍ധനവ് പൂര്‍ണമായും ഇനി സര്‍ക്കാരിന്റെ നിയന്ത്രണത്തിലായിരിക്കും. നിയന്ത്രണങ്ങള്‍ എല്ലാം ഇനി …

Read More »

”അന്നം തരുന്നവരെ കേള്‍ക്കാന്‍ സമയമില്ലേ”; കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് പൂർണ്ണ​ പിന്തുണയുമായി ഹര്‍ഭജന്‍ സിങ്​

കേന്ദ്രസർക്കാറിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച്‌​ വിവിധ സംസ്​ഥാനങ്ങളിലെ കർഷകർ രാജ്യതലസ്​ഥാനത്തേക്ക്​ നടത്തുന്ന ‘ഡൽഹി ചലോ’ മാർച്ചിന്​ പിന്തുണയുമായി ഇന്ത്യൻ ​ക്രിക്കറ്റ്​ താരം ഹർഭജൻ സിങ്​. ട്വിറ്ററിലൂടെയാണ്​ താരം തന്റെ നിലപാട്​ വ്യക്തമാക്കിയത്​. ഹർഭജന്റെ​ ട്വിറ്റർ പോസ്റ്റ് ഇങ്ങനെ : ”കൃഷിക്കാരാണ്​ നമ്മുടെ ദാതാവ്​. അന്നം തരുന്നവർക്ക്​ നമ്മൾ സമയം നൽകണം. അത്​ ന്യായമല്ലേ?. പൊലീസ്​ നടപടികളില്ലാതെ അവരെ കേൾക്കാനാകില്ലേ?. കർഷകരെ ദയവായി കേൾക്കൂ” -ഹർഭജൻ സിങ്​ ട്വിറ്ററിൽ കുറിച്ചു. കർഷകർ​ …

Read More »

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല കു​ത്ത​നെ ഇ​ടി​യു​ന്നു; ഇന്ന് പവന് ഒറ്റയടിയ്ക്ക് കുറഞ്ഞത്…

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ വീ​ണ്ടും വ​ന്‍ ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി. ഇന്ന് (ശ​നി​യാ​ഴ്ച) പ​വ​ന് ഒറ്റയടിയ്ക്ക് കുറഞ്ഞത് 360 രൂ​പയാണ്. ഇതോടെ പവന് 36,000 രൂ​പ​യിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4,500 രൂ​പയിലുമാ​ണ് വ്യാപാരം നടക്കുന്നത്. ഇ​ന്ത്യ​ന്‍ രൂ​പ ക​രു​ത്താ​ര്‍​ജി​ച്ച​തും ഡോ​ള​ര്‍ വി​ല​യി​ടി​ഞ്ഞ​തു​മാ​ണു ഇ​ന്നു സ്വ​ര്‍​ണ​വി​ല​യി​ല്‍ പ്ര​തി​ഫ​ലി​ച്ച​ത്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് ഏ​ഴി​ന് ഗ്രാ​മി​ന് 5,250 രൂ​പ​യും പ​വ​ന് 42,000 രൂ​പ​യും രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണു സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ര്‍​ഡ് നി​ല​വാ​രം.

Read More »

വോഗ് ഇന്ത്യയുടെ ലീഡര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർക്ക്; പ്രഖ്യാപനം നടത്തിയത് നടന്‍ ദുല്‍ഖര്‍ സല്‍മാൻ…

വോഗ് ഇന്ത്യയുടെ ലീഡര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം കേരള സംസ്ഥാന ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്ക്. പുരസ്‌കാര പ്രഖ്യാപനം നടത്തിയത് നടന്‍ ദുല്‍ഖര്‍ സല്‍മാനാണ്. തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് ദുല്‍ഖര്‍ പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. കേരളത്തിന് മാത്രമല്ല ഇന്ത്യയ്ക്ക് തന്നെ അഭിമാനമാണ് ശൈലജ ടീച്ചറിന്റെ പുരസ്‌കാരം എന്നും ദുല്‍ഖര്‍ പറഞ്ഞു. പുരസ്‌കാരം കോവിഡിനെതിരായി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ മുതല്‍ ഫീല്‍ഡ് വര്‍ക്കര്‍മാര്‍വരെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്ക് സമര്‍പ്പിക്കുന്നതായി ശൈലജ …

Read More »

ഐഎസ്‌എല്‍ ; കൊൽക്കത്തൻ ഡാർബിയിൽ ഈസ്റ്റ് ബംഗാളിനെ തകർത്ത് മോഹൻ ബഗാന് തകർപ്പൻ ജയം…

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ കൊല്‍ക്കത്തന്‍ ഡാര്‍ബിയിൽ എടികെ മോഹന്‍ ബഗാന് തകർപ്പൻ ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഈസ്റ്റ് ബംഗാളിനെ മോഹന്‍ ബഗാന്‍ പരാജയപ്പെടുത്തിയത്. റോയ് കൃഷ്ണയും മന്‍വീര്‍ സിംഗുമാണ് എടികെ മോഹന്‍ ബഗാന് വേണ്ടി ഗോളടിച്ചത്. കളിയുടെ 50ആം മിനുട്ടിലാണ് റോയ് കൃഷ്ണയിലൂടെ എടികെ മോഹന്‍ ബഗാന്‍ ലീഡ് നേടിയത്. മാറ്റി സ്റ്റെയിന്മാനിന്റെ ഡിഫ്ലെക്ഷന്‍ ഇടങ്കാല്‍ ഷോട്ടിലൂടെ ഈസ്റ്റ് ബംഗാളിന്റെ വലയിലേക്ക് അടിച്ച്‌ കയറ്റുകയായിരുന്നു റോയ് കൃഷ്ണ. …

Read More »

ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് ജീവിക്കാന്‍ ഏറ്റവും സുരക്ഷിതമായ നഗരം ​ഇതാണ് !‌

ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് ജീവിക്കാന്‍ എല്ലാ നഗരങ്ങളും സുരക്ഷിതമല്ല. ഡല്‍ഹിയെയും യുപിയെയും അപേക്ഷിച്ച്‌ മുംബൈ സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷിതമാണ്. എന്നിരുന്നാലും, ഏറ്റവും പുതിയ ഗവേഷണവും സര്‍വേയും കാണിക്കുന്നത് ഹൈദരാബാദ് യഥാര്‍ത്ഥത്തില്‍ നമ്മുടെ രാജ്യത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നാണ് എന്നാണ്. ഒരുപക്ഷേ മറ്റെല്ലാ സംസ്ഥാന സര്‍ക്കാരുകളും തെലങ്കാന സര്‍ക്കാരില്‍ നിന്ന് ചില പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട്‌. തെലങ്കാന ടുഡേയിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്‌ ഹൈദരാബാദില്‍ സ്ത്രീകള്‍ക്ക് അങ്ങേയറ്റം സുരക്ഷിതത്വം തോന്നുന്നു. ഭയം കൂടാതെ അവര്‍ക്ക് …

Read More »