കുംഭമാസ പൂജയ്ക്ക് ശബരിമലയില്‍ പ്രതി ദിന ദര്‍ശനം 5000 പേര്‍ക്ക് മാത്രമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കോവിഡ് രോഗ വ്യാപനം കണക്കിലെടുത്താണ് ദര്‍ശനത്തിനുള്ള ഭക്തരുടെ എണ്ണം പരിമിതപ്പെടുത്തിയത്. കോവിഡ് സാഹചര്യത്തില്‍ സ്ഥിതി ഗതികള്‍ വിലയിരുത്തി തീരുമാനമെടുക്കാന്‍ ദേവസ്വം വകുപ്പ് ആരോഗ്യ വകുപ്പിനെ ചുമതലപ്പെടുത്തുകയായിരുന്നു. ശബരിമലയില്‍ ദര്‍ശനത്തിനായി പ്രതി ദിനം 15,000 പേരെ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കണമെന്നായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നത്.
Read More »ചെന്നൈ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് തകർപ്പൻ ജയം; ഇന്ത്യയെ 192 റണ്‍സിന് ഓള്‍ ഔട്ട്..
ചെന്നൈയിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യക്ക് 227 റണ്‍സിന്റെ കനത്ത തോല്‍വി. ഇന്ത്യയിലെ പേസ് തുണയ്ക്കാത്ത പിച്ചില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയെ എറിഞ്ഞിട്ടാണ് ഇംഗ്ലണ്ടിന്റെ അനായാസ ജയം. മത്സരത്തിന്റെ അവസാന ദിനം ഇംഗ്ലണ്ട് ഉയര്‍ത്തിയ 420 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 192 റണ്‍സിന് ഓള്‍ ഔട്ട് ആകുകയായിരുന്നു. പ്രായപൂര്‍ത്തി ആകാത്തവരുടെ വിവാഹം ഇനി മുതൽ അധികൃതരെ അറിയിച്ചാല്‍ 2,500 രൂപ പ്രതിഫലം…Read more ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് ആന്‍ഡേഴ്സണ്‍ …
Read More »നടി ആക്രമണ കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ഹർജി നാളെ…
കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ രീതിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ പ്രതിയും നടനുമായ ദീലിപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹർജി ഈ മാസം 10 ന് കോടതി പരിഗണിക്കും. പ്രായപൂര്‍ത്തി ആകാത്തവരുടെ വിവാഹം ഇനി മുതൽ അധികൃതരെ അറിയിച്ചാല്‍ 2,500 രൂപ പ്രതിഫലം…Read more കൊച്ചിയിലെ വിചാരണ കോടതിയാണ് ഹർജി പരിഗണിക്കുന്നത്. ദിലീപ് സാക്ഷികളെ സ്വാധീനീക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. കേസില്‍ കുറ്റസമ്മതത്തിന് തയ്യാറായി മാപ്പു …
Read More »സംസ്ഥാനത്തെ സ്വര്‍ണവില കൂടി; ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത്…
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ് രേഖപ്പെടുത്തി. മൂന്നുദിവസം മാറ്റമില്ലാതെ നിന്ന ശേഷമാണ് വില കുടിയത്. പ്രായപൂര്‍ത്തി ആകാത്തവരുടെ വിവാഹം ഇനി മുതൽ അധികൃതരെ അറിയിച്ചാല്‍ 2,500 രൂപ പ്രതിഫലം…Read more ഇന്ന് പവന് 480 രൂപയാണ് കൂടിയത്. ഇതോടെ പവന് 35,720 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4465 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 35,240 രൂപയായിരുന്നു തിങ്കളാഴ്ച പവന്റെ വില. ആഗോള വിപണിയിലെ വിലവര്‍ധനയാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.
Read More »പ്രായപൂര്‍ത്തി ആകാത്തവരുടെ വിവാഹം ഇനി മുതൽ അധികൃതരെ അറിയിച്ചാല്‍ 2,500 രൂപ പ്രതിഫലം…
പ്രായപൂര്‍ത്തിയാവാത്തവരുടെ വിവാഹം ഇനി മുതൽ അധികൃതരെ അറിയിച്ചാല്‍ 2,500 രൂപ പ്രതിഫലം ലഭിക്കും. വിവരങ്ങള്‍ നല്‍കുന്നവരുടെ യാതൊരു വിശദാംശങ്ങളും പുറത്തു വിടാതെ ആയിരിക്കും വിവാഹം നിരസിച്ചു; പെട്രോള്‍ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചയാളെ വിടാതെ പിടിച്ച് യുവതി; യുവാവ് പൊള്ളലേറ്റ് മരിച്ചു; യുവതി ഗുരുതരാവസ്ഥയിൽ….Read more നടപടികള്‍ പൂർത്തിയാക്കുന്നത് എന്നും അധികൃതർ അറിയിച്ചു. വനിത-ശിശുക്ഷേമ സമിതിക്കാണ് ഇതിന്റെ ചുമതല. ഈയിനത്തില്‍ നല്‍കാന്‍ അഞ്ച് ലക്ഷം രൂപ മാറ്റിവെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി …
Read More »വിവാഹം നിരസിച്ചു; പെട്രോള്‍ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചയാളെ വിടാതെ പിടിച്ച് യുവതി; യുവാവ് പൊള്ളലേറ്റ് മരിച്ചു; യുവതി ഗുരുതരാവസ്ഥയിൽ….
പെട്രോള്‍ ഒഴിച്ച് തീകൊളുത്തി അപായപ്പെടുത്താന്‍ ശ്രമിച്ചയാളെ ഓടിരക്ഷപ്പെടാന്‍ അനുവദിക്കാതെ ചേര്‍ത്തുപിടിച്ച് യുവതി. പൊള്ളലേറ്റ അക്രമി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവതി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വിജയ് ഖാംബെ എന്നയാളാണ് മരിച്ചത്. മുംബൈ ഗാന്ധിനഗറിലെ മേഘാവദിയില്‍ ശനിയാഴ്ചയായിരുന്നു സംഭവം. വിജയ് ഖാംബെയും യുവതിയും രണ്ടരവര്‍ഷത്തോളമായി സൗഹൃദമുള്ളവരാണ്. യുവതിയെ വിവാഹം കഴിക്കാന്‍ വിജയ് ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഇവരുടെ കുടുംബം അനുവദിച്ചില്ല. ഇതോടെ ഇയാള്‍ യുവതിയെ ഉപദ്രവിക്കാന്‍ തുടങ്ങി. ശനിയാഴ്ച യുവതി വീട്ടില്‍ ഒറ്റക്കായ …
Read More »‘വെള്ളം’ സിനിമയുടെ വ്യാജ പതിപ്പ് ; നിയമനടപടിയുമായി നിര്‍മാതാക്കള്‍…
ജയസൂര്യ നായകനായ ‘വെള്ളം’ സിനിമയുടെ വ്യാജ പതിപ്പ് സമൂഹ മാധ്യമങ്ങളിലൂടെ ഡൗണ്‍ലോഡ് ചെയ്തു പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തിറങ്ങിയതിനു പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം നിര്‍മതാക്കളില്‍ ഒരാളായ രഞ്ജിത് മണബ്രക്കാട്ട് വ്യക്തമാക്കിയത്. ജയസൂര്യ നായകനായി പ്രജേഷ് സെന്‍ സംവിധാനം ചെയ്ത വെള്ളം മികച്ച പ്രേക്ഷകാഭിപ്രായത്തോടെ തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിനിടയിലാണ് ചിത്രം യു ട്യൂബ്, ടെലിഗ്രാം തുടങ്ങിയ പല മാധ്യമങ്ങളിലൂടെ …
Read More »കൊട്ടാരക്കര ഡിപ്പോയില്‍ നിന്ന് കാണാതെ പോയ കെഎസ്‌ആര്‍ടിസി ബസ് പാരിപ്പള്ളിയില്‍ കണ്ടെത്തി…
കൊല്ലം; കൊട്ടാരക്കര കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ നിന്ന് കാണാതെ പോയ വേണാട് ബസ് കണ്ടെത്തി. കൊല്ലത്ത് തന്നെയുള്ള പാരിപ്പള്ളിയില്‍ നിന്നാണ് ബസ് കണ്ടെത്തിയത്. കൊട്ടാരക്കര ഡിപ്പോയിലെ വേണാട് ബസാണ് ഇന്ന് രാവിലെ മോഷണം പോയത്. സര്‍വീസിനായി ബസ് എടുക്കാന്‍ ഡ്രൈവര്‍ വന്നപ്പോഴാണ് കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്. ഇന്നലെ രാത്രി ട്രിപ്പ് കഴിഞ്ഞ ശേഷം സര്‍വീസിനായി ബസ് ഗ്യാരേജില്‍ കയറ്റിയിരുന്നു. സര്‍വീസ് പൂര്‍ത്തിയാക്കിയ ശേഷം പുലര്‍ച്ചെ കൊട്ടാരക്കര ഡിപ്പോയ്ക്ക് സമീപമുള്ള മുന്‍സിപ്പല്‍ ഓഫീസിന് മുന്നിലാണ് …
Read More »കുട്ടികളെ എടുത്ത് കുലുക്കുമ്പോള്‍ പതിയിരിക്കുന്ന അപകടം വലുതാണ്…!
നമ്മള്‍ കുട്ടികളെ കൊഞ്ചിക്കാനും അവരുടെ കരച്ചില്‍ നിര്‍ത്താനുമായി എടുത്തു കുലുക്കുന്നത് പതിവാണ്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് കുട്ടികളുടെ മരണത്തിന് വരെ കാരണമായേക്കാം എന്ന കാര്യം പലര്‍ക്കും അറിയില്ല. വര്‍ഷത്തില്‍ ലക്ഷത്തില്‍പരം കുട്ടികളുടെ മരണത്തിനു കാരണമായ ഈ സ്നേഹ പ്രകടനത്തിന്‍റെ ഭവിഷ്യത്തുകളെ കുറിച്ച് നമ്മുടെ സമൂഹം ഇനിയും ബോധവാന്മാരായിട്ടില്ല. അറിഞ്ഞിരുന്നുവെങ്കില്‍ ഈ സ്നേഹപ്രകടനം എന്നേ അപ്രത്യക്ഷമായേനെ. കുട്ടികളെ പിടിച്ച് കുലുക്കുന്നത് മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ ‘ഷൈക്കന്‍ ബേബി സിന്‍ഡ്രോം’ എന്നാണ് പറയുന്നത്. ഇങ്ങനെ …
Read More »ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ 337ന് പുറത്ത്…
ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 337 റണ്‍സിന് പുറത്ത്. ഫോളോ ഓണ്‍ ഒഴിവാക്കാന്‍ 379 റണ്‍സ് നേടേണ്ടിയിരുന്ന ഇന്ത്യയെ രണ്ടാമത് ബാറ്റിംഗിനയ്ക്കാതെ ഇംഗ്ലണ്ട് വീണ്ടും ബാറ്റ് ചെയ്യുകയാണ്. 241 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ടിന് ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ റോറി ബേണ്‍സിന്റെ വിക്കറ്റ് നഷ്ടപ്പെട്ടു. അശ്വിന്റെ പന്തില്‍ രഹാനെ പിടിച്ചാണ് ബേണ്‍സ് പുറത്തായത്. നാലാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്ബോള്‍ ഇംഗ്ലണ്ട് …
Read More »