ട്രെയിനുകളില്‍ മോഷണം തുടര്‍ക്കഥയായതോടെ, കവര്‍ച്ചകള്‍ക്ക് തടയിടാന്‍ നടപടിയുമായി റെയില്‍വേയുടെ പുതിയ പദ്ധതി. ജനറല്‍, സ്ലീപ്പര്‍ കോച്ചുകളിലെ മോഷണം തടയാനുള്ള പദ്ധതിയുമായാണ് റെയില്‍വേ രംഗത്തെത്തിയിരിക്കുന്നത്. സീറ്റുകള്‍ക്കടിയില്‍ ഡിജിറ്റല്‍ ലോക്കുകളുള്ള ചെയിനുകള്‍ ഘടിപ്പിക്കാനും ജനറല്‍ കോച്ചുകളുടെ രണ്ട് അറ്റത്തും പൂട്ടുള്ള പെട്ടികള്‍ സ്ഥാപിക്കാനുമാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. തുടക്കത്തില്‍ രാജ്യത്തെ 3,000 ട്രെയിനുകളിലാണ് ഈ സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഒരു കോച്ചിന് 1.5 ലക്ഷം രൂപ ചെലവിട്ടാണ് പുത്തന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക. ലോക്ക് ചെയിനിന്റെ കോഡ് …
Read More »സ്ഥിതിഗതികള്‍ വിലയിരുത്തി അമിത് ഷാ; ശാന്തത പാലിക്കണമെന്ന് കെജ്രിവാള്‍..!
നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ അക്രമ സംഭവങ്ങളില്‍ ഒരു ഹെഡ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചതോടെ സ്ഥിതിഗതികള്‍ അവലോകനം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ ജാഫറാബാദ്, മൗദ്പൂര്‍ തുടങ്ങിയ ഇടങ്ങളിലാണ് അക്രമസംഭവങ്ങള്‍ നടന്നത്. ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ഹോം സെക്രട്ടറി അജയ് ഭല്ല, ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ അരവിന്ദ കുമാര്‍, ഡല്‍ഹി …
Read More »41കാരന്‍റെ ശരീരത്തില്‍ നിന്ന് നീക്കം ചെയ്തത് 10 കിലോയില്‍ കൂടുതല്‍ ഭാരമുള്ള വൃക്കകള്‍…
41കാരന്‍റെ ശരീരത്തില്‍ നിന്ന് നീക്കം ചെയ്തത് ഏകദേശം 13 കിലോയോളം ഭാരമുള്ള വൃക്കകള്‍. പെരേര എന്നയാളുടെ ശരീരത്തില്‍ നിന്നാണ് ഏഴും, 5.8 ഉം കിലോ ഭാരമുള്ള ശസ്ത്രക്രിയയിലൂടെ വൃക്കകള്‍ നീക്കം ചെയ്തത്. മുംബൈ ആശുപത്രിയിലാണ് വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത്. ഓട്ടോസൊമാല് ഡോമിനന്‍റ് പോളി സിസ്റ്റിക് കിഡ്നി ഡിസീസ് എന്ന അസുഖം ബാധിച്ചാണ് പെരേര ശസ്ത്രക്രിയക്ക് വിധേയനായത്. ശസ്ത്രക്രിയയിലുടെ രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ”ആശുപത്രിയിലെത്തുമ്പോള്‍ അദ്ദേഹത്തിന് രക്തസ്രാവമുണ്ടായിരുന്നു. …
Read More »കഠിനാധ്വാനത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും ജീവിക്കുന്ന തെളിവാണ് മോദി ; പ്രശംസയുമായി ഡോണള്‍ഡ് ട്രംപ്..!
ഒരു ലക്ഷത്തിലേറെ പേര്‍ തിങ്ങി നിറഞ്ഞ സ്റ്റേഡിയത്തിലെ നമസ്‌തേ ട്രംപ് പരിപാടി യില്‍ ട്രംപ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. അമേരിക്ക ഇന്ത്യയെ സ്‌നഹേിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞത്. ഇന്ത്യന്‍ ജനതയ്ക്ക് അമേരിക്ക എക്കാലത്തും വിശ്വാസ്യതയുള്ള സുഹൃത്തായിരിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. നമസ്‌തേ പറഞ്ഞുകൊണ്ടായിരുന്നു ട്രംപ് പ്രസംഗം ആരംഭിച്ചത്. ട്രംപിന്‍റെ വാക്കുകള്‍; ”അഞ്ചു മാസം മുമ്ബ് നിങ്ങളുടെ മഹാനായ പ്രധാനമന്ത്രിയെ ടെക്‌സസിലെ ഫുട്‌ബോള്‍ സ്‌റ്റേഢിയത്തില്‍ അമേരിക്ക സ്വാഗതം …
Read More »ബി എസ് എന്‍ എല്‍ ജീവനക്കാര്‍ നിരാഹാര സമരത്തില്‍..!
ബിഎസ്എന്‍എല്‍ ജീവനക്കാര്‍ ഇന്ന് ദേശവ്യാപകമായി നിരാഹാര സമരം നടത്തും. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 69,000 കോടിയുടെ പാക്കേജ് വൈകുന്നതില്‍ പ്രതിഷേധിച്ചാണ് നിരാഹാര സമരം. കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് രാജ്യവ്യാപക സമരമെന്ന് ജീവനക്കാരുടെ സംഘടനയായ ഓള്‍ യൂണിയന്‍സ് ആന്‍ഡ് അസോസിയേഷന്‍സ് ഓഫ് ബി.എസ്.എന്‍.എല്‍. (എ.യു.എ.ബി.) പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് ബിഎസ്‌എന്‍എലിന്റെയും സഹസ്ഥാപനമായ എംടിഎന്‍എലിന്റെയും പുനരുജ്ജീവനത്തിനായി 69,000 കോടി രൂപയുടെ പാക്കേജിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്. 4ജി സ്‌പെക്രട്രം, എംടിഎന്‍എല്ലുമായുള്ള ലയനം, ജീവനക്കാര്‍ക്ക് …
Read More »കൊറോണ വൈറസ്; ചൈനയ്ക്ക് പിന്നാലെ ദക്ഷിണ കൊറിയയിലും വൈറസ് പടരുന്നു; രോഗം സ്ഥിരീകരിച്ചത്…
ചൈനയ്ക്കു പിന്നാലെ ദക്ഷിണ കൊറിയയിലും കൊറോണ വൈറസ് ബാധ അതിവേഗം പടരുന്നു. 346 പേര്‍ക്ക് ഇതിനോടകം തന്നെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിനകം തന്നെ രണ്ട് പേര്‍ കൊറോണ ബാധയെ തുടര്‍ന്നു ദക്ഷിണ കൊറിയയില്‍ മമരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അതേസമയം ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 2,300 കവിഞ്ഞു. 76,288 പേര്‍ക്കാണ് ചൈനയില്‍ രോഗം സ്ഥിരീകരിച്ചത്. 500 തടവുകാര്‍ക്കും ചൈനയില്‍ രോഗം പിടിപെട്ടു. ഇറ്റലിയിലും കൊറോണയെ തുടര്‍ന്നു ഒരാള്‍ മരിച്ചതയാണ് റിപ്പോര്‍ട്ട്. …
Read More »നാളെ സംസ്ഥാനത്ത് ഹര്‍ത്താല്‍..!
ഭാരത് ബന്ദിന്റെ ഭാഗമായി സംസ്ഥാനത്ത് പട്ടികജാതി-പട്ടിക വര്‍ഗ സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വിവിധ പട്ടികജാതി പട്ടിക വര്‍ഗ സംഘടനകളുടെ സംയുക്ത സമിതി യോഗമാണ് സംസ്ഥാനവ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് ഹര്‍ത്താല്‍ നടത്താന്‍ സമിതികള്‍ തീരുമാനിച്ചത്. കേരള ചേരമര്‍ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സംവരണം മൗലിക അവകാശമല്ലെന്നും സ്ഥാനക്കയറ്റത്തില്‍ സംവരണം …
Read More »ഉത്തര്‍പ്രദേശില്‍ വന്‍ സ്വര്‍ണനിക്ഷേപം കണ്ടെത്തി; കണ്ടെത്തിയത് 3350 ദശലക്ഷം ടണ്‍ സ്വര്‍ണം…
ഉത്തര്‍പ്രദേശിലെ രണ്ടിടങ്ങളില്‍ വന്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തി. സോണ്‍പഹാദി, ഹാര്‍ഡി എന്നീ സ്ഥലങ്ങളില്‍ നിന്നുമാണ് വന്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തിയത്. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും ഉത്തര്‍പ്രദേശ് ജിയോളജി ആന്‍ഡ് മൈനിങ് ഡയറക്ടറേറ്റും ചേര്‍ന്നാണ് സോണ്‍ഭദ്ര ജില്ലയില്‍ വമ്ബന്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തിയത്. ഇന്ത്യയുടെ ഗോള്‍ഡ് റിസര്‍വിന്റെ അഞ്ച് മടങ്ങോളം അധികമുള്ള സ്വര്‍ണ നിക്ഷേപമാണ് കണ്ടെത്തിയിരിക്കുന്നത്. സോണ്‍പഹാദിയില്‍ 2700 ടണ്‍ സ്വര്‍ണ നിക്ഷേപമുണ്ടെന്നും ഹാര്‍ഡിയില്‍ 650 ടണ്‍ സ്വര്‍ണ നിക്ഷേപമുണ്ടെന്നും …
Read More »ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ; പിന്തള്ളിയത് ഈ രാജ്യങ്ങളെ..!
ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സമ്ബദ് ശക്തിയായെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടനേയും ഫ്രാന്‍സിനെയും മറികടന്നാണ് ലോകത്തിലെ അഞ്ചാമത്തെ ശക്‌തിയായി ഇന്ത്യ ഇതോടെ മാറിയിരിക്കുന്നത്. അമേരിക്കന്‍ വേള്‍ഡ് പോപ്പുലേഷന്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. രാഷ്‌ട്രീയ താത്പര്യങ്ങളില്ലാത്ത സ്വതന്ത്ര സ്ഥാപനമാണ് വേള്‍ഡ് പോപ്പുലേഷന്‍ റിവ്യൂ. ഒരു തുറന്ന സമ്ബദ്‌വ്യവസ്‌ഥ എന്ന നിലയില്‍ ഇന്ത്യ കൂടുതല്‍ ശക്‌തമായികൊണ്ടിരിക്കുകയാണ്. സാമ്ബത്തിക നയത്തിലെ മാറ്റങ്ങള്‍ രാജ്യത്തിനു കുതിപ്പേകി. കഴിഞ്ഞ വര്‍ഷം 2.94 ട്രില്യണ്‍ ഡോളറാണ് ഇന്ത്യയുടെ ജി.ഡി.പി. ബ്രിട്ടന്റേത് …
Read More »സേലം-ബംഗളുരു ദേശീയപാതയില്‍ വാഹനാപകടം; 6 തീര്‍ത്ഥാടകര്‍ മരിച്ചു..!
ബസ്സിലേക്ക് വാന്‍ ഇടിച്ചുകയറി ആറു നേപ്പാളി തീര്‍ത്ഥാടകര്‍ മരിച്ചു. 23 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. സേലം-ബംഗളുരു ദേശീയപാതയില്‍ ഓമല്ലൂരിനു സമീപം വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്. ഇന്ത്യയിലെ ഹിന്ദു ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി നേപ്പാളില്‍ നിന്നെത്തിയ 32 അംഗ സംഘത്തിലെ ആറു പേരാണു അപകടത്തില്‍ മരണപ്പെട്ടത്. കന്യാകുമാരിയില്‍ സന്ദര്‍ശനം നടത്തിയശേഷം രാജസ്ഥാനിലേക്കു പോകുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. സേലം നരിപ്പള്ളത്തു വെച്ച് അമിത വേഗതയിലെത്തിയ വാന്‍ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
Read More »