Breaking News

Slider

45 വയസിന് മുകളില്‍ പ്രായമായ കിടപ്പുരോഗികള്‍ക്ക് വീടുകളിലെത്തി വാക്സീന്‍ നല്‍കുമെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ്…

45 വയസിന് മുകളില്‍ പ്രായമായ കിടപ്പ് രോഗികളുടെ വാക്‌സിനേഷനുള്ള മാര്‍ഗനിര്‍ദേശം ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കിടപ്പ് രോഗികള്‍ക്ക് കൊവിഡില്‍ നിന്നും സംരക്ഷണം ഉറപ്പുവരുത്താനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് വീടുകളില്‍ പോയി അവര്‍ക്ക് വാക്‌സീന്‍ നല്‍കാന്‍ തീരുമാനിച്ചത്. ഇവരുടെ വാക്‌സീനേഷന്‍ പ്രക്രിയ ഏകീകൃതമാക്കാനാണ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്. 45 വയസിന് താഴെ പ്രായമുള്ള കിടപ്പ് രോഗികളെ വാക്‌സിനേഷന്റെ മുന്‍ഗണനാപട്ടികയില്‍ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നു. അവര്‍ക്കും ഇതേ മാര്‍ഗനിര്‍ദേശമനുസരിച്ച്‌ വാക്‌സീന്‍ നല്‍കുന്നതാണെന്നും …

Read More »

തെരുവു നായകള്‍ കടിച്ച്‌ വലിക്കുന്ന മൃതദേഹങ്ങള്‍: ഉത്തരേന്ത്യയില്‍ നിന്നും വീണ്ടും ഭീകര ദൃശ്യങ്ങള്‍ (വീഡിയോ)

ഉത്തരാഖണ്ഡില്‍ ​ കോവിഡ്​രോഗം മൂലം മരിച്ചവരുടെ മൃതദേഹങ്ങള്‍ നായ്​ കടിച്ചുവലിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്​. ഉത്തരകാശിയിലെ കേദാര്‍ ഘട്ടിലെ നദീ തീരത്താണ്​ സംഭവം.നദിയുടെ തീരത്തുനിന്ന്​ മൃതദേഹങ്ങള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന്​ പ്രദേശവാസികള്‍ ജില്ല അധികാരികളോട്​ ആവശ്യപ്പെട്ടു. ഗംഗയുടെ കൈവഴികളിലേക്ക്​ മൃതദേഹം വലിച്ചെറിയുന്നുണ്ടെന്നും നാട്ടുകാര്‍ ആരോപിച്ചു. https://youtu.be/LrX6Yg8t6yY മൃതദേഹങ്ങള്‍ മണലിനുള്ളില്‍ സംസ്​കരിച്ച നിലയിലായിരുന്നു. മഴ പെയ്​തതോടെ നദിയിലെ വെള്ളം ഉയരുകയും മണ്ണ്​ ഒലിച്ചുപോകുകയും ചെയ്​തു. ഇതോടെ പ്രദേശത്ത്​ ദുര്‍ഗന്ധം പരന്നതോടെ നായ്​ക്കളെത്തി …

Read More »

രാജ്യത്ത് ലോക്ക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിക്കുക ഡിസംബറോടെ; നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നത് ഘട്ടം ഘട്ടമായി…

മെയ് ഏഴ് മുതല്‍ രാജ്യത്ത് കോവിഡ് കേസുകളില്‍ കുറവ് തുടരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കാന്‍ ഡിസംബറാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. മെയ് 28 മുതല്‍ പ്രതിദിനം രണ്ട് ലക്ഷത്തിന് താഴെ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഏറ്റവും ഉയര്‍ന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ശേഷം മെയ് ഏഴ് മുതല്‍ 69 ശതമാനത്തോളം കേസുകള്‍ കുറഞ്ഞതായി ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. കോവിഡ് …

Read More »

സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി…

കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഈ വര്‍ഷത്തെ സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി. പരീക്ഷ നടക്കില്ലെങ്കിലും പന്ത്രണ്ടാം ക്ലാസ് ഫലങ്ങള്‍ കൃത്യമായ മാനദണ്ഡങ്ങള്‍ക്കനുസൃതമായി സമയബന്ധിതമായി പ്രസിദ്ധീകരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച യോഗത്തിലാണ് തീരുമാനം. മന്ത്രിമാരായ പ്രകാശ് ജാവദേക്കര്‍, രാജ്‌നാഥ് സിങ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ഏറെ നാളത്തെ അനിശ്ചിതത്വത്തിനും ചര്‍ച്ചക്കും ഒടുവിലാണ് പരീക്ഷ വേണ്ടെന്ന് വയ്ക്കുന്നത്. ചില സംസ്ഥാനങ്ങളില്‍ കോവിഡ് കുറഞ്ഞ് വരുന്നുണ്ടെങ്കിലും മറ്റ് ചിലയിടങ്ങളില്‍ ലോക് ഡൗണ്‍ …

Read More »

കോവിഡ്​ ബാധിച്ച്‌ മരണപ്പെട്ട മൃതദേഹങ്ങള്‍ നായ്​ കടിച്ചുവലിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ)

ഉത്തരാഖണ്ഡില്‍ ​ കോവിഡ്​രോഗം മൂലം മരിച്ചവരുടെ മൃതദേഹങ്ങള്‍ നായ്​ കടിച്ചുവലിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്​. ഉത്തരകാശിയിലെ കേദാര്‍ ഘട്ടിലെ നദീ തീരത്താണ്​ സംഭവം.നദിയുടെ തീരത്തുനിന്ന്​ മൃതദേഹങ്ങള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന്​ പ്രദേശവാസികള്‍ ജില്ല അധികാരികളോട്​ ആവശ്യപ്പെട്ടു. ഗംഗയുടെ കൈവഴികളിലേക്ക്​ മൃതദേഹം വലിച്ചെറിയുന്നുണ്ടെന്നും നാട്ടുകാര്‍ ആരോപിച്ചു. https://youtu.be/LrX6Yg8t6yY മൃതദേഹങ്ങള്‍ മണലിനുള്ളില്‍ സംസ്​കരിച്ച നിലയിലായിരുന്നു. മഴ പെയ്​തതോടെ നദിയിലെ വെള്ളം ഉയരുകയും മണ്ണ്​ ഒലിച്ചുപോകുകയും ചെയ്​തു. ഇതോടെ പ്രദേശത്ത്​ ദുര്‍ഗന്ധം പരന്നതോടെ നായ്​ക്കളെത്തി …

Read More »

റഷ്യ‍യില്‍ നിന്നും സ്പുട്‌നിക് V വാക്‌സിന്‍‍ ഇന്ത്യയിലെത്തി; രാജ്യത്തെ ഏറ്റവും വലിയ വാക്സിന്‍ ഇറക്കുമതി എത്തിയത് ഹൈദരാബാദില്‍…

റഷ്യയില്‍ നിന്നുള്ള സ്പുട്‌നിക് V വാക്‌സിന്‍ ഇന്ത്യയിലെത്തി. ഇന്ന് പുലര്‍ച്ചെ 3.43 ഓടെ 56.6 ടണ്ണോളം വരുന്ന 30 ലക്ഷം ഡോസാണ് ഹൈദരാബാദില്‍ എത്തിയത്. രാജ്യത്തേക്കുള്ള കൊവിഡ് വാക്‌സിനുകളുടെ ഏറ്റവും വിലയ ഇറക്കുമതിയാണിത്. സ്പുട്‌നിക് V വാക്‌സിനുകള്‍ പ്രത്യേക രീതിയില്‍ കൈകാര്യം ചെയ്യുകയും സംഭരിക്കലും ആവശ്യമാണ്. 20 ഡിഗ്രി സെല്‍ഷ്യസിലാണ് വാക്‌സിന്‍ സൂക്ഷിക്കുകയെന്നാണ് അധികൃതര്‍ പറയുന്നത്. വാക്‌സിനുകളുടെ ഇറക്കുമതിയും കയറ്റി അയക്കലും സുഗമമായ നടത്തുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്ന് …

Read More »

ലോകത്ത് ആദ്യം; പക്ഷിപ്പനിയുടെ വകഭേദം ചൈനയില്‍ മനുഷ്യനില്‍ സ്ഥിരീകരിച്ചതായ് റിപ്പോർട്ട്….

ലോകത്ത് ആദ്യമായി പക്ഷിപ്പനിയുടെ H10N3 വകഭേദം ചൈനയില്‍ മനുഷ്യനില്‍ സ്ഥിരീകരിച്ചു. ചൈനയിലെ കിഴക്കന്‍ പ്രവിശ്യയായ ജിയാങ്‌സുവിലെ 41-കാരനിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ചൈനയുടെ നാഷണല്‍ ഹെല്‍ത്ത് കമ്മിഷന്‍ അറിയിച്ചു. രോഗലക്ഷങ്ങളോടെ കഴിഞ്ഞ ഏപ്രില്‍ 28-നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് മേയ് 28-നാണ് H10N3 വൈറസ് ബാധയാണെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചത്. അതേസമയം എങ്ങനെയാണ് ഇദ്ദേഹത്തിന് വൈറസ് ബാധയുണ്ടായതെന്ന കാര്യം വ്യക്തമായിട്ടില്ല. മുന്‍പ് പക്ഷിപ്പനിയുടെ H7N9 വകഭേദം കാരണം മുന്നൂറോളം പേര്‍ക്ക് …

Read More »

പുകവലിക്കാര്‍ക്ക് കോവിഡ് മൂന്നാം തരംഗ മുന്നറിയിപ്പ്; മരണങ്ങളില്‍ അധികവും സിഗരറ്റ്, പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവരിലെന്ന് റിപ്പോർട്ട്…

ഉത്തര്‍പ്രദേശിലെ പടിഞ്ഞാറന്‍ നഗരമായ മീററ്റില്‍ ഇതുവരെ 767 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 320 മരണങ്ങളും അതായത് ആകെ മരണത്തിന്റെ 42 ശതമാനവും പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നവരാണെന്ന് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആകെ മരണങ്ങളില്‍ 320 പേരും സിഗരറ്റ് വലിക്കുകയോ പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യുന്നവരായിരുന്നു. ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍ പുകവലി ശ്വാസകോശത്തെയും ശരീരത്തിനുള്ളിലെ സംരക്ഷണ പാളിയെയും നേരിട്ട് ബാധിക്കുന്നു. പതിവായി പുകവലിക്കുന്നവരിലും മറ്റ് പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നവരിലും കോവിഡ് …

Read More »

വയറുവേദനയ്ക്ക് ചികിത്സ തേടിയപ്പോള്‍ അഞ്ചുമാസം ഗര്‍ഭിണി; 13കാരിയെ പീഡിപ്പിച്ചത് അമ്മാവൻ…

പതിമൂന്നുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ അമ്മാവന്‍ അറസ്റ്റില്‍. തെലങ്കാന ജഗതിഗിരിഗുട്ട സ്വദേശിയായ ആളാണ് അറസ്റ്റിലായിരിക്കുന്നത്. കാഴ്ച വൈകല്യമുള്ള ഇയാള്‍ കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി തന്‍റെ സഹോദരീ പുത്രിയെ പീഡിപ്പിച്ച്‌ വരികയായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. പൊലീസ് പറയുന്നതിനുസരിച്ച്‌ മൂന്ന് ദിവസം മുമ്ബ് കടുത്ത വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചിരുന്നു. പരിശോധനയില്‍ കുട്ടി അഞ്ചുമാസം ഗര്‍ഭിണിയാണെന്ന് തെളിഞ്ഞതോടെയാണ് മാസങ്ങള്‍ നീണ്ട പീഡന വിവരം പുറത്തറിയുന്നത്. കഴിഞ്ഞ ആറേഴ് മാസത്തിനിടെ …

Read More »

ആരും ശ്രദ്ധിക്കാത്ത അപകടം വീടുകളില്‍ പതിയിരിപ്പുണ്ട്; ചെറിയ അശ്രദ്ധ കാരണം സംഭവിക്കുന്നത് വലിയ നഷ്‌ടം, കെഎസ്ഇബിയുടെ മുന്നറിയിപ്പ്…

​​​​ബഹുനില ഷോപ്പിംഗ് മാളുകള്‍ മുതല്‍ കുഞ്ഞു വീടുകളില്‍ വരെ തീപിടിത്തമുണ്ടാകുന്ന വാര്‍ത്തകള്‍ നമ്മള്‍ ദിനംപ്രതി വായി‌ക്കാറും കാണാറുമുണ്ട്. ഇന്നലെ തലസ്ഥാനത്തെ ചാല കമ്ബോളത്തിലെ കളിപ്പാട്ടക്കടയില്‍ അപ്രതീക്ഷിതമായുണ്ടായ അഗ്നിബാധ നഗരവാസികളെ ഒന്നടങ്കം ഞെട്ടിപ്പിച്ചിരുന്നു. അഗ്നിബാധയുണ്ടാകുന്ന സ്ഥലങ്ങളില്‍ തീ അണയുന്നതിനൊപ്പം അങ്ങോട്ടേക്കുളള നമ്മുടെ ശ്രദ്ധയും അവസാനിക്കും. തീപിടിത്തത്തിന് കാരണമായി പല അഭ്യൂഹങ്ങളും ഉയരാറുണ്ട്. എന്നാല്‍ നമ്മളാരും അധികം ശ്രദ്ധിക്കാത്ത ഒരു കാര്യം കെ എസ് ഇ ബി തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ …

Read More »