Breaking News

Slider

സംസ്ഥാനത്ത് ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകൾ മാത്രം…

കേരളത്തിൽ ഇന്ന് പുതിയ 2 ഹോട്ട് സ്പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ ദേവികുളം (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 2), വയനാട് ജില്ലയിലെ തറിയോട് (9) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. 2 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആകെ 444 ഹോട്ട് സ്പോട്ടുകളാണുള്ളത്. സംസ്ഥാനത്ത് ഇന്ന് 5848 പേർക്ക് കൊവി‌ഡ് ; 32 മരണം ; 613 പേരുടെ സമ്ബർക്ക ഉറവിടം വ്യക്തമല്ല…Read more

Read More »

സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കൊവി‌ഡ് ; 32 മരണം ; 613 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല…

സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 5820 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം 920 കോഴിക്കോട് 688 എറണാകുളം 655 കോട്ടയം 567 തൃശൂര്‍ 536 കൊല്ലം 405 പാലക്കാട് 399 ആലപ്പുഴ 365 തിരുവനന്തപുരം 288 കണ്ണൂര്‍ …

Read More »

പെട്രോളിനും ഡീസലിനും വില വീണ്ടും വര്‍ധിച്ചു; രാജ്യത്ത് പെട്രോള്‍ വില രണ്ടു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍…

രാജ്യത്ത് ഇന്ധന വില കുതിച്ചുകയറുന്നു. രണ്ടാഴ്ചയ്ക്കിടെ പതിമൂന്നാം തവണയും പെട്രോള്‍ വിലയില്‍ വര്‍ധിപ്പിച്ചു. ഇതോടെ വില രണ്ടു വര്‍ഷത്തെ ഉയര്‍ന്ന നിലയിലായി. കഴിഞ്ഞ കുറച്ച്‌ ദിവസത്തിനിടെ ഇപ്പോള്‍ പതിമൂന്നാം തവണയാണ് പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചിരിക്കുന്നത്. ഇന്ന് പെട്രോളിന് 27 പൈസയും ഡീസലിന് 26 പൈസയും ആണ് .15 ദിവസത്തിനിടെ പെട്രോളിന് 2.04 രൂപയും ഡീസലിന് 2.99 രൂപയും കൂടിയിട്ടുണ്ട്. കോട്ടയത്ത് ഇന്ന് പെട്രോള്‍ വില 83.66 രൂപയും ഡീസലിന് …

Read More »

ബൈക്കിലെത്തി മാല മോഷ്ടിച്ച്‌ കടക്കാന്‍ ശ്രമിച്ച യുവാക്കള്‍ പിടിയില്‍…

ബൈക്കിലെത്തി മാല മോഷ്ടിച്ച്‌ കടക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട രണ്ട് യുവാക്കള്‍ പൊലീസ് പിടിയിലായി. ശാസ്താംകോട്ട സ്വദേശികളായ മുതുപിലാക്കാട്‌ സ്വദേശി ആദിത്യന്‍ (19), കരിന്തോട്ടുവ സ്വദേശി രാഹുല്‍രാജ്‌ (19)എന്നിവരാണ്‌ പോലീസ് പിടിയിലായത്. ബുധനാഴ്‌ച ദേശീയപാത ഇടപ്പള്ളിക്കോട്ട പോരൂക്കരയിലായിരുന്നു സംഭവം. നടന്നുപോകുകയായിരുന്ന ചവറ കുളങ്ങര ഭാഗം പുലത്തറയില്‍ യുവതിയുടെ മാല പൊട്ടിച്ച്‌ അമിതവേഗത്തില്‍ ബൈക്കില്‍പ്പോയ യുവാക്കള്‍ പോരൂക്കരയ്‌ക്ക് സമീപം അപകടത്തില്‍പ്പെട്ടു. നാട്ടുകാര്‍ ഓടിക്കൂടി ഇവരെ സഹായിക്കുന്നതിനിടെ മാല നഷ്ടപ്പെട്ട യുവതിയെത്തി ഇവരെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് …

Read More »

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത ; മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്…

ബുറേവി ചുഴലിക്കാറ്റ് ദുര്‍ബലമായെങ്കിലും കേരളത്തില്‍ ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ലക്ഷദ്വീപിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 36 മണിക്കൂറില്‍ ബുറേവി കൂടുതല്‍ ദുര്‍ബലമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം. കേരളത്തിലെത്തുന്നതിന് മുമ്ബു തന്നെ കാറ്റിന്റെ വേഗത മണിക്കൂറില്‍ …

Read More »

കർഷക സമരം; ചൊവ്വാഴ്ച ഭാരത് ബന്ദ്; ഒരടിപോലും പിന്നോട്ടില്ല…

ഡിസംബർ എട്ടിന് ഭാരത് ബന്ദ്. കർഷക സംഘടനകൾ കേന്ദ്രസർക്കാരുമായുള്ള ചർച്ചകൾ ഫലം കാണാതെ വന്നതോടെയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സമരം കർശനമാക്കി തങ്ങളുന്നയിച്ച ആവശ്യങ്ങൾ നേടിയെടുക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം. കാർഷിക ഭേദഗതി നിയമങ്ങൾ പൂർണമായും പിൻവലിക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് കർഷകർ കേന്ദ്രസർകാരിനെതിരെ സമരവുമായി രംഗത്ത് വന്നിരിക്കുന്നത്. നിയമഭേദഗതി സംസ്ഥാനത്ത് ഇന്ന് 5718 പേർക്ക് കൊവിഡ്; 29 മരണം; 4991 പേർക്ക് സമ്ബർക്കത്തിലൂടെ രോഗം… Read more പിൻവലിക്കുന്നതിൽ …

Read More »

സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കൊവിഡ്; 29 മരണം; 4991 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…

സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 95 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 29 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 5496 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം 943 കോഴിക്കോട് 773 കോട്ടയം 570 തൃശൂര്‍ 528 എറണാകുളം 486 പാലക്കാട് 447 ആലപ്പുഴ 394 …

Read More »

ബുറേവി ശക്തി കുറഞ്ഞു; സംസ്ഥാനത്തെ റെഡ് അലർട്ട് പിൻവലിച്ചു; യെല്ലോ അലേർട്ട്…

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുറേവി ചുഴലിക്കാറ്റ് ശക്തികുറഞ്ഞ് ഇന്ന് ഉച്ചയ്ക്ക് ശേഷം ന്യൂനമര്‍ദമായി തെക്കന്‍ കേരളത്തിലെത്തുമെന്ന് കലാവസ്ഥ വകുപ്പ്. ഇതോടെ സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്ന റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പിന്‍വലിച്ചു. എന്നാല്‍ തിരുവനന്തപുരം മുതല്‍ മലപ്പുറം വരെ 10 ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കന്‍ ജില്ലകളില്‍ 40 കിലോ മീറ്ററിലേറെ വേഗതയില്‍ കാറ്റു വീശാനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, …

Read More »

ഇന്ത്യ-ഓസ്‌ട്രേലിയ ടി-20 പരമ്പരയ്‌ക്ക് ഇന്ന് തുടക്കം; ഇന്ത്യന്‍ സമയം ഉച്ചയ്ക്ക്..

ഇന്ത്യ-ഓസ്‌ട്രേലിയ ടി-20 പരമ്പരയ്‌ക്ക് ഇന്ന് തുടക്കം. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടി-20 ഇന്ത്യന്‍ സമയം ഇന്ന് ഉച്ചയ്‌ക്ക് 1.40 മുതല്‍ കാന്‍ബെറയില്‍ നടക്കും. ഏകദിന പരമ്പര നഷ്ടമായ ഇന്ത്യയ്‌ക്ക് ടി-20 പരമ്പര ഏറെ നിര്‍ണായകമാണ്. ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ജയിച്ചതിന്റെ ആത്മവിശ്വാസത്തില്‍ ഇന്ത്യയും ഏകദിന പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസത്തില്‍ ഓസീസും ഏറ്റുമുട്ടുമ്ബോള്‍ കാന്‍ബെറയില്‍ കളി കാര്യമാകും. സോണി സിക്‌സ്, സോണി ടെന്‍ 1, സോണി ടെന്‍ 3 …

Read More »

നാളെ പുലര്‍ച്ചെ വരെയുളള സമയം നിര്‍ണായകം; ഇന്ന് ഉച്ചയ്ക്ക് തെക്കൻ ജില്ലയിൽ കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശം…

ബുറേവി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും ജാഗ്രത തുടരുമെന്ന് തിരുവനന്തപുരം ജില്ലാ ഭരണകൂടം. തിരുവനന്തപുരം വിമാനത്താവളം 10 മണി മുതല്‍ അടച്ചിടാനാണ് നിലവിലെ തീരുമാനം. സ്ഥിതിഗതികള്‍ വിലയിരുത്തി തുടര്‍നടപടികള്‍ തീരുമാനിക്കും. മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ പോകാനുളള നിയന്ത്രണവും തുടരും. ബുറേവി സംബന്ധിച്ച ആശങ്ക ഒഴിഞ്ഞെങ്കിലും മുന്‍കരുതല്‍ നടപടികള്‍ തുടരുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കി. നാളെ പുലര്‍ച്ചെ വരെയുളള സമയം നിര്‍ണായകമാണ്. മാറ്റിപാര്‍പ്പിച്ചവര്‍ അതാത് ഇടങ്ങളില്‍ തന്നെ തുടരുമെന്നും മന്ത്രി പറഞ്ഞു. …

Read More »