Breaking News

Breaking News

ഇന്ത്യന്‍ വിപണിയില്‍ എത്തും മുമ്ബേ സാംസങ്ങിന്റെ ഗ്യാലക്‌സി ഫോള്‍ഡ് 3 സ്വന്തമാക്കി മോഹന്‍ലാല്‍…

ഇന്ത്യന്‍ വിപണയില്‍ എത്തും മുന്‍പേ സാംസങ്ങിന്റെ പുതിയ ഫോണ്‍ ഗ്യാലക്‌സി ഫോള്‍ഡ് 3 സ്വന്തമാക്കിയിരിക്കുകയാണ് ലാലേട്ടന്‍. ഈ മാസം പത്തിനാണ് ഇന്ത്യയില്‍ ഫോള്‍ഡ് 3 ഔദ്യോഗികമായി അവതരിപ്പിക്കുന്നത്. നേരത്തെ തന്നെ ഫോണിന്റെ പ്രീബുക്കിങ് ഇന്ത്യയില്‍ ആരംഭിച്ചു കഴിഞ്ഞു. സ്‌നാപ്ഡ്രാഗണ്‍ 888 പ്രോസസര്‍, 12 ജിബി റാം, 512 ജിബി വരെ സ്റ്റോറേജ്, 4400 എംഎഎച്ച്‌ ഡ്യൂവല്‍ ബാറ്ററി തുടങ്ങിയവയാണ് ഫോള്‍ഡ് 3യുടെ പ്രധാന ഫീച്ചറുകള്‍. ഫാന്റം ബ്ലാക്ക്, ഫാന്റം ഗ്രീന്‍, …

Read More »

ഇന്ത്യയിലെ അഫ്ഗാൻ പൗരൻമാ‍ർക്ക് രാജ്യം വിടാൻ മുൻകൂ‍ർ അനുമതി വേണമെന്ന് ആഭ്യന്തരമന്ത്രാലയം…

ഇന്ത്യയിലുള്ള അഫ്ഗാൻ പൗരൻമാർക്ക് രാജ്യം വിടാൻ മുൻകൂർ അനുമതി വേണമെന്ന് നിർദ്ദേശിച്ച് ആഭ്യന്തര മന്ത്രാലയം. അഫ്ഗാൻ പൗരൻമാരെ ഉന്നതതലത്തിൽ അറിഞ്ഞേ തിരിച്ചയയ്ക്കാവൂ എന്നും സർക്കാർ നിർദ്ദേശിച്ചു. അഫ്ഗാനിസ്ഥാനിൽ സജീവമായി ഇടപെടുന്നു എന്ന് പാക് ചാര സംഘടനയായ ഐസ്ഐ സ്ഥിരീകരിച്ചു. അഫ്ഗാനിസ്ഥാനിലെ പൗരൻമാർക്ക് ഇന്ത്യയിലേക്ക് വരുന്നത് തടയില്ലെന്ന് നേരത്തെ കേന്ദ്രം നിലപാടെടുത്തിരുന്നു. നേരത്തെ നല്കിയ വിസകൾ റദ്ദാക്കിയ സർക്കാർ ഇ വിസയ്ക്ക് സൗകര്യം ഏർപ്പെടുത്തി. ഇന്ത്യയിലുള്ള അഫ്ഗാൻ പൗരൻമാർ മറ്റു രാജ്യങ്ങളിലേക്ക് …

Read More »

നീറ്റ് യുജിസി പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി …

ദേശീയ പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (NEET) പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം തള്ളി സുപ്രിംകോടതി. പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് സുപ്രിംകോടതി തള്ളിയത്. ഈ മാസം 12 നാണ് പരീക്ഷ നടക്കാനിരിക്കുന്നത്. സിബിഎസ്ഇ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ നടക്കുന്നതിനാല്‍ നീറ്റ് യുജിസി പരീക്ഷ ഇപ്പോള്‍ നടത്തരുതെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. ഹര്‍ജി തള്ളിയ സുപ്രിംകോടതി വിദ്യാര്‍ത്ഥികള്‍ക്ക് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയെ സമീപിക്കാമെന്ന് അറിയിച്ചു. ജസ്റ്റിസ് എ.എം …

Read More »

ഓരോ മണിക്കൂറിലും പട്ടികടിയേല്‍ക്കുന്നത് 14 പേര്‍ക്ക്; ഗുരുതരമായ അവസ്ഥയെന്ന് ആരോഗ്യ വകുപ്പ്…

പഞ്ചാബില്‍ കഴിഞ്ഞ ഏഴ് മാസത്തിനിടെ ഓരോ മണിക്കൂറിലും ശരാശരി 14 പേര്‍ക്ക് പട്ടികടിയേറ്റുവെന്ന് കണക്കുകള്‍. സംസ്ഥാനത്ത് ഗുരുതരമായ അവസ്ഥയാണെന്നാണ് ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ചൂണ്ടികാട്ടുന്നത്. സ്റ്റേറ്റ് റാബിസ് കണ്‍ട്രോള്‍ പ്രോഗ്രാമിന്റെ (എസ്‌ആര്‍സിപി) കണക്കനുസരിച്ച്‌, ജൂലൈ വരെ സംസ്ഥാനത്തെ 22 ജില്ലകളില്‍ നിന്ന് 72,414 നായ കടിയേറ്റ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റ് മാസത്തിലെ ഡാറ്റ പ്രകാരമായിരുന്നു എസ്‌ആര്‍സിപി ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍. ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ വരെയുള്ള എസ്‌ആര്‍സിപി …

Read More »

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടിക ഉയര്‍ന്നു; 251 പേര്‍ പട്ടികയില്‍…

നിപ മരണം സ്​ഥിരീകരിച്ചതിനെ തുടര്‍ന്ന്​ തയാറാക്കിയ സമ്ബര്‍ക്കപട്ടികയിലുള്ളവരുടെ എണ്ണം വര്‍ധിക്കുന്നു. നേരത്തെ 188 പേരാണ്​ സമ്ബര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്നത്​. 63 പേരെ കൂടി ചേര്‍ത്ത്​ മൊത്ത സമ്ബര്‍ക്ക പട്ടിക 251 ആക്കി. നിപ ബാധിച്ചു മരിച്ച കുട്ടിയുമായി ബന്ധപ്പെട്ടവരാണിവര്‍. അതേസമയം, രോലക്ഷണങ്ങള്‍ പ്രകടമായവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്​. കുട്ടിയുടെ മാതാവിനും രണ്ട്​ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ്​ നേരത്തെ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നത്​. അഞ്ചു പേര്‍ക്കു കൂടി പുതുതായി രോഗലക്ഷണങ്ങള്‍ ഉണ്ട്​. ആകെ എട്ടു പേരുടെ …

Read More »

മൂന്ന് പേർക്ക് രോഗലക്ഷണങ്ങൾ; ഒരാഴ്ച്ച നിർണായകമെന്ന് ആരോഗ്യമന്ത്രി…

നിപാ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഒരാഴ്ച നിര്‍ണായകമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കുട്ടിയുടെ അമ്മയടക്കം മൂന്ന് പേര്‍ക്ക് രോഗലക്ഷണങ്ങളുണ്ട്. എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. നിപാ ബാധയുടെ ഉറവിടം കണ്ടെത്താനുള്ള കേന്ദ്ര സംഘത്തിന്റെ പരിശോധന ഇന്നും തുടരും. നിപ ബാധിച്ച് മരിച്ച പന്ത്രണ്ട് വയസ്സുകാരന്റെ റൂട്ട്മാപ്പ് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് പുറത്തിറക്കിയിരുന്നു. കുട്ടിക്ക് 188പേരുമായി സമ്പര്‍ക്കമുള്ള സാഹചര്യത്തില്‍ വരുന്ന ഒരാഴ്ച നിര്‍ണായകമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. രണ്ട് ആരോഗ്യപ്രവർത്തകർക്കും …

Read More »

വ്യാജ കൊവിഡ് വാക്‌സിനെതിരെ മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍…

വ്യാജ കൊവിഡ് വാക്‌സിനെതിരെ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. വാക്‌സിനുകളുടെ ഗുണനിലവാരം സംസ്ഥാനങ്ങള്‍ ഉറപ്പുവരുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. കൊവാക്‌സിന്റേയും കൊവിഷീല്‍ഡിന്റേയും ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കി. വ്യാജവാക്‌സിനുകള്‍ സംബന്ധിച്ച് ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ വിശദമായ പരിശോധന നടത്തുമെന്ന് കേന്ദ്രആരോഗ്യമന്ത്രി മന്‍സൂഖ് എല്‍ മാണ്ഡവ്യ അറിയിച്ചിരുന്നു. എന്നാല്‍ വ്യാജ വാക്‌സിന്‍ സംബന്ധിച്ച് ഒരു സംഭവം പോലും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് മന്ത്രി പിന്നീട് അറിയിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ …

Read More »

കണ്ണൂര്‍ പിലാത്തറയില്‍ ആയുര്‍വേദ സ്ഥാപനം കത്തിനശിച്ചു; മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടം…

പിലാത്തറ മാതമംഗലം ബസാറില്‍ പ്രവര്‍ത്തിക്കുന്ന ‘സ്വാമീസ് ‘ ആയുര്‍വേദ സ്ഥാപനം കത്തി നശിച്ചു. മാതമംഗലത്ത് കാലങ്ങളായി പ്രവര്‍ത്തിച്ച്‌ കൊണ്ടിരിക്കുന്ന സ്വാമീസ് സ്റ്റോറില്‍ ഉണ്ടായ തീപ്പിടുത്തം രാവിലെ 8.30 ഓടെയാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. സ്റ്റോറിന്റെ ഒരു ഭാഗത്ത് ഉടമസ്ഥന്‍ കുടുംബസമേതം താമസിക്കുന്നതെങ്കിലും തീപിടിച്ചത് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. നാട്ടുകാരാണ് മേല്‍ക്കുരയില്‍ തീപടരുന്നത് കണ്ട് ശ്രദ്ധയില്‍പ്പെടുത്തിയത്. കട പൂര്‍ണ്ണമായും കത്തി നശിച്ചു. നാട്ടുകാരുടേയും പെരിങ്ങോം, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ അഗ്‌നിശമന സേനാംഗങ്ങളുടെയും സമയോജിതമായ ഇടപെടലില്‍ …

Read More »

ആലപ്പുഴയിൽ വൈറസ് പടരുന്നതിനെ തുടര്‍ന്ന് പൂച്ചകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു…

പൂച്ചകള്‍ ചത്തൊടുങ്ങുന്നു. പാര്‍വോ വൈറസ്‌ പടരുന്നതിനെ തുടര്‍ന്നാണ് പൂച്ചകള്‍ ചത്തൊടുങ്ങുന്നത്. ഫെലൈന്‍ പാന്‍ ലൂക്കോപീനിയ എന്ന രോഗമാണ്‌ പൂച്ചകളില്‍ കാണുന്നത്‌. നാടന്‍ പൂച്ചകളിലാണ്‌ ഈ രോഗം ഇപ്പോള്‍ വ്യാപകമായിരിക്കുന്നത്‌. ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിരവധി പൂച്ചകളാണ്‌ ഇത്തരത്തില്‍ രോഗം പിടിപെട്ട്‌ ചത്തുകൊണ്ടിരിക്കുന്നത്‌. വൈറസ്‌ കരളിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും പൂച്ചയുടെ ശരീരത്തിലെ രക്‌തത്തിന്റെ അളവ്‌ കുറയും ചെയ്യും. തുടര്‍ന്ന്‌ ഭക്ഷണം കഴിക്കാതെ വരുകയും വെള്ളം കൂടുതല്‍ കുടിക്കുകയും ചെയ്യും. പൂച്ചയുടെ …

Read More »

കര്‍ണല്‍ ജില്ലയില്‍ 144 പ്രഖ്യാപിച്ചു..

ഹരിയാനയിലെ കര്‍ണളില്‍ ജില്ലാ ഭരണകൂടം 144 പ്രഖ്യാപിച്ചു. കര്‍ണലില്‍ നാളെ കര്‍ഷക മഹാ പഞ്ചായത്ത് നടക്കാനിരിക്കെ ആണ് ജില്ലാ ഭരണകൂടത്തിന്‍്റെ നടപടി. കര്‍ഷകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടന്നതിനു പിന്നാലെ ആണ് കര്‍ണല്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ മഹാ പഞ്ചായത്തിന് വേദി ആകുന്നത്.

Read More »