Breaking News

Slider

കുവൈറ്റ് സേവാദര്‍ശന്‍ പുരസ്‌ക്കാരം പി. ശ്രീകുമാറിന്

കോട്ടയം: കുവൈറ്റിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക സംഘടനയായ സേവാദര്‍ശന്റെ ”കര്‍മ്മയോഗി പുരസ്‌കാരം” എഴുത്തുകാരനും ജന്മഭൂമി ന്യൂസ് എഡിറ്ററുമായ പി.ശ്രീകുമാറിന്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്. ജനുവരി 21 ന് നടക്കുന്ന സേവാമൃതം പരിപാടിയില്‍ പുരസ്‌കാരം സമര്‍പ്പിക്കുമെന്ന് സേവാദര്‍ശന്‍ പ്രസിഡന്റ് പ്രവീണ്‍ വാസുദേവ് അറിയിച്ചു. കവി എസ് രമേശന്‍ നായര്‍ക്കായിരുന്നു കഴിഞ്ഞ വര്‍ഷത്തെ പുരസ്‌ക്കാരം കോട്ടയം പുതുപ്പള്ളി സ്വദേശിയായ പി ശ്രീകുമാര്‍ മൂന്നു പതിറ്റാണ്ടിലേറെയായി മാധ്യമ …

Read More »

പ്രണയപ്പകയില്‍ മറ്റൊരു അരുംകൊല കൂടി; അഭിഷേക് പെൺകുട്ടിയെ കഴുത്തിന് കുത്തിപ്പിടിച്ച്‌ നിലത്തു കിടത്തിയ ശേഷം കഴുത്തറുത്തു; പൊലീസ് എത്തുന്നതു വരെ മൃതദേഹത്തിന് സമീപം അഭിഷേക് ശാന്തനായി നിന്നു, കൊലയ്ക്ക് മുമ്ബ് ഇരുവരും തമ്മില്‍ വഴക്കുണ്ടായതായി സാക്ഷിമൊഴി…

പാലാ സെന്റ് തോമസ് കോളേജില്‍ സഹപാഠി വിദ്യാര്‍ത്ഥിനിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവം ഞെട്ടലോടെയാണ് കേരളം കേട്ടത്. തലയോലപ്പറമ്ബ് സ്വദേശിനിയായഇരുപത്തിരണ്ടുകാരി ആണ് കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് സപ്ലിമെന്ററി പരീക്ഷയ്‌ക്കെത്തിയപ്പോഴായിരുന്നു സംഭവം. അഭിഷേക് ബൈജു എന്ന പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രണയം നിരസിച്ചതാണ് കാരണമെന്നാണ് പ്രാഥമിക വിവരം. പരീക്ഷ കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ ഹാക്‌സോ ബ്ലേഡ് ഉപയോഗിച്ച്‌ കഴുത്തറക്കുകയായിരുന്നു. അഭിഷേക് പെൺകുട്ടിയെ കഴുത്തിന് കുത്തിപ്പിടിച്ച്‌ നിലത്തു കിടത്തിയ ശേഷം കഴുത്തറുത്തുവെന്നാണ് സാക്ഷികള്‍ പറയുന്നത്‌. പൊലീസ് എത്തുന്നതു വരെ …

Read More »

എയര്‍ ഇന്ത്യ‍ വീണ്ടും ടാറ്റ ഗ്രൂപ്പിന്; സ്‌പൈസ് ജെറ്റിനേക്കാള്‍ 5000 കോടി അധികം നല്‍കി ടെന്‍ഡറില്‍ ഒന്നാമതെത്തി

പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യ ഏറ്റെടുക്കാന്‍ ഒരുങ്ങി ടാറ്റ ഗ്രൂപ്പ്. എയര്‍ ഇന്ത്യയെ വില്‍പ്പനയ്ക്ക് വെക്കുന്നതിന്റെ ഭാഗമായി ക്ഷണിച്ച ലേല ടെന്‍ഡറുകളില്‍ ഏറ്റവും ഉയര്‍ന്നത് ടാറ്റയുടേതാണെന്നാണ് സൂചന. സെപ്തംബര്‍ ആദ്യമാണ് എയര്‍ ഇന്ത്യയെ വാങ്ങാനുള്ള താത്പര്യപത്രം ടാറ്റാ ഗ്രൂപ്പ് സമര്‍പ്പിച്ചത്. ടാറ്റയ്ക്കൊപ്പം സ്പൈസ് ജെറ്റും എയര്‍ ഇന്ത്യയെ വാങ്ങാന്‍ താത്പര്യപത്രം സമര്‍പ്പിച്ചിരുന്നു. സ്‌പൈസ് ജെറ്റ് സമര്‍പ്പിച്ച ടെന്‍ഡറില്‍ നിന്നും 5000 കോടി അധികം ടാറ്റ വാഗ്ദാനം ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. …

Read More »

ബസ്സും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച്‌ ഏഴ് മരണം; 14 പേര്‍ക്ക് പരിക്ക്…

മധ്യപ്രദേശില്‍ ബസ്സും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച്‌ ഏഴ് യാത്രക്കാര്‍ മരിച്ചു. 14 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴുമണിയോടെ ബിന്ദ് ജില്ലയിലെ ഗ്രാമത്തിനടുത്തുള്ള ഹൈവേയിലാണ് അപകടമുണ്ടായത്. ഗ്വാളിയാറില്‍നിന്ന് ബറേലിയിലേക്ക് പോയ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ഗ്വാളിയാറിലെ ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ നാലുപേരുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണ്. ഇവരെ 79 കിലോമീറ്റര്‍ അകലെയുള്ള ഗ്വാളിയോറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലിസ് അറിയിച്ചു. ഞങ്ങള്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു. സംഭവം അന്വേഷിച്ചുവരികയാണ്- പോലിസ് ഉദ്യോഗസ്ഥന്‍ മനോജ് …

Read More »

മണ്ണിടിച്ചില്‍: ബഹുനില കെട്ടിടം നിലം പൊത്തി, കുടുംബങ്ങള്‍ക്ക് അടിയന്തിര സഹായം നല്‍കും

ഹിമാചലില്‍ ബഹുനില കെട്ടിടം തകര്‍ന്നു വീണു. കനത്ത മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് കെട്ടിടം നിലം പൊത്തിയത്. ഷിംലയിലെ ഹാലി കൊട്ടാരത്തിന് സമീപമുള്ള ഘോഡ ചൗക്കിലെ കെട്ടിടം നിലം പൊത്തുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങിളില്‍ പ്രചരിക്കുന്നുണ്ട്. അപകടത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റതായോ ആളപായമുള്ളതായോ വിവരമില്ല. ഹിമാചലില്‍ ഇന്നലെ വൈകിട്ട് ഉണ്ടായ മഴയെത്തുടര്‍ന്നാണ് മണ്ണിടിച്ചിലുണ്ടായത്. എട്ട് നില കെട്ടിടമാണ് തകര്‍ന്നത്. ഇന്നലെ വൈകുന്നേരം 5. 45നാണ് സംഭവമെന്ന് ദുരന്ത നിവാരണ ഡയറക്ടര്‍ സുദേഷ് കുമാര്‍ അറിയിച്ചു. സംഭവത്തെ …

Read More »

കോഴിക്കോട് പതംകയത്തെ വെള്ളച്ചാട്ടത്തില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി…

കോടഞ്ചേരി പതംകയത്ത് വെള്ളച്ചാട്ടത്തില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. തലശ്ശേരി സ്വദേശി നഈം (26) ആണ് മരിച്ചത്. സുഹൃത്തുകള്‍ക്കൊപ്പം വിനോദ സഞ്ചാരത്തിന് എത്തിയതാണ് യുവാവ്. കുളിക്കാനിറങ്ങിയ നഈം ശക്തമായ മലവെള്ളത്തെ തുടര്‍ന്ന് ഒഴുക്കില്‍പ്പെടുകയായിരുന്നു. കൂടരഞ്ഞി പതംകയത്തെ വെള്ളച്ചാട്ടത്തിലാണ് യുവാവ് അപകടത്തില്‍പ്പെട്ടത്. വെള്ളച്ചാട്ടം തുടങ്ങുന്ന സ്ഥലത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.

Read More »

സ്വ​കാ​ര്യ ബസുകള്‍ പ്രകൃതി വാതകത്തിലേക്ക്​…

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ലും ഇ​ന്ധ​ന വി​ല​വ​ര്‍​ധ​ന​വി​ലും പ്ര​തി​സ​ന്ധി​യി​ലാ​യ ജി​ല്ല​യി​ലെ സ്വ​കാ​ര്യ ബ​സു​ക​ള്‍​ പ്ര​കൃ​തി വാ​ത​ക​ത്തി​ലേ​ക്ക്​ (സി.​എ​ന്‍.​ജി- കം​മ്ബ്ര​സ്​​ഡ്​ നാ​ചു​റ​ല്‍ ഗ്യാ​സ്) ചു​വ​ട് മാ​റ്റു​ന്നു. നി​ല​വി​ല്‍ ഡീ​സ​ല്‍ എ​ന്‍ജി​നു​ള്ള ബ​സു​ക​ള്‍ സി.​എ​ന്‍.​ജി​യി​ലേ​ക്ക് മാ​റ്റു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. കോ​ഴി​ക്കോ​ട് – കു​റ്റ്യാ​ടി റൂ​ട്ടി​ല്‍ സ​ര്‍​വി​സ് ന​ട​ത്തു​ന്ന എ.​സി ബ്ര​ദേ​ഴ്സ് ബ​സി​ല്‍ ജി​ല്ല​യി​ല്‍ ആ​ദ്യ​മാ​യി സി.​എ​ന്‍.​ജി ഘ​ടി​പ്പി​ച്ചു. ഡ​ല്‍​ഹി ആ​സ്ഥാ​ന​മാ​യു​ള്ള ഗ്രീ​ന്‍ ഫ്യൂ​വ​ല്‍ എ​ന​ര്‍​ജി സൊ​ലൂ​ഷ​ന്‍​സ് ക​മ്ബ​നി​ക്കാ​ണ് നി​ര്‍​മാ​ണ​ച്ചു​മ​ത​ല. 95 രൂ​പ ഒ​രു ലി​റ്റ​ര്‍ ഡീ​സ​ലി​ന് വി​ല​വ​രു​മ്ബോ​ള്‍ …

Read More »

ജമ്മുകശ്മീര്‍ ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; ഒരു ഭീകരനെ സുരക്ഷാ സൈന്യം വധിച്ചു….

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. പ്രദേശത്ത് ഭീകരന്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് തെരച്ചില്‍ നടത്തുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ സൈന്യം തിരിച്ചടിച്ചു. റക്കാമാ മേഖലയിലാണ് ആക്രമണം ഉണ്ടായത്. അവിടെ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. തിരച്ചിലിനിടെ ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ഇതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നും …

Read More »

വാഹനവിൽപ്പന കേന്ദ്രത്തിലെ ജീപ്പിനുള്ളിൽ അര്‍ദ്ധ നഗ്നയായി യുവതി; പിന്നാലെ അറസ്റ്റ്…

ഒരു കാർ ഡീലർഷിപ്പിൽ ജീപ്പ് വാങ്ങാൻ പോയ ഉപഭോക്താവിനെ കാത്തിരുന്നത് ഞെട്ടിക്കുന്ന കാഴ്ച. ജീപ്പുകൾ വാങ്ങാനായി എത്തി വാഹനങ്ങൾ ഒന്നൊന്നായി നോക്കുന്നതിനിടെ ഒരു ജീപ്പിന്റെ പിൻസീറ്റിൽ നഗ്നയായ യുവതിയെ ഇയാൾ കണ്ടെത്തുകയായിരുന്നു. ഡീലർമാരുടെ കണ്ണുവെട്ടിച്ചാണ് യുവതി അതിനുള്ളിൽ കയറിക്കൂടിയത്. റാംഗ്ലർ ജീപ്പിന്റെ പിൻസീറ്റിൽ നഗ്നയായി കണ്ടെത്തിയ യുവതിയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്‌തു. ‘നഗ്നയായി, കാലുകൾ വിസ്തൃതമായ’ നിലയിലായിരുന്നു യുവതി. ഒടുവിൽ ചോദ്യംചെയ്യലിൽ ജീപ്പിന്റെ ഉള്ളിൽ കയറിക്കൂടിയതിന്റെ കാരണവും യുവതി …

Read More »

സ്കൂളുകള്‍ തുറക്കാന്‍ സര്‍ക്കാരിന് അധ്യാപക, യുവജനസംഘടനകളുടെ പൂര്‍ണപിന്തുണ…

സ്കൂളുകള്‍ തുറക്കാന്‍ സര്‍ക്കാറിന് അധ്യാപക – യുവജനസംഘടനകളുടെ പൂര്‍ണപിന്തുണ. 38 അധ്യാപക സംഘടനകളും 19 യുവജനസംഘടനകളും വിദ്യാഭ്യാസ വകുപ്പ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തു. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനായിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബു ഐഎഎസും യോഗത്തില്‍ പങ്കെടുത്തു. സ്കൂളുകള്‍ തുറക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. ഒക്ടോബര്‍ 20 മുതല്‍ 30 വരെ സ്കൂളുകളില്‍ പൊതുജന പങ്കാളിത്തത്തോടെ ശുചീകരണം, അണുനശീകരണം, കാടുവെട്ടിത്തെളിക്കല്‍ …

Read More »