Breaking News

National

സ്വര്‍ണ വായ്പ ഇനി എസ്ബിഐ യോനോ ആപ്പ് വഴി എളുപ്പത്തില്‍ നടത്താം…

സ്വര്‍ണ നാണയങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വര്‍ണാഭരണങ്ങള്‍ പണയം വച്ച്‌, കുറഞ്ഞ പലിശനിരക്കില്‍ ഇപ്പോള്‍ എസ്ബിഐ ഗോള്‍ഡ് ലോണ്‍ ലഭിക്കും. യോനോ എസ്ബിഐ വഴി വായ്പക്കായി അപേക്ഷിക്കുമ്ബോള്‍ ഒന്നിലധികം ആനുകൂല്യങ്ങളും നേടാനാവും. വീട്ടിലിരുന്ന് തന്നെ വായ്പക്ക് അപേക്ഷിക്കാനാവുമെന്നതാണ് പ്രധാന ഗുണം. 8.25 ശതമാനത്തില്‍ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് 2021 സെപ്തംബര്‍ 30 വരെ (0.75% ഇളവ് ലഭ്യമാണ്), കുറഞ്ഞ പേപ്പര്‍ വര്‍ക്കുകള്‍, കുറഞ്ഞ നടപടിക്രമങ്ങള്‍, കുറഞ്ഞ കാത്തിരിപ്പ് തുടങ്ങിയവയാണ് മറ്റു പ്രധാന …

Read More »

ഇന്നും ഇരുപതിനായിരം കടന്ന് കോവിഡ്: 20,901 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗബാധ; ഉറവിടം അറിയാത്ത 996 കേസുകള്‍….

സംസ്ഥാനത്ത് ഇന്ന് 22,040 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,376 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.49 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 117 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,328 ആയി. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 20,046 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 67 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,901 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. …

Read More »

ചൈനയ്‌ക്കെതിരെ ആഞ്ഞടിക്കാന്‍ ഭാരതം; ചൈനീസ് സ്വാധീനമുള‌ള മേഖലകളിലേക്ക് നാല് യുദ്ധകപ്പലുകളുമായി ഇന്ത്യന്‍ നാവികസേന…

രാജ്യത്തിന്റെ അധികാരപരിധി വര്‍ദ്ധിപ്പിക്കാന്‍ ചൈന നടത്തുന്ന അധിനിവേശത്തിനും കടന്നുകയറ്റത്തിനും മറുപടിയുമായി ഇന്ത്യ. ചൈനയില്‍ നിന്ന് എതിര്‍പ്പ് നേരിടുന്ന രാജ്യങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ മുന്നിട്ടിറങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇന്ത്യ.  ഇതിന്റെ ഭാഗമായി ഈ മാസം തന്നെ ദക്ഷിണ ചൈന കടലിലേക്ക് ഇന്ത്യ നാവികസേനയെ അയക്കാന്‍ ഒരുങ്ങുകയാണ്. ചൈനയുടെ അധിനിവേശ ശ്രമത്തെ ശക്തമായി ചെറുക്കാന്‍ ഇനി ഇന്ത്യയുമുണ്ടാകുമെന്ന് വ്യക്തമായ സൂചനയാണ് ഇന്ത്യ നല്‍കുന്നത്. ഒരു നാവിക സേനാ സംഘത്തെയാണ് ദക്ഷിണ ചൈനാ കടലിലേക്ക് ഇന്ത്യ …

Read More »

സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 108 കൊവിഡ് മരണം; ‌‌‌21,378 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം….

സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,97,092 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.37 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,79,12,151 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 114 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 108 മരണങ്ങളാണ് …

Read More »

ഷവോമി, വണ്‍പ്ലസ് ഫോണുകള്‍ക്ക് വന്‍ ഓഫര്‍; ഫ്രീഡം ഫെസ്റ്റിവല്‍ വില്‍പ്പന…

ആമസോണ്‍ പ്രൈം ഡേ സെയില്‍സിന് ശേഷം ഇതാ വീണ്ടും മറ്റൊരു ഉത്സവാഘോഷം കൂടി. ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍ എന്ന ഈ ഓഫര്‍ കാലം ഓഗസ്റ്റ് 5 ന് ലൈവാകും. ഇത് ആഗസ്റ്റ് 9 വരെയുണ്ടാവും, ലാപ്‌ടോപ്പുകള്‍, ആമസോണ്‍ ബിസിനസ്സ്, പലചരക്ക് സാധനങ്ങള്‍, ദൈനംദിന അവശ്യവസ്തുക്കള്‍ എന്നിവയും അതിലേറെയും ആമസോണില്‍ നിന്ന് ഈ സമയത്ത് സ്വന്തമാക്കാം. സാധാരണ ഡീലുകള്‍ക്ക് പുറമേ, വാങ്ങുന്നവര്‍ക്ക് ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ടുകളും എക്‌സ്‌ചേഞ്ച് ഓഫറുകളും ലഭിക്കും. എസ്ബിഐ ക്രെഡിറ്റ് …

Read More »

വിവാഹ ചടങ്ങില്‍ പങ്കെടുത്ത 16 പേര്‍ ഇടിമിന്നലേറ്റ് മരിച്ചു; വരന് പരിക്ക്…

ബംഗ്ലാദേശില്‍ ഇടിമിന്നലേറ്റ് വിവാഹ ചടങ്ങില്‍ പങ്കെടുത്ത 16 പേര്‍ മരിച്ചു. അപകടത്തില്‍ വരനും പരിക്കേറ്റു. അതേസമയം, ചടങ്ങില്‍ പങ്കെടുക്കാതിരുന്നതിനാല്‍ വധു സുരക്ഷിതയാണ്. മിന്നലില്‍നിന്ന് രക്ഷനേടാനായി വിവാഹ പാര്‍ട്ടി സംഘം നദീതീരത്തെ ഷിബ്ഗഞ്ചില്‍ബോട്ടില്‍നിന്ന് പുറത്തേക്ക് കടന്നതായി സര്‍ക്കാര്‍ അഡ്മിനിസ്‌ട്രേറ്റര്‍ പറഞ്ഞു. പടിഞ്ഞാറന്‍ ജില്ലയായ ചപൈനാവബ്ഗഞ്ചിലാണ് ദുരന്തമുണ്ടായത്. ഇടിമിന്നലിനെത്തുടര്‍ന്ന് നിമിഷനേരംകൊണ്ടാണ് 16 പേരും കൊല്ലപ്പെട്ടതെന്ന് സക്കീബ് അല്‍റാബി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ബംഗ്ലാദേശില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രകൃതിദുരന്തങ്ങള്‍ നാശംവിതച്ചുകൊണ്ടിരിക്കുകയാണ്. ശക്തമായ മണ്‍സൂണ്‍ കൊടുങ്കാറ്റ് …

Read More »

സ‍ര്‍ക്കാര്‍ അറിയാതെ എങ്ങനെ വില കൂട്ടി? പുതിയ വില ഇട്ടത് എന്തിന്: വിദേശ മദ്യത്തിന്‍റെ വില കൂട്ടിയതില്‍ വിശദീകരണം…

വിദേശ നിര്‍മിത വിദേശ മദ്യത്തിന്‍റെ വില കൂട്ടിയ സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ നിര്‍ദേശം. വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എക്സൈസ് വകുപ്പ് മന്ത്രി ബവ്കോ സി എം ഡി യോ​ഗേഷ് ​ഗുപ്തയെ ചുമതലപ്പെടുത്തി. ആഭ്യന്തരമായി തയാറാക്കിയ പട്ടിക എങ്ങനെ പുറത്തായി, സ‍ര്‍ക്കാര്‍ അറിയാതെ എങ്ങനെ വില കൂട്ടി, എന്ന് ബവ്കോ എം ഡി വിശദീകരിക്കേണ്ടിവരും. അബദ്ധത്തിലാണ് വില കൂട്ടിയ നിര്‍ദേശം പുറത്തിറങ്ങിയതെന്നാണ് ഐ ടി വിഭാ​ഗം നല്‍കിയ പ്രാഥമിക റിപ്പോ‍ര്‍ട്ട്. തിങ്കളാഴ്ചയാണ് പുതിയ …

Read More »

ചരിത്ര നിമിഷം ; ഐ.എന്‍.എസ് വിക്രാന്ത് പരീക്ഷണത്തില്‍ ; നാവികസേനയുടെ ഭാഗമായേക്കും…

ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി കപ്പല്‍ ഐ.എന്‍.എസ് വിക്രാന്ത് സമുദ്ര പരീക്ഷണത്തിനായി അറബികടലിലേക്ക്. നാലു ദിവസം നീണ്ട പരിശീലനങ്ങളും പരിശോധനകളും പൂര്‍ത്തിയാക്കുന്നതോടെ വിക്രാന്ത് നാവികസേനയുടെ ഭാഗമായി മാറും. മൂന്നു റണ്‍വേകളാണ് ഐ.എന്‍.എസ് വിക്രാന്തില്‍ സജ്ജീകരിച്ചിട്ടുള്ളത്. ഇതില്‍ രണ്ടെണ്ണം വിമാനങ്ങള്‍ക്ക് പറന്നുയരാനും ഒരെണ്ണം വിമാനത്തിന് പറന്നിറങ്ങുന്നതിനുമാണ്. 20 യുദ്ധവിമാനങ്ങളും 10 ഹെലികോപ്റ്ററുകളും കപ്പലില്‍ സൂക്ഷിക്കാന്‍ സാധിക്കും. കൂടാതെ, കപ്പലിന്‍റെ ഡെക്കിന്‍റെ ഉള്ളിലേക്ക് വിമാനം ഇറക്കാനും ആവശ്യാനുസരണം പുറത്തു കൊണ്ടുവരാനും സൗകര്യമുണ്ട്. …

Read More »

കൊച്ചി കപ്പല്‍ശാലയില്‍ അഫ്ഗാന്‍ പൗരനെ പിടികൂടിയ സംഭവം; ഈദ് ഗുല്‍ പാകിസ്താനിൽ ജോലി ചെയ്തതായി കണ്ടെത്തല്‍…

കൊച്ചി കപ്പല്‍ശാലയില്‍ നിന്ന് പിടികൂടിയ അഫ്ഗാന്‍ പൗരൻ പാകിസ്താനില്‍ ജോലി ചെയ്തതായി കണ്ടെത്തല്‍. കറാച്ചി തുറമുഖത്ത് ഈദ് ​ഗുൽ പണിയെടുത്തതായി സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു. ഈദ് ഗുല്ലിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. ഈദ് ​ഗുലിന്റെ പാക് ബന്ധം പരിശോധിക്കുകയാണ് ഇനി ലക്ഷ്യം. ഇതിനായി ഇയാളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങും. ഈദ് ​ഗുൽ കൊച്ചിയിലേക്കുള്ള പാക് റിക്രൂട്ട്മെന്റാണോയെന്നും പരിശോധിക്കും. കൊച്ചി കപ്പൽ ശാലയിൽ ഐഎന്‍എസ് വിക്രാന്തിന്റെ പണികൾ നടക്കുന്നുണ്ട്. …

Read More »

ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര ഫൈനലില്‍..

ടോക്യോ ഒളിമ്ബിക്സില്‍ പുരുഷന്മാരുടെ ജാവലിന് ത്രോയില് നീരജ് ചോപ്ര ഫൈനല്‍ യോഗ്യത നേടി. യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തില് 86.65 മീറ്റര്‍ എറിഞ്ഞാണ് നീരജ് ഫൈനലിലേക്ക് കടന്നത്. 83.50 മീറ്ററായിരുന്നു യോഗ്യത നേടാന്‍ മറികടക്കേണ്ട ദൂരം. അണ്ടര് 20 ലോകചാംപ്യനും ഏഷ്യന് ഗെയിംസിലും ഗോള്ഡ് കോസ്റ്റ് കോമണ്വെല്ത്ത് ഗെയിംസിലും സ്വര്ണ മെഡല്‍ ജേതാവുമാണ് നീരജ്. യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് എ മികച്ച ദൂരം നിലവില്‍ നീരജ് ചോപ്രയുടെതാണ്

Read More »