Breaking News

National

കോവിഡ്​ രോഗിയെ പീഡിപ്പിച്ച ക്വാറന്‍റീനിലുള്ള ഡോക്​ടക്കെതിരെ കേസ്​; ഞെട്ടിക്കുന്ന സംഭവം നടന്നത്…

കോവിഡ്​ വൈറസ്​ ബാധയെ തുടര്‍ന്ന്​ തീവ്രപരിചരണ വിഭാവത്തില്‍ കഴിയുന്ന മധ്യവയസ്​കയെ പീഡിപ്പിച്ച ഡോക്​ടര്‍ക്കെതിരെ പൊലീസ്​ കേസെടുത്തു​. സെന്‍ട്രല്‍ മുംബൈയിലെ​ ആശുപത്രിയില്‍ മേയ്​ ഒന്നിനാണ്​ സംഭവം നടന്നത്​. ആശുപത്രി അധികൃതരുടെ പരാതിയില്‍ പൊലീസ്​ 34 കാരനായ ഡോക്​ടര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന്​ വീട്ടുനിരീക്ഷണത്തില്‍ കഴിയുന്ന ഡോക്​ടറെ അറസ്​റ്റ്​ ചെയ്യാനോ ചോദ്യം ചെയ്യാനോ പൊലീസിന് ഇതുവരെ​ കഴിഞ്ഞിട്ടില്ല. കോവിഡ്​ വൈറസ്​ ഭീഷണിയുള്ളതിനാല്‍ പ്രതിയുടെ ക്വാറന്‍റീന്‍ കാലവധിക്ക്​ ശേഷമാകും അറസ്​റ്റ്​ഉണ്ടാകുക. നിരീക്ഷണകാലയളവില്‍ ഒളിവില്‍ പോകാതിരിക്കാന്‍ …

Read More »

ലോക്ക് ഡൗണ്‍ കാലത്തും റിലയന്‍സ് ജിയോയില്‍ വന്‍ നിക്ഷേപവുമായി പുതിയ നിക്ഷേപകര്‍..!

ലോക്ക് ഡൗണ്‍ കാലത്തും റിലയന്‍സ് ജിയോയില്‍ വന്‍ നിക്ഷേപവുമായി പുതിയ നിക്ഷേപകര്‍ രംഗത്ത്. ഫേ‌സ്ബുക്കുമായി 43,574 കോടി രൂപയുടെ കരാര്‍ പ്രഖ്യാപിച്ച്‌ ദിവസങ്ങള്‍ പിന്നിടുമ്ബോള്‍ സ്വകാര്യ ഇക്വിറ്റി കമ്ബനിയായ സില്‍വര്‍ ലേക്ക് 5,655.75 കോടി രൂപ ജിയോ പ്ലാറ്റ്‌ഫോമിലേക്ക് നിക്ഷേപിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ജിയോയില്‍ 1.15 ശതമാനം ഓഹരി അവര്‍ക്ക് ലഭിക്കും. ഈ നിക്ഷേപത്തോടെ ജിയോ പ്ലാറ്റ്‌ഫോമുകളുടെ മൂല്യം 4.90 ലക്ഷം കോടി രൂപയും എന്റര്‍പ്രൈസ് മൂല്യം …

Read More »

പ്രവാസികള്‍ തിരികെയെത്തുന്നു ; ആദ്യ സംഘം എത്തുന്നത് മാലിയില്‍നിന്ന്‌..

പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള രാജ്യത്തിന്റെ നടപടികള്‍ പുരോഗമിക്കുന്നു. ആദ്യ സംഘം കപ്പല്‍മാര്‍ഗം മാലദ്വീപില് നിന്നാണ് ആണ് എത്തുക. ഇവരെ കൊച്ചിയിലാണ് എത്തിക്കുക. ആദ്യഘട്ടത്തില്‍ 200 പേരെയാണ് കൊണ്ടുവരുന്നത്. കൊച്ചിയില്‍ എത്തുന്നവര്‍ 14 ദിവസം കൊറന്റൈനില്‍ കഴിയണം. കപ്പല്‍ യാത്രയുടെ പണം ഈടാക്കാന്‍ തത്കാലത്തേക്ക് തീരുമാനം ഇല്ല. എന്നാല്‍ കൊറന്റൈനില്‍ കഴിയുന്നതിനുള്ള ചെലവ് പ്രവാസികള്‍ തന്നെ വഹിക്കണം. നാല്പത്തിയെട്ട് മണിക്കൂര്‍ ആണ് മാലി ദ്വീപില്‍ നിന്ന് കപ്പല്‍ മാര്‍ഗം കൊച്ചിയില്‍ എത്താന്‍ ഉള്ള …

Read More »

കോ​വി​ഡ് 19 ; രാ​ജ്യ​ത്ത് വൈറസ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്നു; 24 മ​ണി​ക്കൂ​റി​നി​ടെ 83 മ​ര​ണം

രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,301 ആ​യി ഉ​യ​ര്‍​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ മാ​ത്രം രാജ്യത്ത് 83 മ​ര​ണ​ങ്ങ​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം നാ​ല്‍​പ്പ​തി​നാ​യി​ര​ത്തി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2600 ല​ധി​കം കോ​വി​ഡ് കേ​സു​ക​ളാ​ണ് രാ​ജ്യ​ത്ത് സ്ഥി​രീ​ക​രി​ച്ച​ത്. ഒ​രു ദി​വ​സം റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന ഏ​റ്റ​വും ഉ​യ​ര്‍​ന്ന സംഖ്യയാണ് ഇ​തെ​ന്നാ​ണ് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ളി​ല്‍ നി​ന്ന് വ്യ​ക്ത​മാ​കു​ന്ന​ത്.

Read More »

അന്തര്‍ സംസ്ഥാന തൊഴിലാളികളുമായി പോയ ബസ് അപകടത്തില്‍ പെട്ട് ഒരു മരണം നിരവധി പേര്‍ക്ക് പരിക്ക്…

ഗുജറാത്തില്‍ നിന്നും അന്തര്‍ സംസ്ഥാന തൊഴിലാളികളുമായി ഒഡിഷക്ക് പോയ ബസ് അപകടത്തില്‍ പെട്ടു. അപകടത്തില്‍ ഒരാള്‍ മരിച്ചു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍ പരിക്കേറ്റ ഒരാള്‍ ഗുരുതരാവസ്ഥയിലാണ്. ഗുജറാത്തിലെ സൂറത്തില്‍ നിന്നും ഒഡിഷയിലെ ഗന്‍ജാമിലേക്കുള്ള 70 തൊഴിലാളികളുമായാണ് ബസ് പുറപ്പെട്ടത്. റോഡിന് വശത്തുള്ള മതിലില്‍ തട്ടിയാണ് അപകടമുണ്ടായത്. പൊലിസും ഫയര്‍ ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

Read More »

രാജ്യത്തെ ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടി…

രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടി. മെയ്‌ 3 ന് ലോക്ക്ഡൗണ്‍ അവസാനിക്കാനിരിക്കെയാണ് തീരുമാനം. രാജ്യത്താകെ കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി. മെയ് നാലുമുതല്‍ 17 വരെയാണ് മൂന്നാംഘട്ട ലോക്ക്ഡൗണ്‍ തുടരുക. 2005ലെ ദേശീയ ദുരന്തനിവാരണമനുസരിച്ചാണ് നടപടി. സംസ്ഥാനങ്ങളിലെ റെഡ്സോണുകളില്‍ നിയന്ത്രണം കടുപ്പിക്കുമ്ബോഴും ഗ്രീന്‍ സോണുകളിലും ഓറഞ്ച് സോണുകളിലും ഇളവുകള്‍ ഉണ്ടാകും. പൊതുഗതാഗതത്തിനുള്ള വിലക്ക് തുടരും. എന്നാല്‍ ഗ്രീന്‍ സോണുകളില്‍ ബസ് സര്‍വീസുകള്‍ക്ക് അനുമതിയുണ്ട്. 50 ശതമാനം …

Read More »

ലോക്ക് ഡൗണില്‍ 7.7 കോടി കാഴ്ചക്കാരുമായി ടെലിവിഷന്‍ മേഖലയില്‍ റെക്കോര്‍ഡുകള്‍ തീര്‍ത്ത പരമ്പര ഇതാണ്..??

രാജ്യത്തെ ലോക്ക് ഡൗണിലെ തിരിച്ചുവരവില്‍ ‘രാമായണ’ത്തിന് പുതിയ റെക്കോര്‍ഡ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട ടിവി ഷോ എന്ന റെക്കോര്‍ഡാണ് രാമായണം സ്വന്തമാക്കിയിരിക്കുന്നത്. ദൂരദര്‍ശനില്‍ പുന:സംപ്രേക്ഷണം ചെയ്യുന്ന രാമായണം ഏപ്രില്‍ 16ന് 7.7 കോടി കാഴ്ചക്കാരാണ് കണ്ടത്. ഇതോടെ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട വിനോദ പരിപാടിയായി മാറിയിരിക്കുകയാണ് രാമായണം. ദൂരദര്‍ശശനാണ് ഈ വിവരങ്ങള്‍ ട്വിറ്ററിലൂടെ അറിയിച്ചത്. പ്രേക്ഷകരുടെ അഭ്യര്‍ത്ഥന മാനിച്ച്‌ മാര്‍ച്ച്‌ 28- നാണ് രാമായണത്തിന്‍റെ …

Read More »

പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു…

രാജ്യത്തെ പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു. ഡല്‍ഹിയില്‍ സിലിണ്ടറിന് 162.50 രൂപയാണ് കുറച്ചത്. ഇതിന് ആനുപാതികമായി രാജ്യത്തെല്ലായിടത്തും വിലയില്‍ കുറവുവരുന്നതാണ്. 14.2 കിലോഗ്രാം തൂക്കംവരുന്ന സബ്സിഡിയില്ലാത്ത സിലിണ്ടറിന്റെ വില ഡല്‍ഹിയില്‍ 744 രൂപയില്‍നിന്ന് 581.50 രൂപയായി കുറയും. മുംബൈയില്‍ 579 രൂപയും കൊല്‍ക്കത്തയില്‍ 584.50 രൂപയും ചെന്നൈയില്‍ 569.50 രൂപയുമാകും പുതുക്കിയ വില. കേരളത്തിലും ഇതിന് ആനുപാതികമായി വിലയില്‍ കുറവുണ്ടാകും.

Read More »

കൊവിഡിനു പിന്നാലെ പ്രളയപ്പേടിയില്‍ കേരളം ?? ; വരും ദിവസങ്ങളില്‍ കാലവര്‍ഷം ശക്തമാകും…

കോവിഡ് 19 ന് പിന്നാലെ പ്രളയപ്പേടിയില്‍ കേരളം മുങ്ങുന്നു. വരും ദിവസങ്ങളില്‍ കാലവര്‍ഷം ശക്തമാകുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് വന്നതോടെ ദുരന്ത നിവാരണ അതോറിട്ടിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മഴക്കാല ദുരന്തങ്ങളെ നേരിടാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. കഴിഞ്ഞ രണ്ടുപ്രളയങ്ങളും നല്‍കിയ പാഠം ഉള്‍ക്കൊണ്ടുള്ള നടപടികള്‍ മുന്‍കൂട്ടി എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി കഴിഞ്ഞു. 2018ലുണ്ടായ ആദ്യ പ്രളയത്തില്‍ നഷ്ടം 45,000 കോടിയെങ്കില്‍ രണ്ടാമത്തെ പ്രളയനഷ്ടം 30,000 കോടിയോളമാണ്. എന്നാല്‍, …

Read More »

കൊല്ലത്തെ ബ്യൂട്ടീഷന്‍റെ കൊലപാതകം: മൃ​ത​ദേ​ഹം കുഴിച്ചിടാന്‍ യുവതിയുടെ​ കാലുകള്‍ പ്രതി…

പാ​ല​ക്കാ​ട്ട്​ കൊ​ല്ല​പ്പെ​ട്ട കൊ​ല്ലം സ്വ​ദേ​ശി​നിയു​ടെ മൃ​ത​ദേ​ഹം പ്ര​തി പെ​ട്രോ​ളൊ​ഴി​ച്ച്‌​ ക​ത്തി​ക്കാ​നും ശ്ര​മി​ച്ചു. ഇ​തി​ന്​ ക​ഴി​യാ​താ​യ​പ്പോ​ള്‍ കാ​ല്‍​മു​ട്ട്​ വ​രെ​യും പാ​ദ​ങ്ങ​ളും മു​റി​ച്ച്‌​ വേ​ര്‍​പ്പെ​ടു​ത്തി വീടിന്‍റെ മ​തി​ലി​നോ​ടു ചേ​ര്‍​ന്ന ച​തു​പ്പി​ല്‍ കു​ഴി​ച്ചു​മൂ​ടു​ക​യാ​യി​രു​ന്നു. പു​ല​ര്‍​ച്ച കൊ​ല്ല​ത്തെ ഭാ​ര്യ​വീ​ട്ടി​ലേ​ക്ക്​ ​പോയ പ്ര​ശാ​ന്ത്, ഏ​പ്രി​ല്‍ ര​ണ്ടി​ന്​ ​അ​ച്ഛ​നെ​യും അ​മ്മ​യെ​യും കൂ​ട്ടി വീ​ണ്ടും പാ​ല​ക്കാ​ട്ടെത്തുകയും ഇ​വ​രെ വീ​ട്ടി​ലാ​ക്കി വീ​ണ്ടും കൊ​ല്ല​ത്തേ​ക്ക്​ മ​ട​ങ്ങി. സൈ​ബ​ര്‍ സെ​ല്‍ സ​ഹാ​യ​ത്തോ​ടെ സു​ചി​ത്ര​യു​ടെ മൊ​ബൈ​ല്‍ കാ​ള്‍ പി​ന്തു​ട​ര്‍​ന്നാ​ണ്​ ​കൊ​ല്ലം ഡെ​പ്യൂ​ട്ടി പൊ​ലീ​സ്​ ക​മീ​ഷ​ണ​ര്‍ ജോ​സി …

Read More »