തന്നെ ജനിപ്പിച്ചതിന് ഡോക്ടറെ കോടതികയറ്റി കോടികളുടെ നഷ്ടപരിഹാരം സ്വന്തമാക്കി 20 കാരി. യുകെയിലാണ് സംഭവം. ആരോഗ്യപ്രശ്‌നങ്ങളുണ്ടായിട്ടും തന്നെ പ്രസവിക്കാന്‍ അമ്മയെ അനുവദിച്ചതിനാണ് പെണ്‍കുട്ടി ഡോക്ടറെ കോടതികയറ്റിയത്. നട്ടെല്ലിനെ ബാധിക്കുന്ന ‘സ്‌പൈന ബിഫിഡ’ എന്ന ആരോഗ്യ പ്രശ്‌നമുള്ള കുതിരാഭ്യാസി കൂടിയായ എവി ടൂംബ്‌സാണ് അമ്മയുടെ ഡോക്ടറെ കോടതി കയറ്റിയത്. ‘ശരീരത്തില്‍ ട്യൂബുകള്‍ ഘടിപ്പിച്ചാണ് ജീവിക്കുന്നത്. തന്റെ അമ്മയ്ക്ക് അവരുടെ ഡോക്ടര്‍ ശരിയായ ഉപദേശം നല്‍കിയിരുന്നെങ്കില്‍ താന്‍ ജനിക്കില്ലായിരുന്നു. ഇത്തരമൊരു ജീവിതം ജീവിക്കേണ്ടി …
Read More »തിരുവനന്തപുരത്ത് കുട്ടികൾക്ക് കോവിഡ് വാക്‌സിന്‍ മാറി നല്‍കിയതായി പരാതി….
ആര്യനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ 15 വയസുള്ള രണ്ട് കുട്ടികള്‍ക്ക് വാക്‌സിന്‍ മാറി നല്‍കിയതായി പരാതി. 15ാം വയസില്‍ എടുക്കേണ്ട പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തിയപ്പോഴാണ് വാക്‌സീന്‍ മാറിനല്‍കിയത്. കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡ് ആണ് നല്‍കിയത്. കുട്ടികളോട് പ്രായം പോലും ചോദിക്കാതെയാണ് വാക്‌സിന്‍ നല്‍കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. ആരോഗ്യ കേന്ദ്രത്തില്‍ എത്തിയ കുട്ടികള്‍ക്ക് വാക്‌സിന്‍ എടുക്കേണ്ട സ്ഥലം മാറിയതായാണ് …
Read More »ഖത്തർ ലോകകപ്പ് വളയം പിടിക്കുന്നത് 2000 മലയാളികൾ.. തുണച്ചത് ഇംഗ്ലീഷും ഡ്രൈവിംഗ് മിടുക്കും…
ലോകകപ്പ് ഫുട്ബാള്‍ കാണാനെത്തുന്ന ഫുട്ബോള്‍ ആരാധകര്‍ സഞ്ചരിക്കുന്ന വാഹനങ്ങളുടെ വളയം പിടിക്കുന്നത് രണ്ടായിരത്തോളം മലയാളികളാണ്. ഫിഫയ്ക്കായി 3000 ആഡംബര ബസുകളാണ് ഖത്തര്‍ സജ്ജമാക്കുന്നത്. ഡ്രൈവിംഗ് സീറ്റില്‍ ഇന്ത്യക്കാര്‍ മതിയെന്നും തുടങ്ങിയ നിഷ്‌കര്‍ഷയിലാണ് ഖത്തര്‍ സര്‍ക്കാര്‍. മികച്ച ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്യുന്നതിന് വേണ്ടി ഖത്തരി സംഘം കൊച്ചിയിലെത്തിയത്. 29/11/2021 ലായിരുന്നു ടെസ്റ്റ് നടത്തുന്നതിനുള്ള അവസാന ദിവസം. ശ്രദ്ധയോടെയുള്ള ഡ്രൈവിങ്, ഇംഗ്ലീഷ് പെട്ടെന്ന് പഠിക്കുന്നതിനുള്ള മികവ് എന്നീ കാര്യങ്ങളാണ് ലോക ഫുട്‌ബോള്‍ മേളയില്‍ …
Read More »‘ജവാദ്’ തീരത്തേയ്ക്ക്; ശക്തമായ മഴയ്ക്ക് സാധ്യത; തീരദേശവാസികളെ മാറ്റിപാര്‍പ്പിച്ചു; 95 ട്രെയിനുകള്‍ റദ്ദാക്കി; ജാഗ്രത നിർദേശം..
ബംഗാള്‍ ഉള്‍കടലില്‍ ‘ജവാദ്’ ചുഴലിക്കാറ്റ് രൂപംകൊണ്ടു. ആന്ധ്രയുടെ തീരപ്രദേശങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കന്‍ ആന്ധ്ര തീരങ്ങളില്‍ സര്‍ക്കാര്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ആന്ധ്ര തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്. തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപാര്‍പ്പിക്കാന്‍ നടപടികള്‍ ആരംഭിച്ചാതായാണ് റിപ്പോര്‍ട്ട്. ചുഴലികാറ്റിന്റെയും കനത്ത മഴയുടെയും സാധ്യത കണക്കിലെടുത്ത് ഇതുവരെ 95 ട്രെയിനുകള്‍ റദ്ദാക്കി. ജവാദിന്റെ സഞ്ചാരപാത ആന്ധ്രാ ഒഡീഷ തീരത്തേക്കായതിനാല്‍ കേരളത്തില്‍ കാര്യമായ സ്വാധീനം ചെലുത്തിലെന്നാണ് നിലവിലെ …
Read More »‘എനിക്കും ആഗ്രഹമുണ്ടായിരുന്നു പ്രണവിനെപ്പോലെ നടക്കാന്‍, 30 വര്‍ഷം കഴിഞ്ഞ് ഞാനൊരു കൈ നോക്കാം’; മോഹന്‍ലാല്‍
പ്രണവിനെപ്പോലെ യാത്രകള്‍ ചെയ്ത് സ്വതന്ത്ര്യനായി നടക്കാന്‍ തനിക്കും താല്‍പ്പര്യമുണ്ടായിരുന്നു എന്ന് നടന്‍ മോഹന്‍ലാല്‍. തന്റെ ആഗ്രഹം സാധിക്കാതെ പോയെന്നും എന്നാല്‍ പ്രണവ് ഇഷ്ടത്തിന് അനുസരിച്ച് നടക്കുന്നതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. മരക്കാറിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. പ്രണവ് ഇങ്ങനെ നടക്കുന്നതു കാണുമ്ബോള്‍ സന്തോഷം. പ്രണവ് യാത്ര ചെയ്യുമ്ബോലെ എനിക്കും ആഗ്രഹമുണ്ടായിരുന്നു. പക്ഷേ എനിക്കതിന് സാധിച്ചില്ല. ഒരു പക്ഷേ അന്ന് എന്തെങ്കിലും മാറ്റങ്ങള്‍ സംഭവിച്ചിരുന്നുവെങ്കില്‍ ഞാനും …
Read More »ഇന്ത്യയിലെ ഏറ്റവും വലിയ യൂട്ടിലിറ്റി സ്‌കെയില്‍ പ്രോജക്‌ട്; 945 കോടിയുടെ സോളാര്‍ പദ്ധതി ഏറ്റെടുത്ത് ടാറ്റ ഗ്രൂപ്പ്
ഇന്ത്യയിലെ ഏറ്റവും വലിയ സൗരോര്‍ജ കരാര്‍ സ്വന്തമാക്കി ടാറ്റ ഗ്രൂപ്പ്. 945 കോടി രൂപ ചിലവിട്ട് ഇന്ത്യയിലെ ഏറ്റവും വലിയ സോളാര്‍, ബാറ്ററി സംഭരണ പദ്ധതിയാണ് ടാറ്റയുടെ പവര്‍ സോളാര്‍ സിസ്റ്റം ലിമിറ്റഡ് സ്വന്തമാക്കിയത്. ഇതു സംബന്ധിച്ച് ഔദ്യോഗികമായ ഉത്തരവ് സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്ന് ടാറ്റയ്ക്ക് ലഭിച്ചിട്ടുണ്ട്. 18 മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കുന്ന 945 കോടി രൂപയുടെ പദ്ധതി ഛത്തീസ്ഗഡിലാണ് സജ്ജമാകുന്നത്. ടാറ്റ പവറിന്റെ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് …
Read More »ആന്ധ്രയിലെ വെള്ളപ്പൊക്കം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായവാഗ്ദാനവുമായി ചിരഞ്ജീവിയും രാം ചരണും
ആന്ധ്രാപ്രദേശില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ദുരിതത്തിലായ ജനങ്ങളെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ വീതം സംഭാവന ചെയ്ത് തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവിയും മകന്‍ രാം ചരണും. ആന്ധ്രാപ്രദേശിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ആയിരക്കണക്കിന് ജനങ്ങളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. ഇതേതുടര്‍ന്നാണ് സംഭാവന നല്‍കാന്‍ താരങ്ങള്‍ തീരുമാനിച്ചത്. ജൂനിയര്‍ എന്‍.ടി.ആറും മഹേഷ് ബാബുവും 25 ലക്ഷം വീതം ദുരിതത്തിലായവരെ സഹായിക്കാന്‍ സംഭാവന ചെയ്തിരുന്നു.
Read More »നടുറോഡില്‍ അമ്മയ്ക്കും മകള്‍ക്കും ക്രൂരമര്‍ദ്ദനം; നിലത്തിട്ട് ഇരുമ്പ് വടികൊണ്ട് തല്ലി; ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം; മാലയും ഫോണും കവര്‍ന്നു…
വീട്ടിലേക്ക് മടങ്ങുന്നതിനിടെ അമ്മയ്ക്കും മകള്‍ക്കും നാലംഗസംഘത്തിന്റെ ക്രൂരമായ മര്‍ദ്ദനം. നാലുപേര്‍ ഇരുവരെയും ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ സിസി ടിവി ദശ്യങ്ങള്‍ പുറത്തുവന്നു. ഡല്‍ഹിയിലെ ഷാലിമാര്‍ ബാഗിലാണ് സംഭവം. നവംബര്‍ 19നായിരുന്നു കേസിനാസ്പദമായ സംഭവം. പീതാംപുരയില്‍ നിന്ന് അമ്മയും മകളും വീട്ടിലേക്ക് മടങ്ങുകയായിരുന്നു. കാര്‍ റോഡില്‍പാര്‍ക്ക് ചെയ്ത ശേഷം കാറില്‍ നിന്ന് ഇറങ്ങിയ മകളെ നാലുപേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുയുമായിരുന്നു. ഇരുമ്ബുവടികള്‍ ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. …
Read More »ലോക്ഡൗണില്‍ ഇന്ത്യയില്‍ 61 ശതമാനം ദമ്ബതികള്‍ക്കിടയിലും സംഭവിച്ചത് ഇതാണ്, എയ്ഡ്സ് ദിനത്തിന്റെ ഭാഗമായി നടത്തിയ സര്‍വേയില്‍ അപ്രതീക്ഷിത ഉത്തരങ്ങള്‍
പുറത്തിറങ്ങാന്‍ പോലും കഴിയാത്ത ലോക്ഡൗണ്‍ ദിനങ്ങളില്‍ ആരോഗ്യ രംഗത്തുള്ളവര്‍ പ്രവചിച്ചത് രാജ്യത്ത് ജനന നിരക്കില്‍ കുതിച്ചു കയറ്റമുണ്ടാകും എന്നാണ്. ദമ്ബതികള്‍ കൂടുതല്‍ സമയം വീട്ടില്‍ ചിലവഴിക്കുന്നതാണ് ഇതിന് കാരണമായി കണ്ടെത്തിയത്. എന്നാല്‍ ലോക്ഡൗണ്‍ പിന്‍വലിച്ച്, ജനജീവിതം സാധാരണ നിലയില്‍ ആയിട്ടും ജനനനിരക്കില്‍ വര്‍ദ്ധനവുണ്ടായില്ല. അടുത്തിടെ വന്ന ഫെര്‍ട്ടിലിറ്റി നിരക്കുമായി ബന്ധപ്പെട്ട പഠനങ്ങളില്‍ ഇന്ത്യയില്‍ ജനനനിരക്ക് കുറയുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. എയ്ഡ്സ് ദിനമായ ഡിസംബര്‍ ഒന്നിന്റെ ഭാഗമായി രാജ്യത്തെ വിവിധ ഇടങ്ങളില്‍ നടത്തിയ …
Read More »16 കോടി വേണ്ടന്നുവച്ച് ധോണി, ആ പണം പോയത് ജഡേജയുടെ അക്കൗണ്ടിലേക്ക്; തലയ്ക്ക് 12 കോടി
നിലനിര്‍ത്തുന്ന താരങ്ങളില്‍ മഹേന്ദ്രസിങ് ധോണിയെ ഒന്നാമനായി പരിഗണിക്കാനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ആദ്യം തീരുമാനിച്ചത്. നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടികയില്‍ ആദ്യ താരമായാല്‍ 16 കോടി വരെ ധോണിക്ക് ലഭിക്കുമായിരുന്നു. എന്നാല്‍, തന്നെ ആദ്യ താരമായി പരിഗണിക്കരുതെന്ന് ധോണി ഫ്രാഞ്ചൈസിയോട് ആവശ്യപ്പെടുകയായിരുന്നു. അങ്ങനെയാണ് ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജയെ ചെന്നൈ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടികയില്‍ ആദ്യ താരമാക്കിയത്. 16 കോടി രൂപയ്ക്കാണ് ജഡേജയെ ചെന്നൈ നിലനിര്‍ത്തിയത്. ധോണിയുടെ പ്രതിഫലം 12 കോടി രൂപയാണ്. …
Read More »