Breaking News

NEWS22 EDITOR

അഭിമാന നിമിഷം; ജിസാറ്റ്-30 ഉപഗ്രഹ വിക്ഷേപണം വന്‍ വിജയകരം..!

ഇന്ത്യയുടെ നൂതന വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-30 ന്‍റെ വിക്ഷേപണം വിജയകരം. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.35ന് ഫ്രഞ്ച് ഗയാനയിലെ കൗറൂ വിക്ഷേപണത്തറയില്‍ നിന്നാണ് ഉപഗ്രഹം പറന്നുയര്‍ന്നത്. ഡിജിറ്റല്‍ ഇന്ത്യാ പദ്ധതി ; ബസുകളില്‍ സ്വൈപ്പിങ് യന്ത്രവും ഇ പേമന്റ് സംവിധാനവുമൊരുക്കി സംസ്ഥാന സര്‍ക്കാര്‍..! യുറോപ്യന്‍ വിക്ഷേപണ വാഹനമായ ഏരിയന്‍-5 വി.എ-251 റോക്കറ്റാണ് ഉപഗ്രഹത്തെ ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തിച്ചത്. 2005 ഡിസംബറില്‍ വിക്ഷേപിച്ച ഇന്‍സാറ്റ് 4 എ ഉപഗ്രഹത്തിന് പകരമായാണ് ജിസാറ്റ് …

Read More »

ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണി; പരമ്പരയിലേക്ക് തിരികെ വരാന്‍ ഇ​ന്ത്യ ഇന്ന്‍ ആ​സ്​​ട്രേ​ലി​യയക്കെതിരെ..!

ഇന്ത്യ ഓസ്ട്രേലിയ രണ്ടാം ഏകദിനം ഇന്ന്. വാം​ഖ​ഡെ സ്​​റ്റേ​ഡി​യ​ത്തി​ല്‍ ഓ​സ്​​ട്രേ​ലി​യ​യോ​ടേ​റ്റ​ 10 വി​ക്ക​റ്റി​ന്‍റെ നാ​ണം​കെ​ട്ട തോ​ല്‍​വി​യി​ല്‍​നി​ന്ന്​ പാ​ഠ​മു​ള്‍​ക്കൊ​ണ്ട്​ വി​രാ​ട്​ കോ​ഹ്​​ലി​യും സം​ഘ​വും ഇ​ന്ന്​ രാ​ജ്കോ​ട്ടി​ല്‍ നി​ര്‍​ണാ​യ​ക​ മല്‍സരത്തിന് ഇറങ്ങുന്നത്. അന്നന്ന് കണ്ടവനെ അപ്പാ എന്ന് വിളിക്കുന്നവരുടെ മേഖലയാണ് സിനിമ: താന്‍ 10 വര്‍ഷം പുറത്തുനില്‍ക്കാന്‍ കാരണമായത് ആ നടനാണ്‌, തുറന്നടിച്ച്‌ വിനയന്‍.. ജീ​വ​ന്മ​ര​ണ പോ​രാ​ട്ട​മാ​യ​തി​നാ​ല്‍​ത​ന്നെ പ്ലെ​യി​ങ്​ ഇ​ല​വ​നി​ല്‍ മാ​റ്റ​ങ്ങ​ള്‍ പ്ര​തീ​ക്ഷി​ക്കാം. മും​ബൈ​യി​ല്‍ ബൗ​ണ്‍​സ​റേ​റ്റ്​ പ​രി​ക്കേ​റ്റ ഋ​ഷ​ഭ്​ പന്തിനു പകരം ലോ​കേ​ഷ്​ …

Read More »

അന്നന്ന് കണ്ടവനെ അപ്പാ എന്ന് വിളിക്കുന്നവരുടെ മേഖലയാണ് സിനിമ: താന്‍ 10 വര്‍ഷം പുറത്തുനില്‍ക്കാന്‍ കാരണമായത് ആ നടനാണ്‌, തുറന്നടിച്ച്‌ വിനയന്‍..

10 വര്‍ഷക്കാലത്തോളം താന്‍ സിനിമയില്‍ നിന്നും പുറത്ത് നില്‍ക്കാന്‍ കാരണമായ നടനെക്കുറിച്ചുള വെളിപ്പെടുത്തലുമായി സംവിധായകന്‍ വിനയന്‍. 40 ലക്ഷം രൂപ അഡ്വാന്‍സായി വാങ്ങിയ ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ‘ഷൈലോക്ക്’ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇന്ന്… ഒരു സംവിധായകന്റെ സിനിമയില്‍ ദിലീപ് അഭിനയിക്കാന്‍ തയാറാകാതിരുന്നതിനെ താന്‍ ചോദ്യം ചെയ്തപ്പോഴാണ് അയാള്‍ തനിക്കെതിരെ തിരിഞ്ഞതെന്നും തന്നെ സിനിമാ വ്യവസായത്തില്‍ നിന്നും പുറത്താക്കുമെന്ന് ദിലീപ് പറഞ്ഞിരുന്നതായും വിനയന്‍ വെളിപ്പെടുത്തുന്നു. താന്‍ മാക്ടയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന …

Read More »

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ‘ഷൈലോക്ക്’ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇന്ന്…

മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രം ‘ഷൈലോക്കി’ന്റെ ഓഡിയോ ലോഞ്ച് ഇന്ന് ദുബായില്‍ നടക്കും. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നീ നവാഗതരുടേതാണ് തിരക്കഥ. ഐശ്വര്യ റായി തന്‍റെ അമ്മയാണെന്ന് അവകാശപ്പെട്ട് 32 കാരന്‍; തന്‍റെ ജനനം എങ്ങിനെയെന്ന് വെളിപ്പെടുത്തി 32 കാരന്‍ ‘മകന്‍’..! ഷൈലോക്ക് ഒരു മാസ് ആക്ഷന്‍ ഫാമിലി ചിത്രമാണ്. ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് ലോഞ്ച് നടക്കുന്നത്. ദി ഫ്രഷ് മാര്‍ക്കറ്റ് …

Read More »

ജി-സാറ്റ് 30 വിക്ഷേപണം നാളെ; 2020ലെ ആദ്യ ദൗത്യവുമായി ഐഎസ്‌ആര്‍ഒ..!

2020ലെ ഐഎസ്‌ആര്‍ഒയുടെ ജി-സാറ്റ് 30 വിക്ഷേപണം നാളെ. 2020ലെ ആദ്യ ദൗത്യമായ ജി-സാറ്റ് 30 നാളെ പുലര്‍ച്ചെ ഇന്ത്യന്‍ സമയം 02.35ന് വിക്ഷേപിക്കും. ഫ്രഞ്ച് ഗയാനയിലെ കുറൂ സ്‌പേസ് പോര്‍ട്ടില്‍ നിന്നാണ് നാളെ വിക്ഷേപണം. ടിക് ടോക്കില്‍ വീഡിയോ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കൗമാരക്കാരന് ദാരുണാന്ത്യം.. 3,357 കിലോഗ്രാം ഭാരമുള്ള ജി-സാറ്റ് 30 ഉപഗ്രഹം ഇന്ത്യയുടെ ആശയവിനിമയത്തിനാണ് സഹായിക്കുക. അരിയാനെ അഞ്ച് എന്ന യൂറോപ്യന്‍ വിക്ഷേപണവാഹനമാണ് ജി-സാറ്റ് 30നെ ബഹിരാകാശത്ത് എത്തിക്കുന്നത്. …

Read More »

ടിക് ടോക്കില്‍ വീഡിയോ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കൗമാരക്കാരന് ദാരുണാന്ത്യം..

ടിക് ടോക്കില്‍ വീഡിയോ ചെയ്യുന്നതിനിടെ കൗമാരക്കാരന് ദാരുണാന്ത്യം. കൊല്‍ക്കത്തയിലെ പിര്‍ഗഞ്ചിലാണ് സുഹൃത്തുക്കള്‍ക്കൊപ്പം ടിക് ടോക് വീഡിയോ എടുക്കുന്നതിനിടെയാണ് പതിനേഴുകാരന്‍ മരണപ്പെട്ടത്. ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഫയര്‍ റസ്പോണ്ടര്‍ വാഹനങ്ങള്‍ സ്വന്തമാക്കി സംസ്ഥാന വനംവകുപ്പ്.. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. കൗമാരക്കാരനെ ഇലക്‌ട്രിക് പോസ്റ്റില്‍ ബന്ധിച്ച ശേഷം മുഖം പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ച്‌ സുഹൃത്തുക്കള്‍ മുറുക്കെ കെട്ടുകയും ആ അവസ്ഥയില്‍ നിന്ന് കൗമാരക്കാരന്‍ രക്ഷപെടുന്നത് ചിത്രീകരിക്കാനാണ് പ്രായപൂര്‍ത്തിയാകാത്ത മറ്റ് രണ്ട് സുഹൃത്തുക്കള്‍ …

Read More »

ട്വന്‍റി-20: വിന്‍ഡീസിനെതിരെ അയര്‍ലന്‍ഡിന് തകര്‍പ്പന്‍ ജയം..!

വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്‍റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിന് തകര്‍പ്പന്‍ ജയം. നാല് റണ്‍സിനാണ് വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്തത്. ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഫയര്‍ റസ്പോണ്ടര്‍ വാഹനങ്ങള്‍ സ്വന്തമാക്കി സംസ്ഥാന വനംവകുപ്പ്.. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 208 എന്ന കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തി. ശക്തമായി തിരിച്ചടിച്ച വിന്‍ഡീസിന് പക്ഷേ, ലക്ഷ്യം മറികടക്കാന്‍ കഴിഞ്ഞില്ല. 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 204 …

Read More »

കോഴിക്കോട് പലയിടത്തായി ഉപേക്ഷിച്ചത് ഒരു സ്ത്രീയുടെയും പുരുഷന്‍റെയും ശരീര ഭാഗങ്ങള്‍??; ഒരാള്‍ പിടിയില്‍; നിര്‍ണായക കണ്ടെത്തിലുമായി ക്രെെംബ്രാഞ്ച്..!

കോഴിക്കോട് ജില്ലയിലെ ചാലിയ,​ മുക്കം എന്നിവിടങ്ങളില്‍ നിന്ന്‍ മനുഷ്യശരീരഭാഗങ്ങള്‍ കണ്ടെത്തിയ കേസിലെ പ്രതി പിടിയില്‍. കൊല്ലപ്പെട്ടത് ഒരു സ്ത്രീയും പുരുഷനുമാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഫയര്‍ റസ്പോണ്ടര്‍ വാഹനങ്ങള്‍ സ്വന്തമാക്കി സംസ്ഥാന വനംവകുപ്പ്… കൊലപ്പെടുത്തിയതിനു ശേഷം തെളിവുനശിപ്പിക്കാനായി ശരീരഭാഗങ്ങള്‍ പല സ്ഥലത്തായി ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. 2017 ജൂണ്‍ 28നാണ് ആദ്യ ശരീരഭാഗം ചാലിയം കടപ്പുറത്തുനിന്ന് ലഭിച്ചത്. രണ്ടരവര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് കൊല്ലപ്പെട്ടവരെയും കൊലപ്പെടുത്തിയവരെക്കുറിച്ചും വ്യക്തമായ …

Read More »

അവര്‍ കലക്കവെള്ളത്തില്‍ മീന്‍പിടിക്കുകയാണ്; സംസ്ഥാനത്ത് ഭരണപ്രതിസന്ധിയില്ല -മന്ത്രി എ.കെ. ബാലന്‍..!

സംസ്ഥാനത്ത് ഭരണപ്രതിസന്ധിയില്ലെന്ന് നിയമമന്ത്രി എ.കെ. ബാലന്‍. സംസ്ഥാന സര്‍ക്കാറും ഗവര്‍ണറും തമ്മില്‍ തര്‍ക്കമില്ലെന്നും പ്രതിപക്ഷം കലക്കവെള്ളത്തില്‍ മീന്‍പിടിക്കുകയാണെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറയുകയുണ്ടായി. തദ്ദേശവാര്‍ഡുകളുടെ എണ്ണം കൂട്ടാനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവെക്കാന്‍ വിസമ്മതിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം. എന്തെങ്കിലുമൊരു ഭരണ പ്രതിസന്ധിയുള്ളതായി ആരും ധരിക്കേണ്ട. ഓര്‍ഡിനന്‍സിന് ചില അപാകതകളുണ്ടെന്ന് ഗവര്‍ണര്‍ സൂചിപ്പിച്ചതായാണ് മനസിലാക്കുന്നത്. എങ്കില്‍ അവ കൂടി പരിഹരിച്ചാണ് പുതിയ നിയമത്തിന് രൂപം കൊടുക്കുക -മന്ത്രി ബാലന്‍ …

Read More »

ശബരിമല മണ്ഡല, മകരവിളക്കുത്സവ കാലത്തെ നടവരവ് വരുമാനത്തില്‍ റെക്കോര്‍ഡ്‌ വര്‍ധനവ്..!

ശബരിമല മണ്ഡല, മകരവിളക്കുത്സവ കാലത്തെ നടവരവ് വരുമാനത്തില്‍ റെക്കോര്‍ഡ്‌ വര്‍ധനവ്. ഈ വര്‍ഷത്തെ ശബരിമല മണ്ഡല, മകരവിളക്കുത്സവ കാലത്തെ ആകെ നടവരവ് 234 കോടി രൂപയ്ക്ക് മുകളിലാണ്. മണ്ഡലകാലത്ത് മാത്രം 163.67 കോടിയും മകരവിളക്കുകാലത്ത് 69.74 കോടിയുമാണ് നടവരവ് ലഭിച്ചത്. ജനുവരി 14 വരെയുള്ള കണക്കാണ് പുറത്തുവിട്ടിരിക്കുന്നത്. നടയടയ്ക്കാന്‍ അഞ്ചുദിവസംകൂടിയുണ്ടെന്നിരിക്കെ 20 കോടി രൂപകൂടി അധികമായി കണക്കാക്കാമെന്ന് പ്രസിഡന്റ് പറയുന്നു.

Read More »