ഇന്‍ഡ്യന്‍ ആര്‍മിയിലെ നിരവധി ഒഴിവുകളിലേക്ക് താല്‍പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഔദ്യോഗിക വെബ്‌സൈറ്റായ joinindianarmy(dot)nic(dot)in-ല്‍ പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച്, അവിവാഹിതരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, എന്‍ജിനീയറിംഗ് ബിരുദധാരികള്‍, ഷോര്‍ട് സര്‍വീസ് കമീഷന്‍ (Short Service Commission – SSC) അനുവദിക്കുന്നതിനായി മരണമടഞ്ഞ ഇന്‍ഡ്യന്‍ സായുധ സേനയിലെ വിധവകള്‍ എന്നിവരില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. കോഴ്‌സ് 2022 ഒക്ടോബറില്‍ ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അകാഡമിയില്‍ (OTA) ആരംഭിക്കും. ഒഴിവ് വിശദാംശങ്ങള്‍ എസ്‌എസ്‌സി …
Read More »തുടര്‍ച്ചയായ രണ്ടാം ദിനവും രാജ്യത്ത് ഇന്ധനവില കൂട്ടി..
രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും ഇന്ധനവില വര്‍ധിപ്പിച്ചു. ഒരു ലിറ്റര്‍ പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 108.14 രൂപയും ഡീസലിന് 95.16 രൂപയുമായി. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 106 രൂപ 24 പൈസയും ഡീസലിന് 93 രൂപ 43 പൈസയുമായിട്ടുണ്ട്.
Read More »അല്പായുസ്സാണെന്ന് അറിഞ്ഞിട്ടും പ്രണയിനിയെ കൈവിടാതെ മഹ്‌മൂദുല്‍: സന്തോഷ ജീവിതം തുടങ്ങുന്നതിനിടെ യാത്രയായി ഫഹ്‌മിദ…
കാമുകനോ കാമുകിയോ രോഗിയാണെന്ന് അറിയുമ്പോഴേക്കും പ്രണയത്തിനോട് ബൈ പറഞ്ഞ് പുതിയ ജീവിതം തിരക്കിയിറങ്ങുന്നവര്‍ക്കിടയിലാണ് മഹ്‌മൂദുല്‍ ആലമെന്ന യുവാവും ജീവിക്കുന്നത്. എന്നാല്‍ പ്രണയിനി കാന്‍സര്‍ പിടിയിലാണെന്ന് അറിഞ്ഞിട്ടും അവളെ കൂടെ കൂട്ടി അവള്‍ക്ക് നല്‍കിയ വാക്കും പാലിച്ചിരിക്കുകയാണ് മഹ്‌മൂദുല്‍. ബംഗ്ലാദേശുകാരനായ മഹ്‌മൂദുല്‍ ആലമാണ് അല്പായുസ്സുള്ള ജീവിതമാണെന്ന് അറിഞ്ഞിട്ടും കാന്‍സര്‍ ബാധിതയായ ഫഹ്‌മിദയെ ചേര്‍ത്ത് പിടിച്ച് ജീവിതത്തിലേക്ക് കൂട്ടിയത്. സ്വപ്‌ന ജീവിതത്തിലേക്ക് കാലെടുത്തുവച്ച് 11 ദിവസം കഴിഞ്ഞപ്പോഴേക്കും ഈ ലോകത്തോടു വിട പറയാനായിരുന്നു …
Read More »സ്കൂൾ പാഠ്യപദ്ധതിയിൽ ഭഗവദ്ഗീത ഉൾപ്പെടുത്താൻ വിദ്യാഭാസവകുപ്പ്
സംസ്ഥാനത്തെ സ്കൂൾ പാഠ്യപദ്ധതിയിൽ ഭഗവദ്ഗീത ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ സമിതി രൂപീകരിക്കുമെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി. തിങ്കളാഴ്ച നിയമസഭാ കൗൺസിലിൽ ചോദ്യത്തിന് മറുപടി നൽകവേയാണ് മന്ത്രി ബി സി നാഗേഷ് ഇക്കാര്യം സൂചിപ്പിച്ചത്. നേരത്തെ ഗുജറാത്തിൽ ഇത്തരത്തിൽ ഭഗവദ്ഗീതയെ സ്കൂൾ പാഠ്യപദ്ധതിയുടെ ഭാ ഗമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കർണാകടയുടെ നീക്കം. “ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച്, ഗുജറാത്ത് സംസ്ഥാനത്തിന് സമാനമായി, വിദ്യാഭ്യാസ വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം ഭഗവദ്ഗീത കർണാടകയിൽ അവതരിപ്പിക്കും. …
Read More »രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹം മൈക്രോവേവിനുള്ളില്‍; സംഭവത്തിന് പിന്നില്‍ കുഞ്ഞിന്റെ അമ്മയെന്ന് സംശയം…
രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹം മൈക്രോവേവ് അവനിലുള്ളില്‍ നിന്ന് കണ്ടെത്തി. തെക്കന്‍ ഡല്‍ഹിയിലെ ചിരാഗ് എന്ന സ്ഥലത്ത് കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കഴിഞ്ഞ ജനുവരിയിലാണ് കൊല്ലപ്പെട്ട അനന്യ ജനിക്കുന്നത്. അപ്പോള്‍ മുതല്‍ കുഞ്ഞിന്റെ മാതാവായ ഡിംപിള്‍ അസ്വസ്ഥയായിരുന്നെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഇതേച്ചൊല്ലി ഡിംപിള്‍ ഭര്‍ത്താവുമായി നിരന്തരം വഴക്കിടാറുണ്ടായിരുന്നെന്നും ഇവര്‍ പറഞ്ഞു. ദമ്ബതികള്‍ക്ക് നാലുവയസുകാരനായ മകനുമുണ്ട്. ഡിംപിളിന്റെ ഭര്‍തൃമാതാവ് ബഹളം വച്ചതിനെത്തുടര്‍ന്ന് വന്നുനോക്കിയപ്പോള്‍ മുറിയില്‍ പൂട്ടിയിരിക്കുന്ന നിലയില്‍ …
Read More »സാമുദായിക സൗഹാര്‍ദ്ദം; ലോകത്തിലെ ഏറ്റവും വലിയ ഹിന്ദുക്ഷേത്ര നിര്‍മാണത്തിന് 2.5 കോടി വിലയുള്ള ഭൂമി സംഭാവനയായി നല്‍കി മുസ്ലിം കുടുംബം
ലോകത്തിലെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രമായ വിരാട് രാമായണ്‍ മന്ദിറിന്റെ നിര്‍മാണത്തിന് 2.5 കോടി വിലയുള്ള ഭൂമി സംഭാവനയായി നല്‍കി മുസ്ലിം കുടുംബം. കിഴക്കന്‍ ചമ്ബാരണ്‍ ജില്ലയിലെ സ്ഥലമാണ് ക്ഷേത്ര നിര്‍മാണത്തിനായി വിട്ട് നല്‍കിയിരിക്കുന്നത്. ഗുവാഹത്തി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വ്യവസായി ഇഷ്തിയാഖ് അഹമ്മദ് ഖാന്‍ ആണ് ഭൂമി വിട്ടു നല്‍കിയത്. രാജ്യത്തെ സാമുദായിക സൗഹാര്‍ദത്തിന് മാതൃകയാണ് ബീഹാറിലെ ഈ മുസ്ലിം കുടുംബമെന്ന് മഹാവീര്‍ മന്ദിര്‍ ട്രസ്റ്റ് മേധാവി ആചാര്യ കിഷോര്‍ കുനാല്‍ …
Read More »മുന്‍ഗണന നല്‍കിയത് പൗരന്മാരുടെ സുരക്ഷ മാത്രം; റഷ്യ-യുക്രെയിന്‍ വിഷയത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തി ബൈഡന്‍
യുക്രെയിനിലെ റഷ്യന്‍ അധിനിവേശത്തോടുള്ള തങ്ങളുടെ പ്രധാന സഖ്യ കക്ഷികളിലൊരാളായ ഇന്ത്യയുടെ പ്രതികരണം വ്യത്യാസപ്പെട്ടതാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഈ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടിനെ ദൃഢതയില്ലാത്തതാണെന്നാണ് ബൈഡന്‍ വിശേഷിപ്പിച്ചത്. വാഷിംഗ്ടണില്‍ സംഘടിപ്പിച്ച അമേരിക്കന്‍ വ്യവസായ പ്രമുഖരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്ക, ഇന്ത്യ, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ നാല് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന സഖ്യകക്ഷിയുടെ പ്രതികരണങ്ങളില്‍ ഇന്ത്യയെ മാറ്റിനിറുത്തിയാല്‍ ബാക്കിയെല്ലാവരും റഷ്യക്കെതിരെ ഉറച്ച നിലപാടെടുത്തിരുന്നുവെന്നും ബൈഡന്‍ പറഞ്ഞു. ജപ്പാനും ഓസ്‌ട്രേലിയയും ശക്തമായാണ് …
Read More »അഞ്ചു വര്‍ഷമായി പ്രണയത്തില്‍, കാമുകനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ വിസമ്മതിച്ചു ,കാമുകിയെ കുത്തി കൊലപ്പെടുത്തി യുവാവ്,
ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കാമുകിയെ കുത്തി കൊലപ്പെടുത്തി യുവാവ്. ചോദ്യം ചെയ്യലില്‍ ഇയാള്‍ തന്റെ കാമുകിയെ കൊലപ്പെടുത്തിയതായി സമ്മതിച്ചു. ചെന്നൈ കുണ്ട്രത്തൂര്‍ സ്വദേശിയായ രാജ (38) യെയാണ് കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെ പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് ശേഷം ബസ് സ്റ്റാന്‍ഡില്‍ രക്തം പുരണ്ട ഷര്‍ട്ടിട്ട് ഇരിക്കവേയാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഒരു സ്വകാര്യ കമ്ബനിയിലെ താല്‍കാലിക തൊഴിലാളിയായ കണ്ണമയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി …
Read More »ഇന്ധന വില വര്‍ധനവിനൊപ്പം വീട്ടാവശ്യത്തിനുള്ള പാചകവാതക വിലയും കൂട്ടി; സിലിണ്ടറിന് 50 രൂപയാണ്…
രാജ്യത്ത് ഇന്ധനവില വര്‍ധനവിന് പിന്നാലെ വീട്ടാവശ്യത്തിനുള്ള പാചകവാതക വിലയും വര്‍ധിപ്പിച്ചു. സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. കൊച്ചിയിലെ വില 956 രൂപയായി. 2021 ഒക്ടോബര്‍ ആറിന് ശേഷം ആദ്യമായിട്ടാണ് ഗാര്‍ഹിക പാചകവാതകത്തിന് വില വര്‍ധിപ്പിക്കുന്നത്. അഞ്ചു കിലോയുടെ ചെറിയ സിലിണ്ടറിന്റെ വില 13 രൂപ കൂടി 352 രൂപയായി. നേരത്തെ വാണിജ്യ ആവശ്യത്തിനുള്ള സിലണ്ടറിന്റെ വിലയില്‍ വര്‍ദ്ധനവ് വരുത്തിയിരുന്നു. അതേസമയം പെട്രോള്‍-ഡീസല്‍ വിലയും വര്‍ധിപ്പിച്ചിരുന്നു. പുതിയ നിരക്കുകള്‍ ഇന്നു പ്രാബല്യത്തില്‍ …
Read More »ഹോളി ആഘോഷം കഴിഞ്ഞ് കുളിക്കാനിറങ്ങിയ ആറ് കുട്ടികള്‍ നദിയില്‍ മുങ്ങിമരിച്ചു
ഒഡീഷയില്‍ ഹോളി ആഘോഷം കഴിഞ്ഞ് കുളിക്കാനിറങ്ങിയ ആറ് കുട്ടികള്‍ നദിയില്‍ മുങ്ങിമരിച്ചു. ഒഡീഷയിലെ ജജ്പൂരിലെ ഖരാസ്രോത നദിയിലാണ് കുട്ടികള്‍ അപകടത്തില്‍പ്പെട്ടത്.വെളിച്ചം കുറവായതിനാല്‍ ഇന്നലെ രാത്രി തെരച്ചില്‍ നടത്താന്‍ സാധിച്ചിരുന്നില്ല. ഇന്ന് രാവിലെയാണ് തെരച്ചില്‍ പുനരാരംഭിച്ചത്. ശനിയാഴ്ച ഹോളി ആഘോഷം കഴിഞ്ഞ് കുട്ടികള്‍ നദിയില്‍ കുളിക്കാന്‍ എത്തിയതായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കുട്ടികളില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്. ശനിയാഴ്ച ഹോളി ആഘോഷം കഴിഞ്ഞ് കുട്ടികള്‍ നദിയില്‍ കുളിക്കാന്‍ …
Read More »