Breaking News

Latest News

കുവൈത്തില്‍ പാലത്തില്‍ നിന്ന് താഴേക്ക് ചാടി 22 വയസുകാരി ആത്മഹത്യ ചെയ്‍തു…

കുവൈത്തില്‍ 22 വയസുകാരിയായ വിദേശ യുവതി ആത്മഹത്യ ചെയ്‍തു. ശൈഖ് ജാബിര്‍ അല്‍ അഹ്‍മദ് ബ്രിഡ്ജില്‍ കാര്‍ നിര്‍ത്തിയ ശേഷം പുറത്തിറങ്ങിയ ഇവര്‍ വെള്ളത്തിലേക്ക് ചാടുകയായിരുന്നു. ഫയര്‍ സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് വിവരം ലഭിച്ചതനുസരിച്ച് പട്രോള്‍ ബോട്ടുകള്‍ സ്ഥലത്തെത്തി തെരച്ചില്‍ നടത്തി. മൃതദേഹം കണ്ടെടുത്ത് തുടര്‍ പരിശോധനകള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി. ഓസ്‍ട്രേലിയന്‍ സ്വദേശിനിയായ ഇവര്‍ രാവിലെ വീട്ടില്‍ നിന്ന് ജോലി സ്ഥലത്തേക്ക് പോകാനായാണ് കാറില്‍ പുറപ്പെട്ടത്. എന്നാല്‍ ഓഫീസിലേക്ക് …

Read More »

സോഷ്യൽ മീഡിയ ഇടപെടൽ; പൊലീസുകാർക്ക് ഡിജിപിയുടെ സർക്കുലർ…

ഹണി ട്രാപ്പ് ഉൾപ്പെടെയുള്ള വിവാദങ്ങൾക്കിടെ സാമൂഹികമാധ്യമങ്ങളിൽ പോലീസ് ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്ന് ഡിജിപി അനിൽ കാന്തിന്റെ സർക്കുലർ. ഫോൺ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യാനോ, പ്രചരിപ്പിക്കാനോ പാടില്ലെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. നെയ്യാറ്റിൻകര കോടതിയിലെ മജിസ്ട്രേട്ടും പാറശാല സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനുമായുള്ള ഫോൺ സംഭാഷണം സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. പൊലീസുകാരനോട് മോശമായി സംസാരിച്ച മജിസ്ട്രേറ്റിനെ വിവാദത്തെ തുടർന്ന് തൽസ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തു. പോലീസ് ഉദ്യോഗസ്ഥനാണ് ഫോൺ സംഭാഷണം പ്രചരിപ്പിച്ചതെന്ന് കഴിഞ്ഞ …

Read More »

ഓണ്‍ലൈന്‍ പണമിടപാട് സംവിധാനങ്ങള്‍ പരസ്പരം ബന്ധിപ്പിക്കാനൊരുങ്ങി ഇന്ത്യയും സിംഗപ്പൂരും…

അതിവേഗ പണമിടപാട് സംവിധാനങ്ങളെ പരസ്പരം ബന്ധിപ്പിക്കാന്‍ ഇന്ത്യയും സിംഗപ്പൂരും ഒരുങ്ങുന്നു. ഇന്ത്യന്‍ റിസര്‍വ് ബാങ്കും സിംഗപൂര്‍ മോണിറ്ററി അതോറിറ്റിയുമാണ് ഇക്കാര്യം അറിയിച്ചത്. ഇരു രാജ്യങ്ങളുടെയും അതിവേഗ പണമിടപാട് സംവിധാനങ്ങളായ യുപിഐ, പേ നൗ എന്നിവ പരസ്പരം ബന്ധിപ്പിക്കും. 2022 ജൂലൈ മാസത്തോടെ ഇത് സാധ്യമാകുമെന്ന് ആര്‍ബിഐ അറിയിച്ചു. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് മറ്റ് വഴികള ആശ്രയിക്കാതെയും കുറഞ്ഞ ചിലവിലും പണമിടപാട് നടത്താനാകും. യുപിഐ, പേ നൗ ബന്ധിപ്പിക്കല്‍ ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള …

Read More »

യുവതിയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച കേസ്; പഞ്ചായത്തംഗത്തിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി…

ദളിത് യുവതിയെ ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ച കേസിൽ പഞ്ചായത്തംഗത്തിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡംഗത്തിന്റെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി ഇന്നലെ തള്ളിയത്. എട്ടാം വാർഡിലെ ദളിത് യുവതിയെയാണ് രണ്ട് മാസം മുൻപ് പഞ്ചായത്തംഗം ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ചത്. തുടർന്ന് യുവതി അമ്പലപ്പുഴ പോലീസിൽ പഞ്ചായത്തംഗത്തിനെതിരെ പരാതി നൽകിയെങ്കിലും കേസെടുത്തിരുന്നില്ല. തുടർന്ന് ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിക്കു ശേഷമാണ് അമ്പലപ്പുഴ പോലീസ് കേസെടുത്തെങ്കിലും അറസ്റ്റ് …

Read More »

‘ട്രഷറികളുടെ പ്രവര്‍ത്തനം കൂടുതല്‍ ജനസൗഹൃദപരമാക്കും’; കെ. എന്‍ ബാലഗോപാല്‍…

സംസ്ഥാനത്തെ ട്രഷറികളുടെ പ്രവര്‍ത്തനം കൂടുതല്‍ ജനസൗഹൃദപരമാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍ ബാലഗോപാല്‍. സംസ്ഥാനത്തു ട്രഷറികളുടെ ഭൗതിക സാഹചര്യങ്ങള്‍ അടക്കം ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിലൂടെ സര്‍ക്കാര്‍ ഇതാണ് ലക്ഷ്യമിടുന്നതെന്നും ഹരിപ്പാട് റവന്യു ടവറില്‍ പ്രവര്‍ത്തനം ആരംഭിച്ച ഹരിപ്പാട് സബ് ട്രഷറിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. ഹരിപ്പാട് ട്രഷറിക്ക് കേരളത്തിന്റെ ട്രഷറി ചരിത്രത്തില്‍ തന്നെ പൈതൃകപരമായ സ്ഥാനമാണുള്ളത്. ഒരു കാലത്ത് ശബരിമല ക്ഷേത്രത്തിന്റെ വരുമാനം അടക്കം സൂക്ഷിച്ചിരുന്ന ട്രഷറിയാണിത്. ഇത്തരത്തില്‍ …

Read More »

ഇരട്ട​സഹോദരന്‍റെ സഹായത്തോടെ മുങ്ങിനടന്ന കുറ്റവാളി ഒമ്ബതുവര്‍ഷത്തിന്​ ശേഷം പൊലീസ്​ പിടിയില്‍…

ഇരട്ട സഹോദരന്റെ സഹാ​യത്തോടെ​ ഒമ്ബതുവര്‍ഷം പൊലീസിനെ വെട്ടിച്ച്‌​ നടന്ന കുറ്റവാളിയെ പൊലീസ്​ പിടികൂടി. ഛത്തീസ്​ഗഡിലെ ഭിലായ്​ പ്രദേശത്താണ്​ സംഭവം. നിരവധി കേസുകളില്‍ പ്രതിയായ രാം സിങ്​ പോര്‍​ട്ടെയെയാണ്​ പൊലീസ്​ പിടികൂടിയത്​. പോര്‍​ട്ടെയോട്​ രൂപസാദൃശ്യമുള്ള ഒരു ഇരട്ട സഹോദരനെയാണ്​ കുറ്റകൃത്യങ്ങള്‍ക്ക്​ ശേഷം പൊലീസ്​ പിടികൂടുക. പിടികൂടിയത്​ സഹോദരനെയാണെന്ന്​ പൊലീസ്​ തിരിച്ചറിയു​മ്പോഴേക്കും യഥാര്‍ഥ പ്രതി രക്ഷപ്പെട്ടിരിക്കും. പുല്‍ഗാവ്​ പൊലീസ്​ സ്​റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന സു​ഭദ്രയെന്ന ആരോഗ്യ​പ്രവര്‍ത്തകയെ കബളിപ്പിച്ച്‌​ പോര്‍​ട്ടെ രണ്ടുലക്ഷം രൂപ തട്ടിയിരുന്നു. …

Read More »

മഴയില്‍ വീട് തകര്‍ന്നു; അമ്മയും രണ്ടു പെണ്‍മക്കളും പെരുവഴിയില്‍…

ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് വീ​ട് ത​ക​ര്‍​ന്ന​തോ​ടെ അ​മ്മ​യും ര​ണ്ടു പെ​ണ്‍​മ​ക്ക​ളും പെ​രു​വ​ഴി​യി​ലാ​യി. ക​ട​വ​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ 18ാം വാ​ര്‍​ഡി​ലെ കാ​രു​കു​ളം പൊ​റ്റ​യി​ല്‍ പ​രേ​ത​നാ​യ രാ​ജ‍െന്‍റ ഭാ​ര്യ ഉ​മാ​ദേ​വി​യു​ടെ വീ​ടാ​ണ് ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്ന​ത്. വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്ബ്​ പി​താ​വ് മ​രി​ച്ച​തോ​ടെ പ്രാ​യ​പൂ​ര്‍​ത്തി​യാ​യ ര​ണ്ടു പെ​ണ്‍​മ​ക്ക​ളു​മൊ​ത്ത് അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത വീ​ട്ടി​ല്‍ ക​ഴി​യു​ന്ന​തി​ല്‍ ഭ​യ​ന്ന് രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ഇ​വ​ര്‍ അ​നു​ജ‍െന്‍റ വീ​ട്ടി​ലാ​ണ് ഉ​റ​ങ്ങാ​ന്‍ പോ​യി​രു​ന്ന​ത്. ഈ ​സ​മ​യ​ത്ത് അ​പ​ക​ടം സം​ഭ​വി​ച്ച​തി​നാ​ല്‍ ദു​ര​ന്തം ഒ​ഴി​വാ​യി. വീ​ടി‍െന്‍റ ഹാ​ളും അ​ടു​ക്ക​ള​യും ഇ​തി​നോ​ട് ചേ​ര്‍​ന്ന മു​റി​യും …

Read More »

നീറ്റ് പരീക്ഷ പേപ്പര്‍ ചോര്‍ച്ച; പരീക്ഷാര്‍ത്ഥി ഉള്‍പ്പടെ എട്ട് പേര്‍ അറസ്റ്റില്‍….

നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്( നീറ്റ്) പരീക്ഷയുടെ പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ എട്ട് പേര്‍ അറസ്റ്റില്‍. ജയ്പൂരിലാണ് സംഭവം. കഴിഞ്ഞ ഞായറാഴ്ചയാണ് ഒരു വിദ്യാര്‍ത്ഥിയുള്‍പ്പടെ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ദിനേശ്വാരി കുമാരി എന്ന പതിനെട്ടുകാരിയും, പരീക്ഷാ കേന്ദ്രത്തിന്റെ അഡ്മിനിസ്‌ട്രേഷന്‍ യൂണിറ്റിന്റെ ചുമതലയുള്ള ഇന്‍വിജിലേറ്റര്‍ രാം സിംഗ് എന്നിവരുള്‍പ്പെടുന്ന എട്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ദിനേശ്വാരിയുടെ അമ്മാവനായ മുഖേഷും അറസ്റ്റിലായിട്ടുണ്ടെന്ന് ഡിസിപി റിച്ച ടോമര്‍ പറഞ്ഞു. …

Read More »

പിന്നില്‍ നിന്ന് കുത്തേറ്റുമരിക്കാന്‍ ഞാന്‍ തയാറല്ല; കോണ്‍ഗ്രസ് വിടുന്നതായി കെ.പി അനില്‍കുമാര്‍……

കോണ്‍ഗ്രസ് നേതാവ് കെ.പി അനില്‍കുമാര്‍ രാജിവെച്ചു. വാര്‍ത്താസമ്മേളനം നടത്തിയാണ് കെ.പി അനില്‍കുമാര്‍ ഇക്കാര്യം അറിയിച്ചത്. സുധാകരനും രാജിക്കത്ത് അയച്ചു നല്‍കിയതായി വാര്‍ത്താസമ്മേളനത്തില്‍ കെ.പി അനില്‍കുമാര്‍ അറിയിച്ചു. 43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും അനില്‍കുമാര്‍ പറഞ്ഞു. പാര്‍ട്ടിക്കകത്ത് പുതിയ നേതൃത്വം വന്നതിനുശേഷം ആളുകളെ നോക്കി നടപടിയെടുക്കുന്ന സ്ഥിതിവിശേഷം ഉണ്ടായിരിക്കുന്നു. പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ ഞാന്‍ തയാറല്ല എന്ന് പറഞ്ഞുകൊണ്ടാണ് കെ.പി അനില്‍കുമാര്‍ രാജി പ്രഖ്യാപിച്ചത്. പാര്‍ട്ടിയുടെ ഏകാധിപത്യ പ്രവണതക്കെതിരെയാണ് …

Read More »

ശിഷ്യന്‍ ഒളിമ്ബിക്സ് സ്വര്‍ണം നേടിയിട്ടും പരിശീലകന്റെ കഴിവില്‍ അസോസിയേഷന് തൃപ്തിയില്ല, നീരജ് ചോപ്രയുടെ പരിശീലകനെ പുറത്താക്കി..

ടോക്യോ ഒളിമ്ബിക്സ് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്രയുടെ പരിശീലകന്‍ ഉവെ ഹോണിനെ അത്ലറ്റിക്സ് ഫെഡറേഷന്‍ ഒഫ് ഇന്ത്യ പുറത്താക്കി. പരിശീലകനു കീഴിലുള്ള ഇന്ത്യന്‍ താരങ്ങളുടെ പ്രകടനത്തില്‍ അസോസിയേഷന്‍ തൃപ്തരല്ലെന്നാണ് പുറത്താക്കുന്നതിന് കാരണമായി അധികൃതര്‍ പറഞ്ഞത്. അത്ലറ്റിക്സ് ഫെഡറേഷന്‍ പ്രസിഡന്റ് അദീല്‍ സമ്മരിവാലയാണ് ഹോണിനെ പുറത്താക്കുന്ന വിവരം മാദ്ധ്യമങ്ങളെ അറിയിച്ചത്. എ എഫ് ഐ പ്ളാനിംഗ് കമ്മിറ്റി ചെയര്‍മാന്‍ ലളിത് കെ ഭാനോട്ടും വൈസ് പ്രസിഡന്റ് അഞ്ചു ബോബി ജോര്‍ജും …

Read More »