കോവിഡ് 19 പ്രതിരോധത്തിന് 25 കോടി രൂപ നല്‍കാനെരുങ്ങി ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അക്ഷയ്കുമാര്‍. ഈ സമയത്ത് ആളുകളുടെ ജീവനാണ് വില കല്പിക്കേണ്ടതെന്നും അതിനു തനിക്കു കഴിയുന്നത് താന്‍ ചെയ്യുകയാണെന്നും അക്ഷയ്കുമാര്‍ ട്വീറ്ററില്‍ കുറിച്ചു. ടാറ്റാ ട്രസ്റ്റും 500 കോടിയുടെ സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയില്‍ കോവിഡ് 19 സ്ഥിരീകരിച്ചവരുടെയെണ്ണം 918 ആയി. 20 പേര്‍ക്കാണ് ജീവന് നഷ്ട്ടമായത്. രോഗവ്യാപനം തടയാന്‍ രാജ്യമെമ്ബാടുള്ള ഡോക്ടര്‍മാര്‍ക്ക് പ്രത്യേക പരിശീലനം ആരംഭിച്ചതായി കേന്ദ്ര ആരോഗ്യ …
Read More »ഇതുവരെ നട്ടുവളര്‍ത്തിയത് 40,000 ത്തിലധികം മരങ്ങള്‍; പത്മ പുരസ്കാരം നേടിയ വനമുത്തശ്ശിയെക്കുറിച്ച്…
ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഇതുവരെ അറിയാതിരുന്ന അനവധി മഹത് വ്യക്തികളെയാണ് ലോകത്തിന് പരിചയപ്പെടാൻ സാധിച്ചത്. ലാഭേച്ഛയില്ലാതെ അവരുടെ സേവനങ്ങൾ പലപ്പോഴും വേണ്ടത്ര ശ്രദ്ധിക്കപ്പെടാറുമില്ല. എന്നാൽ, ഈ പ്രാവശ്യം നിരവധി വിശേഷപ്പെട്ട വ്യക്തികളെയും, അവരുടെ പ്രവർത്തങ്ങളെയും മനസ്സിലാക്കാൻ ഇതുവഴി നമുക്ക് സാധിച്ചിട്ടുണ്ട് എന്നതാണ് വലിയ കാര്യം. അത്തരമൊരാളാണ് 76 -കാരിയായ ഈ വനമുത്തശ്ശി. പേര് തുളസി ഗൗഡ. മക്കളില്ലാത്ത ഈ മുത്തശ്ശിക്ക്, മരങ്ങൾ സ്വന്തം മക്കളെ പോലെയാണ്. ഒരമ്മയായി …
Read More »