Breaking News

Latest News

കാവ്യ മാധവന്‍ മഞ്ജു വാര്യരെക്കാളും എന്തുകൊണ്ടും ഒരുപടി താഴെയാണ്; കാരണം വ്യക്തമാക്കി ഭാഗ്യലക്ഷ്മി..

മലയാള സിനിമയില്‍ വര്‍ഷങ്ങളായി നിറഞ്ഞ നില്‍ക്കുന്ന താര സുന്ദരികളാണ് നടിമാരായ മഞ്ജു വാര്യരും കാവ്യാ മാധവനും. ദിലീപ് നായകനായ സിനിമകളില്‍ കൂടിയാണ് രണ്ട് പേരും നായിക വേഷങ്ങളില്‍ എത്തുന്നത്. ലോഹിതദാസിന്റെ രചനയില്‍ സുന്ദര്‍ദാസ് സംവിധാനം ചെയ്ത സല്ലാപം എന്ന ചിത്രത്തില്‍ ദിലീപിന്റെ നായിക വേഷത്തില്‍ എത്തിയ മഞ്ജു വാര്യര്‍ പിന്നീട് ദിലീപുമായി പ്രണയത്തിലായ മഞ്ജുവിനെ ദിലീപ് ജീവിത സഖിയാക്കുകയുമായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും തമ്മിലുള്ള ബന്ധം വഷളാവുകയും പിന്നീട് …

Read More »

കൊല്ലം ജില്ലയിൽ സ്ഥിതി സങ്കീർണ്ണം; ഇന്നലെ 106 പേർക്ക്, സമ്ബർക്കം വഴി 94 പേർക്ക്; രോഗവ്യാപനമുള്ള പ്രദേശങ്ങളിൽ ക്ലസ്റ്ററുകൾ…

കൊല്ലം ജില്ലയില്‍ ഇന്നലെ 106 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ വിദേശത്ത് നിന്നും വന്ന 2 പേര്‍ക്കും സമ്ബര്‍ക്കം മൂലം 94 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത 9 കേസുകളും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  കുലശേഖരപുരം സ്വദേശിനി മരണപ്പെട്ടത് കോവിഡ് രോഗം മൂലമാണെന്നും ഇന്നലെ സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്നലെ 31 പേര്‍ രോഗമുക്തി നേടി. അമ്ബലത്തുംഭാഗം സ്വദേശിയും ഓച്ചിറ സ്വദേശിയുമാണ് വിദേശത്ത് നിന്നുള്ളവര്‍. അതേസമയം ജില്ലയിലെ തീരദേശ …

Read More »

ഐ​പി​എ​ൽ പതിമൂന്നാം സീസൻ സെ​പ്റ്റം​ബ​ർ 19 മു​ത​ൽ ന​വം​ബ​ർ എ​ട്ടു വ​രെ…

ഐ​പി​എ​ൽ (​ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ്) പ​തി​മൂ​ന്നാ​മ​ത് സീ​സ​ൺ എ​പ്പോ​ൾ ആ​രം​ഭി​ക്കു​മെ​ന്ന​തു സം​ബ​ന്ധി​ച്ച്‌ അ​ന്തി​മ തീ​രു​മാ​ന​മാ​യി. സെ​പ്റ്റം​ബ​ർ 19 മു​ത​ൽ ന​വം​ബ​ർ എ​ട്ടു വ​രെ​യാ​ണ് ഈ ​വ​ർ​ഷം ഐ​പി​എ​ൽ ന​ട​ക്കു​ക. ഐ​പി​എ​ൽ ചെ​യ​ർ​മാ​ൻ ബ്രി​ജേ​ഷ് പ​ട്ടേ​ലാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്. ഐ​പി​എ​ല്ലി​ൻറെ സ​മ​യ​ക്ര​മം ബി​സി​സി​ഐ അ​നൗ​ദ്യോ​ഗി​ക​മാ​യി ടീ​മു​ക​ളെ അ​റി​യി​ച്ചു. ഐ​പി​എ​ൽ ഭ​ര​ണ​സ​മി​തി യോ​ഗം ഉ​ട​ൻ ചേ​രും. എ​ങ്കി​ലും ടൂ​ർ​ണ​മെ​ൻറി​ൻറെ സ​മ​യ​ക്ര​മം തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്. സെ​പ്റ്റം​ബ​ർ 19 മു​ത​ൽ ന​വം​ബ​ർ എ​ട്ടു വ​രെ​യാ​ണ് ഈ ​വ​ർ​ഷം …

Read More »

നഗ്‌നശരീരത്തിലെ ചിത്രം വര: രഹ്‌ന ഫാത്തിമയ്‌ക്ക് കനത്ത തിരിച്ചടി…

നഗ്നശരീരത്തില്‍ മക്കളെകൊണ്ട് ചിത്രം വരപ്പിച്ച്‌ പ്രചരിപ്പിച്ചെന്ന കേസില്‍ രഹ്‌ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. രഹ്‌നക്കെതിരെ പോക്‌സോ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രായ പൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് മുന്നിലുള്ള അശ്ലീലകരവും ആഭാസകരവുമായ ശരീരപ്രദര്‍ശനം കുറ്റകരമാണെന്നും രഹ്‌നക്കെതിരെ പോക്‌സോ വകപ്പുകള്‍ നിലനില്‍ക്കുമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. കുട്ടികളുടെ മുന്നിലുള്ള നഗ്നതാപ്രദര്‍ശനം സമൂഹത്തില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ്. പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും മുന്‍പ് 18 ദിവസം …

Read More »

എ​ൻ​ഐ​എ സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്ക് എ​ത്തി​യ​ത് കേ​ര​ള​ത്തി​ന് അ​പ​മാ​നം: ചെ​ന്നി​ത്ത​ല

സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ൽ ‌അ​സാ​ധാ​ര​ണ ന​ട​പ​ടി​ക​ൾ​ക്കാ​ണ് കേ​ര​ളം സാ​ക്ഷി​യാ​കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. എ​ൻ​ഐ​എ സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്ക് എ​ത്തി​യ​ത് കേ​ര​ള​ത്തി​ന് അ​പ​മാ​ന​മാ​ണ്. ഒ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന മ​ട്ടി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ പെ​രു​മാ​റ്റം. മു​ഖ്യ​മ​ന്ത്രി കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യു​ടെ അ​ടു​ത്ത നീ​ക്കം മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലേ​ക്കാ​ണ്. മു​ഖ്യ​മ​ന്ത്രി​യെ ചോ​ദ്യം ചെ​യ്തി​ട്ടേ രാ​ജി​വ​ക്കൂ എ​ന്ന നി​ല​പാ​ട് പാ​ടി​ല്ല. എ​ൻ​ഐ​എ ചോ​ദ്യം മു​മ്ബേ മു​ഖ്യ​മ​ന്ത്രി മാ​ന്യ​മാ​യി രാ​ജി​വ​ച്ചു പോ​ക​ണം. സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് അ​ന്വേ​ഷ​ണം നീ​ങ്ങി​യ …

Read More »

ഒരു കുടുംബത്തിലെ പത്ത് പേര്‍ക്ക് കൊവിഡ്; പ്രദേശ വാസികള്‍ ഭീതിയില്‍…

മലപ്പുറത്ത് ഒരുകുടുംബത്തിലെ പത്ത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പുറത്തൂരിലും തലക്കാടുമായാണ് 10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച്‌ മരിച്ചയാളുടെ കുടുംബാംഗങ്ങളാണ് ഇവരെല്ലാം. സമീപ വാസികള്‍ എല്ലാം ഭീതിയില്‍ ആണ്. കൊണ്ടോട്ടിയിലെ നഗര സഭാംഗമായ അഭിഭാഷകന് കൊവിഡ് സ്ഥിരീകരിച്ചതോടെ മലപ്പുറത്തെയും മഞ്ചേരിയിലേയും കോടതികള്‍ തത്ക്കാലത്തേക്ക് അടച്ചു. അതേസമയം മലപ്പുറം നന്നമുക്കില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ മധ്യവയസ്ക്കന്‍ മരിച്ചു. നന്നമുക്ക് സ്വദേശിഅബൂബക്കര്‍ ആണ് മരിച്ചത്. 12 ദിവസം മുമ്ബായിരുന്നു ഇദ്ദേഹം വിദേശത്ത് നിന്നും …

Read More »

സംസ്ഥാനത്തെ സ്വര്‍ണവില കുതിച്ചുയര്‍ന്നു; നാല് ദിവസത്തില്‍ വര്‍ധിച്ചത് 1280 രൂപ; ഇന്ന് ഒറ്റയടിയ്ക്ക് കൂടിയത്…

സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഇന്ന് പവന് ഒറ്റയടിയ്ക്ക് വര്‍ധിച്ചത് 480 രൂപയാണ്. ഇതോടെ പവന് 37,880 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാന് 4,735 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ നാല് ദിവസത്തിനിടയില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 1280 രൂപയാണ് വര്‍ധിച്ചത്. ഇന്നലെ 120 രൂപയും ബുധനാഴ്ച്ച 520 രൂപയുമാണ് കൂടിയത്. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ഉയരുകയാണ്. ഒരു ട്രോയ് ഔണ്‍സിന് 1,885.62 ഡോളറാണ് വില. കഴിഞ്ഞ …

Read More »

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; കന്യാസ്ത്രീ മഠത്തിൽ മരിച്ച സ്ത്രീയ്ക്ക് കോവിഡ്…

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എറണാകുളം കാക്കനാട്ടെ കന്യാസ്ത്രീ മഠത്തില്‍ മരിച്ച സ്ത്രീയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കുറച്ചു ദിവസങ്ങളായി ഇവരുടെ ആരോഗ്യനില മോശമായി തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. എഴുപത്തിയേഴ് കാരിയായ ആനി ആന്‍റണിയാണ് മരിച്ചത്. നാലുവര്‍ഷമായി കരുണാലയത്തിലെ അന്തേവാസിയായിരുന്നു ആനി. കന്യാസ്ത്രീകളടക്കം 139 പേരാണ് കാക്കനാട്ടെ മഠത്തിലുള്ളത്. ഇവര്‍ക്കെല്ലാം ആന്റിജന്‍ പരിശോധന നടത്തിയിരുന്നു. ഇവരില്‍ 43 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 23 കിടപ്പ് രോഗികളും ഈ മഠത്തിലുണ്ട്. …

Read More »

കൊല്ലം ജില്ലയില്‍ ആശങ്ക വര്‍ധിക്കുന്നു; ഇന്നും 100 കടന്ന് കൊവിഡ് കേസുകൾ; 94 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ…

കൊല്ലം ജില്ലയിൽ ആശങ്ക ഒഴിയുന്നില്ല. ഇന്ന് 106 പേർക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നും വന്ന 2 പേർക്കും സമ്പർക്കം മൂലം 94 പേർക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത 9 കേസുകളുണ്ട്. കുലശേഖരപുരം സ്വദേശിനി മരണപ്പെട്ടത് കോവിഡ് രോഗം മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 31 പേർ രോഗമുക്തി നേടി. വിദേശത്ത് നിന്നും എത്തിയവർ 1 അമ്പലത്തുംഭാഗം സ്വദേശി. 46 സൗദി അറേബ്യയിൽ നിന്നുമെത്തി 2 …

Read More »

സംസ്ഥാനത്ത് ഇന്ന് പുതിയ 20 ഹോട്ട് സ്‌പോട്ടുകൾ കൂടി…

സംസ്ഥാനത്ത് ഇന്ന് പുതിയ 20 ഹോട്ട് സ്‌പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. പുതിയ ഹോട്ട് സ്‌പോട്ടുകള്‍: കോഴിക്കോട് ജില്ലയിലെ ചേളന്നൂര്‍ (കണ്ടെയിന്‍മെന്റ് സോണ്‍- വാര്‍ഡ് 3), തിരുവള്ളൂര്‍ (5, 6, 10 വാര്‍ഡുകള്‍), താമരശ്ശേരി (9), മുക്കം (29, 30), തൃശൂര്‍ ജില്ലയിലെ മതിലകം (14), തിരുവില്വാമല (10), പടിയൂര്‍ (1, 13, 14), ആലപ്പുഴ ജില്ലയിലെ തൃപ്പൂണിത്തുറ (5), ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റി (23), മണ്ണഞ്ചേരി (14, 17, 20), കാസര്‍കോട് …

Read More »