Breaking News

National

വയനാട്‌ വെ​റ്റ​റി​ന​റി സ​ര്‍വ​ക​ലാ​ശാ​ല​ ദേ​ശീ​യ അ​വാ​ര്‍​ഡ് നിറവില്‍…

ഇ​ന്ത്യ​ന്‍ കാ​ര്‍ഷി​ക കൗ​ണ്‍സി​ലിന്റെ 2020 വ​ര്‍ഷ​ത്തെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളി​ല്‍ കൂ​ടു​ത​ല്‍ പോ​സ്​​റ്റ് ഗ്രാ​ജ്വേ​റ്റ് സ്‌​കോ​ള​ര്‍ഷി​പ്പു​ക​ള്‍ നേ​ടിയ കേ​ര​ള വെ​റ്റ​റി​ന​റി ആ​ന്‍​ഡ് ആ​നി​മ​ല്‍ സ​യ​ന്‍സ​സ് സ​ര്‍വ​ക​ലാ​ശാ​ല​ക്ക് (കെ.​വി.​എ.​എ​സ്.​യു) ദേ​ശീ​യ അ​വാ​ര്‍​ഡ്. ഇ​ന്ത്യ​ന്‍ കാ​ര്‍ഷി​ക കൗ​ണ്‍സി​ലിെന്‍റ ആ​ഭി​മു​ഖ്യ​ത്തി​ല്‍ രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ല്‍ വി​വി​ധ കാ​ര്‍ഷി​ക അ​നു​ബ​ന്ധ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്ക് ന​ട​ത്തു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി സ്‌​കോ​ള​ര്‍ഷി​പ്പി​ന് അ​ര്‍ഹ​രാ​കു​ന്ന വി​ദ്യാ​ര്‍ഥി​ക​ളു​ടെ എ​ണ്ണ​ത്തിന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മാ​തൃ സ​ര്‍വ​ക​ലാ​ശാ​ല​ക​ള്‍ക്ക് ന​ല്‍കു​ന്ന പു​ര​സ്‌​കാ​ര വി​ഭാ​ഗ​ത്തി​ല്‍ …

Read More »

മാവോയിസ്‌റ്റ് ബന്ധം: കോയമ്ബത്തൂരില്‍ മൂന്നിടത്ത് എന്‍.ഐ.എ​ റെയ്​ഡ്​…

മാവോവാദി ബന്ധം സംശയിച്ച്‌​ കോയമ്ബത്തൂര്‍ ജില്ലയിലെ മൂന്നിടങ്ങളില്‍ എന്‍.ഐ.എ റെയ്​ഡ്​​. ചൊവ്വാഴ്ച രാവിലെയാണ്​ റെയ്​ഡ്​ തുടങ്ങിയത്. പൊള്ളാച്ചി,പുളിയകുളം, സുങ്കം എന്നീ ഭാഗങ്ങളിലാണ്​ റെയ്​ഡ്​. മാവോവാദികളുമായി ബന്ധമുണ്ടെന്ന്​ ക​ണ്ടെത്തിയ മൂന്നുപേരുടെ വീടുകളിലാണ്​ റെയ്​ഡ്​ പുരോഗമിക്കുന്നത്​. കൊച്ചിയില്‍ നിന്നുള്ള സംഘമാണ്​ പരിശോധനക്കെത്തിയത്​. ചൊവ്വാഴ്ച രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഭീകരര്‍ക്കായി എന്‍.ഐ.എ റെയ്​ഡ്​ നടത്തുന്നുണ്ട്​. യുപിയിലും ഡല്‍ഹിയിലും കശ്​മീരിലും റെയ്​ഡ്​ തുടരുകയാണ്​.

Read More »

നെടുമുടി വേണുവിന്‍റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി…

ന​ട​ന്‍ നെ​ടു​മു​ടി വേ​ണു​വി​ന്‍റെ നിര്യാണത്തി​ല്‍ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. നെ​ടു​മു​ടി വേ​ണു​വി​ന്‍റെ വിയോഗം സി​നി​മ​ക്കും സം​സ്കാ​രി​ക ലോ​ക​ത്തി​നും ന​ഷ്ട​മാ​ണെ​ന്ന് മോ​ദി പ​റ​ഞ്ഞു. ‘അഭിനയകലയിലെ കുലപതിയായ നെ​ടു​മു​ടി വേ​ണു വ്യത്യസ്തമായ നിരവധി വേഷങ്ങള്‍ കൈകാര്യം ചെയ്ത ന​ട​നാ​ണ്. അ​ദ്ദേ​ഹം ഒ​രു എ​ഴു​ത്തു​കാ​ര​ന്‍ നാ​ട​ക​ത്തി​ല്‍ അ​ഭി​നി​വേ​ശമുള്ള വ്യ​ക്തി​ കൂടിയായിരുന്നു. അദ്ദേഹ്തതിന്‍റെ നഷ്ടം സിനിമക്കും സാംസ്ക്കാരിക ലോക്തതിനും തീരാനഷ്ടമാണ്. അദ്ദേഹത്തിന്‍റെ കുടംബത്തേയും ആരാധകരേയും അനുശോചനം അറിയിക്കുന്നു.’ മോദി ട്വീറ്റ് ചെയ്തു.

Read More »

കോവിഡ് രോഗികൾ കുത്തനെ കുറഞ്ഞു; സംസ്ഥാനത്ത് ഇന്ന് 6996 പേര്‍ക്ക് കോവിഡ്; 16,576 പേര്‍ രോഗമുക്തി…

സംസ്ഥാനത്ത് ഇന്ന് 6996 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,702 സാമ്ബിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന് റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 227 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 332 വാര്ഡുകളാണുള്ളത്. ഇവിടെ കര്ശന നിയന്ത്രണമുണ്ടാകും. എറണാകുളം 1058 തിരുവനന്തപുരം 1010 കോഴിക്കോട് 749 തൃശൂര് 639 മലപ്പുറം 550 കോട്ടയം 466 കൊല്ലം 433 ഇടുക്കി 430 പാലക്കാട് 426 കണ്ണൂര് 424 ആലപ്പുഴ 336 …

Read More »

ലഖിംപൂര്‍ കര്‍ഷക ഹത്യ; ആശിഷ് മിശ്രയെ 3 ദിവസത്തേയ്ക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടു…

യുപിയിലെ കര്‍ഷകരെ കൊന്ന സംഭവത്തില്‍ അറസ്റ്റിലായ ആശിഷ് മിശ്രയെ 3 ദിവസത്തേയ്ക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടു. കൊലപാതകക്കുറ്റം ഗൂഢാലോചന ഉള്‍പ്പടെയുള്ള കേസുകള്‍ ചുമത്തിയാണ് ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തത്. ആശിഷ് മിശ്ര അറസ്റ്റിലായതോടെ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കാന്‍ ഒരുങ്ങി കര്‍ഷക സംഘടനകള്‍. ലഖിംപൂരില്‍ കര്‍ഷകര്‍ നാളെ പ്രതിഷേധ സമരം നടത്തും. ലഖിംപൂരില്‍ കര്‍ഷകരെ വാഹനമിടിച്ച്‌ കൊന്ന കേസില്‍ അറസ്റ്റിലായ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ …

Read More »

കശ്മീരിലെ ബന്ദിപോറ ജില്ലയിലെ ഹാജിന്‍ മേഖലയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു…

ജമ്മു കശ്മീരിലെ ബന്ദിപോറ ജില്ലയിലെ ഹാജിന്‍ മേഖലയിലെ ഗുണ്ട്ജഹാംഗീറില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഏറ്റുമുട്ടല്‍ നടന്നു. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചതായി ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു. പ്രദേശത്ത് തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കൊല്ലപ്പെട്ട ഭീകരന്‍ ലഷ്‌കര്‍ ഇ തൊയ്ബയുടെ മുന്നണിയായ നിരോധിത ഭീകര സംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ടുമായി ബന്ധമുള്ള ഇംതിയാസ് അഹ്മദ് ദാര്‍ ആണെന്ന്‌ തിരിച്ചറിഞ്ഞു. ഈയിടെ ബന്ദിപോറയിലെ ഷാഗുണ്ഡില്‍ നടന്ന സിവിലിയന്‍ …

Read More »

മയക്കുമരുന്ന് വിതരണം ചെയ്തത് ബോളിവുഡ് നടന്മാര്‍, ഷാരൂഖിന്റെ ഡ്രൈവറെ ചോദ്യം ചെയ്തു, ആര്യന് മയക്കുമരുന്ന് കിട്ടിയത് ഇങ്ങനെ…

ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ അറസ്റ്റിലായതിന് പിന്നാലെ കേസില്‍ ബോളിവുഡിന്റെ പങ്കിനായി അന്വേഷണം തുടര്‍ന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. ഹോളിവുഡിന് വരെ ഈ വിഷയത്തില്‍ പങ്കുണ്ടെന്നാണ് എന്‍സിബി പറയുന്നത്. ഷാരൂഖിന്റെ ഡ്രൈവറെ അടക്കം എന്‍സിബി ചോദ്യം ചെയ്ത് കഴിഞ്ഞു. ഇതിനിടെ നടി ഷെര്‍ലിന്‍ ചോപ്ര മുമ്ബ് നടത്തിയ പരാമര്‍ശങ്ങള്‍ വീണ്ടും വൈറലായിരിക്കുകയാണ്. ഷാരൂഖ് ഖാന്‍ ഐപിഎല്‍ മത്സരത്തിന് ശേഷം നടത്തിയ പാര്‍ട്ടിയില്‍ മയക്കുമരുന്ന് പരസ്യമായി ഉപയോഗിക്കുന്നവരെ കണ്ടെന്നായിരുന്നു നടിയുടെ …

Read More »

ക​ല്‍​ക്ക​രി ക്ഷാ​മം രൂക്ഷം : മ​ഹാ​രാ​ഷ്ട്ര​യി​ലും പ​ഞ്ചാ​ബി​ലുമായി 16 താ​പ​വൈ​ദ്യു​തി നി​ല​യ​ങ്ങ​ള്‍ അ​ട​ച്ചുപൂട്ടി..?

ക​ല്‍​ക്ക​രി ക്ഷാമം രൂക്ഷമായതിനെ തു​ട​ര്‍​ന്ന് മ​ഹാ​രാ​ഷ്ട്ര​യി​ലും പ​ഞ്ചാ​ബി​ലും താ​പ​വൈ​ദ്യു​തി നി​ല​യ​ങ്ങ​ള്‍ അ​ട​ച്ചു. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ പ​തി​മൂ​ന്നും പ​ഞ്ചാ​ബി​ല്‍ മൂ​ന്നും താ​പ​വൈ​ദ്യു​ത നി​ല​യ​ങ്ങ​ളാണ് പ്രതിസന്ധി മൂലം അ​ട​ച്ചു​പൂ​ട്ടിയത്. നിലവില്‍ മ​ഹാ​രാ​ഷ്ട്ര നേ​രി​ടു​ന്ന​ത് 3,330 മെ​ഗാ​വാ​ട്ടി​ന്‍റെ ക്ഷാ​മ​മാ​ണ്. അതെ സമയം അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തെ നേ​രി​ടാ​ന്‍ ഹൈ​ഡ്രോ​പ​വ​ര്‍ യൂ​ണി​റ്റു​ക​ളി​ല്‍ നി​ന്ന് വൈ​ദ്യു​തി എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ തു​ട​രു​ക​യാ​ണെ​ന്ന് മ​ഹാ​രാ​ഷ്ട്ര വൈ​ദ്യു​ത സ്റ്റേ​റ്റ് ഇ​ല​ക്‌ട്രി​സി​റ്റ് ക​മ്മീ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി. എന്നാല്‍ പ​ഞ്ചാ​ബി​ല്‍ 5,620 മെ​ഗാ​വാ​ട്ടാ​ണ് താ​പ​വൈ​ദ്യു​തി നി​ല​യ​ങ്ങ​ളു​ടെ ആ​കെ ഉ​ത്പാ​ദ​ന​ശേ​ഷി. …

Read More »

ഡീസല്‍ വിലയും സെഞ്ചുറി അടിച്ചു; ഇന്ധന വിലയില്‍ ഇന്നും വര്‍ധിച്ചു; തിരുവനന്തപുരം നഗരത്തില്‍ ഡീസല്‍ വില നൂറ് കടന്നു…

സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്നും വര്‍ധനവ് രേഖപ്പെടുത്തി. പെട്രോളിന് 30 പൈസയും ഡീസല്‍ ലിറ്ററിന് 38 പൈസയുമാണ് ഇന്ന് കൂടിയത്. തിരുവനന്തപുരം നഗരത്തില്‍ ഡീസല്‍ വില നൂറ് കടന്നു. തിരുവനന്തപുരത്ത് ഡീസലിന് 100.21 രൂപയും പെട്രോളിന് 106.38 രൂപയുമായി. കൊച്ചിയില്‍ ഡീസല്‍ ലീറ്ററിന് 98.39 രൂപയും പെട്രോള്‍ ലീറ്ററിന് 104.75 രൂപയുമാണ് വില. കോഴിക്കോട് ഡീസലിന് 98.54 രൂപയും പെട്രോളിന് 104.92 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരം പാറശാലയിലും ഇടുക്കി …

Read More »

അസമിൽ ഒരു മാസത്തിനുള്ളില്‍ എച്ച്‌ഐവി ബാധിച്ചത് 85 തടവുകാര്‍ക്ക് ! ജയിലുകളില്‍ നിന്നു പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍….

അസമിലെ രണ്ട് ജയിലുകളിലായി ഒരുമാസം കൊണ്ട് സ്ഥിരീകരിച്ചത് 85 എച്ച്‌ഐവി കേസുകള്‍. നാഗോണിലെ സെന്‍ട്രല്‍, സ്പെഷ്യല്‍ ജയിലുകളിലാണ് എച്ച്‌ഐവി കേസുകള്‍ കൂട്ടത്തോടെ റിപ്പോര്‍ട്ട് ചെയ്തത്. അസമില്‍ ഏറ്റവുംകൂടുതല്‍ ലഹരി ഉപയോഗമുള്ള ജില്ലയാണ് നാഗോണ്‍. രോഗബാധിതരായ മിക്ക അന്തേവാസികള്‍ക്കും ജയിലിലെത്തുന്നതിനു മുമ്ബു തന്നെ രോഗം ബാധിച്ചിരുന്നതായി നാഗോണ്‍ ഹെല്‍ത്ത് സര്‍വീസ് ജോയിന്റ് ഡയറക്ടര്‍ ഡോയ അതുല്‍ പതോര്‍ പറഞ്ഞു. മയക്കുമരുന്ന് അടിമകളായ നിരവധി പേര്‍ ജയിലുകളില്‍ എത്തിയിട്ടുണ്ട്. അവരിലാണ് നിലവില്‍ രോഗം …

Read More »