Breaking News

Movies

ശോഭനയും സുരേഷ് ഗോപിയും വീണ്ടും പ്രണയിച്ച്‌ തുടങ്ങി; ‘വരനെ ആവശ്യമുണ്ട്’ റിവ്യൂ വായിക്കാം..!!

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ്’വരനെ ആവശ്യമുണ്ട്’. ചിത്രത്തില്‍ സുരേഷ് ഗോപി പ്രധാന കഥാപാത്രമായി എത്തുന്നു. വന്‍ താര നിരയില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്‍ ആണ്. ദുല്‍ഖറും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ശോഭനയും, കല്യാണി പ്രിയദര്‍ശനുമാണ് ചിത്രത്തിലെ നായികമാര്‍. സുരേഷ് ഗോപിയും ശോഭനയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണെന്നുള്ള പ്രത്യേകതയോടെ ‘വരനെ ആവശ്യമുണ്ട്’ എന്ന് സിനിമ തിയറ്ററുകളിലേക്ക് എത്തിയത്. …

Read More »

നടി ആക്രമണ കേസ്; നടി രമ്യാ നമ്ബീശനെയും സഹോദരനയും വിസ്തരിച്ചു…

കൊച്ചിയില്‍ ഓടുന്ന കാറില്‍ ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ല്‍ നടി ര​മ്യാ നമ്പീ​ശ​നെ​യും സ​ഹോ​ദ​ര​നെ​യും വി​സ്ത​രി​ച്ചു.പ്രോസിക്യൂഷന്‍ സാക്ഷിയായാണ് ഇരുവരും കോടതിയില്‍ ഹാജരായത്. വിചാരണ നടക്കുന്ന പ്രത്യേക അ​ട​ച്ചി​ട്ട മു​റി​യി​ലാ​ണ് വി​ചാ​ര​ണ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ലാ​ലി​നെ​യും കു​ടും​ബ​ത്തെ​യും കോ​ട​തി വി​സ്ത​രി​ച്ചി​രു​ന്നു. സംവിധായകനുമായ ലാല്‍, ഭാര്യ, അമ്മ, മരുമകള്‍ എന്നിവരെ കോടതി വിസ്തരിച്ചിരുന്നു. ആക്രമിക്കപ്പെട്ട നടിയെയും കുടുംബത്തെയും നേരത്തേ വിസ്തരിച്ചിരുന്നു.  ലാ​ലി​ന്‍റെ മ​ക​ന്‍ സം​വി​ധാ​നം ചെ​യ്ത സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ന​ടി …

Read More »

തിരിച്ചു വരവ് ഗംഭീരമാക്കി സുരേഷ് ഗോപിയും ശോഭനയും; ‘വരനെ ആവശ്യമുണ്ട്’ ആദ്യ പ്രേക്ഷക പ്രതികരണമിങ്ങനെ..!!

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ്’വരനെ ആവശ്യമുണ്ട്’. ചിത്രത്തില്‍ സുരേഷ് ഗോപി പ്രധാന കഥാപാത്രമായി എത്തുന്നു. വന്‍ താര നിരയില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്‍ ആണ്. ദുല്‍ഖറും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ശോഭനയും, കല്യാണി പ്രിയദര്‍ശനുമാണ് ചിത്രത്തിലെ നായികമാര്‍. സുരേഷ് ഗോപിയും ശോഭനയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണെന്നുള്ള പ്രത്യേകതയോടെ ‘വരനെ ആവശ്യമുണ്ട്’ എന്ന് സിനിമ തിയറ്ററുകളിലേക്ക് എത്തിയത്. …

Read More »

ആണത്തമുള്ള മനുഷ്യന്‍റെ കൂടെ അഭിനയിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു; വിജയ്ക്ക് കട്ട സപ്പോര്‍ട്ടുമായി ഹരീഷ് പേരടി…

തമിഴ് സിനിമാനടന്‍ വിജയ്ക്ക് പിന്തുണയറിയിച്ച്‌ മലയാള നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെയാണ് ഹരീഷ് പേരടി വിജയ്ക്ക് പിന്തുണ അറിയിച്ചത്. ആണത്തമുള്ള മനുഷ്യന്റെ കൂടെ അഭിനയിച്ചതില്‍ അഭിമാനിക്കുന്നുവെന്ന അടിക്കുറിപ്പോടെ വിജയ്‌ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയോടെയാണ് താരം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. മെര്‍സല്‍ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച്‌ അഭിനയിച്ചത്. വിജയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ സിനിമാതാരങ്ങളും പ്രമുഖരുമടക്കം നിരവധി പേരാണ് ഇതിനോടകം തന്നെ രംഗത്തെത്തിയിരിക്കുന്നത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് കസ്റ്റഡിയില്‍ എടുത്ത …

Read More »

രാജമൗലിയുടെ ‘ആര്‍.ആര്‍.ആര്‍’ ന്‍റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു; ജൂനിയര്‍ എന്‍ടിആറും രാംചരനും നായകാനകുന്ന ചിത്രത്തില്‍ ബോളിവുഡ് സൂപ്പര്‍സ്റ്റാറും…

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി സംവിധാനം ചെയ്ത എസ് എസ് രാജമൗലിയുടെ ഏറ്റവും പുതിയ ചിത്രമായ ആര്‍ആര്‍ആര്‍ ന്‍റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം ജനുവരി ഏട്ടിന് ചിത്രം ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ജൂനിയര്‍ എന്‍ടിആര്‍ നായകാനായ് എത്തുന്ന ചിത്രത്തില്‍ രാം ചരനും മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തെലുങ്ക് പതിപ്പിനൊപ്പം സിനിമ മറ്റു തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തും. അച്ഛന്‍ വിജയേന്ദ്രപ്രസാദിന്‍റെ കഥയ്ക്ക് രാജമൗലിയാണ് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തില്‍ …

Read More »

മലയാള സിനിമയില്‍ സൂപ്പര്‍ സ്റ്റാര്‍ യുഗം അവസാനിക്കുകയാണ്; വെളിപ്പെടുത്തലുമായി അന്‍വര്‍ റഷീദ്..!

മലയാള സിനിമയുടെ തമ്പുരാക്കന്‍മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. പതിറ്റാണ്ടുകളായി മലയാള സിനിമയെ മുന്നില്‍ നിന്നു നയിക്കുന്നത് ഇവര്‍ രണ്ടുപേരുമാണ്. എന്നാല്‍ ഇനി മലയാളത്തില്‍ സൂപ്പര്‍ സ്റ്റാറുകള്‍ ഉണ്ടാകില്ലെന്നാണ് നിര്‍മ്മാതാവും സംവിധായകനുമായ അന്‍വര്‍ റഷീദ് വെളിപ്പെടുത്തുന്നത്. മാറുന്ന സിനിമാ സംസ്കാരമാണ് അതിനു കാരണമെന്നാണ് അന്‍വര്‍ റഷീദ് ചൂണ്ടിക്കാണിക്കുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍ സ്റ്റാറുകളാണെന്നും അത് എക്കാലവും അതങ്ങനെ തന്നെ തുടരുമെന്നും അന്‍വര്‍ പറയുന്നു. എന്നാല്‍ മലയാള സിനിമയില്‍ സൂപ്പര്‍ സ്റ്റാര്‍ യുഗം അവസാനിക്കുകയാണ്. …

Read More »

കരുതിയിരുന്നോ; ഒരു സംശയവും വേണ്ട, മലയാളസിനിമയിലും റെയ്ഡ് വരും; വിജയിനെ കസ്റ്റഡിയിലെടുത്തതില്‍ സന്ദീപ് വാര്യര്‍…

തമിഴ് സിനിമ നടന്‍ വിജയ്‌യെ ആദായനികുതി വകുപ്പ് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പ്രതികരണവുമായി ബിജെപി പ്രവര്‍ത്തകന്‍ സന്ദീപ് വാരിയര്‍. “കൃത്യമായ നികുതി അടയ്ക്കാത്ത നിരവധി ന്യൂജെന്‍ സിനിമാക്കാരുണ്ടിവിടെ. അവര്‍ക്കെതിരേ റെയ്ഡ് ഉണ്ടാകും. ഒരു സംശയവും വേണ്ട. കഴിഞ്ഞ ഒരു വര്‍ഷമായി തമി്‌ഴ് ഇന്‍ഡസ്ട്രിയില്‍ റെയ്ഡ് നടക്കുകയാണ്’- ബിഗിലിലെ വിജയ്‌യുടെ ചിത്രം തന്റെ പേജില്‍ പോസ്റ്റ് ചെയ്താണ് ഈ വിഷയത്തില്‍ അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം; ഇൻകം ടാക്സ് …

Read More »

‘ബാത്റൂം പാര്‍വതി’; തനിക്ക് ആ പേര് വീണതിനു പിന്നിലെ അനുഭവം തുറന്ന് പറഞ്ഞ് പാര്‍വതി തിരുവോത്ത്..!!

മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ മീറ്റിങില്‍ സംസാരിച്ചതിന്റെ പേരില്‍ എല്ലാവരുംകൂടി തന്നെ ‘ബാത്ത് റൂം പാര്‍വതി’യാക്കിയെന്ന് നടി പാര്‍വതി തിരുവോത്ത്. ഒരിക്കല്‍ ശുചീകരണ സൗകര്യങ്ങളൊരുക്കുന്നതിനെപറ്റി സംസാരിച്ചപ്പോഴാണ് തനിക്ക് ബാത്റൂം പാര്‍വതി എന്ന് ഇരട്ടപേര് വീണതെന്ന് നടി പറയുന്നത്. വിവാഹിതരാകാത്ത പെണ്‍കുട്ടികളുടെ ശ്രദ്ധക്ക് ; തീര്‍ച്ചയായും വായിക്കേണ്ട കുറിപ്പ്… എന്നാല്‍ താനത് അത്ര കാര്യമാക്കിയിട്ടില്ലെന്നും ഇന്ന് ഡബ്ല്യൂസിസി വന്നശേഷം സിനിമ എന്ന വര്‍ക്ക് സ്പേസിലെ സുരക്ഷയുടെ കാര്യത്തില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും …

Read More »

5000 സ്‌ക്രീനില്‍ പ്രദര്‍ശനം; ലക്ഷ്യമിടുന്നത് 500 കോടി; മരക്കാരിനെ കുറിച്ച് കൂടുതല്‍ വിശേഷങ്ങളുമായി താരരാജാവ്…

മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്‍റെ വിശേഷങ്ങളുമായി താരരാജാവ് മോഹന്‍ലാല്‍. പ്രിയദര്‍ശന്‍, മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ വരുന്നമരക്കാര്‍ അറബിക്കടലിന്റെ സിംഹം ബിഗ് ബജറ്റിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ബോക്‌സോഫീസില്‍ വമ്പന്‍ വിപ്ലവം സൃഷ്ടിക്കുന്ന സിനിമയായിരിക്കുമെന്നുള്ള മുന്‍വിധികളൊക്കെ ആരാധകരുടെ ഭാഗത്ത് നിന്നും ശക്തമായി വന്നുകൊണ്ടിരിക്കുകയാണ്. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രമായാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്‌. മലയാളത്തിലെ കിടിലനൊരു റിയലിസ്റ്റിക് ചിത്രമായിരിക്കും മരക്കാര്‍ എന്ന് പറയുകയാണ് മോഹന്‍ലാല്‍. സിനിമയുടെ റിലീസിനെ കുറിച്ച് മോഹന്‍ലാലിനൊപ്പം പ്രിയദര്‍ശനും മനസ്തുറന്നു. മോഹന്‍ലാലിന്‍റെ വാക്കുകള്‍; കുഞ്ഞാലി …

Read More »

മെഗാസ്റ്റാര്‍ മമ്മൂട്ടിയും ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരും ഒറ്റഫ്രെയിമില്‍; മെഗാസ്റ്റാറിനൊപ്പമുള്ള ചിത്രത്തെക്കുറിച്ച് താരം പറഞ്ഞത് ഇങ്ങനെ…

മെഗാസ്റ്റാര്‍ മമ്മൂട്ടിയും ലേഡിസൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരും ആദ്യമായ് ഒരുമിക്കുന്ന ചിത്രമാണ് ‘ദ പ്രീസ്റ്റ്’. നവാഗതനായ ജോഫിന്‍ ടി ചാക്കോ കഥയും സം വിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ മെഗാസ്റ്റാറും ലേഡി സൂപ്പര്‍സ്റ്റാറും ആദ്യമായ് സിനിമാപ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്‌. കെറോണ വൈറസ്; കൊച്ചിയിലെത്തിയ ചൈനീസ് യുവതി നിരീക്ഷണത്തില്‍… അതിനാല്‍ മമ്മൂട്ടിക്കൊപ്പം ആദ്യമായി ബിഗ്‌സ്‌ക്രീന്‍ പങ്കിടുന്നതിന്റെ ആവേശത്തിലാണ് ലേഡി സൂപ്പര്‍സ്റ്റാര്‍. കഴിഞ്ഞദിവസം മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം തന്‍റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു താരം. സ്വപനം സഫലമായി എന്ന …

Read More »