Breaking News

Movies

‘ഹൃദയം മാറ്റിവെയ്ക്കില്ല; പറഞ്ഞ വാക്ക് പാലിക്കും’; നടക്കുന്നത് വ്യാജ പ്രചരണങ്ങള്‍; കുറിപ്പുമായി വിനീത് ശ്രീനിവാസന്‍‍…

കൊറോണ വ്യാപനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ സണ്‍ഡേ ലോക്ക്‌ഡൌണ്‍ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ തന്റെ സിനിമയുടെ റിലീസ് മാറ്റിവെയ്ക്കില്ലെന്ന് വിനീത് ശ്രീനിവാസന്‍. ‘ഹൃദയം’ മാറ്റി വെച്ചു എന്ന രീതിയില്‍ വാര്‍ത്ത പരക്കുന്നുണ്ട്. ഹൃദയത്തിന്റെ റിലീസിന് ഒരു മാറ്റവുമില്ല. ഞങ്ങള്‍ തീയേറ്ററുടമകളോടും വിതരണക്കാരോടും ജനങ്ങളോടും പറഞ്ഞ വാക്കാണത്. ലോകമെമ്ബാടുമുള്ള പ്രേക്ഷകര്‍ ഹൃദയം കാണാന്‍ കാത്തിരിക്കന്നു എന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു ആവേശപൂര്‍വം സിനിമ കാണാന്‍ വരൂ. നാളെ …

Read More »

ഇത് അസാധാരണ കേസ്; ലൈംഗിക പീഡനത്തിന് ദിലീപ് ക്രിമിനൽ ക്വട്ടേഷൻ നൽകി; നടിയെ ആക്രമിച്ചതിൽ മുഖ്യസൂത്രധാരൻ ദിലീപെന്നും പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ സംഭവത്തിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളാൻ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ. കോടതിയിൽ നടൻ ദിലീപിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് പ്രോസിക്യൂഷൻ ഉന്നയിച്ചത്. ദിലീപിന് മുൻകൂർ ജാമ്യം നൽകിയാൽ കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയെ ബോധിപ്പിച്ചു. നടിയെ ആക്രമിച്ച സംഭവത്തിൽ മുഖ്യ സൂത്രധാരൻ ആണ് ദിലീപ് എന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ചത്. നടിയെ ആക്രമിച്ച കേസിലെ സാക്ഷികൾ കൂറുമാറിയതിന് പിന്നിൽ ദിലീപിന്റെ …

Read More »

യൂട്യൂബര്‍ ശ്രീകാന്ത് വെട്ടിയാറിനെതിരെ രണ്ടാമതും #MeToo ആരോപണം. വിമെന്‍ എഗെന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്‍റ് എന്ന ഫേസ്ബുക്ക് പേജിലാണ് പേര് വെളിപ്പെടുത്താത്ത സ്ത്രീയുടേതെന്ന നിലയില്‍ കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. ഒരേ സമയം ഒന്നിലധികം സ്ത്രീകളുമായി ശ്രീകാന്ത് വെട്ടിയാറിന് ബന്ധമുണ്ടായിരുന്നെന്നും, സാമ്ബത്തിക സഹായങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കുറിപ്പില്‍ ആരോപിച്ചു. ശ്രീകാന്ത് വെട്ടിയാര്‍ ഒന്നല്ല പല സ്ത്രീകളുമായും ഒരെ സമയം പ്രണയം നടിച്ചു അയാളുടെ പല ആവശ്യങ്ങള്‍ക്കും ഉപയോഗിച്ച്‌ എന്ന് പൂര്‍ണമായും മനസിലായത് ഇപ്പോള്‍ വന്ന Me too പോസ്റ്റ് വായിച്ചപ്പോളാണ്. പലരില്‍ ഒരാള്‍ ആയിരുന്നു ഞാന്‍ എന്ന് ഈ അടുത്തിടെ ആണ് മനസിലാക്കിയത്. വളരെ വൃത്തികെട്ട ചിന്താഗതിയുള്ള ക്രൂര മനോഭാവമുള്ള ഒരു മനുഷ്യന്‍ ആണ് അയാള്‍. എന്നും കുറിപ്പില്‍ പറയുന്നു.

യൂട്യൂബര്‍ ശ്രീകാന്ത് വെട്ടിയാറിനെതിരെ രണ്ടാമതും #MeToo ആരോപണം. വിമെന്‍ എഗെന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്‍റ് എന്ന ഫേസ്ബുക്ക് പേജിലാണ് പേര് വെളിപ്പെടുത്താത്ത സ്ത്രീയുടേതെന്ന നിലയില്‍ കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. ഒരേ സമയം ഒന്നിലധികം സ്ത്രീകളുമായി ശ്രീകാന്ത് വെട്ടിയാറിന് ബന്ധമുണ്ടായിരുന്നെന്നും, സാമ്ബത്തിക സഹായങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കുറിപ്പില്‍ ആരോപിച്ചു. ശ്രീകാന്ത് വെട്ടിയാര്‍ ഒന്നല്ല പല സ്ത്രീകളുമായും ഒരെ സമയം പ്രണയം നടിച്ചു അയാളുടെ പല ആവശ്യങ്ങള്‍ക്കും ഉപയോഗിച്ച്‌ എന്ന് പൂര്‍ണമായും മനസിലായത് ഇപ്പോള്‍ വന്ന Me …

Read More »

ഇ​ക്കാ ത​ന്നെ.. പ​ക്ഷെ ദി​ലീ​പി​ന്‍റെ വി​ഐ​പി താ​ന​ല്ലെ​ന്ന് വ്യ​വ​സാ​യി മെ​ഹ​ബൂ​ബ്

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര​കു​മാ​ര്‍ പ​രാ​മ​ര്‍​ശി​ച്ച വി​ഐ​പി താ​ന​ല്ലെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് കോ​ട്ട​യം താ​ഴ​ത്ത​ങ്ങാ​ടി സ്വ​ദേ​ശി രം​ഗ​ത്ത്. വ്യ​വ​സാ​യി​യാ​യ മെ​ഹ​ബൂ​ബ് ആ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത ന​ല്‍​കി​യ​ത്. ദേ ​പു​ട്ടി​ന്‍റെ ഖ​ത്ത​റി​ലെ ശാ​ഖ തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ദി​ലീ​പി​ന്‍റെ വീ​ട്ടി​ല്‍ പോ​യി​ട്ടു​ണ്ടെ​ന്നും മെ​ഹ​ബൂ​ബ് പ​റ​ഞ്ഞു. വീ​ട്ടി​ല്‍ ന​ടി കാ​വ്യ മാ​ധ​വ​നും അ​ച്ഛ​നും അ​മ്മ‍​യും ഉ​ണ്ടാ​യി​രു​ന്നു. ദി​ലീ​പി​ന്‍റെ സ​ഹോ​ദ​ര​ന്‍ അ​നൂ​പി​ന​യോ സ​ഹോ​ദ​രി ഭ​ര്‍​ത്താ​വി​നെ​യോ അ​റി​യി​ല്ല. ഇ​ക്കാ എ​ന്നാ​ണ് ദി​ലീ​പ് ത​ന്നെ …

Read More »

നടിയെ ആക്രമിച്ച കേസ്: വിഐപിയെ തിരിച്ചറിഞ്ഞു , കോട്ടയത്തെ പ്രവാസി വ്യവസായിയെന്ന് സൂചന…

നടന്‍ ദിലീപിനെതിരായ പുതിയ ഗൂഢാലോചന കേസിലെ വിഐപിയെ തിരിച്ചറിഞ്ഞു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന് കൈമാറിയത് വിഐപി എന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ മൊഴി. വിഐപിയുടെ ഫോട്ടോ സംവിധായകനും സാക്ഷിയുമായ ബാലചന്ദ്രകുമാര്‍ തിരിച്ചറിഞ്ഞു. കോട്ടയം സ്വദേശിയായ പ്രവാസി വ്യവസായിയാണ് ഈ വിഐപി യെന്നുള്ള സൂചനയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. കേസിന്റെ അന്വേഷണോദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നാണു കേസ്.

Read More »

ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്​ മാറ്റി; ചൊവ്വാഴ്​ച്ചവരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍…

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്​ മാറ്റി. ഹർജി ഹൈക്കോടതി ചൊവ്വാഴ്​ച്ച പരിഗണിക്കും. അത് വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കി. ജസ്റ്റിസ് പി ഗോപിനാഥാണ് ഹര്‍ജി പരിഗണിച്ചത്. ഹരജി പരിഗണിക്കവേ സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ മൊഴി പരിശോധിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. അതിനിടെ, നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ഉടന്‍ കോടതിക്ക്​ കൈമാറണമെന്ന്​ ദിലീപ് വിചാരണാ …

Read More »

ദിലീപിന്റെ വീട്ടില്‍ റെയ്ഡ്; നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസില്‍ തെളിവുകള്‍ തേടി ദിലീപിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. ദിലീപിന്റെ ആലുവയിലെ വീടായ പത്മസരോവരത്തിലാണ് അന്വേഷണസംഘം പരിശോധന നടത്തുന്നത്. ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിലാണ് റെയ്ഡ്. കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് പരിശോധന. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ ആലുവയിലെ വീട്ടിലെ ഹാളില്‍ വെച്ച്‌ ഗൂഢാലോചന നടത്തിയെന്നാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്. ആലുവയിലെ വീട്ടില്‍ …

Read More »

അമ്മയിൽ നിന്നും ദിലീപിനെ പുറത്താക്കാതെ എന്ത് സഹതാപ പോസ്റ്റിട്ടാലും ഹരികൃഷ്ണൻസിന്റെ ചീത്തപ്പേര് പോകില്ല; സൂപ്പർതാരങ്ങളെ ട്രോളി എൻഎസ് മാധവൻ…

അഞ്ചുവർഷത്തെ അതിജീവനത്തെ കുറിച്ച് പ്രതികരിച്ച അതിജീവിതയെ പിന്തുണച്ച് സിനിമാലോകമൊന്നാകെ എത്തിയതിനിടെ പിന്തുണ പ്രഖ്യാപിച്ച സൂപ്പർ താരങ്ങളെ വിമർശിച്ച് എഴുത്തുകാരൻ എൻഎസ് മാധവൻ. മമ്മൂട്ടിയും മോഹൻലാലും ദിലീപിനെ താരസംഘടനയിൽ നിന്നും പുറത്താക്കുകയാണ് വേണ്ടതെന്ന് എൻഎസ് മാധവൻ ചൂണ്ടിക്കാട്ടി. താരസംഘടനയായ എഎംഎംഎയിൽ നിന്നും ദിലീപിനെ പുറത്താക്കാതെ എന്ത് സഹതാപ പോസ്റ്റിട്ടാലും ഹരികൃഷ്ണൻസിന്റെ ചീത്തപ്പേര് പോകില്ലെന്ന് എൻഎസ് മാധവൻ ട്വീറ്റ് ചെയ്തു. നടിക്ക് സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ മാത്രം പിന്തുണ പ്രഖ്യാപിച്ച സിനിമാതാരങ്ങളെ ഡബ്ല്യുസിസിയും …

Read More »

‘രാഷ്ട്രീയക്കാരെക്കാള്‍ കഷ്ടമാണ് സിനിമാക്കാര്‍, നടി ആക്രമിക്കപ്പെട്ടത് അഞ്ചു വര്‍ഷത്തിന് ശേഷമാണ് പലരും അറിഞ്ഞത് എന്ന് തോന്നുന്നു’ വിമര്‍ശനവുമായി സന്തോഷ് പണ്ഡിറ്റ്..

നടിയെ ആക്രമിച്ച സംഭവം അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ താനാണ് ആക്രമണത്തിന് ഇരയായതെന്ന് വെളിപ്പെടുത്തി നടി രംഗത്ത് വന്നതോടെ പുതിയ ചര്‍ച്ചകള്‍ക്കാണ് മലയാള സിനിമാ മേഖലയില്‍ തുടക്കമായത്. മുന്‍നിര താരങ്ങളും യുവതാരങ്ങളുമായി സിനിമാ മേഖല ഒന്നടങ്കം നടിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ വിഷയത്തില്‍ തന്റെ നിലപാട് അറിയിച്ചിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്കിലൂടെയാണ് സിനിമാ മേഖലയെ ഒന്നടങ്കം വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം; പണ്ഡിറ്റിന്റെ നിലപാട് .. പ്രമുഖ …

Read More »

നടിയെ ആക്രമിച്ച കേസ്; സാക്ഷിയായ യുവനടിയുടെ ആത്മഹത്യാ ശ്രമത്തിന് പിന്നില്‍ പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധമില്ല, പ്രസവാനന്തരമുള്ള മാനസിക സമ്മര്‍ദ്ദമെന്ന് വിശദീകരണം

നടിയെ ആക്രമിച്ച കേസിലെ സാക്ഷിയായ യുവനടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. എറണാകുളം നോര്‍ത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരം അപകടനില തരണം ചെയ്തു. അതേസമയം നടിയുടെ ആത്മഹത്യാ ശ്രമത്തിന് കേസിലെ പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധമില്ലെന്നാണ് വിവരമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നു. പ്രസവാനന്തരമുള്ള മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കൂറുമാറിയ സാക്ഷികളുടെ സാമ്ബത്തിക സ്രോതസ് അന്വേഷിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് സാക്ഷികളില്‍ ഒരാളായ നടി ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇത് സോഷ്യല്‍ …

Read More »