സംസ്ഥാനത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ 288 പേര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്. ചൈനയില്‍ നിന്നു വന്നവരാണ് ഇവരിലേറേയും. കോഴിക്കോട് ജില്ലയില്‍ മാത്രം അറുപത് പേര്‍ മുന്‍കരുതലെന്ന നിലയില്‍ നിരീക്ഷണത്തിലുണ്ട്. ഇവരെല്ലാം ചൈനയില്‍ നിന്നു വന്നവരാണെന്നും ഇവര്‍ക്കാര്‍ക്കും ഇതുവരെ രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ചൈനയില്‍ നിന്നും വന്നവരായതിനാല്‍ മാത്രമാണ് ഇവരെ നിരീക്ഷണത്തില്‍ നിര്‍ത്തിയിരിക്കുന്നതെന്നും അധികൃതര്‍ അറിയിക്കുന്നു. ചൈനയില്‍ നിന്നും, കൊറോണ ബാധയുള്ള മറ്റു രാജ്യങ്ങളില്‍ …
Read More »ദുര്‍മന്ത്രവാദവും ആഭിചാരവും ഇനി കുറ്റകരം; അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ചാല്‍ കടുത്ത ശിക്ഷ…
ദുര്‍മന്ത്രവാദവും ആഭിചാരവും ഇനി കുറ്റകരം. അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുകയോ ദുരാചാരങ്ങള്‍ നടത്തുകയോ ചെയ്താല്‍ കനത്ത ശിക്ഷ നല്‍കാനൊരുങ്ങിയിരിക്കുന്നത് കര്‍ണാടക സര്‍ക്കാരാണ്. ഫുട്‌ബോള്‍ മത്സരത്തിനിടെ കാമുകിയെ ചുംബിച്ചു; തത്സമയ ദൃശ്യങ്ങള്‍ ടിവിയിലൂടെ കണ്ട് ഭാര്യ; ഒടുവില്‍ യുവാവിനെ കിട്ടിയത്… അന്ധവിശ്വാസങ്ങള്‍ക്കെതിരായ നിയമം നടപ്പാക്കി കൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. ഇതുപ്രകാരം അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ചാല്‍ ഇനി ഏഴുവര്‍ഷം വരെ തടവും 50,000 രൂപവരെ പിഴയുമാണ് ശിക്ഷ. ദുര്‍മന്ത്രവാദം, ആഭിചാരം, നരബലി, മൃഗങ്ങളുടെ കഴുത്തില്‍ കടിച്ച് …
Read More »യാത്രക്കാരന്റെ പെട്ടി കീറിപ്പോയ സംഭവം; ഗോ എയര്‍ നഷ്ടപരിഹാരം നല്‍കണം..!
യാത്രക്കാരന്റെ പെട്ടി കീറിപ്പോയ സംഭവത്തില്‍ വിമാനക്കമ്പനിയായ ഗോ എയര്‍ എയര്‍ലൈന്‍സ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്റെതാണ് ഉത്തരവ്. മുംബൈ അന്ധേരി സ്വദേശിയുടെ പെട്ടി കീറിയ വകയിലാണ് വിമാന കമ്പനി നഷ്ടപരിഹാരം നല്‍കേണ്ടത്. 2019 ജൂലൈ മാസത്തില്‍ അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെയാണ് ഇയാളുടെ പെട്ടി കീറിയത്. ഫുട്‌ബോള്‍ മത്സരത്തിനിടെ കാമുകിയെ ചുംബിച്ചു; തത്സമയ ദൃശ്യങ്ങള്‍ ടിവിയിലൂടെ കണ്ട് ഭാര്യ; ഒടുവില്‍ യുവാവിനെ കിട്ടിയത്… കണ്‍വെയര്‍ ബെല്‍റ്റില്‍ …
Read More »നിയന്ത്രിതമായി സൗജന്യസേവനങ്ങള്‍ നല്‍കുന്നത് സമ്പദ് വ്യവസ്ഥക്ക് ഗുണകരം -കെജ്രിവാള്..
ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ഡല്‍ഹിയില്‍ സൗജന്യസേവനങ്ങള്‍ നല്‍കുന്നതിനെ വിമര്‍ശിച്ച ബി.ജെ.പി നേതാക്കള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. നിയന്ത്രിതമായ തോതില്‍ സൗജന്യസേവനങ്ങള്‍ നല്‍കുന്നത് സമ്പദ് വ്യവസ്ഥക്ക് ഗുണകരമാണെന്നും അതുവഴി പാവങ്ങള്‍ക്കെല്ലാം കൂടുതല്‍ സമ്പാദ്യം ലഭിക്കുമെന്നും അരവിന്ദ് കെജ്രിവാള് ട്വീറ്റ് ചെയ്തു. കെജ്രിവാള് സര്‍ക്കാര്‍ വൈദ്യുതിയും വെള്ളവും സൗജന്യം നല്‍കി വോട്ടര്‍മാരെ വശീകരിക്കുകയാണെന്ന് ഡല്‍ഹി ബി.ജെ.പി അധ്യക്ഷന്‍ മനോജ് തിവാരി വിമര്‍ശിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് സൗജന്യസേവനങ്ങള്‍ ബജറ്റിനെയോ നികുതിയെയോ ബാധിക്കില്ലെന്ന് …
Read More »രാജ്യവ്യാപക ബാങ്ക് സമരം; തുടര്‍ച്ചയായ രണ്ട് ദിവസം ഇടപാടുകള്‍ തടസ്സപ്പെടും..!
ജനുവരി 31 നും ഫെബ്രുവരി ഒന്നിനും രാജ്യവ്യാപക ബാങ്ക് സമരത്തിന് ആഹ്വാനം. തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന പണമുടക്കില്‍ ബാങ്ക് ഇടപാടുകള്‍ രണ്ടുദിവസത്തേക്ക് തടസ്സപ്പെടും. വേതന പരിഷ്‌കരണ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് രണ്ട് ദിവസത്തെ സമരത്തിന് ആഹ്വാനംചെയ്തിട്ടുള്ളത്. പാര്‍ലമെന്റില്‍ സാമ്ബത്തിക സര്‍വെ അവതരിപ്പിക്കുന്ന ജനുവരി 31നും ബജറ്റ് ദിനമായ ഫെബ്രുവരി ഒന്നിനുമാണ് ബാങ്ക് തൊഴിലാളികള്‍ സമരത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ഫുട്‌ബോള്‍ മത്സരത്തിനിടെ കാമുകിയെ ചുംബിച്ചു; തത്സമയ ദൃശ്യങ്ങള്‍ ടിവിയിലൂടെ കണ്ട് ഭാര്യ; …
Read More »കോഴിപോരിന് കൊണ്ടുപോകുന്നതിനിടെ സ്വന്തം കോഴിയുടെ ആക്രമണത്തില്‍ മധ്യവയസ്കന് ദാരുണാന്ത്യം..!
പോരിന് കൊണ്ടുപോകുന്നതിനിടെ സ്വന്തം കോഴിയുടെ ആക്രമണത്തില്‍ മധ്യവയസ്കന് ദാരുണാന്ത്യം. ആന്ധ്രാപ്രദേശില്‍ 55കാരനായ സരിപ്പള്ളി വെങ്കടേശ്വര റാവുവാണ് മരിച്ചത്. ജനുവരി 15നായിരുന്നു സംഭവം നടന്നത്. നിലമ്പൂരില്‍ നിന്നൊരു ഫ്രീകിക്ക്; ചെന്ന് പതിച്ചത് ലോകത്തിന്റെ നെഞ്ചിലേക്ക്; അഭിനന്ദനങ്ങളുമായി ലോകഫുട്ബോളിലെ സൂപ്പര്‍താരങ്ങള്‍.. കോഴിപ്പോരിന് തന്‍റെ കോഴിയെ കൊണ്ടുപോകുന്ന വഴിയായിരുന്നു അപകടം സംഭവിച്ചത്. കോഴിയുടെ നഖത്തില്‍ കെട്ടിവെച്ചിരുന്ന മൂര്‍ച്ചയേറിയ കത്തി വെങ്കടേശ്വര റാവുവിന്‍റെ കഴുത്തില്‍ കൊണ്ട് ഞരമ്പ് മുറിയുകയായിരുന്നു. മാസ് ക്ലാസ് സ്റ്റൈലിഷ്; പ്രേക്ഷകർ ഒന്നടങ്കം …
Read More »കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു..!
തിങ്കളാഴ്ച ഷോപ്പിയാന്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം മൂന്ന് ഹിസ്ബുല്‍ തീവ്രവാദികളെ വധിച്ചതിനു ശേഷം ഇന്ന് ജമ്മുകശ്മീരിലെ അവന്തിപുരയില്‍ സുരക്ഷസേന സംയുക്തമായി നടത്തിയ തെരച്ചിലില്‍ രണ്ട് തീവ്രവാദികളെകൂടി വധിച്ചു. ഡിസംബറിലെ സൂര്യഗ്രഹണം നേരിട്ട് നോക്കിയ 15 പേരുടെ കാഴ്ച നഷ്ടപ്പെട്ടു; 10നും 20നും ഇടയില്‍ പ്രായമുള്ളവരാണ്… വെടിവെപ്പില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേട്ടിട്ടുണ്ട്. സത്പൊഖ്റാന് ഏരിയയില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് സി.ആര്‍.പി.എഫിന്‍റെറ നേതൃത്വത്തില്‍ തെരച്ചില്‍ ആരംഭിച്ചത്. തീവ്രവാദികള്‍ വെടിവെപ്പ് തുടങ്ങിയതോടെ കൂടുതല്‍ …
Read More »ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്‌തത് അധ്യാപകര്‍ പിടിയില്‍; ആളൊഴിഞ്ഞ ക്ലാസ് മുറിയില്‍ കൊണ്ടു പോയി അശ്ലീല ചിത്രം കാണിച്ചാണ് പീഡനം…
ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്‌ത കേസില്‍ അധ്യാപകര്‍ അടക്കം അഞ്ചു പേരേ പൊലീസ് അറസ്റ്റ്ചെയ്തു. മഹാരാഷ്ട്രയിലെ നന്ദെഡ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ക്രൂര പീഡനത്തിനിരയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ അദ്ധ്യാപകരും അവരുടെ സുഹൃത്തുക്കളും ചേര്‍ന്നാണ് വിദ്യാര്‍ത്ഥിനിയെ ലൈംഗിക പീഡിപ്പിച്ചത്. ബൈക്കില്‍ കറങ്ങിനടന്ന് റോഡിലൂടെ പോകുന്ന പെണ്‍കുട്ടികളുടെ ശരീര ഭാഗങ്ങളില്‍ കയറിപിടിക്കുന്നത് പതിവ് ; ഒടുവില്‍ യുവാവിനെ കുടുങ്ങിയത്… സ്കൂളിലെ സാംസ്‌കാരിക പരിപാടിയുടെ വീഡിയോ കാണിക്കാനാണെന്ന് പറഞ്ഞാണ് …
Read More »മകളെ ബലാത്സംഗം ചെയ്‌തെന്ന പരാതി നല്‍കിയതിന് അമ്മയെ അടിച്ചുകൊന്നു; അക്രമിച്ചത് മകളെ പീഡനത്തിന് ഇരയാക്കിയ ആറംഗ സംഘം..
40 കാരിയെ ആറംഗ സംഘം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശ് കാണ്‍പൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. വെള്ളിയാഴ്ച വൈകിട്ടാണ് യുവതി മരിച്ചത്. മകളെ ബലാത്സംഗം ചെയ്‌തെന്ന് പരാതി നല്‍കിയതിനാണ് അമ്മയെ പ്രതികള്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത്. യുവതിയുടെ കൗമാരക്കാരിയായ മകളെ പീഡനത്തിനിരയാക്കിയ ആറംഗ സംഘമാണ് യുവതിയുടെ കൊലയ്ക്ക് പിന്നില്‍. പോലീസുകാർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ???????? ശാസ്താംകോട്ട CPM പഞ്ചായത്ത് മെമ്പർ SI യെ വിരട്ടുന്നു ???????? വിരട്ടലിൽ തളരാതെ സബ് ഇൻസ്പെക്ടർ ശ്രീ.ഷുക്കൂർ 500 രൂപാ …
Read More »അഭിമാന നിമിഷം; ജിസാറ്റ്-30 ഉപഗ്രഹ വിക്ഷേപണം വന്‍ വിജയകരം..!
ഇന്ത്യയുടെ നൂതന വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-30 ന്‍റെ വിക്ഷേപണം വിജയകരം. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.35ന് ഫ്രഞ്ച് ഗയാനയിലെ കൗറൂ വിക്ഷേപണത്തറയില്‍ നിന്നാണ് ഉപഗ്രഹം പറന്നുയര്‍ന്നത്. ഡിജിറ്റല്‍ ഇന്ത്യാ പദ്ധതി ; ബസുകളില്‍ സ്വൈപ്പിങ് യന്ത്രവും ഇ പേമന്റ് സംവിധാനവുമൊരുക്കി സംസ്ഥാന സര്‍ക്കാര്‍..! യുറോപ്യന്‍ വിക്ഷേപണ വാഹനമായ ഏരിയന്‍-5 വി.എ-251 റോക്കറ്റാണ് ഉപഗ്രഹത്തെ ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തിച്ചത്. 2005 ഡിസംബറില്‍ വിക്ഷേപിച്ച ഇന്‍സാറ്റ് 4 എ ഉപഗ്രഹത്തിന് പകരമായാണ് ജിസാറ്റ് …
Read More »