Breaking News

Slider

ലൈംഗിക ബന്ധത്തിന്​​ വഴങ്ങിയില്ല; സര്‍ക്കാര്‍ ആശുപത്രിയില്‍ വനിത ജീവനക്കാരെ പിരിച്ചുവിട്ടു…

സൂപ്പര്‍വൈസറുടെ ലൈംഗിക ഇംഗിതങ്ങള്‍ക്ക്​ വഴങ്ങാത്ത വനിതാജീവനക്കാരെ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന്​ പിരിച്ചുവിട്ടതായി ആരോപണം. ഗുജറാത്തിലെ ജാംനഗറിലുള്ള ഗുരുഗോവിന്ദ്​ സിങ്​ സര്‍ക്കാര്‍ ആശുപത്രിയിലാണ്​ സംഭവം. കരാര്‍വ്യവസ്​ഥയില്‍ ജോലിചെയ്യുന്ന വനിത അറ്റന്‍ഡര്‍മാരാണ്​ പരാതിക്കാര്‍. പിരിച്ചുവിടു​മ്പോള്‍ മൂന്നു മാസത്തെ ശമ്ബളം പോലും ഇവര്‍ക്ക്​ സൂപ്പര്‍വൈസര്‍ നിഷേധിച്ചുവെന്നാണ്​ ആരോപണം​. ​ സംഭവം വിവാദമായതോടെ അന്വേഷണത്തിന്​ മുഖ്യമന്ത്രി വിജയ്​ രൂപാണി ഉത്തരവിട്ടിട്ടുണ്ട്​. സബ്​ ഡിവിഷനല്‍ മജിസ്​ട്രേട്ട്​, അസി. പൊലീസ്​ സൂപ്രണ്ട്​, ആശുപത്രി ഡീന്‍ എന്നിവര്‍ അടങ്ങിയ മൂന്നംഗ സമിതിയെ …

Read More »

ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ല്‍ ജ​ല​നി​ര​പ്പ്​ ഉ​യ​രു​ന്നു…

ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ്​ 2343.88 അ​ടി​യാ​ണ്. 2342.78 അ​ടി​യാ​യി​രു​ന്നു തി​ങ്ക​ളാ​ഴ്​​ച. ക​ഴി​ഞ്ഞ വ​ര്‍​ഷം സം​ഭ​ര​ണി​യി​ല്‍ 2333.30 അ​ടി​യാ​യി​രു​ന്നു ജ​ല​നി​ര​പ്പ്. 17വ​രെ ജി​ല്ല​യി​ല്‍ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ട്. കാ​ല​വ​ര്‍ഷം ര​ണ്ട് ആ​ഴ്ച പി​ന്നി​ടുമ്ബോള്‍ ഇ​തു​വ​രെ ജി​ല്ല​യി​ല്‍ ആ​റു​ ശ​ത​മാ​നം മ​ഴ​യു​ടെ കു​റ​വാ​ണു​ള്ള​ത്. 30.27 സെ.​മീ. മ​ഴ ല​ഭി​ക്കേ​ണ്ട സ്ഥാ​ന​ത്ത് 28.41 ആ​ണ് കി​ട്ടി​യ​ത്. ശ​ക്ത​മാ​യ​തോ​ടെ മ​ല​ങ്ക​ര അ​ണ​ക്കെ​ട്ടിന്റെ ആ​റ്​ ഷ​ട്ട​റും ഉ​യ​ര്‍​ത്തി ജ​ലം ഒ​ഴു​ക്കു​ന്നു​ണ്ട്. സ്​​പി​ല്‍​വേ​യി​ലൂ​ടെ മാ​ത്രം 63.75 മീ​റ്റ​ര്‍ …

Read More »

സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ ഇളവ്; യാത്ര എങ്ങനെ? പുതിയ മാര്‍ഗനിര്‍ദേശം പുറത്ത്; ഇളവുകള്‍ അറിയാം….

സംസ്ഥാനത്തെ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെത്തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ യാത്ര ചെയ്യുന്നവര്‍ കരുതേണ്ട രേഖകള്‍ സംബന്ധിച്ച്‌ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. നിയന്ത്രണങ്ങളില്‍ ഇളവുള്ള സ്ഥാലങ്ങളില്‍ പോലീസ് പാസ് വേണ്ട. എന്നാല്‍ യാത്രക്കാര്‍ പൂരിപ്പിച്ച സത്യവാങ്മൂലം കരുതണം. ഈ രണ്ട് വിഭാഗത്തില്‍പെട്ട സ്ഥലങ്ങളില്‍ നിന്നും സമ്ബൂര്‍ണ ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളിലേയ്ക്ക് മെഡിക്കല്‍ ആവശ്യങ്ങള്‍, വിവാഹച്ചടങ്ങുകള്‍, മരണാനന്തരച്ചടങ്ങുകള്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, വ്യാവസായിക ആവശ്യങ്ങള്‍ മുതലായവയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നവര്‍ക്ക് പോലീസ് പാസ് ആവശ്യമാണ്. …

Read More »

നാടക കൃത്ത് എ ശാന്തകുമാര്‍ അന്തരിച്ചു…

നാടകകൃത്തും സംവിധായകനുമായ എ ശാന്തകുമാര്‍ അന്തരിച്ചു. ദീര്‍ഘകാലമായി രക്താര്‍ബുധത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം. 2010ല്‍ മികച്ച നാടകകൃത്തിനുള്ള കേരള സാഹിത്യ അക്കാദമി ജേതാവാണ്. അബുദാബി ശക്തി അവാര്‍ഡും നേടിയിട്ടുണ്ട്. മരം പെയ്യുന്നു, കര്‍ക്കടകം, രാച്ചിയമ്മ, കറുത്ത വിധവ, ചരുത ചിലതൊക്കെ മറുന്നുപോയി, കുരുടന്‍ പൂച്ച എന്നിവ പ്രധാന കൃതികള്‍. മരം പെയ്യുന്നു എന്ന കൃതിയാണ് അക്കാദമി പുരസ്‌കരം നേടിയത്. കോഴിക്കോട് ജില്ലയിലെ പറമ്ബില്‍ സ്വദേശിയാണ്. ഭാര്യ ഷൈനി, മകള്‍ നീലാഞ്ജന. ഭാര്യ …

Read More »

പാടത്തെ സ്‌ഫോടകവസ്തുക്കള്‍; ഭീകരതയുടെ താവളമായി കിഴക്കന്‍മേഖല…

ഭീകരരുടെ രഹസ്യതാവളമായി കിഴക്കന്‍മേഖല മാറുന്നതിന് ഒടുവിലത്തെ തെളിവാണ് പാടത്ത് കണ്ടത്. കിഴക്കന്‍മേഖലയില്‍ ഇത് ആദ്യമായല്ല, കൃത്യമായ തെളിവുകള്‍ മതമൗലികവാദികളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ലഭിക്കുന്നത്. മധുര മീനാക്ഷി ക്ഷേത്രം തകര്‍ക്കാന്‍ പദ്ധതിയിട്ട പറവൈ ബാദുഷയെ പിടികൂടിയത് കുളത്തൂപ്പുഴയില്‍ നിന്നാണ്. ഒരുവര്‍ഷം മുമ്ബാണ് പാക്കിസ്ഥാന്‍ നിര്‍മിത വെടിയുണ്ടകള്‍ കിഴക്കന്‍മേഖലയിലെ വനാന്തരത്തില്‍ നിന്നും ലഭിച്ചത്. ഏഴ് മാസമായി കേന്ദ്രരഹസ്യാന്വേഷണ വിഭാഗത്തിന്റെയും എടിഎസിന്റെയും നിരീക്ഷണത്തിലായിരുന്നു പാടം വനമേഖലയും പത്തനംതിട്ട ജില്ലയിലെ കൂടല്‍ വനമേഖലയും. ഈ പ്രദേശങ്ങളില്‍ …

Read More »

ഉയര്‍ന്ന തിരമാല; മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ നിര്‍ദേശം…

കേരള തീരത്ത് ജൂണ്‍ 17ന് രാത്രി 11.30 മണിവരെ മൂന്ന് മുതല്‍ നാല് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരുക 1. കേരള തീരത്ത് നിന്നുള്ള മത്സ്യബന്ധനം ജൂണ്‍ 18 വരെ പൂര്‍ണമായും നിരോധിച്ചിരിക്കുന്നു. യാതൊരു കാരണവശാലും കടലില്‍ പോകാന്‍ പാടുള്ളതല്ല. 2. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ …

Read More »

പ്ലസ്ടു പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല; ഈമാസം 22ന് തന്നെ…

സംസ്ഥാനത്തെ പ്ലസ് ടു, വി എച്ച്‌ എസ് ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും. ഈമാസം 22 ന് തന്നെ പരീക്ഷ തുടങ്ങും. ഇതിനുള്ള ഒരുക്കങ്ങള്‍ നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 21 വരെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ പരിശീലനം നല്‍കും. കൊവിഡ് പോസിറ്റീവായ വിദ്യാര്‍ഥികള്‍ക്ക് നെഗറ്റീവായ ശേഷം പ്രാക്ടിക്കല്‍ പരീക്ഷ നടത്തും. ഒരു ബാച്ചില്‍ 15 പേര്‍ എന്ന നിലയില്‍ മൂന്ന് ബാച്ചുകളായിട്ടായിരിക്കും പരീക്ഷ. കമ്ബ്യൂട്ടര്‍ സയന്‍സ്, ഫിസിക്‌സ് വിഷയത്തിലെ പ്രാക്ടിക്കല്‍ …

Read More »

സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ല്‍ സ്പെ​ഷ​ല്‍ ട്രെ​യി​നു​ക​ള്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങി…

ഇന്ന് മു​ത​ല്‍ സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ല്‍ സ്പെ​ഷ​ല്‍ ട്രെ​യി​നു​ക​ള്‍ ഓടിത്തുടങ്ങി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് എല്ലാ ട്രെയിനുകളും സര്‍വീസ് നടത്തുന്നത്. റി​സ​ര്‍​വേ​ഷ​ന്‍ എ​ല്ലാ ട്രെ​യി​നു​ക​ളി​ലും നി​ര്‍​ബ​ന്ധ​മാ​ണ്. തി​രു​വ​ന​ന്ത​പു​രം-​ക​ണ്ണൂ​ര്‍ ജ​ന​ശ​താ​ബ്ദി, എ​റ​ണാ​കു​ളം-​ക​ണ്ണൂ​ര്‍ ഇ​ന്‍റ​ര്‍​സി​റ്റി, തി​രു​വ​ന​ന്ത​പു​രം-​കോ​ഴി​ക്കോ​ട് ജ​ന​ശ​താ​ബ്ദി, മം​ഗ​ളൂ​രു-​നാ​ഗ​ര്‍​കോ​വി​ല്‍ ഏ​റ​നാ​ട്, തി​രു​വ​ന​ന്ത​പു​രം-​ഷൊ​ര്‍​ണൂ​ര്‍ വേ​ണാ​ട്, എ​റ​ണാ​കു​ളം- തി​രു​വ​ന​ന്ത​പു​രം വ​ഞ്ചി​നാ​ട്, ആ​ല​പ്പു​ഴ-​ക​ണ്ണൂ​ര്‍ എ​ക്സി​ക്യൂ​ട്ടീ​വ്, പു​ന​ലൂ​ര്‍-​ഗു​രു​വാ​യൂ​ര്‍ എ​ക്സ്പ്ര​സ്,ഗു​രു​വാ​യൂ​ര്‍-​തി​രു​വ​ന​ന്ത​പു​രം ഇ​ന്‍റ​ര്‍​സി​റ്റി, തി​രു​വ​ന​ന്ത​പു​രം-​മം​ഗ​ളൂ​രു (06347/48) എ​ക്സ്പ്ര​സ്, തി​രു​നെ​ല്‍​വേ​ലി-​പാ​ല​ക്കാ​ട് പാ​ല​രു​വി, എ​റ​ണാ​കു​ളം-​കാ​ര​യ്ക്ക​ല്‍ എ​ക്സ്പ്ര​സ്, എ​റ​ണാ​കു​ളം-​ബെം​ഗ​ളൂ​രു ഇ​ന്‍റ​ര്‍​സി​റ്റി , കൊ​ച്ചു​വേ​ളി-​മൈ​സൂ​രു എ​ക്സ്പ്ര​സ്, ചെ​ന്നൈ എ​ഗ്മൂ​ര്‍-​ഗു​രു​വാ​യൂ​ര്‍ …

Read More »

പത്തനാപുരത്ത് കണ്ടെത്തിയ ജലാറ്റിൻ സ്റ്റിക്ക് നിർമിച്ചത് തമിഴ്നാട്ടിൽ; സ്ഫോടക വസ്തുക്കൾ ഉപേക്ഷിച്ചത് മൂന്നാഴ്ച മുമ്പ്….

പത്തനാപുരത്തെ പാടത്ത് നിന്നും കണ്ടെത്തിയ ജലാറ്റിന്‍ സ്റ്റിക്ക് നിര്‍മ്മിച്ചത് തമിഴ്‌നാട്ടിലെ കമ്പനിയിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. തിരുച്ചിയിലെ സ്വകാര്യ കമ്പനിയില്‍ നിര്‍മിച്ചതാണിതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. സണ്‍ 90 ബ്രാന്‍ഡ് ജലാറ്റിന്‍ സ്റ്റിക്കാണിത്. എന്നാല്‍ ബാച്ച് നമ്പര്‍ ഇല്ലാത്തതിനാല്‍ ആര്‍ക്കാണ് വിറ്റതെന്ന് കണ്ടെത്താനായിട്ടില്ല. അതിനാല്‍, ഭീകര വിരുദ്ധ സ്‌ക്വാഡ് അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിക്കാന്‍ നീക്കങ്ങളാരംഭിച്ചു കഴിഞ്ഞു. അതേസമയം, സ്ഫോടക വസ്തുക്കള്‍ ഉപേക്ഷിച്ചത് മൂന്നാഴ്ച്ച മുമ്പാണെന്നാണ് പോലീസിന്റെ നിഗമനം. ഭീതിപരത്താനാണോ സ്ഫോടകവസ്തുക്കള്‍ പ്രദേശത്ത് …

Read More »

അനുശ്രീ അനു, അശ്വതി അച്ചു; സോഷ്യല്‍ മീഡിയയില്‍ യുവതികളുടെ ചിത്രം ഉപയോഗിച്ച്‌ പണം തട്ടി; കൊല്ലത്ത് 32കാരി അറസ്റ്റില്‍…

ഫേസ്ബുകില്‍ വ്യാജ അകൗണ്ടുണ്ടാക്കി യുവതികളുടെ ചിത്രം ഉപയോഗിച്ച്‌ പണം തട്ടിയെടുത്ത സംഭവത്തില്‍ 32കാരി അറസ്റ്റിലായി. കൊച്ചി സ്വദേശിനികളായ രണ്ടു യുവതികള്‍ നല്‍കിയ പരാതിയില്‍ ശൂരനാട് തെക്ക് പതാരം സ്വദേശിയായ അശ്വതി ശ്രീകുമാറിനെയാണ് (32) ശൂരനാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് പിന്നീട് പൊലീസ് രേഖപ്പെടുത്തി. പരാതിക്കാരായ യുവതികളുടെ ഫോട്ടോ ഉപയോഗിച്ചാണ് ഫേസ്ബുക്കില്‍ വ്യാജ അക്കൌണ്ടുണ്ടാക്കി പ്രൊഫൈല്‍ ചിത്രമായി നല്‍കിയത്. അനുശ്രീ അനു, അശ്വതി അച്ചു എന്നീ പേരുകളിലാണ് അശ്വതി ശ്രീകുമാര്‍ …

Read More »