മലയാള സിനിമയില്‍ വര്‍ഷങ്ങളായി നിറഞ്ഞ നില്ക്കുന്ന താര സുന്ദരികളാണ് നടിമാരായ മഞ്ജു വാര്യരും കാവ്യാ മാധവനും. ദിലീപ് നായകനായ സിനിമകളില്‍ കൂടിയാണ് രണ്ട് പേരും നായിക വേഷങ്ങളില്‍ എത്തുന്നത്. ലോഹിതദാസിന്റെ രചനയില്‍ സുന്ദര്‍ദാസ് സംവിധാനം ചെയ്ത സല്ലാപം എന്ന ചിത്രത്തില്‍ ദിലീപിന്റെ നായിക വേഷത്തില്‍ എത്തിയ മഞ്ജു വാര്യര്‍ പിന്നീട് ദിലീപുമായി പ്രണയത്തിലായ മഞ്ജുവിനെ ദിലീപ് ജീവിത സഖിയാക്കുകയുമായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും തമ്മിലുള്ള ബന്ധം വഷളാവുകയും പിന്നീട് …
Read More »ഐപിഎൽ പതിമൂന്നാം സീസൻ സെപ്റ്റംബർ 19 മുതൽ നവംബർ എട്ടു വരെ…
ഐപിഎൽ (ഇന്ത്യൻ പ്രീമിയർ ലീഗ്) പതിമൂന്നാമത് സീസൺ എപ്പോൾ ആരംഭിക്കുമെന്നതു സംബന്ധിച്ച് അന്തിമ തീരുമാനമായി. സെപ്റ്റംബർ 19 മുതൽ നവംബർ എട്ടു വരെയാണ് ഈ വർഷം ഐപിഎൽ നടക്കുക. ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഐപിഎല്ലിൻറെ സമയക്രമം ബിസിസിഐ അനൗദ്യോഗികമായി ടീമുകളെ അറിയിച്ചു. ഐപിഎൽ ഭരണസമിതി യോഗം ഉടൻ ചേരും. എങ്കിലും ടൂർണമെൻറിൻറെ സമയക്രമം തീരുമാനമായിട്ടുണ്ട്. സെപ്റ്റംബർ 19 മുതൽ നവംബർ എട്ടു വരെയാണ് ഈ വർഷം …
Read More »ഒരു കുടുംബത്തിലെ പത്ത് പേര്‍ക്ക് കൊവിഡ്; പ്രദേശ വാസികള്‍ ഭീതിയില്‍…
മലപ്പുറത്ത് ഒരുകുടുംബത്തിലെ പത്ത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പുറത്തൂരിലും തലക്കാടുമായാണ് 10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് മരിച്ചയാളുടെ കുടുംബാംഗങ്ങളാണ് ഇവരെല്ലാം. സമീപ വാസികള്‍ എല്ലാം ഭീതിയില്‍ ആണ്. കൊണ്ടോട്ടിയിലെ നഗര സഭാംഗമായ അഭിഭാഷകന് കൊവിഡ് സ്ഥിരീകരിച്ചതോടെ മലപ്പുറത്തെയും മഞ്ചേരിയിലേയും കോടതികള്‍ തത്ക്കാലത്തേക്ക് അടച്ചു. അതേസമയം മലപ്പുറം നന്നമുക്കില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ മധ്യവയസ്ക്കന് മരിച്ചു. നന്നമുക്ക് സ്വദേശിഅബൂബക്കര്‍ ആണ് മരിച്ചത്. 12 ദിവസം മുമ്ബായിരുന്നു ഇദ്ദേഹം വിദേശത്ത് നിന്നും …
Read More »സംസ്ഥാനത്തെ സ്വര്‍ണവില കുതിച്ചുയര്‍ന്നു; നാല് ദിവസത്തില്‍ വര്‍ധിച്ചത് 1280 രൂപ; ഇന്ന് ഒറ്റയടിയ്ക്ക് കൂടിയത്…
സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഇന്ന് പവന് ഒറ്റയടിയ്ക്ക് വര്‍ധിച്ചത് 480 രൂപയാണ്. ഇതോടെ പവന് 37,880 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാന്‍ 4,735 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ നാല് ദിവസത്തിനിടയില്‍ ഒരു പവന് സ്വര്‍ണത്തിന് 1280 രൂപയാണ് വര്‍ധിച്ചത്. ഇന്നലെ 120 രൂപയും ബുധനാഴ്ച്ച 520 രൂപയുമാണ് കൂടിയത്. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ഉയരുകയാണ്. ഒരു ട്രോയ് ഔണ്‍സിന് 1,885.62 ഡോളറാണ് വില. കഴിഞ്ഞ …
Read More »സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; കന്യാസ്ത്രീ മഠത്തിൽ മരിച്ച സ്ത്രീയ്ക്ക് കോവിഡ്…
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എറണാകുളം കാക്കനാട്ടെ കന്യാസ്ത്രീ മഠത്തില്‍ മരിച്ച സ്ത്രീയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കുറച്ചു ദിവസങ്ങളായി ഇവരുടെ ആരോഗ്യനില മോശമായി തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. എഴുപത്തിയേഴ് കാരിയായ ആനി ആന്റണിയാണ് മരിച്ചത്. നാലുവര്‍ഷമായി കരുണാലയത്തിലെ അന്തേവാസിയായിരുന്നു ആനി. കന്യാസ്ത്രീകളടക്കം 139 പേരാണ് കാക്കനാട്ടെ മഠത്തിലുള്ളത്. ഇവര്‍ക്കെല്ലാം ആന്റിജന്‍ പരിശോധന നടത്തിയിരുന്നു. ഇവരില്‍ 43 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 23 കിടപ്പ് രോഗികളും ഈ മഠത്തിലുണ്ട്. …
Read More »2020 ന്റെ അവസാനം വരെ കോവിഡ് വാക്സിന് പ്രതീക്ഷിക്കരുത് : ലോകാരോഗ്യ സംഘടന…
കൊവിഡിന് എതിരെയുളള വാക്സിന് പരീക്ഷണം മികച്ച രീതിയില്‍ മുന്നേറുന്നുവെന്നും എന്നാല്‍ 2021 വരെ വാക്സിന് പ്രതീക്ഷിക്കരുതെന്നും ലോകാരോഗ്യ സംഘടനയുടെ അടിയന്തിര പരിപാടികളുടെ മേധാവി മൈക്ക് റയാന് പറഞ്ഞു. ന്യായമായ വാക്സിന് വിതരണം ഉറപ്പാക്കാന്‍ ലോകാരോഗ്യ സംഘടന പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അതിനിടയില്‍ വൈറസിന്റെ വ്യാപനം തടയുകയെന്നത് പ്രധാനമാണെന്ന് മൈക്ക് റയാന് പറഞ്ഞു. ലോകമെമ്ബാടുമുള്ള പുതിയ കേസുകള്‍ റെക്കോര്‍ഡ് നിലവാരത്തിലാണ്. ‘നമ്മള് നല്ല പുരോഗതി കൈവരിച്ചു’, മാത്രമല്ല, നിരവധി വാക്സിനുകള്‍ മൂന്നാം ഘട്ട പരീക്ഷണങ്ങളിലാണെന്നും …
Read More »ഓണത്തിന് എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ പലവ്യഞ്ജനക്കിറ്റ് വിതരണം ചെയ്യും; മുഖ്യമന്ത്രി പിണറായി വിജയന്…
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഓണത്തിനോട് അനുബന്ധിച്ച് 88 ലക്ഷത്തോളം വരുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ പലവ്യഞ്ജനക്കിറ്റുകള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. പഞ്ചസാര. ചെറുപയര്‍, വന്‍പയര്‍, ശര്‍ക്കര, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, സാമ്ബാര്‍പൊടി, വെളിച്ചെണ്ണ, സണ്‍ഫ്ളവര്‍ ഓയില്‍, പപ്പടം, സേമിയ, പാലട, ഗോതമ്ബ് നുറുക്ക് എന്നിങ്ങനെ 11 ഇനങ്ങളാണ് പലവ്യഞ്ജന കിറ്റിലുണ്ടാവുക. ഓഗസ്റ്റ് അവസാനത്തോടെ വിതരണം ആരംഭിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മതിയായ അളവില്‍ …
Read More »കൊല്ലം ജില്ലയില്‍ സ്ഥിതി രൂക്ഷമാകുന്നു ; ഇന്ന് രോഗം സ്ഥിരീകരിച്ച 133 പേരില്‍ 116 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെ രോഗം…
കൊല്ലം ജില്ലയില്‍ ഇന്ന് 133 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 116 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര് ഇതര സംസ്ഥാനങ്ങളില്‍ എത്തിയവരും ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകയും 5 പേര് യാത്രാചരിത്രം ഇല്ലാത്തവരുമാണ്. ഇതോടെ ജില്ലയില്‍ ആകെ രോഗബാധിതരുടെ എണ്ണം 671 ആയി. 13 പേര്‍ക്ക് ഇന്ന് രോഗമുക്തി നേടി. 7443 പേരാണ് ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത്. 4665 പോരാണ് രോഗം സ്ഥിരീകരിച്ചവരുമായി പ്രാഥമിക …
Read More »സംസ്ഥാനത്ത് ഇന്ന് പുതിയ 51 ഹോട്സ്പോട്ടുകള്‍ കൂടി…
സംസ്ഥാനത്ത് ഇന്ന് 51 പുതിയ ഹോട്സ്പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. നിലവില്‍ ആകെ 397 ഹോട്ട് സ്പോട്ടുകളാണുള്ളത്. കോഴിക്കോട് ജില്ലയിലെ ആയഞ്ചേരി (കണ്ടൈന്‍മെന്റ് സോണ്‍ എല്ലാ വാര്‍ഡുകളും), കുന്ദമംഗലം (1), പുതുപ്പാടി (21), ഓമശേരി (8, 9), ഒളവണ്ണ (7), ഏറാമല (16), അഴിയൂര്‍ (എല്ലാ വാര്‍ഡുകളും), എടച്ചേരി (എല്ലാ വാര്‍ഡുകളും), കൊയിലാണ്ടി മുന്‍സിപ്പാലിറ്റി (32, 33, മുന്‍സിപ്പല്‍ ഏര്യയിലെ എല്ലാ ഹോട്ടലുകളും), ചെക്യാട് (എല്ലാ വാര്‍ഡുകളും), ചെങ്ങോട്ടുകാവ് (17), ചേറോട് …
Read More »സ്ഥിതി അതീവ ഗുരിതരം; സംസ്ഥാനം വീണ്ടും സമ്ബൂര്‍ണ ലോക്ക് ഡൗണിലേക്ക്; കനത്ത ജാഗ്രത പാലിച്ചില്ലെങ്കില്‍ വീണ്ടും ലോക്ക് ഡൗണ്‍; മുഖ്യമന്ത്രി…
സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ന് ആദ്യമായി ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ആയിരം കടന്നിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം എണ്ണം 15032 ആയി. സ്ഥിതി ഇങ്ങനെ തുടര്‍ന്നാല്‍ സംസ്ഥാനത്ത് വീണ്ടും സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ അക്കാര്യത്തെപ്പറ്റി ഇപ്പോള്‍ തീരുമാനം ഒന്നും എടുത്തിട്ടില്ലെന്നും സ്ഥിതിഗതികള്‍ ഇത്തരത്തില്‍ തുടര്‍ന്നാല്‍ കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്നും മുഖ്യമന്ത്രി …
Read More »