ഇ- ബുൾ ജെറ്റ് വ്ലോഗർമാരെ കണ്ണൂർ മുൻസിഫ് കോടതിയിൽ ഹാജരാക്കി. കോടതി മുറിയിലും വ്ലോഗർമാർ നാടകീയ രംഗങ്ങൾക്ക് കാരണക്കാരായി. പൊലീസ് തങ്ങളെ കള്ളക്കേസിൽ കുടുക്കിയെന്നാണ് ഇവരുടെ ഇ- ബുൾ ജെറ്റ് വ്ലോഗർമാരായ ലിബിനും ഇബിനും ആരോപിച്ചത്. കണ്ണൂർ കളക്ടറേറ്റിലെ ആർടിഒ ഓഫീസിൽ സംഘർഷമുണ്ടാക്കിയെന്ന പരാതിയിലാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. തങ്ങളുടെ നെപ്പോളിയൻ എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന് ഓൾട്ടറേഷൻ വരുത്തിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവരുടെ വാൻ കണ്ണൂർ ആർടിഒ ഉദ്യോഗസ്ഥർ …
Read More »സ്കൂള്‍ തുറക്കുന്നത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്രസർക്കാർ…
സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്ന വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി മാര്‍ഗരേഖ നേരത്തെ പുറത്തിറക്കിയിട്ടുണ്ട്. പ്രാദേശിക നിയന്ത്രണങ്ങള്‍ പരിഗണിച്ചാകണം സ്‌കൂളുകള്‍ തുറക്കേണ്ടതെന്നും കേന്ദ്രം വ്യക്തമാക്കുന്നു. കേന്ദ്രം അനുമതി നല്കിയാല് സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നകാര്യം പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി രാവിലെ നിയമസഭയില്‍ പറഞ്ഞിരുന്നു. ഓണ്‍ലൈന്‍ വിദ്യാഭ്യാസം കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നുവെന്ന എസ്സിഇആര്ടി പഠനം ഉദ്ധരിച്ചായിരുന്നു മന്ത്രി ഇക്കാര്യം പറഞ്ഞത്.
Read More »ബലിതര്‍പ്പണത്തിന് പോയ അമ്മയ്ക്കും മകനും 2000 രൂപ പിഴയിട്ട് 1500 രൂപ തട്ടിയ കേസ്: പൊലീസുകാരന് സസ്പെന്‍ഷന്‍…
തൊട്ടടുത്ത ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിന് പോയ അമ്മയ്ക്കും മകനും 2000 രൂപ പിഴയിട്ട സംഭവത്തില്‍ പൊലീസുകാരന് സസ്പെന്‍ഷന്‍. ശ്രീകാര്യം സ്റ്റേഷനിലെ സിപിഒയെയാണ് അന്വേഷണവിധേയമായി സസ്പെന്‍റ് ചെയ്തത്. സി ഐക്കെതിരെ അന്വേഷണം നടത്താനും ഉത്തരവിട്ടിട്ടുണ്ട്. 2000 രൂപ പിഴ ചുമത്തിയ പൊലീസ് ഇതില്‍ നിന്നും 1500 രൂപ തട്ടിയ പരാതിയും ഗൗരവമായി അന്വേഷിക്കുന്നുണ്ട്. 2000 രൂപ പിഴയിട്ട ശേഷം വെറും 500 രൂപയുടെ രസീത് മാത്രമാണ് നല്‍കിയത്. സമ്ബൂര്‍ണ്ണലോക്ക്ഡൗണ്‍ ദിനത്തില്‍ അനാവശ്യമായി പുറത്തിറങ്ങിയതിനാണ് …
Read More »നടി ശരണ്യ അന്തരിച്ചു…
ക്യാൻസർ ബാധിതയായി ചികിത്സയിൽ കഴിഞ്ഞ നടി ശരണ്യ ശശി അന്തരിച്ചു. തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ പത്ത് വര്‍ഷമായി അര്‍ബുദത്തിന് ചികിത്സയിലായിരുന്നു ശരണ്യ. അടുത്തിടെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ശരണ്യയെ ആശുപത്രിയില്‍ എത്തിച്ചിരുന്നു.
Read More »‘ഈശോ സിനിമ സംവിധായകന്‍ നാദിര്‍ഷായ്ക്ക് പിന്തുണയുമായി ഓര്‍ത്തഡോക്സ് ബിഷപ്പ്…
ഈശോ സിനിമയ്‌ക്കെതിരെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ സംവിധായകന്‍ നാദിര്‍ഷയ്ക്ക് പിന്തുണയുമായി ഓര്‍ത്തഡോക്സ് ബിഷപ്പ് യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത. ഈശോ എന്ന പേര് മാറ്റണമെന്നാവശ്യപ്പെട്ട് കാത്തോലിക്ക കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ഈശോ എന്ന പേര് ഒരു സിനിമയ്ക്ക് ഇട്ടാല്‍ എന്താണ് കുഴപ്പമെന്ന് ബിഷപ്പ് ചോദിക്കന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. മധ്യതിരുവിതാംകൂര്‍ ധാരാളം പേര്‍ക്ക് തന്റെ ബന്ധുവിനടക്കം ഇങ്ങനെ പേരുണ്ടല്ലോ ഇവരിലാരെയും നിരോധിക്കണം എന്ന് ഇതുവരെ ആരും പറഞ്ഞു കേട്ടിട്ടില്ലെന്നും അദ്ദേഹം …
Read More »ഇ ബുള്‍ ജെറ്റിന്റെ കാരവാന്‍ മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയില്‍; പൊട്ടിക്കരഞ്ഞ് എബിന്‍; എല്ലാം നിര്‍ത്തുന്നുവെന്ന് സഹോദരങ്ങള്‍..
മലയാളം യുട്യൂബ് ലോകത്ത് ഏറ്റവും ശ്രദ്ധേയരായാണ് ഇ ബുള്‍ ജെറ്റ്. കണ്ണൂര്‍ സ്വദേശികളായ സഹോദരങ്ങളായ എബിനും ലിബിനും ഒരു ഒരു കാരവാനില്‍ ലോകം ചുറ്റിയപ്പോള്‍ അതിനൊപ്പം ചുറ്റാന്‍ മലയാളികള്‍ പിന്നാലെ വന്നു. യുട്യൂബില്‍ 15 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സാണ് ഇ ബുള്‍ ജെറ്റിന് ഉള്ളത്. ഇവരുടെ വാഹനം കണ്ണൂരില്‍ എത്തിയപ്പോള്‍ മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയില്‍ എടുത്തിരിക്കയാണ്. വാഹന നികുതിയും റോഡ് നികുതിയും അടക്കാത്തതിനെ തുടര്‍ന്നാണ് ഇ ബുള്‍ ജെറ്റ് കസ്റ്റഡിയില്‍ …
Read More »ഓണ്‍ലൈന്‍ ക്ലാസിലെ ഫോണ്‍ ഉപയോഗം കുട്ടികളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായ് റിപ്പോർട്ട്…
കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ ഘട്ടംഘട്ടമായി തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഓണ്‍ലൈന്‍ ക്ലാസിലെ ഫോണ്‍ ഉപയോഗം കുട്ടികളില്‍ വളരെയധികം ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ പറഞ്ഞു. കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ലഭിക്കുന്ന മുറക്ക് അവര്‍ക്ക് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. 36ശതമാനം കുട്ടികളിലും കഴുത്ത് വേദന, 28 ശതമാനം പേര്‍ക്ക് കണ്ണ് വേദന, 36 ശതമാനം പേര്‍ക്ക് തലവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും മന്ത്രി …
Read More »ഫേസ്ബുക് അക്കൗണ്ട് വഴി പണം തട്ടിപ്പ് ; യുവാവിനു നഷ്ടമായത് 37,000 രൂപ…
ബന്ധുവിന്റെ ഫേസ്ബുക്ക്, വാട്സ്ആപ് അക്കൗണ്ടുകള്‍ ഹൈജാക്ക് ചെയ്ത് പണം തട്ടിയെടുത്തെന്ന് പരാതി. വാഴത്തോപ്പ് പാറക്കുളങ്ങരയില്‍ ജോമറ്റിൻരെ പാലക്കാടുള്ള ബന്ധു ഷാജന്‍ മാത്യുവിന്റെ അക്കൗണ്ടില്‍ നിന്നാണ് പണം ആവശ്യപ്പെട്ടത്. 50,000 രൂപ ആവശ്യപ്പെട്ടതില്‍ 37,000 രൂപ അയച്ചു കൊടുത്തതിനു ശേഷം ബന്ധുവിനെ വിളിച്ചപ്പോള്‍ ആണ് അക്കൗണ്ടുകള്‍ ഹൈജാക്ക് ചെയ്യപ്പെട്ടതാണെന്നും തട്ടിപ്പാന്നെന്നും മനസിലായത്. സുഹൃത്ത് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്നും അടിയന്തരമായി പണം വേണമെന്നും ആവശ്യപ്പെട്ടാണ് പണം തട്ടിയെടുത്തത്. ഇതു സംബന്ധിച്ച് തട്ടിപ്പിന് ഇഴയായ യുവാവ് …
Read More »സംസ്ഥാനത്തെ സ്വർണ വിലയിൽ വീണ്ടും വൻ ഇടിവ്; ഒരാഴ്ചയ്ക്കിടെ പവന് കുറഞ്ഞത് 1,320 രൂപ…
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ് തുടരുന്നു. കഴിഞ്ഞ തിങ്കളാഴ്ച പവൻ 400 രൂപ കുറഞ്ഞ് 34,680 രൂപയിലായിരുന്നു വ്യാപാരം നടക്കുന്നത്. ഗ്രാമിന്റെ വില 50 രൂപ കുറഞ്ഞ് 4335 രൂപയുമായി. ഒരാഴ്ചയ്ക്കിടെ പവൻ 1320 രൂപയാണ് കുറഞ്ഞത്. ശനിയാഴ്ച മാത്രം പവന്റെ വില 600 രൂപയാണ് താഴെ പോയത്. ആഗോളതലത്തിൽ വൻതോതിൽ വിറ്റൊഴിയൽ തുടർന്നതാണ് സ്വർണവിലയെ ബാധിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എം.സി.എക്‌സി.ൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വില നാലുമാസത്തെ താഴ്ന്ന …
Read More »ജാഗ്രതയോടെ ഓണത്തിലേക്ക് : ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നു, രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗണില്ല…
കർശന നിയന്ത്രണങ്ങളില്ലാത്ത ജീവിതത്തിലേക്ക് കേരളം. മാസങ്ങൾ നീണ്ട കടുത്ത നിയന്ത്രണങ്ങൾക്കും നിരോധനങ്ങൾക്കും ഒടുവിൽ അടുത്ത രണ്ടാഴ്ച കേരളത്തിലെ ജനജീവിതം സാധാരണ നിലയിലായേക്കും. ആഗസ്റ്റ് 15, മൂന്നാം ഓണം എന്നിവ വരുന്നതിനാൽ അടുത്ത രണ്ട് ഞായറാഴ്ചകളിൽ കേരളത്തിൽ സമ്പൂർണ ലോക്ക്ഡൗൺ ഉണ്ടാവില്ല. ഒന്നരവർഷത്തോളമായി വീടുകളിൽ അടച്ചിട്ട ജനങ്ങൾക്ക് ആശ്വാസം നൽകി സംസ്ഥാനത്തെ ടൂറിസം മേഖലകൾ ഇന്ന് മുതൽ സഞ്ചാരികൾക്കായി തുറക്കും. ഒരു ഡോസ് വാക്സിൻ എടുത്തുവർക്കും 48 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ നെഗറ്റീവ്സ …
Read More »