ടി20 ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഇന്ത്യക്ക് ഇരുട്ടടിയായി സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രയുടെ പരിക്ക്. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുശേഷം നടുവിന് വേദന അനുഭവപ്പെട്ട ബുമ്ര ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ കളിക്കില്ലെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു. പരിശീലനത്തിനിടെ നടുവിന് വേദന അനുഭവപ്പെട്ടത്തിനെ തുടര്‍ന്ന് ഇന്നലെ തിരുവനന്തപുരത്ത് നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ബുമ്ര കളിച്ചിരുന്നില്ല. ബുമ്രക്ക് കുറഞ്ഞത് ഒരുമാസത്തെ വിശ്രമമെങ്കിലും വേണ്ടിവരുമെന്നാണ് പ്രാഥമിക സൂചന. …
Read More »ടി20 റാങ്കിങ്; ഇന്ത്യ ഒന്നാം സ്ഥാനത്ത്; പിന്തള്ളിയത് ഈ ടീമിനെ..
ഓസ്‌ട്രേലിയക്കെതിരായ പരമ്ബര നേട്ടത്തിന് പിന്നാലെ ടി20 റാങ്കിങില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു കയറി ഇന്ത്യ. ഇംഗ്ലണ്ടിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യയുടെ മുന്നേറ്റം. 268 റേറ്റിങ് പോയിന്റുകള്‍ നേടിയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. ഇംഗ്ലണ്ടുമായി ഏഴ് പോയിന്റിന്റെ വ്യത്യാസം. 261 പോയിന്റാണ് രണ്ടാമതുള്ള ഇംഗ്ലണ്ടിന്. ഇന്ത്യ ഓസ്‌ട്രേലിയയോട് വിജയിച്ചപ്പോള്‍ ഇംഗ്ലണ്ട് നേരിയ വ്യത്യാസത്തില്‍ പാകിസ്ഥാനോട് പരാജയപ്പെട്ടതും റാങ്കിങ് കുതിപ്പില്‍ ഇന്ത്യക്ക് തുണയായി. മൂന്ന് റണ്‍സിന്റെ വിജയമാണ് ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന്‍ …
Read More »ടി-20യിൽ ഏറ്റവും വേഗത്തിൽ 2000 റൺസ്; റെക്കോർഡ് നേട്ടവുമായി മുഹമ്മദ് റിസ്വാൻ….
രാജ്യാന്തര ടി-20യിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് പൂർത്തിയാക്കിയ താരമെന്ന റെക്കോർഡുമായി പാകിസ്താൻ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാൻ. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി-20യിലാണ് റിസ്വാൻ റെക്കോർഡ് സ്ഥാപിച്ചത്. മത്സരത്തിൽ 68 റൺസെടുത്ത റിസ്വാനായിരുന്നു പാകിസ്താൻ്റെ ടോപ്പ് സ്കോറർ. 52 ഇന്നിംഗ്സുകളിൽ നിന്നാണ് റിസ്വാൻ 2000 റൺസ് പൂർത്തിയാക്കിയത്. പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമിനൊപ്പം ഈ റെക്കോർഡ് പങ്കിടുകയാണ് റിസ്വാൻ. അസമും 52 ഇന്നിംഗ്സുകളിൽ നിന്ന് 2000 റൺസ് പൂർത്തിയാക്കിയിരുന്നു. …
Read More »റിവ്യൂന് അപ്പീല്‍ ചെയ്തില്ല, ദിനേശ് കാര്‍ത്തികിന്റെ കഴുത്തിന് പിടിച്ച് രോഹിത് ശര്‍മ- വൈറല്‍ വീഡിയോ
ഓസ്‌ട്രേലിയക്കെതിരെ ടി20 പരമ്പര തോല്‍വിയോടെയാണ് ഇന്ത്യ തുടങ്ങിയത്. മൊഹാലിയില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു ഓസീസിന്റെ ജയം. ടോസ് നഷ്ടപ്പെട്ട ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് നേടിയത്. 30 പന്തില്‍ 71 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. കെ എല്‍ രാഹുല്‍ (35 പന്തില്‍ 55), സൂര്യകുമാര്‍ യാദവ് (46) എന്നിവരും തിളങ്ങിയിരുന്നു. മറുപടി ബാറ്റിംഗില്‍ ഓസീസ് 19.2 …
Read More »കോമണ്‍വെല്‍ത്ത് ഗെയിംസ്: 9 സ്വര്‍ണ്ണവുമായി കുതിപ്പ് തുടര്‍ന്ന് ഇന്ത്യ; ഉറച്ച മെഡല്‍ പ്രതീക്ഷയുമായി ഇന്നും ഗോദ ഉണരും
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഗോദയില്‍ നിന്നുള്ള മെഡല്‍വാരല്‍ തുടര്‍ന്ന് ഇന്ത്യ. 9 സ്വര്‍ണ്ണവുമായി ഇന്ത്യ അഞ്ചാം സ്ഥാനത്താണുള്ളത്. ഗുസ്തിയില്‍ ഇന്നലെ മാത്രം മൂന്ന് സ്വര്‍ണ്ണവും ഒരു വെള്ളിയും രണ്ടു വെങ്കലവും നേടിയ ഇന്ത്യന്‍ നിരയില്‍ ഇന്ന് ആറ് പേരാണ് മെഡല്‍ ഉറപ്പിച്ച പോരാട്ടത്തിനിറങ്ങുന്നത്. മെഡല്‍വേട്ടയില്‍ 50 സ്വര്‍ണ്ണമടക്കം 140 മെഡലുകളുമായി ഓസ്‌ട്രേലിയയാണ് മുന്നില്‍. 47 സ്വര്‍ണ്ണമടക്കം 131 മെഡലുകളുമായി ആതിഥേയരായ ഇംഗ്ലണ്ട് തൊട്ടുപിന്നിലുണ്ട്. 19 സ്വര്‍ണ്ണമടക്കം 67 മെഡലുമായി കാനഡ, 17 …
Read More »നാലാം ട്വന്റി20 ഇന്ന്; ഒപ്പമെത്താൻ വിൻഡീസ്; പരമ്ബര പിടിക്കാന്‍ ഇന്ത്യയും…
ഒരു ട്വന്റി20 പരമ്ബര കൂടി കീശയിലാക്കാന്‍ രോഹിത് ശര്‍മയും സംഘവും ഇന്നിറങ്ങുന്നു. വെസ്റ്റിന്‍ഡീസിനെതിരായ അഞ്ചു മത്സരപരമ്ബരയില്‍ മൂന്നു മത്സരം പിന്നിട്ടപ്പോള്‍ 2-1ന് മുന്നിലാണ് ഇന്ത്യ. ശനിയാഴ്ച കൂടി ജയിച്ചാല്‍ പരമ്ബര സ്വന്തമാക്കാം. മറിച്ച് വിന്‍ഡീസ് ജയിച്ചാല്‍ ഞായറാഴ്ചയിലെ അവസാന കളി ‘ഫൈനലാ’വും. കരീബിയന്‍ ദ്വീപിലെ കളികള്‍ക്കുശേഷം അവസാന രണ്ടു മത്സരങ്ങള്‍ക്ക് അരങ്ങൊരുക്കുന്നത് യു.എസിലെ ഫ്ലോറിഡയിലാണ്. മൂന്നാം മത്സരത്തില്‍ ബാറ്റുചെയ്യുന്നതിനിടെ പരിക്കേറ്റ് കയറിയ നായകന്‍ രോഹിത് ശര്‍മ നാലാം മത്സരത്തില്‍ കളിച്ചേക്കുമെന്നാണ് …
Read More »സിംഗപ്പൂര്‍ ഓപണ്‍: പി.വി. സിന്ധു ഫൈനലില്‍
സിംഗപ്പൂര്‍ ഓപണ്‍ സൂപ്പര്‍ 500 സീരിസ് ബാഡ്മിന്റണ്‍ വനിത സിംഗ്ള്‍സില്‍ ഇന്ത്യയുടെ കിരീട പ്രതീക്ഷയായ പി.വി.സിന്ധു ഫൈനലില്‍. സെമിയില്‍ ജപ്പാന്റെ സയീന കവകാമിയെ അര മണിക്കൂര്‍ കൊണ്ട് സിന്ധു നിലംപരിശാക്കി. സ്കോര്‍: 21-15, 21-7. ഒരു വിജയത്തിനപ്പുറം സിന്ധുവിനെ കാത്തിരിക്കുന്നത് 2022ലെ പ്രഥമ സൂപ്പര്‍ 500 കിരീടമാണ്. മത്സരത്തില്‍ ലോക 38ാം നമ്ബറുകാരി കവകാമിക്കെതിരെ പൂര്‍ണ ആധിപത്യം പുലര്‍ത്തിയാണ് സിന്ധു അനായാസ വിജയം സ്വന്തമാക്കിയത്. മേയില്‍ തായ് ലന്‍ഡ് ഓപണ്‍ …
Read More »IPL 2022: സിഎസ്‌കെ പ്ലേഓഫിലെത്താന്‍ നേരിയ സാധ്യത! ഓരോ ടീമിന്റെയും സാധ്യതയറിയാം
ഐപിഎല്ലിന്റെ 15ാം സീസണിലെ പോരാട്ടങ്ങള്‍ ക്ലൈമാക്‌സിലേക്ക് അടുക്കവെ പ്ലേഓഫിനായുള്ള പിടിവലി മുറുകുന്നു. നിലവില്‍ ലീഗിലെ 10 ടീമുകളില്‍ ആരും തന്നെ ഔദ്യോഗികമായി പ്ലേഓഫിലെത്തിയിട്ടില്ല. എങ്കിലും പോയിന്റ് പട്ടികയിലെ ഒന്നും രണ്ടും സ്ഥാനക്കാരായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവര്‍ പ്ലേഓഫിനു ഒരു വിജയം മാത്രം അരികിലാണ്. രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബംഗ്ലൂര്‍ എന്നിവരാണ് പ്ലേഓഫിന് അടുത്തെത്തിയിരിക്കുന്ന മറ്റു ടീമുകള്‍. അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സാണ് ഔദ്യോഗികമായി …
Read More »ഐപിഎലിലെ ഏറ്റവും മൂല്യമുള്ള ടീം മുംബൈ ഇന്ത്യന്‍സ്
നിലവിലെ ഐപിഎല്‍ സീസണില്‍ ഏറ്റവും മൂല്യമുള്ള ടീമായി മുംബൈ ഇന്ത്യന്‍സ്. ഫോര്‍ബ്സ് മാസികയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 1.30 ബില്ല്യണ്‍ ഡോളറാണ് മുംബൈ ഇന്ത്യന്‍സിന്റെ മൂല്യം. രണ്ടാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ മൂല്യം 1.15 ബില്ല്യണ്‍ ഡോളറാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (1.1 ബില്ല്യണ്‍), ലക്നൗ സൂപ്പര്‍ ജയന്‍്റ്സ് (1.075 ബില്ല്യണ്‍), ഡല്‍ഹി ക്യാപിറ്റല്‍സ് (1.035 ബില്ല്യണ്‍), റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ (1.025 ബില്ല്യണ്‍), രാജസ്ഥാന്‍ റോയല്‍സ് (1 ബില്ല്യണ്‍), …
Read More »പന്തിനും കോച്ചിനും നൂറ് ശതമാനം പിഴ; ശർദ്ദുലിന് 50 ശതമാനം; പിഴ വാരിക്കൂട്ടി ഡൽഹി…
രാജസ്ഥാനെതിരായ മത്സരത്തിനിടെ അമ്പയറുടെ തീരുമാനം ചോദ്യം ചെയ്ത ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ റിഷഭ് പന്തിന് മച്ച് ഫീയുടെ നൂറ് ശതമാനം പിഴ. അസിസ്റ്റന്റ് കോച്ച് പ്രവീൺ ആംറേയ്ക്കും മാച്ച് ഫീയുടെ 100 ശതമാനമാണ് പിഴ ചുമത്തിയത്. ആംറേയ്ക്കും ഒരു മത്സര വിലക്കുമുണ്ട്. . ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ക്യാപിറ്റൽസിന്റെ പേസർ ശാർദുൽ താക്കൂറിന് മാച്ച് ഫീയുടെ 50 ശതമാനം പിഴ ചുമത്തിയിട്ടുണ്ട്. ഐപിഎൽ പെരുമാറ്റച്ചട്ടത്തിന്റെ ആർട്ടിക്കിൾ 2.7 പ്രകാരമുള്ള ലെവൽ …
Read More »