മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ റദ്ദാക്കണമെന്ന പൊതുതാല്‍പര്യ ഹർജിയില്‍ കേന്ദ്രസര്‍ക്കാരിനും കേരളതമിഴ്‌നാട് സര്‍ക്കാരുകള്‍ക്കും സുപ്രിം കോടതിയുടെ നോട്ടിസ്. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്റെതാണ് നടപടി. അണക്കെട്ടിന്റെ ബലപ്പെടുത്തല്‍ നടപടികളില്‍ തമിഴ്‌നാട് വീഴ്ച വരുത്തിയെന്നും, കരാര്‍ ലംഘനമുണ്ടായതായി കണക്കാക്കി പാട്ടക്കരാര്‍ റദ്ദാക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. നടിയെ ആക്രമിച്ച കേസ്; കാവ്യ മാധവന്റെ സാക്ഷി വിസ്താരം മാറ്റിവെച്ചു; കോടതിയിൽ എത്തിയ താരം…Read more കേരള ഹൈക്കോടതി ഹർജി തള്ളിയതിനെ തുടര്‍ന്നാണ് സംഘടന സുപ്രിം കോടതിയെ …
Read More »കൊവിഡ് രണ്ടാം തരംഗം ഉടനെ തടയണം; ഇപ്പോള്‍ കഴിഞ്ഞില്ലെങ്കില്‍ രാജ്യമാകെ രോഗം വ്യാപിക്കുമെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി….
രാജ്യമാകെ വ്യാപിക്കുന്ന കൊവിഡിന്റെ രണ്ടാം തരംഗം ഉടനടി പിടിച്ചു നിര്‍ത്തണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനങ്ങളുടെയും ‘ധര്‍മടത്ത് വോട്ടുണ്ടായിരുന്നെങ്കില്‍ അത് വാളയാറിലെ അമ്മയ്ക്ക് തന്നെ നൽകിയേനെ’: ജോയ് മാത്യു…Read more കേന്ദ്രഭരണ പ്രദേശങ്ങളുടെയും അധികാരികളുടെ യോഗത്തിലാണ് പ്രധാനമന്ത്രി ഇങ്ങനെ നിര്‍ദ്ദേശമേകിയത്. ഇപ്പോള്‍ രോഗവ്യാപനം തടഞ്ഞില്ലെങ്കില്‍ രാജ്യവ്യാപകമായി രോഗം പൊട്ടിപ്പുറപ്പെടാന്‍ ഇടയാകും. എന്നാല്‍ നിയന്ത്രണങ്ങളുടെ പേരില്‍ ജനങ്ങളില്‍ ആശങ്ക സൃഷ്‌ടിക്കരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കൊവിഡ് രൂക്ഷമായ വിവിധ …
Read More »രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നു; 28,903 പുതിയ കേസുകള്‍; മൂന്നു മാസത്തിനിടെയുള്ള ഏറ്റവും കൂടിയ കണക്ക്…
രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 28,903 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്നു മാസത്തിനിടെയുള്ള ഏറ്റവും കൂടിയ കണക്കാണിത്. വീണ്ടും നോട്ട് നിരോധനമോ ?? 2000 രൂപ നോട്ടിന്‍റെ അച്ചടി നിര്‍ത്തിയോ? സത്യാവസ്ഥ എന്ത്…? കഴിഞ്ഞ ദിവസം 188 പേര്‍ രോഗബാധിതരായി മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, ഗുജറാത്ത്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമായതാണ് വര്‍ധന്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. …
Read More »വീണ്ടും നോട്ട് നിരോധനമോ ?? 2000 രൂപ നോട്ടിന്‍റെ അച്ചടി നിര്‍ത്തിയോ? സത്യാവസ്ഥ എന്ത്…?
2016- ല്‍ കേന്ദ്രം നടപ്പാക്കിയ നോട്ടുനിരോധനത്തിന് ശേഷം അവതരിപ്പിച്ച പുതിയ കറന്‍സി നോട്ടുകള്‍ ഇപ്പോള്‍ വലിയ രീതിയില്‍ വിപണിയില്‍ പ്രചാരത്തില്‍ ഇല്ല. കഴിഞ്ഞ രണ്ട് വര്‍ഷമായി രാജ്യത്ത് രണ്ടായിരം രൂപയുടെ കറന്‍സി നോട്ട് അച്ചടിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സെപ്റ്റിക് ടാങ്കില്‍ വീണ പത്തു വയസുകാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് സഹോദരങ്ങള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു… Read more കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറാണ് എഴുതി തയ്യാറാക്കിയ …
Read More »സെപ്റ്റിക് ടാങ്കില്‍ വീണ പത്തു വയസുകാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് സഹോദരങ്ങള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു…
സെപ്റ്റിക് ടാങ്കില്‍ വീണ് അഞ്ചു പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ആഗ്രയ്ക്ക് സമീപം ഫത്തേഹാബാദിലാണ് സെപ്റ്റിക് ടാങ്കില്‍ വീണ് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് സഹോദരങ്ങള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചത്. ചൊവ്വാഴ്ച ആയിരുന്നു സംഭവം. പത്തു വയസുകാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് ദുരന്തമുണ്ടായത്. വളരെ ദാരുണമായ സംഭവത്തിനാണ് ഉത്തര്‍പ്രദേശിലെ പ്രതാപുര സാക്ഷ്യം വഹിച്ചത്. പത്തു വയസുകാരനായ അനുരാഗ് വീടിന്റെ പരിസരത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ അനുരാഗ് കാലു തെറ്റി സെപ്റ്റിക് ടാങ്കില്‍ വീഴുകയായിരുന്നു. ഉടനെ തന്നെ അനുരാഗിനെ …
Read More »മുല്ലപ്പെരിയാര്‍ കേസില്‍ തമിഴ്നാടിന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്…
മുല്ലപ്പെരിയാര്‍ കേസില്‍ തമിഴ്നാടിന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സുരക്ഷ അതീവ പ്രധാനമാണെന്ന് സുപ്രീംകോടതി അറിയിച്ചു. റൂള്‍ കര്‍വ് ഷെഡ്യൂള്‍ നിശ്ചയിക്കുന്നതിനുള്ള വിവരങ്ങള്‍ രണ്ടാഴ്ചയ്ക്കകം മുല്ലപ്പെരിയാര്‍ ഡാം മേല്‍നോട്ട സമിതിക്ക് നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറി നടപടി നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്…Read more ജലനിരപ്പ് അടക്കമുള്ള വിവരങ്ങള്‍ തമിഴ്‌നാട് സര്‍ക്കാര്‍ മേല്‍നോട്ട …
Read More »ഓടുന്ന കാറിന് മുകളില്‍ യുവാവിന്‍റെ പുഷ് അപ്; ഒടുവിൽ യുവാവിന് സംഭവിച്ചത്…
ഓടുന്ന കാറിന് മുകളില്‍ കയറി അഭ്യാസം കാണിച്ച യുവാവിന് കൈയ്യോടെ സമ്മാനം നല്‍കി ഉത്തര്‍പ്രദേശ് പൊലീസ്. ഓടുന്ന കാറിന് മുകളില്‍ കയറി പുഷ് അപ് ചെയ്യുന്ന യുവാവിന്റെ വീഡിയോ വൈറലായിരുന്നു. ഈ വീഡിയോ പങ്കുവെച്ചാണ് ഉടനെ വിളിച്ച് സമ്മാനം നല്‍കിയെന്ന് യുപി പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. ‘ചില പുഷ് അപ്പുകള്‍ നിങ്ങളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും’ Stay Strong, Stay Safe എന്ന കുറിപ്പോടെയാണ് പൊലീസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കെട്ടിയിട്ട …
Read More »കെട്ടിയിട്ട ഭര്‍ത്താവിന്‍റെ മുന്നില്‍ വെച്ച് യുവതിയെ ആദ്യഭര്‍ത്താവിന്റെ സഹോദരന്‍ ബലാത്സംഗം ചെയ്തു
മുന്‍ ഭര്‍ത്താവിന്‍റെ സഹോദരന്‍ ബലാത്സംഗം ചെയ്തെന്ന പരാതിയുമായി യുവതി. രാജസ്ഥാന്‍ ജില്ലയിലെ ബരന്‍ ജില്ലയിൽ ശനിയാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്. രണ്ടാം ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് മുന്‍ ഭര്‍ത്താവിന്‍റെ സഹോദരന്‍ ബലാത്സഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. മുഖ്യമന്ത്രിക്കെതിരേ മത്സരിക്കാനൊരുങ്ങി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ…Read more രണ്ടാം ഭര്‍ത്താവിനും കുഞ്ഞിനും ഇളയ സഹോദരിക്കുമൊപ്പം വീട്ടിലേക്ക് പോകുന്നതിനിടയില്‍ മുന്‍ ഭര്‍ത്താവിന്‍റെ സഹോദരനും മറ്റ് നാല് പേരും തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. ശനിയാഴ്ച്ച രാത്രി …
Read More »അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണം 3 കോടി കടന്നു; മരണം 5.47 ലക്ഷം…
അമേരിക്കയില്‍ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം മൂന്ന് കോടി കടന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 30,000ത്തിലധികം പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. കുട്ടിയുടെ ഡയപറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 85 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി പിടിയില്‍…Read more 5.47 ലക്ഷം പേരാണ് യുഎസില്‍ കൊറോണ വൈറസ് രോഗ ബാധ മൂലം മരിച്ചത്. രണ്ട് കോടി ഇരുപത്തിയൊന്ന് ലക്ഷം പേര്‍ രോഗമുക്തി നേടിയിരിക്കുന്നു. ഇന്ത്യയില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി …
Read More »കോണ്‍ഗ്രസിനെക്കാള്‍ അഴിമതി നിറഞ്ഞൊരു പാര്‍ട്ടി വേറെയില്ല; സ്മൃതി ഇറാനി..
കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാജ്യത്ത് കോണ്‍ഗ്രസിനെക്കാള്‍ അഴിമതി നിറഞ്ഞൊരു പാര്‍ട്ടി വേറെയില്ലെന്ന് ആസാമിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സ്മൃതി വിമര്‍ശിച്ചു. ബിന്ദു കൃഷ്ണയ്ക്ക് സീറ്റില്ല; കൊല്ലത്ത് കോണ്‍ഗ്രസില്‍ കൂട്ടരാജി…Read more കോണ്‍ഗ്രസിനേക്കാള്‍ അഴിമതിക്കാരായ മറ്റാരുമില്ല. ദരിദ്രരുടെ പ്രയോജനത്തിനായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി ബിജെപി മാത്രമാണെന്നും സ്മൃതി ഇറാനി പറഞ്ഞു. മഴ നനയാതിരിക്കാന്‍ മരത്തിന് കീഴില്‍ നിന്നവര്‍ക്ക് മിന്നലേറ്റ് പരിക്ക് (വീഡിയോ) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതികള്‍ …
Read More »