ബാഹുബലി ചിത്രങ്ങളുടെ വമ്ബന്‍ വിജയത്തിന് പിന്നാലെ പ്രതിഫലവും ഉയര്‍ത്തി നടന്‍ പ്രഭാസ്. ഇന്ത്യന്‍ സിനിമയില്‍ നിലവില്‍ ഏറ്റവും താരമൂല്യമുള്ള നടനാണ് പ്രഭാസ്. തന്റെ പുതിയ ചിത്രത്തിന് 25 ശതമാനത്തോളം താരം പ്രതിഫലം വര്‍ദ്ധിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. പ്രഭാസിന്റേതായി പുറത്തിറങ്ങാനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ ആദിപുരുഷിനായി 120 കോടിയാണ് പ്രതിഫലം ആവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകളിൽ പറയുന്നത്. കരിയറിലെത്തന്നെ ഏറ്റവും വലിയ തുകയാണ് താരം ആവശ്യപ്പെട്ടിരിക്കുന്നത്. രാമായണ കഥയെ ആസ്പദമാക്കി ഓം റൗട്ട് ഒരുക്കുന്ന …
Read More »കെഎസ്‌ആര്‍ടിസിയുടെ `ട്രെയിന്‍` ഇപ്പോള്‍ കൊല്ലത്തുമുണ്ട്; കൊട്ടിയാഘോഷിക്കാതെ സര്‍വീസ് നടത്തുന്ന വെസ്റ്റിബുള്‍ ബസ്…
കൊട്ടിയാഘോഷിച്ച് നടത്തിയ പലതും കെട്ടണയുന്നത് കൊണ്ടാവാം കെഎസ്‌ആര്‍ടിസിയും ഇക്കാര്യം ആരെയും അറിയിച്ചില്ല. തോപ്പുംപടിയില്‍ നിന്നു കരുനാഗപ്പള്ളിയിലേക്കു കെഎസ്‌ആര്‍ടിസി ഓടിക്കുന്ന പുതിയ ഓര്‍ഡിനറി സര്‍വീസിനെ കുറിച്ചാണ്, വെസ്റ്റിബുള്‍ ബസ്. 17 മീറ്റര്‍ നീളമുള്ള ഇരട്ട ബസ്. ട്രെയിനിന്റെ രണ്ടു കോച്ചുകളെ ബന്ധിപ്പിക്കുന്നതു പോലുള്ള ബസിനു ‘കെഎസ്‌ആര്‍ടിസിയുടെ ട്രെയിന്‍’ എന്നും വിളിപ്പേരുണ്ട്. കെഎസ്‌ആര്‍ടിസിയുടെ ഇത്തരത്തിലുള്ള ഏക ബസ് ആണിത്. കരുനാഗപ്പള്ളിയില്‍ നിന്നു രാവിലെ 8.30 നു പുറപ്പെടുന്ന ബസ് തോപ്പുംപടിയില്‍ 1.20 ന് …
Read More »തിളക്കം കണ്ട് കടയ്ക്കല്‍ ചന്തയില്‍ നിന്ന് മത്സ്യം വാങ്ങിയവര്‍ എല്ലാം വെട്ടിലായി; കറിവയ്ക്കാന്‍ മുറിച്ചപ്പോള്‍ കണ്ടത് ഞുളക്കുന്ന പുഴുക്കൾ…
തിളക്കം കണ്ട് കടയ്ക്കല്‍ ചന്തയില്‍ നിന്ന് ഇന്നലെ മത്സ്യം വാങ്ങിയവര്‍ എല്ലാം വെട്ടിലായി. മത്സ്യം വീട്ടില്‍ കൊണ്ടുപോയി കറിവയ്ക്കാന്‍ മുറിച്ചപ്പോള്‍ പുഴുക്കള്‍ മൂടിയ നിലയില്‍. പരാതി എത്തിയപ്പോള്‍ കടയ്ക്കല്‍ പഞ്ചായത്ത് അധികൃതര്‍ ചന്തയില്‍ എത്തി മത്സ്യം പിടികൂടി. പിന്നീട് അവയെല്ലാം നശിപ്പിച്ചു. കടയ്ക്കല്‍ ചന്തയില്‍ രണ്ടാഴ്ച മുന്‍പ് പഞ്ചായത്തും ഭക്ഷ്യ സുരക്ഷാ വകുപ്പും എത്തി പഴകിയ മത്സ്യം പിടികൂടിയിരുന്നു. ഇത്തരം മത്സ്യം വില്‍ക്കുന്നവര്‍ക്കെതിരെ നടപടി താക്കീതില്‍ ഒതുക്കുന്നു എന്നാണ് പരാതി. …
Read More »ജൂലൈ ഒന്നുമുതല്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് നിയമങ്ങളില്‍ വലിയ മാറ്റം വരുന്നു; തീർച്ചയായും വായിക്കുക…
രാജ്യത്ത് ഡിജിറ്റല്‍, യുപിഐ പണമിടപാടുകളില്‍ വര്‍ധിച്ചു വരുന്നതിനിടെ ഡിജിറ്റല്‍ പണിമിടപാടുകളുടെ സുരക്ഷയും വലിയ തലവേദനയാണ്. അതുകൊണ്ട് തന്നെ ഡെബിറ്റ് കാര്‍ഡ് സേവന, സുരക്ഷ വ്യവസ്ഥകളിലും നിയമങ്ങളിലും റിസര്‍വ് ബാങ്ക് മാറ്റങ്ങള്‍ കൊണ്ടുവരാറുണ്ട്. 2022 ജൂലൈ ഒന്നുമുതല്‍ വലിയൊരു മാറ്റമാണ് ഡെബിറ്റ്/ ക്രഡിറ്റ് കാര്‍ഡ് ഉപയോഗത്തില്‍ വരാന്‍ പോകുന്നത്. അടുത്ത മാസം ഒന്നാം തീയതി മുതല്‍ വെബ്‌സൈറ്റുകള്‍ക്ക് നമ്മുടെ ഡെബിറ്റ്/ക്രഡിറ്റ് കാര്‍ഡ് ഡാറ്റ സേവ് ചെയ്തു വെക്കാന്‍ സാധിക്കില്ല. കാര്‍ഡ് നമ്ബര്‍, …
Read More »ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് ; എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പദ്ധതി നടപ്പാക്കി..
ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടപ്പാക്കി. അസാമില്‍ കൂടി നടപ്പായതോടെയാണ് പദ്ധതി രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും യാഥാര്‍ത്ഥ്യമായത്. രാജ്യത്ത് ഭക്ഷ്യസുരക്ഷ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി. 80 കോടി ജനങ്ങളെ ഗുണഭോക്താക്കളാക്കി നടപ്പിലാക്കിയ പദ്ധതി വളരെ വേഗത്തിലാണ് ജനങ്ങളിലേക്ക് എത്തിയത്. ഇതിന്റെ ഭാഗമായി കുടിയേറ്റകാര്‍ക്കും സബ്‌സിഡിയുള്ള ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമക്കാന്‍ സാധിക്കുന്നതാണ്. കുടുംബങ്ങളില്‍ നിന്ന് അകന്ന് താമസിക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് അവരുടെ …
Read More »മുംബൈ നഗരത്തെ ഞെട്ടിച്ച് കൂട്ട ആത്മഹത്യ; മരിച്ചത് ഡോക്ടറടക്കം ഒന്‍പത് പേര്‍, മൃതദേഹങ്ങള്‍ വീടിനു ചുറ്റും; അന്വേഷണം ആരംഭിച്ച് പോലീസ്
മഹാരാഷ്‌ട്രയില്‍ ഡോക്ടറെയും കുടുംബത്തെയും മരിച്ച നിലയില്‍ കണ്ടെത്തി. സന്‍ഗ്ലി സ്വദേശികളായ അക്കട്ടായി വന്‍മോര്‍ (72) പോപ്പട്ട് യല്ലപ്പ വന്‍മോര്‍ (52), മാണിക്ക് യെല്ലപ്പ വന്‍മോര്‍ (49), സംഗീത പോപ്പട്ട് വന്‍മോര്‍ (48), രേഖ മാണിക് വന്‍മോര്‍ (45), അര്‍ച്ചമ പോപ്പട്ട് വന്‍മോര്‍ (30), ശുഭം പോപ്പട്ട് വന്‍മോര്‍(28), ആദിത്യ മാണിക് വന്‍മോര്‍ (15), അനിത മാണിക് വന്‍മോര്‍ (28), എന്നിവരാണ് മരിച്ചത്. കൂട്ട ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഉച്ചയോടെയാണ് ഒന്‍പത് …
Read More »അസിഡിറ്റി അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില മാര്‍ഗ്ഗങ്ങള്‍..
പലരെയും അലട്ടുന്ന ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് അസിഡിറ്റി. ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികളില്‍ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. ദീര്‍ഘനേരം ഭക്ഷണം കഴിക്കാതിരിക്കുക, ഒഴിഞ്ഞ വയറ് അല്ലെങ്കില്‍ ചായ, കോഫി, പുകവലി അല്ലെങ്കില്‍ മദ്യപാനം എന്നിവയുടെ അമിതമായ ഉപയോഗം മൂലമാണ് അസിഡിറ്റി ഉണ്ടാകുന്നത്. അസിഡിറ്റി അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില വഴികളുണ്ട്. അസിഡിറ്റി മൂലമുണ്ടാകുന്ന വേദനയും ദഹനക്കേടും മാറ്റാന്‍ ഏറ്റവും മികച്ചതാണ് പുതിന ഇല. ആമാശയത്തിലെ ആസിഡ് കുറയ്ക്കുന്നതിനും ദഹനം …
Read More »അഗ്‌നിവീറിന് വീണ്ടും ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു
അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ പുകയുന്നതിനിടെ അഗ്‌നിവീറിന് വീണ്ടും ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പുനല്‍കുമെന്നും മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ ഉറപ്പാക്കുമെന്നും സൈനിക കാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ലെഫ്റ്റനന്റ് ജനറല്‍ പറഞ്ഞു. പത്താം ക്ലാസ് പാസായവര്‍ക്ക് പന്ത്രണ്ടാം ക്ലാസ് സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും പ്ലസ് ടു പാസായവര്‍ക്ക് ഡിപ്ലോമ നല്കുമെന്നും അനില്‍ പുരി അറിയിച്ചു. ഓരോ വിദ്യാര്‍ത്ഥികള്‍ക്കും ഫിസിക്കല്‍ എഡ്യൂക്കേഷന്‍, സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് ഇവ പ്രധാന …
Read More »14 വില്ലേജുകളില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍…
സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവ് പരിസ്ഥിത ലോല മേഖലയാക്കണമെന്ന സുപ്രീംകോടതി ഉത്തരവില്‍ പ്രതിഷേധിച്ച് പാലക്കാട് ജില്ലയില്‍ ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍. ജില്ലയിലെ 14 വില്ലേജുകളിലാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. സുപ്രീംകോടതി വിധി ബാധിക്കുന്ന വില്ലേജുകളിലാണ് ഇന്ന് ഹര്‍ത്താല്‍ നടത്തുകയെന്ന് എല്‍ഡിഎഫ് നേതാക്കള്‍ അറിയിച്ചു. മലയോര മേഖലകളിലെ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി പദ്ധതി നടപ്പാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശം കേന്ദ്രം അവഗണിച്ചുവെന്ന് എല്‍ഡിഎഫ് നേതാക്കള്‍ ആരോപിച്ചു. കിഴക്കഞ്ചേരി, മുതലമട, നെല്ലിയാമ്ബതി, അഗളി, …
Read More »ഒരു വര്‍ഷത്തിനകം പേരക്കുട്ടികളെ നല്‍കണം; മകനും മരുമകള്‍ക്കുമെതിരെ 5 കോടി രൂപയ്ക്ക് നഷ്ടപരിഹാരത്തിന് കേസ് കൊടുത്ത് മാതാപിതാക്കള്‍
മകനും മരുമകള്‍ക്കുമെതിരെ വിചിത്ര പരാതിയുമായി ഉത്തരാഖണ്ഡിലെ ഒരു മാതാപിതാക്കള്‍. വിവാഹിതരായി ആറ് വര്‍ഷമായിട്ടും മകനും മരുമകളും തങ്ങള്‍ക്ക് ലാളിക്കാന്‍ പേരക്കുട്ടിയെ തന്നില്ല എന്നതാണ് മാതാപിതാക്കളെ കേസ് കൊടുക്കാന്‍ പ്രേരിപ്പിച്ചത്. ഒരു വര്‍ഷത്തിനകം ഇവര്‍ പേരക്കുട്ടികളെ നല്‍കിയില്ലെങ്കില്‍ നഷ്ടപരിഹാരമായി അഞ്ചുകോടി രൂപ നല്‍കണമെന്നതാണ് ആ ദമ്ബതികളുടെ ആവശ്യം. ഹരിദ്വാറിലെ എസ് ആര്‍ പ്രസാദും ഭാര്യ സാധനാ പ്രസാദുമാണ് മകനായ ശ്രേയ് സാഗറിനും, മരുമകളായ ശുഭാംഗിക്കുമെതിരെ കേസ് കൊടുത്തത്. മകന്റെ വിദ്യാഭ്യാസത്തിനും അമേരികയിലെ …
Read More »