സ്വര്‍ണപ്പണയം എടുക്കാന്‍ എത്തിയ ആളില്‍നിന്ന് പട്ടാപ്പകല്‍ ഒന്നരലക്ഷം രൂപ ബലമായി പിടിച്ചുപറിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വര്‍ണപ്പണയം എടുത്ത് കൊടുക്കപ്പെടും എന്ന പേരില്‍ എറണാകുളത്ത് കടവന്ത്രയിലുള്ള ‘ഗോള്‍ഡ് പോയന്റ്’ എന്ന സ്ഥാപനത്തിന്റെ പത്രപരസ്യം കണ്ട് പ്രതികളായ മോനിപ്പള്ളി കൊക്കരണി ഭാഗം സ്വദേശി ജെയിസ് ബേബി (26), കോതനല്ലൂര്‍ സ്വദേശി സജി പൈലി (35), മാഞ്ഞൂര്‍ സൗത്ത് സ്വദേശി ജോബിന് (23) എന്നിവര്‍ ഗൂഢാലോചന നടത്തി. കുറവിലങ്ങാട് അര്‍ബന്‍ …
Read More »ഫേസ്ബുക്കിന് പിന്നാലെ ജിമെയിലും: രാജ്യത്ത് ജി മെയില്‍ സേവനം തകരാറില്‍…
രാജ്യത്ത് ഗൂഗിളിന്റെ ഇമെയില്‍ സര്‍വീസായ ജിമെയില്‍ തകരാറിലായി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഉപയോക്താകള്‍ക്ക് മെയില്‍ അയക്കാനും സ്വീകരിക്കാനും സാധിക്കുന്നില്ല. സംഭവത്തെ തുടര്‍ന്ന് ജോലികള്‍ തടസപ്പെടുന്നതായി വിവിധയിടങ്ങളില്‍ നിന്നും പരാതികള്‍ ഉയരുന്നുണ്ട്. സര്‍വറിന് തകരാര്‍ ഉള്ളതായും ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്നുമാണ് ചിലരുടെ പരാതികള്‍. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഗൂഗിള്‍ ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല. ഈ മാസം ആദ്യം ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വിവിധ സാമൂഹികമാധ്യമങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടിരുന്നു. ആറു മണിക്കൂര്‍ നേരമാണ് ഉപയോക്താക്കള്‍ക്ക് …
Read More »തമിഴ് സിനിമാ ലോകത്തിന് വാക്സിന് നല്കി ‘ഡോക്ടര്‍’; ബോക്സ് ഓഫീസില്‍ നിന്നും വാരിയത് കോടികള്‍; നെല്സന് രണ്ടാമതും പിഴച്ചില്ല
കൊവിഡ് മൂലം തകര്‍ന്ന തമിഴ് സിനിമാ ലോകത്തിന് പുത്തന്‍ ഉണര്‍വ് നല്കി ‘ഡോക്ടര്‍’. ഒക്ടോബര്‍ ഒന്‍പതിന് റിലീസ് ചെയ്ത ശിവകാര്ത്തികേയന് ചിത്രം ബോക്സ് ഓഫീസില്‍ വന്‍ ചലനമാണ് സൃഷ്ടിക്കുന്നത്. മൂന്നു ദിനം കൊണ്ട് 28 കോടി രൂപയാണ് തിയറ്ററുകളില്‍ നിന്നും സിനിമ വാരിയത്. റിലീസ് ദിവസം 8.2 കോടി രൂപയും പിറ്റേ ദിവസം 10.4 കോടി രൂപയുമാണ് സിനിമയ്ക്ക് ബോക്സ് ഓഫീസില്‍ നിന്നു ലഭിച്ചത്. ഇന്നലെ 9.4 കോടി രൂപയാണ് …
Read More »കനത്ത മഴ തുടരുന്നു : ഏത് സാഹചര്യവും നേരിടാന്‍ തയാറായിരിക്കാന്‍ പൊലീസിന് നിര്‍ദേശം…
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തില്‍ ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ തയാറായിരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. കനത്ത മഴയില്‍ മണ്ണിടിച്ചില്‍ ഉള്‍പ്പെടെ സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ പൊലീസ് സ്റ്റേഷനിലും ദുരന്തനിവാരണ സംഘങ്ങളെ സജ്ജമാക്കി. അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് എക്സ്കവേറ്റര്‍, ബോട്ടുകള്‍ ഉള്‍പ്പെടെ സംവിധാനങ്ങള്‍ ക്രമീകരിക്കും. എല്ലാ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനുകള്‍ക്കും പ്രത്യേക ജാഗ്രതാനിര്‍ദേശം നല്കി. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ സുരക്ഷ …
Read More »സംസ്ഥാനത്ത് ഇന്ന് 7823 പേര്‍ക്ക് കോവിഡ് ; 106 മരണം; 12,490 പേര്‍ക്ക് രോഗമുക്തി…
സംസ്ഥാനത്ത് ഇന്ന് 7823 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,031 സാമ്ബിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 227 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 332 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. തൃശൂര്‍ 1178 എറണാകുളം 931 തിരുവനന്തപുരം 902 കോഴിക്കോട് 685 കോട്ടയം 652 കണ്ണൂര്‍ 628 പാലക്കാട് 592 കൊല്ലം 491 ആലപ്പുഴ 425 പത്തനംതിട്ട 368 മലപ്പുറം 366 …
Read More »രാജ്യത്ത് റെക്കോഡ് നിരക്കില്‍ കല്‍ക്കരി വിതരണം ചെയ്തുവെന്ന് കേന്ദ്രം; കല്‍ക്കരി ക്ഷാമമില്ല…
കല്‍ക്കരി ക്ഷാമം രാജ്യത്തെ ഊര്‍ജപ്രതിസന്ധിയിലേക്ക് നയിക്കുമെന്ന ആശങ്കകള്‍ക്കിടെ വിശദീകരണവുമായി കേന്ദ്ര കല്‍ക്കരി വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷി. രാജ്യത്ത് തിങ്കളാഴ്ച റെക്കോഡ് നിരക്കില്‍ കല്‍ക്കരി വിതരണം ചെയ്തുവെന്ന് പ്രഹ്ലാദ് ജോഷി അറിയിച്ചു. സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരമുള്ള കല്‍ക്കരി വിതരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. 22 ദിവസത്തേക്കുള്ള കല്‍ക്കരി സ്റ്റോക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ച മാത്രം 1.95 മില്ല്യണ്‍ ടണ്‍ കല്‍ക്കരിയാണ് വിതരണം ചെയ്തത്. ഇതുവരെ പ്രതിദിനം വിതരണം ചെയ്തതില്‍ ഏറ്റവും കൂടുതലാണിത്. …
Read More »കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം കടത്താന്‍ ശ്രമം;ഒന്നര കിലോ സ്വര്‍ണം പിടികൂടി….
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും വീണ്ടും ഒന്നരകിലോയോളം സ്വര്‍ണം പിടികൂടി. കോഴിക്കോട് കുറ്റ്യാടി സ്വദേശി ഇസ്മായിലില്‍ നിന്നാണ് 71 ലക്ഷം രൂപയുടെ ഒന്നരകിലോയോളം സ്വര്‍ണം പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ ഗള്‍ഫില്‍ നിന്നുള്ള വിമാനത്തിലാണ് ഇയാളെത്തിയത്. കസ്റ്റഡിയിലായ ഇസ്മായില്‍ സ്വര്‍ണക്കടത്ത് സംഘത്തിന്റെ കാരിയറായി പ്രവര്‍ത്തിച്ചു വരികയാണെന്ന് സംശയിക്കുന്നതായി കസ്റ്റംസ് അറിയിച്ചു.കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ മുഹമ്മദ് ഫൈസ്, സൂപ്രണ്ടുമാരായ കെ സുകുമാരന്‍, സിവി മാധവന് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Read More »റോക്കറ്റ് പോലെ കുതിച്ച് ഇന്ധനവില; വരുന്നത് വിലക്കയറ്റത്തിന്റെ നാളുകള്‍…
കോവിഡ് ദുരിതത്തില്‍ പൊറുതിമുട്ടുന്ന ജനത്തിന്റെ വയറ്റത്തടിക്കുകയാണ് ഓരോ ദിവസവും റോക്കറ്റ് പോലെ കുതിക്കുന്ന ഇന്ധനവില. ക്രമാതീതമായി ഇന്ധനവില വര്‍ധിച്ചതോടെ കാത്തിരിക്കുന്നത് വിലക്കയറ്റത്തിന്റെ നാളുകള്‍. 100 രൂപയിലേക്കാണ് ഡീസല്‍വില ഉയര്‍ന്നത്. തലസ്ഥാന ജില്ലയില്‍ പാറശ്ശാലയില്‍ 100.11 രൂപയും വെള്ളറടയില്‍ 100.08 രൂപയുമായി. ഡീസലിന് 38 പൈസയും പെേട്രാളിന് 30 പൈസയുമാണ് ശനിയാഴ്ച രാത്രിയോടെ വര്‍ധിച്ചത്. നാലുമാസം മുമ്ബാണ് സംസ്ഥാനത്ത് പെട്രോള്‍ വില 100 രൂപ കടന്നത്. പാറശ്ശാലയില്‍ ഒരുലിറ്റര്‍ പെട്രോളിന് 106.67 …
Read More »എല്ലാ ക്യാമ്ബസുകളിലും കൊവിഡ് ജാഗ്രത പാലിക്കപ്പെടണം; മന്ത്രി ആര് ബിന്ദു…
സംസ്ഥാനത്തെ കോളജുകളില്‍ എല്ലാ ക്ളാസുകളും പുനരാരംഭിക്കുന്ന പശ്ചാത്തലത്തില്‍ പ്രിന്‍സിപ്പല്‍മാരുടെ യോഗം തുടങ്ങി. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദുവിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായാണ് യോഗം ചേരുന്നത്. കലാലയങ്ങള്‍ ഒക്ടോബര്‍ 18 മുതല്‍ പൂര്‍ണ്ണമായും തുറന്നുപ്രവര്‍ത്തിക്കുകയാണ്. അവസാനവര്‍ഷ വിദ്യാര്‍ത്ഥികള്‍ ഇതിനകം വന്നുതുടങ്ങി. ആവശ്യമായ കൂടിയാലോചനകള്‍ നടത്തി വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. അതുപ്രകാരം വളരെ നല്ല രീതിയില്‍ തന്നെ കാര്യങ്ങള്‍ നടക്കുന്നതായി മനസ്സിലാക്കുന്നുവെന്ന് യോഗത്തില്‍ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതിമന്ത്രി ഡോ ആര് ബിന്ദു പറഞ്ഞു. കൊവിഡ് അവലോകന …
Read More »ഭാര്യയ്ക്ക് രഹസ്യമായി മൊബൈല്‍ ഫോണ്‍; സംശയം മൂത്ത് ക്രൂരമായി കൊലപ്പെടുത്തി; ഭര്‍ത്താവും കൂട്ടാളികളും അറസ്റ്റില്‍….
വീര്യമ്ബ്രത്ത് വാടകവീട്ടില്‍ മുപ്പത്തിയൊന്നുകാരി ഉമ്മുകുല്‍സു കൊല്ലപ്പെട്ട കേസില്‍ ഭര്‍ത്താവും കൂട്ടാളികളും അറസ്റ്റില്‍. എടരിക്കോട് സ്വദേശി താജുദ്ദീന് സുഹത്തുക്കളായ ആദിത്യന് ബിജു (19), ജോയല്‍ ജോര്‍ജ് (19) എന്നിവരാണ് അറസ്റ്റിലായത്. ഒന്നാംപ്രതിയായ താജുദ്ദീനെ മലപ്പുറം കൊളത്തൂരില്‍നിന്നാണ് പൊലീസ് തിങ്കളാഴ്ച രാത്രി 10.30ഓടെ അറസ്റ്റുചെയ്തത്. രണ്ട്, മൂന്ന് പ്രതികളായ ആദിത്യന് ബിജു, ജോയല്‍ ജോര്‍ജ് എന്നിവര്‍ നേരത്തേ പിടിയിലായിരുന്നു. താജുദ്ദീന്റെ സുഹൃത്തുക്കളാണ് ആദിത്യന് ബിജുവും ജോയലും. കൊലപാതകത്തിനു കൂട്ടുനിന്നതിനാണ് ഇവരുടെ അറസ്റ്റ്. മര്‍ദനത്തെത്തുടര്‍ന്നുള്ള …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY