ആഡംബരക്കപ്പല്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന് ഖാന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് എന്‍സിബി. ആര്യന് അന്തരാഷ്ട്ര മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന കൂടുതല്‍ തെളിവുകള്‍ എന്‍സിബി ഹാജരാക്കി. ആര്യന്റെ വാട്ട്സ്ആപ്പ് ചാറ്റുകളാണ് കോടതിയില്‍ അധികൃതര്‍ സമര്‍പ്പിച്ചത്. ചാറ്റ് ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ടതാണെന്ന് എന്‍സിബി കോടതിയില്‍ വാദിച്ചു. മുംബൈ എന്‍ഡിപിഎസ് കോടതിയാണ് ആര്യന്റെ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കുന്നത്. നിലവില്‍ മുംബൈ ആര്‍തര്‍ റോഡ് ജയിലിലാണ് ആര്യന് കഴിയുന്നത്. അതെ സമയം കേസില്‍ ആര്യനൊപ്പം …
Read More »ഉത്തരാഖണ്ഡ് പ്രളയം: മരിച്ചവരുടെ എണ്ണം 47 ആയി; റോഡുകളും റെയില്‍വേ പാളങ്ങളും മേല്‍പാലവും തര്‍കന്ന് നൈനിറ്റാള്‍ ജില്ല പൂര്‍ണ്ണമായും ഒറ്റപ്പെട്ടു
ഉത്തരാഖണ്ഡിലെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 47 ആയി. മേഘ വിസ്‌ഫോടനവും അനിയന്ത്രിതമായ മഴയേയും തുടര്‍ന്ന് നൈനി നദി കരകവിഞ്ഞൊഴുകി. ഇതോടെ നൈനിറ്റാള്‍ ജില്ല പൂര്‍ണ്ണമായും ഒറ്റപ്പെട്ട സ്ഥിതിയാണ്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ വീതവും, വീട് നഷ്ടപ്പെട്ടവര്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും സംസ്ഥാന സര്‍ക്കാര്‍ അടിയന്തര സഹായം പ്രഖ്യാപിച്ചു. ദുരന്തമേഖലയില്‍ കേന്ദ്ര- സംസ്ഥാന സേനകളും എന്‍ഡിആര്‍എഫും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. …
Read More »സംസ്ഥാനത്ത് ഇന്ന് 7643 കൊവിഡ് സ്ഥിരീകരിച്ചു; 10,488 പേര്‍ക്ക് രോഗമുക്തി…
കേരളത്തില്‍ ഇന്ന് 7643 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 82,408 സാമ്ബിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,92,178 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,83,368 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 9810 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 854 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൃശൂര്‍ …
Read More »ഭൂമിയില്‍ ഓക്സിജന്‍റെ അളവ് കുറയും , മീഥൈനിന്‍റെ അളവ് വര്‍ധിക്കും, മനുഷ്യരുള്‍പ്പടെ ഒരു ജീവജാലത്തിനും അതിജീവിക്കാനാകില്ല; അതിതീവ്രമായ ഇടിമഴകള്‍ അടുത്തകാലത്തായി വര്‍ധിച്ചത് ആഗോളതാപനത്തിന്റെ പ്രത്യാഘാതംകൊണ്ട്…
ആഗോളതാപനത്തിന്റെ ഫലമായി ലോകത്തിന്റെ പലഭാഗത്തും കാലാവസ്ഥാ വ്യതിയാനം സംഭവിക്കുന്നുണ്ട്. അതിതീവ്രമായ ഇടിമഴകള്‍ അടുത്തകാലത്തായി വര്‍ധിച്ചത് ആഗോളതാപനത്തിന്റെ പ്രത്യാഘാതമാണെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. ഓക്സിജന്‍ സമ്ബന്നമായ ഭൂമിയില്‍ ഇന്ന് ജീവിതം മുന്നോട്ട് പോകുന്നു. പക്ഷേ ഭൂമി എല്ലായ്പ്പോഴും ഇങ്ങനെ നില്‍ക്കില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. ഓക്സിജന്‍റെ അളവ് കുറയുന്നുവെന്നും വൈകാതെ ഓക്സിജന്‍റെ സാന്ദ്രതയിലുണ്ടാകുന്ന ഈ കുറവ് ഭൂമിയിലെ എല്ലാ ജീവികളുടെയും ശ്വാസം കിട്ടാതെ പിടഞ്ഞുള്ള മരണത്തിലേക്ക് നയിക്കുമെന്നുമാണ് പുതിയ പഠനം മുന്നറിയിപ്പ് നല്‍കുന്നത്. ഭൗമശാസ്ത്രജ്ഞനായ …
Read More »ജമ്മുകാശ്മീരില്‍ ലഷ്‌കര്‍ ഭീകരരെ കൂട്ടത്തോടെ വധിച്ച് സുരക്ഷാ സേന: ആറുപേര്‍ കൊല്ലപ്പെട്ടു
ജമ്മുകാശ്മീരില്‍ രജൗരിയിലെ വനമേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഭീകരരെ കൂട്ടത്തോടെ വധിച്ച് സുരക്ഷാ സേന. ആറു ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനിടെ സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പ്രദേശത്ത് ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്ന് സുരക്ഷാ സേന അറിയിച്ചു. പാക്കിസ്ഥാനില്‍ നിന്ന് അതിര്‍ത്തി കടന്നെത്തിയ ഭീകരര്‍ വനത്തിനുള്ളില്‍ ഒളിച്ചിരിക്കുന്നതായി സൈന്യത്തിന് വിവരം ലഭിച്ചിരുന്നു. 10 ലഷ്‌കര്‍ ഭീകരര്‍ വനമേഖലയില്‍ ഒളിച്ചിരിക്കുകയാണെന്നാണ് വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയ്ക്കിടെ ഭീകരര്‍ സേനാംഗങ്ങളെ …
Read More »വൃക്കയിലെ കല്ലുകൾ നീക്കം ചെയ്യാൻ ആശുപത്രിയിൽ പ്രവേശിച്ചു; വൃക്ക തന്നെ നീക്കം ചെയ്ത് ഡോക്ടർ; നാലുമാസത്തിനകം രോഗി മരിച്ചു; 11 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാൻ കോടതി ഉത്തരവ്…
ഗുജറാത്തില്‍ ശസ്ത്രക്രിയയിലൂടെ മൂത്രാശയത്തിലെ കല്ല് നീക്കം ചെയ്യുന്നതിന് പകരം വൃക്ക എടുത്തുമാറ്റി രോഗി മരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. മരിച്ച രോഗിയുടെ കുടുംബത്തിന് 11.23 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ആശുപത്രിയോടാണ് കോടതി ആവശ്യപ്പെട്ടത്. വൃക്ക നീക്കം ചെയ്ത് നാലുമാസം കഴിഞ്ഞപ്പോള്‍ രോഗി മരിക്കുകയും ചെയ്തു. ഖേദ ജില്ലയില്‍ താമസിച്ചിരുന്ന ദേവേന്ദ്രഭായ് റാവലാണ് ചികിത്സയിലെ പിഴവ് മൂലം മരിച്ചത്. 2011ലാണ് റാവല്‍ കടുത്ത …
Read More »മേഘവിസ്‌ഫോടനത്തിൽ മരണം 17 ആയി ; റിസോര്‍ട്ടില്‍ 100ലധികം പേര്‍ കുടുങ്ങികിടക്കുന്നു…
ഉത്തരാഖണ്ഡിലുണ്ടായ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് പ്രളയം. നൈനിറ്റാള്‍ ജില്ലയിലാണ് നാശനഷ്ടം. ദുരന്തത്തില്‍ 17 പേര്‍ മരിച്ചതായാണ് സംസ്ഥാന എമര്‍ജന്‍സി ഓപറേഷന്‍ സെന്റര്‍ നല്‍കുന്ന പ്രാഥമിക വിവരം. നൈനിറ്റാള്‍ നദി കരകവിഞ്ഞു. രാംനഗറിലെ റിസോര്‍ട്ടില്‍ 100 ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ രാത്രിയാണ് ഇവിടെ ദുരന്തമുണ്ടായത്. ചമ്ബാവതി ജില്ലയില്‍ നൈനിറ്റാളിനെയും ഉദ്ധം സിംഗ് നഗറിനെയും ബന്ധിപ്പിക്കുന്ന ഹല്‍ദ്‌വാനി പാലത്തിന്റെ ഒരു ഭാഗം ഒഴുകിപ്പോയി. രണ്ട് ബൈക്ക് യാത്രികര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. രാംനഗറിലെ …
Read More »ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ ജാതീയ അധിക്ഷേപം; യുവരാജ് സിംഗിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു…
ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെ ജാതീയ അധിക്ഷേപം നടത്തിയതിന്റെ പേരില്‍ ഇന്ത്യയുടെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടെന്ന് റിപ്പോര്‍ട്ട്. ശനിയാഴ്ചയാണ് താരത്തെ അറസ്റ്റ് ചെയ്തതെന്ന് ഹാന്‍സി എസ്.പി നിതിക ഗെലോട്ട് പറഞ്ഞു. താരത്തിന് പിന്നീട് ജാമ്യം അനുവദിച്ചതായും എസ്.പി അറിയിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചെഹലിനെതിരെ നടത്തിയ ജാതീയ പരാമര്‍ശത്തിന്റെ പേരിലാണ് അറസ്റ്റ്. മൂന്ന് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് താരത്തിന് …
Read More »ജമ്മു കാശ്മീര്‍ ഭീകരാക്രമണത്തില്‍ രണ്ട് ബീഹാര്‍ തൊഴിലാളികള്‍ കൊല്ലപ്പെട്ടു, ഇതോടെ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം പതിനൊന്നായി…
കഴിഞ്ഞ ദിവസം ജമ്മു കാശ്മീരില്‍ നടന്ന ഭീകരാക്രമണത്തില്‍ രണ്ട് ബീഹാര്‍ തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ഇതോടെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനൊന്നായി. കുല്‍ഗാം ജില്ലയിലെ വാന്‍പോയില്‍ ഭീകരര്‍ തൊഴിലാളികള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ബീഹാറില്‍ നിന്നുള്ള ഗോല്‍ഗപ്പ വില്‍പ്പനക്കാരനും ഉത്തര്‍പ്രദേശില്‍ നിന്നുള്ള മരപ്പണിക്കാരനും ഭീകരരുടെ വെടിയേറ്റ് മരിച്ചിരുന്നു. കച്ചവടക്കാരനായ അര്‍ബിന്ദ് കുമാര്‍ ഷാ ശ്രീനഗറിലും മരപ്പണിക്കാരനായ സാഗിര്‍ അഹമ്മദ് പുല്‍വാമയിലും കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. സാധാരണക്കാര്‍ക്ക് നേരെയുണ്ടായ …
Read More »സംസ്ഥാനത്ത് ഇന്ന് 7955 പേര്‍ക്ക് കൊവിഡ്; 57 മരണം; 11,769 പേര്‍ക്ക് രോഗമുക്തി…
കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1280 തിരുവനന്തപുരം 985 കോഴിക്കോട് 937 തൃശൂര്‍ 812 കോട്ടയം 514 കൊല്ലം 500 പാലക്കാട് 470 ഇടുക്കി 444 മലപ്പുറം 438 പത്തനംതിട്ട 431 കണ്ണൂര്‍ 420 ആലപ്പുഴ 390 വയനാട് 217 കാസര്‍ഗോഡ് 117 ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 27 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7562 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 321 പേരുടെ …
Read More »