Breaking News

National

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; 24 മണിക്കൂറിനിടെ 15,981 പേര്‍ക്ക് രോഗം…

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ ദിവസം 15,981 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ 166 മരണം റിപ്പോര്‍ട്ട്‌ ചെയ്തതോടെ ആകെ മരണം 4,51,980 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 2,01,632 പേരാണ് രോഗ ബാധിതരായി ചികിത്സയില്‍ തുടരുന്നത്. 216 ദിവസത്തിനിടെയുള്ള ഏറ്റവും കുറവ് ആക്റ്റീവ് കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട്‌ ചെയ്തത്.17,861 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ ആകെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം …

Read More »

സംസ്ഥാനത്ത് ഇന്ന് 8867 പേര്‍ക്ക് കൊവിഡ് ; 67 മരണം ; 9872 പേര്‍ക്ക് രോഗമുക്തി…

കേരളത്തില്‍ ഇന്ന് 8867 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 32 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 8434 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 337 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. 64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 67 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,734 ആയി. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 9872 പേര്‍ രോഗമുക്തി നേടി. …

Read More »

ദുര്‍ഗാ പൂജാ ദിനത്തില്‍ മഹാലക്ഷ്മിയുടെ വിഗ്രഹത്തെ അണിയിച്ചൊരുക്കിയത് 16 കിലോയുടെ സ്വര്‍ണസാരി…

നവരാത്രിയിലെ ദുര്‍ഗാ പൂജാ ദിനത്തില്‍ മഹാലക്ഷ്മിയുടെ വിഗ്രഹത്തെ അണിയിച്ചൊരുക്കിയത് 16 കിലോയുടെ സ്വര്‍ണസാരി ഉടുപ്പിച്ചു. പൂനെയിലെ സരസ്ബാഗിലെ മഹാലക്ഷ്മി ക്ഷേത്രത്തിലെ വിഗ്രഹത്തിലാണ് ഭക്തന്‍ അര്‍പ്പിച്ച സ്വര്‍ണസാരി ചാര്‍ത്തിയത്. നവരാത്രി ആഘോഷത്തിന്റെ അവസാനദിനമായ ഇന്ന് രാജ്യമെങ്ങും വിജയദശമി ആഘോഷിക്കുകയാണ്. തിന്മയ്ക്ക് മേല്‍ നന്മയുടെ വിജയമായിട്ടാണ് ആളുകള്‍ വിജയദശമി ആഘോഷിക്കുന്നത്. തിന്മയുടെ നാശത്തിന്റെ പ്രതീകമായി ലങ്കാധിപനായ രാവണന്റെയും, കുംഭകര്‍ണന്റെയും, മേഘനാഥന്റെയും കോലങ്ങള്‍ ഭക്തര്‍ കത്തിക്കും.

Read More »

ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ കൂടുതല്‍ അറസ്റ്റ് ഉടനുണ്ടാകുമെന്ന് എന്‍.സി.ബി

ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉടനുണ്ടാകുമെന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. ആര്യനടക്കമുള്ളവരുമായി ബന്ധമുള്ള വിദേശിയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ക്ക് എന്‍.സി.ബി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടി. ജാമ്യാപേക്ഷ വിധി പറയാന്‍ നീട്ടിയ സാഹചര്യത്തില്‍ ആര്യനടക്കമുള്ള പ്രതികള്‍ ആര്‍തര്‍ റോഡ് ജയിലില്‍ തന്നെ തുടരുകയാണ്. അടുത്ത ബുധനാഴ്ചയാകും ജാമ്യാപേക്ഷയില്‍ കോടതി വിധി പറയുക. ആര്യന്‍ അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷയെ എന്‍.സി.ബി കോടതിയില്‍ ശക്തമായി എതിര്‍ത്തു. ആര്യന്‍ സ്ഥിരമായി …

Read More »

കശ്മീരില്‍ വീണ്ടും ശക്തമായ ഏറ്റുമുട്ടല്‍‍; രണ്ട് സൈനികര്‍ക്ക് വീരമൃത്യു; ആയുധ ശേഖരവുമായി തീവ്രവാദികള്‍ വനത്തിനുള്ളില്‍; തെരച്ചില്‍ ശക്തം…

ജമ്മു കശ്മീര്‍ പൂഞ്ച് ജില്ലയിലെ മെന്തര്‍ മേഘലയിലെ നര്‍ ഖാസ് വനത്തിനുള്ളില്‍ വ്യാഴാഴ്ച രാത്രി നടന്ന ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ഒരു ജൂനിയര്‍ കമ്മീഷന്‍ ഓഫീസറും ഒരു ജവാനുമാണ് വീരമൃത്യു വരിച്ചത്. വ്യാഴാഴ്ച രാത്രി മുതല്‍ തീവ്രവാദികളുമായി ശക്തമായ ഏറ്റുമുട്ടലാണ് നടക്കുന്നത്. ഏറ്റുമുട്ടല്‍ രൂക്ഷമായതോടെ പൂഞ്ച് രജൗരി ദേശീയ പാത അടച്ചു. സൈന്യത്തിന്റെ തെരച്ചില്‍ ഇപ്പോഴും തുടരുന്നതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം കൊല്ലം സ്വദേശിയായ വൈശാഖ് …

Read More »

കര്‍ഷകരുടെ സമരവേദിയില്‍ യുവാവിനെ കൊന്ന് കെട്ടിത്തൂക്കി; കൈ വെട്ടിമാറ്റിയ നിലയില്‍….

സിംഗു അതിര്‍ത്തിയില്‍ കര്‍ഷക പ്രതിഷധ വേദിയില്‍ കൈത്തണ്ട മുറിച്ച്‌ കെട്ടിത്തൂക്കിയ നിലയില്‍ മൃതദേഹം. കര്‍ഷകസമരപ്പന്തലിന് സമീപത്തെ പൊലീസ് ബാരിക്കേഡിലാണ് യുവാവിന്റെ മൃതദേഹം തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സമീപത്ത് രക്തം തളം കെട്ടിയ നിലയിലാണ്. സിഖ് ഗ്രൂപ്പായ നിഹാങ്‌സാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. സിഖ് വിശുദ്ധഗ്രന്ഥം ഗുരുഗ്രന്ഥ സാഹിബിനെ അപഹേളിച്ചുവെന്ന് ആരോപിച്ചാണ് ഒരുവിഭാഗം ആളുകള്‍ യുവാവിനെ കൊലപ്പടുത്തിയത്. കൈ വെട്ടിമാറ്റിയ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടതെന്നാണ് റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ കര്‍ഷകരുടെ നേതൃത്വത്തില്‍ …

Read More »

സിബിഎസ്‌ഇ പ്ലസ് ടു ,10 പരീക്ഷകള്‍ക്കുളള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി…

പരീക്ഷകള്‍ക്കുള്ള മാര്‍ഗനിര്‍ദേശം സിബിഎസ്‌ഇ ബോര്‍ഡ് പുറത്തിറക്കി. 10, പ്ലസ് ടു പരീക്ഷകള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശമാണ് പുറത്തിറക്കിയത്. നവംബര്‍ മുതല്‍ പരീക്ഷകള്‍ ആരംഭിക്കും. ഈ വര്‍ഷം ബോര്‍ഡ് പരീക്ഷകള്‍ രണ്ട് ഘട്ടങ്ങളായാണ് നടക്കുക. നവംബര്‍ 15 മുതലും 25 മുതലുമാണ് പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ രണ്ടു ടേമുകളും നിര്‍ബന്ധമായും എഴുതിയിതിക്കണം. ടേം ഒന്നാം പരീക്ഷയില്‍ 50 ശതമാനം സിലബസ് മാത്രമാണ് ഉള്‍കൊളളിച്ചിരിക്കുന്നത്. ബാക്കി 50 ശതമാനം ടേം രണ്ടില്‍ ഉള്‍പ്പെടുത്തും. 90 …

Read More »

കറിക്ക് രുചിയില്ല, അമ്മയെയും സഹോദരിയെയും വെടിവച്ച്‌ കൊലപ്പെടുത്തി യുവാവ്…

കറിക്ക് രുചി കുറവാണെന്ന പേരില്‍ അമ്മയെയും സഹോദരിയെയും വെടിവച്ച്‌ കൊലപ്പെടുത്തി യുവാവ്. 42കാരി പാര്‍വതി നാരായണ ഹസ്ലര്‍, 19കാരി രമ്യ നാരായണ ഹസ്ലര്‍ എന്നിവരാണ് മരിച്ചത്. ഉത്തര കര്‍ണാടകയിലെ ഡോഡ്മാനെ ഗ്രാമത്തില്‍ ബുധനാഴ്ച രാത്രിയോടെയാണ് ക്രൂര സംഭവം നടന്നത്. സംഭവത്തില്‍ 24 കാരനായ മഞ്ജുനാഥ ഹസ്ലറെ പൊലീസ് അറസ്റ്റ് ചെയ്തു. യുവാവ് മദ്യത്തിന് അടിമയാണെന്നാണ് റിപ്പോര്‍ട്ട്. കറിക്ക് രുചിയില്ലെന്ന് പറഞ്ഞ് ദേഷ്യപ്പെട്ട 24കാരന്‍ തോക്കെടുത്ത് ഇരുവര്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവം …

Read More »

ക​​​​​​ര​​​​​​സേ​​​​​​ന​​​​​​യി​​​​​​ല്‍ ടെ​​​​​​​ക്നി​​​​​​​ക്ക​​​​​​​ല്‍ ഗ്രാ​​​​​​​ജ്വേ​​​​​​​റ്റ് കോ​​​​​​​ഴ്സിലേക്ക് സ്ത്രീ​​​ക​​​ള്‍​​​ക്കും പു​​​​​​​രു​​​​​​​ഷ​​​​​​​ന്‍​​​​​​​മാ​​​​​​​ര്‍​​​ക്കും അപേക്ഷിക്കാം…

ക​​​​​​​ര​​​​​​​സേ​​​​​​​ന​​​​​​​യു​​​​​​​ടെ ടെ​​​​​​​ക്നി​​​​​​​ക്ക​​​​​​​ല്‍ ഗ്രാ​​​​​​​ജ്വേ​​​​​​​റ്റ് കോ​​​​​​​ഴ്സി​​​​​​​ലേ​​​​​​​ക്ക് ഇ​​​​​​​പ്പോ​​​​​​​ള്‍ അ​​​​​​​പേ​​​​​​​ക്ഷി​​​​​​​ക്കാം. എ​​​​​​​ന്‍​​​​​​​ജി​​​​​​​നി​​​​​​​യ​​​​​​​റിം​​​​​​​ഗ് ബി​​​​​​​രു​​​​​​​ദ​​​​​​​ധാ​​​​​​​രി​​​​​​​ക​​​​​​​ളാ​​​​​​​യ പു​​​​​​​രു​​​​​​​ഷ​​​​​​​ന്‍​​​​​​​മാ​​​​​​​ര്‍​​​ക്കും സ്ത്രീ​​​ക​​​ള്‍​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. ടെ​​​ക്നി​​​ക്ക​​​ല്‍ ഷോ​​​ര്‍​​​ട്ട് സ​​​ര്‍​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ന്‍ പു​​​രു​​​ഷ​​​ന്മാ​​​രു​​​ടെ 58-ാം കോ​​​ഴ്സി​​​ലേ​​​ക്കും സ്ത്രീ​​​ക​​​ളു​​​ടെ 29-ാമ​​​ത് കോ​​​ഴ്സി​​​ലേ​​​ക്കു​​​മാ​​​ണ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. 2022ഏ​​​പ്രി​​​ലി​​​ല്‍ ഓ​​​ഫീ​​​സേ​​​ഴ്സ് ട്രെ​​​യി​​​നിം​​​ഗ് അ​​​ക്കാ​​​ഡ​​​മി (ഒ​​​ടി​​​എ) ചെ​​​ന്നൈ​​​യി​​​ല്‍ ആ​​​രം​​​ഭി​​​ക്കു​​​ന്ന കോ​​​​​​​ഴ്സി​​​​​​​ല്‍ 189 ഒ​​​​​​​ഴി​​​​​​​വു​​​​​​​ക​​​​​​​ളാ​​​​​​​ണു​​​​​​​ള്ള​​​​​​​ത്. അ​​​​​​​പേ​​​​​​​ക്ഷ ഓ​​​​​​​ണ്‍​ലൈ​​​​​​​നാ​​​​​​​യി മാ​​​​​​​ത്രം സ​​​​​​​മ​​​​​​​ര്‍​​​​​​​പ്പി​​​​​​​ക്കു​​​​​​​ക. അ​​​​​​​പേ​​​​​​​ക്ഷ സ്വീ​​​​​​​ക​​​​​​​രി​​​​​​​ക്കു​​​​​​​ന്ന അ​​​​​​​വ​​​​​​​സാ​​​​​​​ന തീ​​​​​​​യ​​​​​​​തി: ഒക്ടോബര്‍ 27. യോ​​​​​​​ഗ്യ​​​​​​​ത: ബ​​​​​​​ന്ധ​​​​​​​പ്പെ​​​​​​​ട്ട വി​​​​​​​ഷ​​​​​​​യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ല്‍ അം​​​​​​​ഗീ​​​​​​​കൃ​​​​​​​ത എ​​​​​​​ന്‍​​​​​​​ജി​​​​​​​നി​​​​​​​യ​​​​​​​റിം​​​​​​​ഗ് ടെ​​​​​​​ക്നോ​​​​​​​ള​​​​​​​ജി ബി​​​​​​​രു​​​​​​​ദം/​​​​​​​ത​​​​​​​ത്തു​​​​​​​ല്യം. …

Read More »

ആര്യന്‍ ഖാന്‍ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് കോടതിയോട് എന്‍സിബി…

മയക്കുമരുന്ന് പാര്‍ട്ടി കേസില്‍ ആര്യന്‍ ഖാന്റെ കുരുക്ക് മുറുകുന്നു. ആര്യന്‍ ഖാന്‍ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ( എന്‍സിബി ) കോടതിയെ അറിയിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആര്യന്‍ ഖാന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും അതിനൊക്കെ തെളിവുകള്‍ ഉണ്ടെന്നും എന്‍സിബി മുംബൈ സെഷന്‍സ് കോടതിയെ അറിയിച്ചു. ജാമ്യത്തിനായുള്ള ആര്യന്‍ ഖാന്റെ വാദം പരിഗണിക്കുന്നതിനിടെയാണ് എന്‍സിബിയുടെ ഇത്തരത്തില്‍ വാദമുഖം ഉന്നയിച്ചത്. ‘ആര്യന്‍ ഖാന്‍ വര്‍ഷങ്ങളായി മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട്. …

Read More »