കൊല്ലം ജില്ലയില്‍ സ്ഥിതി അതീവ ഗുരുതരമാകുന്നു. ഇന്ന് ജില്ലയില്‍ 79 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കുന്നത്തൂര്‍, കാവനാട് സ്വദേശികളായ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഒരു ബിഎസ്എഫ് ജവാനും രോഗം സ്ഥിരീകരിച്ചു. കൂടാതെ ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 5 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 12 പേര്‍ ജില്ലയില്‍ ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്.
Read More »സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരം; ഇന്ന് 794 പേർക്ക് കോവിഡ്, സമ്ബർക്കത്തിലൂടെ രോഗം 519 പേർക്ക്…
സംസ്ഥാനത്ത് ഇന്ന് 794 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 148 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 105 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. കൂടാതെ 519 പേര്‍ക്കാണ് ഇന്ന് സമ്ബര്‍ക്കത്തിലൂടെ രോഗബാധയേറ്റത്. തിരുവനന്തപുരം ജില്ലയില്‍ 182 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 92 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 79 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 72 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 53 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 50 …
Read More »അറസ്റ്റ് ചെയ്ത പ്രതിയ്ക്ക് കൊവിഡ്; കൊല്ലത്ത് സിഐ ഉൾപ്പെടെ 12 പൊലീസുകാർ നിരീക്ഷണത്തിൽ..
അറസ്റ്റിലായ പ്രതിക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കൊട്ടാരക്കര സിഐ ഉള്‍പ്പെടെ 12 ഉദ്യോഗസ്ഥരെ നിരീക്ഷണത്തിലാക്കി. ഇവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. ജൂലൈ 12 ന് തൃക്കണ്ണമംഗലില്‍ വീട് ആക്രമിച്ച കേസിലാണ് നാലംഗ സംഘത്തെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ ഒരാള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്നാണ് പ്രതികളുമായി നേരിട്ട് സമ്ബര്‍ക്കം പുലര്‍ത്തിയ ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചത്. കൂട്ടുപ്രതികളായ മൂന്നുപേരെയും നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, …
Read More »ആശ്വാസ വാർത്തക്കായ് കാതോർത്ത് ലോകം; കൊവിഡ് വാക്സിൻ പരീക്ഷണ ഫലം ഇന്നറിയാം..
ആശ്വാസ വാർത്തയ്ക്കായ് കാതോർത്ത് ലോകം. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൊവിഡ് വാക്സിന്റെ പ്രാഥമിക പരീക്ഷണഫലം ഇന്ന് പുറത്തുവരും. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്രാസെനക ഫാര്‍മസ്യൂട്ടിക്കല്‍സും സംയുക്തമായി വികസിപ്പിച്ചെടുത്ത വാക്‌സിന്റെ പ്രാഥമിക പരീക്ഷണ ഫലമാണ് ഇന്ന് പ്രസിദ്ധീകരിക്കുന്നത്. ദി ലാന്‍സെറ്റ് മെഡിക്കല്‍ ജേണലിലാകും ഇത് പ്രസിദ്ധീകരിക്കുക. മൃഗങ്ങളിലും മറ്റും നടത്തിയ പരീക്ഷണങ്ങളില്‍ ഈ വാക്സിന്‍ വിജയമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മനുഷ്യരില്‍ പരീക്ഷണം നടത്താന്‍ തീരുമാനിച്ചത്. നിലവില്‍ ബ്രസീലിലെ മനുഷ്യരിലാണ് പരീക്ഷണങ്ങള്‍ നടക്കുന്നത്. മൂന്നാം …
Read More »സംസ്ഥാനത്ത് ആശങ്ക ഒഴിയുന്നില്ല ; മരണം 43; കർശനനിയന്ത്രണങ്ങൾ തുടരും..
സംസ്ഥാനത്തെ കൊവിഡ് ആശങ്ക കുറയുന്നില്ല. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ ഇരുന്ന ഒരാള്‍ കൂടി ഇന്നലെ രാത്രി മരിച്ചതോടെ സംസ്ഥാനത്തെ ആകെ മരണ സംഖ്യ 43 ആയി. കളിയിക്കാവിള സ്വദേശിയാ അമ്ബത്തിമൂന്നുകാരന്‍ ജയചന്ദ്രന്‍ ആണ് മരിച്ചത്. രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന തിരുവനന്തപുരം നഗരത്തില്‍ ലോക്ഡൗണ്‍ ഈ മാസം 28 വരെ നീട്ടിക്കൊണ്ട് ജില്ലാ ഭരണകൂടം ഉത്തരവിറക്കി. തിരുവനന്തപുരത്തെ തീരമേഖലയിലും കര്‍ശന നിയന്ത്രണങ്ങളും നിരീക്ഷണവും തുടരുകയാണ്. കൊല്ലം ജില്ലയില്‍ ചടയമംഗലം …
Read More »കൊല്ലം ജില്ലയിലെ കൊവിഡ് രോഗികളുടെ കണക്കുകൾ മറച്ചു വയ്ക്കുന്നതായി പരാതി..
കൊല്ലം ജില്ലയിലെ കൊവിഡ് രോഗികളുടെ വിവരങ്ങള്‍ മറച്ചു വയ്ക്കുന്നതായി പരാതി. ജില്ലയില്‍ പൊലീസുകാരടക്കം പലര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചെങ്കിലും ഇവരുടെയൊന്നും വിവരം ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ലെന്നാണ് പ്രധാന പരാതി. സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കും പൊലീസുകാരനും അഭിഭാഷകര്‍ക്കും ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. റിമാന്‍ഡ് തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കൊട്ടാരക്കര, പുനലൂര്‍ പൊലീസ് സ്റ്റേഷനുകളിലെ പൊലീസുകാര്‍ ക്വാറന്റൈനില്‍ പോയിരിക്കുകയാണ്. എന്നാല്‍ ഇവരുടെയൊന്നും വിവരങ്ങള്‍ ആരോഗ്യവകുപ്പ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. മാത്രമല്ല ജില്ലാഭരണകൂടവും ആരോഗ്യവകുപ്പും …
Read More »കൊല്ലം ജില്ലയില്‍ അതീവ ജാഗ്രത; ഇന്ന് 61 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ കോവിഡ്..
കൊല്ലം ജില്ലയില്‍ ഇന്ന് ഉത്തര്‍പ്രദേശില്‍ നിന്നെത്തിയ ഒരു കുടുംബത്തിലെ നാലുപേര്‍ ഉള്‍പ്പെടെ 75 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആദ്യമായി ജില്ലയില്‍ സമ്ബര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. 61 പേര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗം പകര്‍ന്നതെന്ന് സംശയിക്കുന്നത്. ഏഴുപേര്‍ ഇതര സംസ്ഥാനത്ത് നിന്നും ഏഴുപേര്‍ വിദേശത്ത് നിന്നും വന്നവരാണ്. ജൂലൈ 18 ന് 50.9 ശതമാനമായിരുന്നു സമ്ബര്‍ക്ക രോഗികളുടെ കണക്ക്, 17 ന് അത് 42 ശതമാനം മാത്രമായിരുന്നു. …
Read More »സംസ്ഥാനത്ത് ഇന്ന് 26 പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി..
സംസ്ഥാനത്ത് ഇന്ന് 26 പുതിയ ഹോട്ട് സ്പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. നിലവില്‍ ആകെ 318 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്. ഏഴ് സ്ഥലങ്ങളെ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇന്നത്തെ ഹോട്ട്സ്പോട്ടുകള്‍; തൃശൂര്‍ ജില്ലയിലെ കൊരട്ടി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1), താന്ന്യം (9, 10), കടവല്ലൂര്‍ (18), കാറളം (13, 14), തൃശൂര്‍ കോര്‍പറേഷന്‍ (49), പത്തനംതിട്ട ജില്ലയിലെ വടശേരിക്കര (1), കുന്നന്താനം (5, 8), നിരണം (13), പള്ളിക്കല്‍ …
Read More »സംസ്ഥാനത്ത് ഇന്ന് 629 പേർക്ക് സമ്ബർക്കത്തിലൂടെ രോഗം; 43 പേരുടെ ഉറവിടം വ്യക്തമല്ല…
സംസ്ഥാനത്ത് ഇന്ന് 821 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 629 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെകെ ഷൈലജ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 110 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 69 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരില്‍ 43 പേരുടെ ഉറവിടം വ്യക്തമല്ല. 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 203 പേര്‍ക്കും, എറണാകുളം ജില്ലയിലെ …
Read More »കൊതുകുകളിലൂടെ കോവിഡ് പകരുമോ?? പഠന റിപ്പോര്‍ട്ട് പുറത്തുവിട്ട് ശാസ്ത്രജ്ഞര്‍…
കൊതുകുകളിലൂടെ കോവിഡ് പകരുമോ?? പഠന റിപ്പോര്‍ട്ട് പുറത്തുവിട്ട് ശാസ്ത്രജ്ഞര്‍. കോവിഡ് -19 പാന്‍ഡെമിക്കിന് പിന്നിലെ കൊറോണ വൈറസ് എന്ന നോവല്‍ കൊതുകുകളിലൂടെ ആളുകള്‍ക്ക് പകരാന്‍ കഴിയില്ലെന്ന് ശാസ്ത്രജ്ഞര്‍ ആദ്യമായി സ്ഥിരീകരിച്ചു, ഇതോടെ കോവിഡ് കൊതുക് പരത്തുന്നതല്ലെന്ന ലോകാരോഗ്യ സംഘടനയുടെ വാദത്തിന് കൂടുതല്‍ അടിത്തറ നല്‍കുകയാണ് ഇപ്പോഴത്തെ പഠന റിപ്പോര്‍ട്ടുകളും. സയന്റിഫിക് റിപ്പോര്‍ട്ടുകള്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണത്തില്‍ കോവിഡ് -19 രോഗത്തിന് കാരണമാകുന്ന സാര്‍സ്-കോവ്-2 എന്ന വൈറസിന്റെ കഴിവിനെക്കുറിച്ചുള്ള ആദ്യത്തെ പരീക്ഷണാത്മക …
Read More »