Breaking News

Slider

നിർമാണം 1 ലക്ഷം യൂണിറ്റ് കടന്നു, ഹിറ്റടിച്ച് Ola Electric

ഇന്ത്യയിലെ ഇലക്‌ട്രിക് ഇരുചക്ര വാഹന രംഗത്തെ മുൻനിര ബ്രാൻഡായി ഓല മാറിയത് അതിവേഗമായിരുന്നു. പുതിയ പുതിയ തീരുമാനങ്ങളിലൂടെ ഒരു വാഹനം വാങ്ങുന്ന രീതിയിൽ തന്നെ വിപ്ലവം സൃഷ്‌ടിക്കാൻ വരെ ഈ സ്റ്റാർട്ടപ്പ് കമ്പനിക്കായി. ദേ ഇപ്പോൾ ഒരു ലക്ഷം യൂണിറ്റ് നിർമാണമെന്ന നാഴികക്കല്ലും പിന്നിട്ടിരിക്കുകയാണ് ഓല ഇലക്ട്രിക്. ഇതോടെ ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ ഒരു ലക്ഷം യൂണിറ്റുകൾ പുറത്തിറക്കുന്ന ഇവി നിർമ്മാതാക്കളിൽ ഒന്നായി ഓല ഇലക്ട്രിക് മാറിയെന്നതും ശ്രദ്ധേയമാണ്. കഷ്ടിച്ച് …

Read More »

മെസിയെ കളത്തിലിറക്കി ബൈജൂസ്; ഇനി ബൈജൂസിന്റെ ബ്രാന്‍ഡ് അംബാസിഡര്‍

എജ്യുടെക് ആപ്പായ ബൈജൂസിന്റെ അംബാസിഡറായി അര്‍ജന്റീനന്‍ ഫുട്‌ബോള്‍ താരമായ ലയണല്‍ മെസി. എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന പദ്ധതിയുടെ അംബാസിഡറായി ബൈജൂസും മെസിയും തമ്മില്‍ കരാര്‍ ഒപ്പുവച്ചു. ബൈജൂസിന്റെ ജഴ്‌സി ധരിച്ച് ഖത്തര്‍ ലോകകപ്പിന് ഉപയോഗിക്കുന്ന അല്‍ രിഹ്ല പന്തും പിടിച്ച് നില്‍ക്കുന്ന മെസിയുടെ ചിത്രം പുറത്തുവന്നിട്ടുണ്ട്. ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് മെസിയെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചുകൊണ്ടുള്ള ബൈജൂസിന്റെ പ്രഖ്യാപനം.

Read More »

ഇന്ത്യയെ തോല്‍പ്പിച്ചാല്‍ സിംബാബ്‌വെക്കാരനെ കല്യാണം കഴിക്കും; ബെറ്റുമായി പാക് നടി

ടി20 ലോകപ്പിലെ അടുത്ത മത്സരത്തില്‍ സിംബാബ്‌വെ ഇന്ത്യയെ പരാജയപ്പെടുത്തിയാല്‍ സിംബാബ്‌വെക്കാരനെ വിവാഹം കഴിക്കുമെന്ന് പാകിസ്ഥാന്‍ നടി സെഹര്‍ ഷിന്‍വാരി. നവംബര്‍ ആറിനാണ് ഇന്ത്യ- സിംബാബ്‌വെ മത്സരം. ഈ മത്സരത്തില്‍ ഇന്ത്യയെ സിംബാബ്‌വെ അത്ഭുതകരമായി പരാജയപ്പെടുത്തണമെന്ന് നടി ട്വിറ്ററില്‍ കുറിച്ചു. ബംഗ്ലാദേശിനെതിരായ മത്സരത്തിലും ഇന്ത്യ പരാജയപ്പെടണമെന്ന് നടി ട്വീറ്റ് ചെയ്തിരുന്നു. ‘അടുത്ത മത്സരത്തില്‍ ഇന്ത്യയെ അത്ഭുതകരമായി തോല്‍പ്പിച്ചാല്‍ ഞാന്‍ ഒരു സിംബാബ്വെക്കാരനെ വിവാഹം കഴിക്കു’മെന്ന് നടി ട്വിറ്ററില്‍ കുറിച്ചു. ട്വീറ്റിന് താഴെ …

Read More »

യഥാര്‍ത്ഥ ജയ അരിക്ക് ഒരു പ്രത്യേകതയുണ്ട്, അതുകൊണ്ടുതന്നെ കേരളത്തില്‍ അങ്ങനൊന്നും കിട്ടില്ല: വെളിപ്പെടുത്തലുമായി അന്ധ്രാ ഭക്ഷ്യമന്ത്രി….

ആന്ധ്രയില്‍ ജയ എന്ന പേരില്‍ അരി ഉല്‍പ്പാദിപ്പിക്കുന്നില്ലെന്ന് അവിടത്തെ മന്ത്രി തന്നെ വ്യക്തമാക്കിയിട്ടും കേരളത്തിലെ വിപണിയില്‍ ഡ്യൂപ്ലിക്കേറ്റ് ജയ കൂടിയ വിലയ്‌ക്ക് നിര്‍ബാധം വില്‍ക്കുന്നു. കഴിഞ്ഞ സര്‍ക്കാരിലെ ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ ആന്ധ്രയില്‍ ചെന്നപ്പോള്‍ തന്നെ അവിടെ ജയ അരി ഇല്ലെന്ന് തിരിച്ചറിഞ്ഞിരുന്നു. അന്ന് സര്‍ക്കാര്‍ വിപണിയില്‍ ജയ എന്ന പേരില്‍ വില്‍ക്കുന്ന അരിയുടെ പേര് ആന്ധ്ര വെള്ള എന്നാക്കണമെന്ന് തീരുമാനിച്ചെങ്കിലും നടപ്പായില്ല. പേര് മാറ്റിയിരുന്നെങ്കില്‍ ഇടനിലക്കാര്‍ക്ക് തിരിച്ചടിയായി വിലകുറയുമായിരുന്നു. ആന്ധ്രയില്‍ …

Read More »

സരിത പറയും പോലെ വായിൽ തോന്നുന്നത് പറയുന്നവളല്ല സ്വപ്ന; എല്ലാ തെളിവും സ്വപ്നയുടെ കൈയിൽ ഉണ്ടെന്ന് കെ.സുധാകരൻ

സരിത പറയും പോലെ വായിൽ തോന്നുന്നത് വിളിച്ച് പറയുന്നവളല്ല സ്വപ്ന സുരേഷെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. സ്വപ്നയുടെ കൈയിൽ എല്ലാ തെളിവും ഉണ്ട്. സ്വപനയ്ക്ക് മുന്നിൽ മൗനം വിദ്വാന് ഭൂഷണം എന്നാണ് സിപിഐഎം നയം. നാണവും മാനവും ഉളുപ്പും ഇല്ലെന്ന നിലയിലാണ് സിപിഐഎം എന്നും സുധാകരൻ പരിഹസിച്ചു. മൂന്ന് മന്ത്രിമാർ സ്വപ്നയോട് പെരുമാറിയത് അറിഞ്ഞപ്പോൾ ലജ്ജിച്ച് പോയി. തോമസ് ഐസക്കിനോട് ബഹുമാനം ഉണ്ടായിരുന്നു. വേണമായിരുന്നോ ഇതൊക്കെ. ശ്രീരാമകൃഷ്ണൻ കുടിച്ച്, സ്വപ്നയുടെ …

Read More »

കാഞ്ഞങ്ങാട് കോളജ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; ആൺസുഹൃത്ത് അറസ്റ്റിൽ

കാഞ്ഞങ്ങാട് ബിരുദ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ. കല്ലൂരാവി സ്വദേശി അബ്ദുൾ ഷുഹൈബിനെയാണ് ഹോസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ ചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതിൽ മനംനൊന്താണ് പെൺകുട്ടി ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു. ഒക്ടോബർ 31നാണ് കാഞ്ഞങ്ങാട് സ്വദേശിനി നന്ദ ആത്മഹത്യ ചെയ്തത്.

Read More »

മലപ്പുറത്ത് അമ്മയും രണ്ട് പിഞ്ചുകുട്ടികളും മരിച്ച നിലയില്‍

മലപ്പുറം കോട്ടക്കലില്‍ അമ്മയും രണ്ടു മക്കളും മരിച്ച നിലയില്‍. സഫ്‌വാ (26) പെണ്‍മക്കളായ ഫാത്തിമ സീന (4) മറിയം ( ഒരു വയസ്സ്) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിയത്. രാവിലെ അഞ്ചരയോടെയാണ് സംഭവം. മരണകാരണം എന്തെന്ന് വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More »

മമ്മൂട്ടിയുടെ ‘ഏജന്റ്’, വിജയ്‌യുടെ ‘വാരിസ്’ തുടങ്ങിയവയുമായി ക്ലാഷ്; ‘ആദിപുരുഷ്’ എത്താൻ വൈകുമെന്ന് റിപ്പോർട്ട്…

പ്രഭാസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ആദിപുരുഷ്’. 500 കോടി ബജറ്റിൽ ഒരുങ്ങുന്ന സിനിമ അടുത്ത വർഷം ജനുവരിയിൽ റിലീസ് ചെയ്യുമെന്നായിരുന്നു അണിയറ പ്രവർത്തകർ അറിയിച്ചത്. എന്നാൽ സിനിമയുടെ റിലീസ് നീട്ടിയെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. ചിരഞ്ജീവിയുടെ ‘വാൾട്ടർ വീരയ്യ’, നന്ദമൂരി ബാലകൃഷ്ണയുടെ വീര സിംഹ റെഡ്‌ഡി, മമ്മൂട്ടിയുടെ ‘ഏജന്റ്’, അജിത്തിന്റെ ‘തുനിവ്’, വിജയ് നായകനായ ‘വാരിസ്’ തുടങ്ങിയ സിനിമകളും പൊങ്കൽ റിലീസായാണെത്തുക. ഈ ചിത്രങ്ങളുമായി ക്ലാഷിന് താല്പര്യമില്ലാത്തതിനാലാണ് അതിപുരുഷിന്റെ …

Read More »

ഇത് സൂര്യോദയം! ഐസിസി റാങ്കിംഗില്‍ ഒന്നാമത് എത്തി സൂര്യകുമാര്‍; കോലിയ്ക്ക് ശേഷം ഇതാദ്യം!

ട്വന്റി-20 ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ഒന്നാമത് എത്തിയിരിക്കുകയാണ് സൂര്യകുമാര്‍ യാദവ്. നെതര്‍ലാന്‍ഡ്‌സിനെതിരേയും ദക്ഷിണാഫ്രിക്കയ്ക്കും എതിരെ നേടിയ അര്‍ധ സെഞ്ചുറികളുടെ കരുത്തിലാണ് സൂര്യ കുമാര്‍ യാദവ് റാങ്കിംഗില്‍ ഒന്നാമത് എത്തിയത്. നെതര്‍ലാന്‍ഡ്‌സിനെതിരെ 25 പന്തില്‍ 51 റണ്‍സും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 40 പന്തില്‍ 68 റണ്‍സുമാണ് സൂര്യ നേടിയത്. ഇതോടെ സൂര്യ പിന്നിലാക്കിയത് ന്യൂസിലാന്‍ഡിന്റെ ഡെവോണ്‍ കോണ്‍വെയേയും പാക്കിസ്ഥാന്റെ മുഹമ്മദ് റിസ്വാനെയുമാണ്. ഇതോടെ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയ്ക്ക് ശേഷം ഒന്നാം റാങ്കിലെത്തുന്ന …

Read More »

അപേക്ഷകരുടെ എണ്ണം കൂടുന്നു; ലണ്ടനില്‍ പുതിയ ഇന്ത്യന്‍ വിസ സെന്‍റര്‍ തുറന്നു…

ബ്രിട്ടനില്‍നിന്ന് ഇന്ത്യയിലേക്കുള്ള വിസ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുന്നതിനായി ലണ്ടനില്‍ പുതിയ ഇന്ത്യന്‍ വിസ സെന്‍റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബ്രിട്ടനില്‍ നിന്ന് ഇന്ത്യന്‍ വിസ അപേക്ഷകരുടെ എണ്ണം വര്‍ധിക്കുന്നത് പരിഗണിച്ചാണ് പുതിയ സെന്‍റര്‍ ആരംഭിച്ചത്. ലണ്ടന്‍ സെന്‍ററില്‍ മേരിലെബോണിലെ ഇന്ത്യന്‍ വിസ ആപ്ലിക്കേഷന്‍ സെന്‍റര്‍ ബുധനാഴ്ച ബ്രിട്ടനിലെ ഇന്ത്യന്‍ അംബാസഡര്‍ വിക്രം ദുരൈസ്വാമി ഉദ്ഘാടനം ചെയ്തു. വിഎഫ്‌എസ് ഗ്ലോബല്‍ ആണ് വിസ കേന്ദ്രം നടത്തുക. ഇതോടെ ഇന്ത്യന്‍ വിസക്കുള്ള സര്‍ട്ടിഫിക്കറ്റ് പരിശോധന …

Read More »