Breaking News

Latest News

ലോക്​ഡൗണിലും കുതിച്ച്‌​ റിലയൻസ്​ ജിയോ; വമ്ബൻ നിക്ഷേപം നടത്തി അബുദാബി..!

കഴിഞ്ഞ രണ്ട്​ മാസങ്ങളായി മുകേഷ്​ അംബാനിയുടെ റിലയൻസ്​ ജിയോയിലേക്ക്​ ആഗോള ഭീമൻമാരുടെ നിക്ഷേപ പെരുമഴയാണ്​. ഏറ്റവും ഒടുവിലായി​ ജിയോയിലേക്ക്​ നിക്ഷേപം നടത്തിയിരിക്കുന്നത്​. അബുദാബി സർക്കാരിനുവേണ്ടി ഫണ്ട് നിക്ഷേപിക്കുകയും ആഗോള നിക്ഷേപ പോർട്ട്‌ഫോളിയോ കൈകാര്യം ചെയ്യുകയും ചെയ്യുന്ന കമ്പനിയാണ് എ.ഡി.​െഎ.എ. സിൽവർ ലേക്കി​​െൻറ രണ്ടാം നിക്ഷേപത്തിന്​ പിന്നാലെയാണ്​ റിലയൻസ് ജിയോയുടെ 1.16 ശതമാനം ഓഹരികളിൽ അബുദാബി ഇൻവെസ്റ്റ്മ​െൻറ്​ അതോറിറ്റി നിക്ഷേപം നടത്തിയിരിക്കുന്നത്​. 5,683.50 കോടി രൂപയുടെ നിക്ഷേപമാണ് എ.ഡി.​െഎ.എയുടേത്​. അബുദാബി അടിസ്ഥാനമാക്കിയുള്ള …

Read More »

അരവിന്ദ് കേജ്‌രിവാളിന് രോഗലക്ഷണം: കോവിഡ് ടെസ്റ്റ് നടത്തും..!

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് കോവിഡ്​ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്​​ പരിശോധനക്ക്​ വിധേയമാക്കും. പനി, ചുമ എന്നിവ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ മുതല്‍ അദ്ദേഹം നിരീക്ഷണത്തിലായിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കോവിഡ് ടെസ്റ്റ് നടത്തുന്നത്. അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9983 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 206 പേര്‍ ഇന്നലെ കോവിഡ് മൂലം മരിച്ചു.രാജ്യത്ത് രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. 2,56,611 പേര്‍ക്കാണ് ഇതുവരെ ഇതുവരെ …

Read More »

പുത്തൻ ഫോർച്യൂണർ വാഹനത്തിൻറെ മിഡ് ലൈഫ് അപ്ഡേറ്റ് എത്തി..!

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട ഫോര്‍ച്യൂണറിന്റെ 2020 ഫെയ്‌സ്‌ലിഫ്റ്റ് തായ്‌ലന്‍ഡില്‍ അവതരിപ്പിച്ചു. വാഹനത്തിന്‍റെ മിഡ് ലൈഫ് അപ്ഡേറ്റ് ആണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഇപ്പോള്‍ വില്പനയിലുള്ള മോഡലിനേക്കാള്‍ കൂടുതല്‍ ഷാര്‍പ്, സ്‌പോര്‍ട്ടി ലുക്ക് ആണ് 2020 ഫോര്‍ച്യൂണറിന്. അല്പം പരിഷ്കരിച്ച വിലകളോടെ ഈ വര്‍ഷാവസാനം ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ വാഹനം ബെംഗളൂരുവിന് അടുത്തുള്ള ബിദാദിയിലെ ടൊയോട്ട ഫാക്ടറിയില്‍ നിര്‍മ്മിക്കും. പുതിയ വാഹനത്തിന് പുതുക്കിയ ഹെഡ്‌ലാമ്ബ് ഡിസൈനും ബമ്ബറും ഉള്ള ഒരു പുതിയ …

Read More »

മീനച്ചിലാറ്റില്‍ കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി; മരണത്തില്‍ ദുരൂഹത…

മീനച്ചിലാറ്റില്‍ കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി. കാഞ്ഞിരപ്പള്ളി പൊടിമറ്റം പൂവത്തേട്ട് അഞ്ജു ഷാജിയാണ് (20) മരിച്ചത്. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് പെണ്‍കുട്ടിയെ കാണാതായ ചേര്‍പ്പുങ്കല്‍ പാലത്തില്‍ നിന്നും ഒന്നരക്കിലോമീറ്റര്‍ അകലെ ചെമ്ബിളാവില്‍ മൃതദേഹം കണ്ടെത്തിയത്. രാജ്യത്ത് കോവിഡ് വ്യാപനം ഇനിയും രൂക്ഷമാകും?? ലോക്ക് ഡൗൺ ഇളവുകളിൽ കേന്ദ്രം മാറ്റം വരുത്തണം?? ഇളവുകൾ നൽകിയതിന് ശേഷം രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം കുത്തനെ ഉയർന്നു… കോളേജിന് മൂന്ന് കിലോമീറ്റര്‍ അകലെ ചെക്ക്ഡാമിന് …

Read More »

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത?; മധ്യകേരളത്തിൽ ഇന്ന് കനത്ത മഴ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്..

മധ്യ കേരളത്തില്‍ ഇന്ന് മഴ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇതിനെതുടര്‍ന്ന്‍ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. രാജ്യത്ത് കോവിഡ് വ്യാപനം ഇനിയും രൂക്ഷമാകും?? ലോക്ക് ഡൗൺ ഇളവുകളിൽ കേന്ദ്രം മാറ്റം വരുത്തണം?? ഇളവുകൾ നൽകിയതിന് ശേഷം രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം കുത്തനെ ഉയർന്നു… മറ്റ് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പില്ല. കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ …

Read More »

കോവിഡ് മുക്തമായി ന്യൂസിലാന്‍ഡ്; അവസാന രോഗിയും വീട്ടിലേക്ക് മടങ്ങിയാതോടെ പൂര്‍ണ്ണമായും വൈറസ് മുക്തമായി ന്യൂസിലാന്റ്…

കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന അ​വ​സാ​ന രോ​ഗി​യും ആ​ശു​പ​ത്രി വി​ട്ട​തോ​ടെ ന്യൂ​സി​ല​ന്‍​ഡ് കോ​വി​ഡ് മു​ക്ത​രാ​ജ്യ​മാ​യി മാറി. രാ​ജ്യ​ത്ത് നി​ല​വി​ല്‍ ഒ​രു കോ​വി​ഡ് രോഗി പോ​ലും ഇ​ല്ലെ​ന്നും അ​വ​സാ​ന രോ​ഗി​യും ആശുപത്രിയില്‍ നിന്ന് മ​ട​ങ്ങി​യ​താ​യും ആ​രോ​ഗ്യ​വ​കു​പ്പ് മേ​ധാ​വി ആ​ഷ്‌​ലി ബ്ലൂം​ഫീ​ല്‍​ഡ് അറിയിച്ചു. കഴിഞ്ഞ 17 ദിവസമായി രാജ്യത്ത് ഒരാള്‍ക്ക് പോലും പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവിഭാഗം ഡയറക്ടര്‍ ജനറല്‍ അഷ്ലി ബ്ളുംഫീല്‍ഡ് അറിയിച്ചു. രാജ്യത്ത് കോവിഡ് വ്യാപനം ഇനിയും രൂക്ഷമാകും?? ലോക്ക് …

Read More »

രാജ്യത്ത് കോവിഡ് വ്യാപനം ഇനിയും രൂക്ഷമാകും?? ലോക്ക് ഡൗൺ ഇളവുകളിൽ കേന്ദ്രം മാറ്റം വരുത്തണം?? ഇളവുകൾ നൽകിയതിന് ശേഷം രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം കുത്തനെ ഉയർന്നു…

രാജ്യത്തെ കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും കൊറോണ ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് ലോക്ക് ഡൗണ്‍ ഇളവുകളില്‍ മാറ്റം വരുത്തുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കുന്നു. ലോക്ക് ഡൗണ്‍ ഇളവുകളില്‍ കര്‍ശനമായ മാര്‍ഗരേഖകള്‍ വേണമെന്ന് ചില സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ലോക്ക് ഡൗണ്‍ ഇളവുകള്‍ കഠിനംകുളം കൂട്ടബലാൽസംഗം; ആക്രമണം ആസൂത്രിതമെന്നതിന് കൂടുതൽ തെളിവുകൾ : യുവതിയുടെ ഭർത്താവിന്റെ സുഹൃത്ത് ഒരാൾ മാത്രം : ബാക്കിയുള്ളവർ പുറത്തു …

Read More »

കഠിനംകുളം കൂട്ടബലാൽസംഗം; ആക്രമണം ആസൂത്രിതമെന്നതിന് കൂടുതൽ തെളിവുകൾ : യുവതിയുടെ ഭർത്താവിന്റെ സുഹൃത്ത് ഒരാൾ മാത്രം : ബാക്കിയുള്ളവർ പുറത്തു നിന്ന് : നടന്നത്…

കഠിനംകുളം കൂട്ടബലാല്‍സംഗം നടന്നത് ആസൂത്രിതമെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്ത് ഒരാള്‍ മാത്രമെന്നും മറ്റുള്ളവരെ ഭര്‍ത്താവിന്റെ സുഹൃത്ത് വിളിച്ചു വരുത്തിയതാണെന്നു പ്രതികള്‍ സമ്മതിച്ചു. സുഹൃത്തും ഭര്‍ത്താവും ചേര്‍ന്നാണു യുവതിക്ക് മദ്യം നല്‍കിയത്. യുവതിയെ മറ്റുള്ളവര്‍ തട്ടിക്കൊണ്ടുപോയിട്ടും ഭര്‍ത്താവും സുഹൃത്തും വീട്ടില്‍ തുടര്‍ന്നതായും വിവരമുണ്ട്. കേസിലെ ഏഴു പ്രതികളും പൊലീസ് പിടിയിലായിട്ടുണ്ട്. ‘അവരുടെ ചിരിയാണ്​ എന്‍റെ സന്തോഷം’- തൊഴിലാളികള്‍ക്കായി വീണ്ടും സോനൂ സൂദിന്‍റെ വിമാനം ഒളിവില്‍ പോയ ചാന്നാങ്കര …

Read More »

ശബരിമല നട 14 ന് തുറക്കും, ഗുരുവായൂര്‍ 15 നും; ഭക്തര്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തുവിട്ടു; ഒരു മണിക്കൂറില്‍ പ്രവേശനം നല്‍കുന്നത്…

ശബരിമല നട ജൂണ്‍ പതിനാലിന് തുറക്കും 28 വരെയാണ് ഭക്തര്‍ക്കായി ശബരിമല നട തുറക്കുന്നത് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് മാത്രമാണ് ദര്‍ശനം അനുവദിക്കുന്നത്. വെര്‍ച്വല്‍ ക്യൂ വഴി രജിസ്റ്റര്‍ ചെയ്യവന്നവര്‍ക്ക് മാത്രമേ ശബരിമല പ്രവേശനം അനുവദിക്കൂവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.  ഒരു മണിക്കൂറില്‍ 200 പേര്‍ക്കായിരിക്കും ദര്‍ശനം നടത്താന്‍ അവസരം ലഭിക്കുക. രാവിലെ 4 മണി മുതല്‍ ഉച്ചയ്ക്ക് 1 മണിവരെയും വൈകിട്ട് 4 മുതല്‍ രാത്രി …

Read More »

‘അവരുടെ ചിരിയാണ്​ എന്‍റെ സന്തോഷം’- തൊഴിലാളികള്‍ക്കായി വീണ്ടും സോനൂ സൂദിന്‍റെ വിമാനം

അന്തർസംസ്​ഥാന തൊഴിലാളികൾക്കായി വീണ്ടുമൊരു ചാർ​ട്ടേഡ്​ ഫ്ലൈറ്റൊരുക്കി ബോളിവുഡ്​ നടൻ സോനു സൂദ്​. സോനു പണം മുടക്കി ഒരുക്കിയ എയർ ഏഷ്യയുടെ വിമാനത്തിൽ 173 തൊഴിലാളികളാണ് മുംബൈയിൽ നിന്ന്​ ഡെറാഡൂണിലെത്തിയത്. ഉച്ചക്ക്​ 1.57ന്​ മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ്​ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ നിന്ന്​ പുറപ്പെട്ട വിമാനം വൈകീട്ട്​ 4.41ന്​ ഡെറാഡൂണിലെ ജോളി ഗ്രാൻഡ്​ വിമാനത്താവളത്തിലെത്തി. ആരാധനാലയങ്ങള്‍ ഉടന്‍ തുറക്കരുത്; സമൂഹവ്യാപന സാധ്യത കൂടുതലെന്ന് ഐഎംഎ… ‘ജീവിതത്തിൽ വിമാനയാത്ര അനുഭവിക്കാൻ സാധ്യതയില്ലാത്തവരായിരുന്നു അവരിൽ …

Read More »