സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. ഇന്ന് 6049 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 108 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ചൊവ്വാഴ്ച സ്ഥിരീകരിച്ചത്. കൂടാതെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5057 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കോട്ടയം 760 തൃശൂര്‍ 747 എറണാകുളം 686 കോഴിക്കോട് 598 മലപ്പുറം 565 പത്തനംതിട്ട 546 കൊല്ലം 498 …
Read More »നടി രാകുൽ പ്രീത് സിംഗിന് കോവിഡ് സ്ഥിരീകരിച്ചു; ഞാനുമായി സമ്ബര്‍ക്കം വന്നവര്‍ പരിശോധന നടത്തണം..
ചലച്ചിത്ര താരം രാകുല്‍ പ്രീത് സിംഗിന് വൈറസ് രോഗബാധ സ്ഥിരീകരിച്ചു. താരം തന്നെയാണ് ട്വിറ്ററിലൂടെ ഈ വിവരം അറിയിച്ചത്. തനിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും നന്നായി വിശ്രമിക്കുമെന്നും നടി കുറിപ്പില്‍ പറഞ്ഞു. താനുമായി സമ്ബര്‍ക്കത്തില്‍ വന്നവരെല്ലാം പരിശോധന നടത്തണമെന്നും നടി അറിയിച്ചു. ‘എനിക്ക് വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി അറിയിക്കുകയാണ്. ഞാന്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചു. എനിക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല നന്നായി വിശ്രമിക്കുന്നുണ്ട്. ഞാനുമായി സമ്ബര്‍ക്കം വന്നവര്‍ പരിശോധന നടത്തണം’ രാകുല്‍ കുറിച്ചു.
Read More »സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; ഇന്ന് പവന് ഒറ്റയടിക്ക് കുറഞ്ഞത്…
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് 80 രൂപ കുറഞ്ഞ് 37,600 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിനാകട്ടെ 10 രൂപ കുറഞ്ഞ് 4,700 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച പവന് 37,680 രൂപയും ഗ്രാമിന് 4,710 രൂപയുമായിരുന്നു വില. ഡിസംബറിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,883.93 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
Read More »സംസ്ഥാനത്ത് ഇന്ന് 5711 പേർക്ക് കൊവിഡ്; 30 മരണം: 501 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല….
സംസ്ഥാനത്ത് 5711 പേര്‍ക്ക് കൂടി കോവിഡ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 111 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5058 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 501 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. കൂടാതെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4471 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കോട്ടയം 905 മലപ്പുറം 662 കോഴിക്കോട് 650 എറണാകുളം 591 കൊല്ലം …
Read More »സംസ്ഥാനത്ത് ഇന്ന് 6293 പേർക്ക് കൊവിഡ്; 29 മരണം: 5578 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…
സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 73 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 29 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4749 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. എറണാകുളം 826 കോഴിക്കോട് 777 മലപ്പുറം 657 തൃശൂര്‍ 656 കോട്ടയം 578 ആലപ്പുഴ 465 കൊല്ലം 409 പാലക്കാട് 390 പത്തനംതിട്ട 375 തിരുവനന്തപുരം …
Read More »എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷ സമയം തീരുമാനിച്ചു; കൂൾ ഓഫ് ടൈം അഞ്ചോ പത്തോ മിനിറ്റ് വർധിപ്പിക്കും…
മാര്‍ച്ച് 17 മുതല്‍ ആരംഭിക്കുന്ന എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷ സമയം തീരുമാനിച്ചു. പ്ലസ് ടു പരീക്ഷ രാവിലെയും എസ് എസ് എല്‍ സി പരീക്ഷ ഉച്ചയ്ക്കും നടത്തും. കൂടുതല്‍ ചോദ്യങ്ങള്‍ നല്‍കി അവയില്‍നിന്നു തിരഞ്ഞെടുത്ത് എഴുതാനുള്ള അവസരം നല്‍കുന്നത് പരിഗണിക്കും. എസ് എസ് എല്‍ സി പരീക്ഷ ഉച്ചക്കുശേഷം 1.45നായിരിക്കും ആരംഭിക്കുക. വെള്ളിയാഴ്ച രണ്ടിനായിരിക്കും പരീക്ഷ. പരീക്ഷയുടെ ആരംഭത്തിലുള്ള കൂള്‍ ഓഫ് ടൈം (സമാശ്വാസ …
Read More »സംസ്ഥാനത്ത് ഇന്ന് 5456 പേര്‍ക്ക് കൊവിഡ്; 23 മരണം: 606 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല…
സംസ്ഥാനത്ത് ഇന്ന് 5456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4701 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി കോഴിക്കോട് 674 തൃശൂര്‍ 630 എറണാകുളം 578 കോട്ടയം 538 മലപ്പുറം 485 കൊല്ലം 441 പത്തനംതിട്ട 404 പാലക്കാട് 365 ആലപ്പുഴ 324 തിരുവനന്തപുരം …
Read More »വ്യാജ കൊവിഡ് നെഗറ്റീവ് റിപ്പോർട്ടുകൾ നൽകിയ സംഭവം; ഡോക്ടർ ഉൾപ്പെട്ട സംഘം പിടിയിൽ…
വ്യാജ കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ നല്‍കിയ സംഘത്തെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. സൗദി അറേബ്യയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്‍തിരുന്ന ഒരു ഡോക്ടര്‍ ഉള്‍പ്പെട്ട നാലംഗ സംഘമാണ് വ്യാജ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി വില്‍പന നടത്തിയത്. പിടിയിലായവരില്‍ മൂന്ന് പേര്‍ ഈജിപ്‍തുകാരും ഒരാള്‍ സിറിയക്കാരനുമാണ് എന്നാണ് സൂചന. സ്വന്തം നാടുകളിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്ന് പണം വാങ്ങി, വ്യജ കൊവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു ഇവരുടെ പതിവ് രീതി. …
Read More »സംസ്ഥാനത്തെ സ്വര്‍ണവില ഇന്നും കൂടി: മൂന്നുദിവസത്തിനിടെ വര്‍ധിച്ചത് 800 രൂപ…
സ്വര്‍ണവില തുടര്‍ച്ചയായ മൂന്നാംദിവസവും വര്‍ധിച്ചു. ഇന്ന് പവന് വർധിച്ചത് 320 രൂപയാണ്. ഇതോടെ പവന് 37,440 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്. തുടർച്ചയായ മൂന്നുദിവസത്തിനിടെ വര്‍ധിച്ചത് 800 രൂപയാണ്. പവന് 160 രൂപ കുറഞ്ഞ് 36,640 രൂപയിലാണ് ഈ ആഴ്ച സ്വര്‍ണ വിപണി തുറന്നത്. വ്യാഴാഴ്ച പവന് 160 രൂപയും ബുധനാഴ്ച 320 രൂപയും വര്‍ധിച്ചിരുന്നു. ഇന്ന് ഗ്രാമിന് 40 രൂപയുമാണ് കൂടിയത്.
Read More »സംസ്ഥാനത്ത് ഇന്ന് 4969 പേര്‍ക്ക് കോവിഡ്; 27 മരണം: 541 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല…
സംസ്ഥാനത്ത് ഇന്ന് 4969 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 99 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4970 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി കോഴിക്കോട് 585 മലപ്പുറം 515 കോട്ടയം 505 എറണാകുളം 481 തൃശൂര്‍ 457 പത്തനംതിട്ട 432 കൊല്ലം 346 ആലപ്പുഴ 330 പാലക്കാട് 306 തിരുവനന്തപുരം …
Read More »