ദീപാവലി ആഘോഷിക്കാന്‍ സ്‌കൂട്ടറില്‍ കൊണ്ടുപോവുകയായിരുന്ന പടക്കം പൊട്ടിത്തെറിച്ച് അച്ഛനും മകനും മരിച്ചു. പുതുച്ചേരിയിലാണ് ദാരുണമായ സംഭവമുണ്ടായത്. 37 കാരനായ കലൈയരശനും ഏഴ് വയസുകാരനായ മകനുമാണ് മരിച്ചത്. അപകടത്തില്‍ റോഡിലൂടെ പോവുകയായിരുന്ന മൂന്ന് ബൈക്ക് യാത്രികര്‍ക്കും പരുക്കേറ്റു. വ്യാഴാഴ്ച വൈകീട്ട് പുതുച്ചേരിയിലെ കാട്ടുക്കുപ്പത്തുവച്ചായിരുന്നു അപകടം. ഭാര്യ വീട്ടില്‍ പോയി മകനേയും കൂട്ടി ദീപാവലി ആഘോഷിക്കാന്‍ സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു കലൈയരശന്‍. വഴിയില്‍ വെച്ച് രണ്ട് വലിയ സഞ്ചിയില്‍ പടക്കം വാങ്ങി. മകനെ …
Read More »കുറഞ്ഞ ടിക്കറ്റ് ചാര്‍ജ് 12 രൂപയാക്കണം; തിങ്കളാഴ്ച്ച മുതല്‍ അനിശ്ചിതകാല ബസ് സമരം…
തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന അനിശ്ചിതകാലസമരത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് ബസ്സുടമകള്‍. ഇന്ധന വിലയില്‍ കുറവുണ്ടായെങ്കിലും ബസ്സ് വ്യവസായത്തിലെ നഷ്ടം നികത്താന്‍ ചാര്‍ജ് വര്‍ധന അനിവാര്യമാണെന്ന് ഉടമകള്‍ പറഞ്ഞു. പണിമുടക്ക് വിജയിപ്പിക്കാന്‍ ബസ്സുടമകളുടെ സംഘടനകളുടെ കണ്‍വെന്‍ഷന്‍ ഇന്ന് കോഴിക്കോട് നടക്കും. കുറഞ്ഞ ടിക്കറ്റ് ചാര്‍ജ്ജ് 12 രൂപയാക്കുക, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുക, ഫെയര്‍ സ്റ്റേജിന് ആനുപാതികമായി ചാര്‍ജ്ജ് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. 2018ലാണ് അവസാനമായി ബസ് ചാര്‍ജ്ജ് വര്‍ധിപ്പിച്ചത്. അന്ന് …
Read More »സര്‍ക്കാര്‍ ആദ്യം പറഞ്ഞപോെലയല്ല അന്വേഷണം നീങ്ങുന്നതെന്ന് അനുപമ
അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ കേസില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കെതിരെ അനുപമ. സിഡബ്ല്യൂസി ചെയര്‍പേഴ്സനെയും ഷിജു ഖാനെയും മാറ്റിനിര്‍ത്തണമെന്ന് അനുപമ ആവശ്യപ്പെട്ടു. ഇരുവരും അധികാരസ്ഥാനത്ത് തുടരുന്നത് തെളിവ് നശിപ്പിക്കാനാണ്. സര്‍ക്കാര്‍ ആദ്യം പറഞ്ഞപോെലയല്ല അന്വേഷണം നീങ്ങുന്നതെന്നും അനുപമ ആരോപിച്ചു.
Read More »ടോയ്‌ലറ്റില്‍ പോകുമ്ബോള്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍ ?: എങ്കില്‍ ഇക്കാര്യം സൂക്ഷിക്കുക…
ടോയ്‌ലറ്റില്‍ പോകുമ്ബോള്‍ കെെയ്യില്‍ ഫോണ്‍ ഇല്ലെങ്കില്‍ ചിലര്‍ക്ക് വലിയ ബുദ്ധിമുട്ടാണ്. ടോയ്‌ലറ്റില്‍ ഫോണ്‍ കൊണ്ട് പോകുന്നത് നല്ല ശീലമല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. കാരണം പെെല്‍സ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. വാട്സാപ്പ് നോക്കാനും മെയില്‍ ചെക്ക് ചെയ്യാനുമെല്ലാം ടോയ്‌ലറ്റില്‍ പോകുമ്ബോള്‍ ഫോണ്‍ ഉപയോഗിക്കുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നാണ് ക്ലിനിക്കല്‍ ഡയറക്ടര്‍ ഓഫ് പേഷ്യന്റ്.ഇന്‍ഫോമിലെ ഡോ. സാറാ ജാര്‍വിസ് പറയുന്നത്. കൂടുതല്‍ സമയം ടോയ്‍ലറ്റില്‍ ചെലവഴിക്കുന്നത് മലദ്വാരത്തിലെ ഞരമ്ബുകളുടെ പ്രഷര്‍ കൂടാന്‍ …
Read More »ജോജുവിന് എതിരായ ആക്രമണം; ‘അമ്മ’ക്കെതിരെ രൂക്ഷവിമർശനവുമായി ഗണേഷ് കുമാര്‍ എംഎല്‍എ….
നടന്‍ ജോജുവിന് എതിരായ ആക്രമണത്തില്‍ അമ്മക്കെതിരെ രൂക്ഷവിമർശനവുമായി ഗണേഷ് കുമാര്‍ എം എല്‍ എ. അമ്മ നേതൃത്വം എന്തുകൊണ്ട് മൗനം പാലിച്ചു എന്ന് മനസിലാകുന്നില്ലെന്ന് ഗണേഷ്കുമാര്‍ വിമര്‍ശിച്ചു. കോണ്ണ്ഗ്രസ് നേതാക്കള്‍ പോലും ആക്രമണത്തെ അപലപിച്ചപ്പോള്‍ അമ്മയുടെ സെക്രട്ടറി മൗനം പാലിച്ചു. ഇതിന് ഇടവേള ബാബു മറുപടി പറയണമെന്നും ഗണേഷ്കുമാര്‍ വ്യക്തമാക്കി. അമ്മയുടെ സമീപനം മാറ്റണം. അമ്മയുടെ മീറ്റിംങ്ങില്‍ പ്രതിഷേധം അറിയിക്കും. അദ്ദേഹം പറഞ്ഞു.
Read More »അന്വേഷണം മുറുകിയാല്‍ നേതാക്കള്‍ അറസ്റ്റിലാകും; ജോജു ജോര്‍ജിന്റെ വാഹനവും തകര്‍ത്തെന്ന കേസില്‍ ഒത്തുതീര്‍പ്പുമായി യൂത്ത് കോണ്‍ഗ്രസ്…
വഴിതടയല്‍ സമരം നടത്തി ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും നടന്‍ ജോജു ജോര്‍ജിന്റെ വാഹനവും തകര്‍ത്തെന്ന കേസില്‍ അന്വേഷണം മുറുകിയതോടെ ഒത്തു തീര്‍പ്പ് ശ്രമവുമായി കോണ്‍ഗ്രസ്. ജോജു ജോര്‍ജിന്റെ സുഹൃത്തുക്കള്‍ വഴി സംസാരിച്ച് പ്രശ്‌നം രമ്യതയില്‍ പരിഹരിക്കാനാണ് കോണ്‍ഗ്രസ്സിന്റെ നീക്കം. ഗതാഗത തടസ്സമുണ്ടാക്കുകയും ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റിലാകുമെന്ന ഘട്ടത്തിലേക്ക് എത്തിയപ്പോഴാണ് സമവായത്തിന് നീക്കം തുടങ്ങിയത്. പ്രശ്‌നം രമ്യമായി തീരുമെന്നാണ് പ്രതീക്ഷ. ഇരുവിഭാഗവും തെറ്റ് സമ്മതിച്ചെന്നും കേസ് തീര്‍ക്കാന്‍ …
Read More »കെഎസ്‌ആര്‍ടിസി പണിമുടക്ക് ; പണിമുടക്കിനെ നേരിടാന്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍…
ശമ്ബളപരിഷ്‌കരണവുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ നാളെയും മറ്റന്നാളും കെഎസ്‌ആര്‍ടിസി തൊഴിലാളി സംഘടനകള്‍ പണിമുടക്ക് നടത്താന്‍ നിശ്ചയിച്ചിരിക്കുകയാണ്. ഇതിനെതിരെ കടുത്ത നടപടിയുമായി സര്‍ക്കാര്‍. പണിമുടക്കില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡയസ്‌നോണ്‍ ബാധകമായിരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ശനിയാഴ്‌ച അര്‍ദ്ധരാത്രി വരെയാണ് സമരം. അതേസമയം യൂണിയനുകള്‍ ആവശ്യപ്പെടുന്നത് വലിയ ശമ്ബള വര്‍ദ്ധനയാണെന്നും കടുംപിടുത്തം യൂണിയനുകള്‍ അവസാനിപ്പിക്കണമെന്നും ഗതാഗതമന്ത്രി ആന്റണി രാജു ആവശ്യപ്പെട്ടു. സര്‍ക്കാര്‍ തളളിവിട്ട സമരത്തിലേക്ക് പോകുന്നുവെന്നാണ് യൂണിയനുകള്‍ അറിയിച്ചത്. …
Read More »ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാത ചുഴി രൂപപ്പെട്ടു; സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത….
സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാട് ആന്ധ്രാ പ്രദേശ് തീരത്ത് ചക്രവാതചുഴി രൂപപ്പെട്ടു. ന്യുന മര്‍ദ്ദത്തിന്റെയും ന്യുന മര്‍ദ്ദ പാത്തിയുടെയും സ്വാധീനഫലമായി അടുത്ത 5 ദിവസം കേരളത്തില്‍ ഇടി മിന്നലൊടു കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത .തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ന്യുന മര്‍ദ്ദം നിലവില്‍ തെക്ക് കിഴക്കന്‍ അറബികടലിനും ലക്ഷദ്വീപിനു മുകളിലുമായി …
Read More »സുഹൃത്തിനൊപ്പം ഓട്ടോയിലിരുന്ന് സംസാരിച്ചു: പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു…
സുഹൃത്തിനൊപ്പം ഓട്ടോയിലിരുന്ന് സംസാരിക്കവെ പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. വിഴിഞ്ഞം പയറ്റുവിള സ്വദേശിനിയാണ് ബന്ധുവീട്ടില്‍ ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകുന്നേരം ഓട്ടോ ഡ്രൈവറായ സുഹൃത്ത് പ്രശാന്തിനൊപ്പം വാഹനത്തിലിരുന്ന് സംസാരിക്കുകയായിരുന്നു പെണ്‍കുട്ടി. ഇതു കണ്ട പൊലീസ് പ്രശാന്തിനെയും പെണ്‍കുട്ടിയെയും വിഴിഞ്ഞം സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളെ വിളിച്ച് വരുത്തി പെണ്‍കുട്ടിയെ അവര്‍ക്കൊപ്പം വിട്ടയച്ചിരുന്നു. ഇന്ന് രാവിലെയാണ് പെണ്‍കുട്ടിയെ ബന്ധുവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. നിരവധി കേസുകളില്‍ പ്രതിയായ …
Read More »വിവാഹവാഗ്ദാനം നൽകി 15കാരിയെ പീഡിപ്പിച്ച കേസ്; മദ്രസ അധ്യാപകന് 25 വർഷം തടവ്…
വിവാഹ വാഗ്ദാനം നൽകി പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ മദ്രസ അധ്യാപകന് 25 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ബീമാപ്പള്ളി മാണിക്യവിളാകം സ്വദേശി അബ്ദുൾ റഹ്മാൻ (24)നെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ആർ ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണം. 2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിവാഹ വാഗ്ദാനം ചെയ്താണ് 15 കാരിയെ പീഡിപ്പിച്ചത്. …
Read More »