Breaking News

Sports

ഭ്രാന്തന്‍ സെഞ്ച്വറിയുമായി മാക്‌സ്‌വെല്‍ നിറഞ്ഞാടി, ടി20 വെടിക്കെട്ടിന് ഇനി ഒരൊറ്റ പേരേ ഉള്ളു.. മാക്‌സ് വെല്‍

ബിഗ് ബാഷ് ലീഗില്‍ അഴിഞ്ഞാടി ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഗ്രെന്‍ മാക്‌സ് വെല്‍. കേവലം 64 പന്തില്‍ പുറത്താകാതെ 154 റണ്‍സാണ് മാക്‌സ് വെല്‍ അടിച്ചു കൂട്ടിയത്. മാക്‌സ്‌വെല്ലിന്റേയും അര്‍ധ സെഞ്ച്വറി നേടിയ മാര്‍ക്കസ് സ്റ്റോണ്‍സിന്റെയും മികവില്‍ മെല്‍ബണ്‍ സ്റ്റാര്‍സ് 20 ഓവറില്‍ രണ്ട് വിക്കറ്റിന് 273 റണ്‍സാണ് അടിച്ച് കൂട്ടിയത്. ഇതോടെ ടി20യിലെ ഏറ്റവും വലിയ സ്‌കോറുകളിലൊന്നായി ഇത് മാറി. മറുപടി ബാറ്റിംഗില്‍ ഹൊബാര്‍ട്ട് ഹൂറിഗണ്‍സിന്റെ പ്രതിരോധം ആറ് …

Read More »

ഐപിഎല്‍ താരലേലത്തില്‍ പങ്കെടുക്കാനുള്ള തീരുമാനത്തില്‍ നിന്നും ‘ജോ റൂട്ട്’ പിന്മാറി; കാരണം കേട്ട് ഞെട്ടി ആരാധകര്‍..!

ഐപിഎല്‍ താരലേലത്തില്‍ പങ്ക് എടുക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറി ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് രംഗത്ത്. ആഷസ് പരമ്ബരയിലെ ദയനീയ തോല്‍വിക്ക് പിന്നാലെയാണ് പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ഇതോടെ ആരാധകര്‍ നിരാശരാവുകയും ചെയ്തു. ഇംഗ്ലണ്ട് ടീമിനായി ഇനിയുമേറെ ചെയ്യാനുണ്ടെന്നും അതിനുവേണ്ടി പരമാവധി ത്യാഗം ചെയ്യാന്‍ തീരുമാനിച്ചെന്നും റൂട്ട്ന്റെ പ്രതികരണം. 2018ലെ താരലേലത്തില്‍ റൂട്ട് രജിസ്റ്റര്‍ ചെയ്തെങ്കിലും ഒരു ടീമും വിളിച്ചിരുന്നില്ല. രണ്ട് വര്‍ഷമായി ഇംഗ്ലണ്ട് ട്വന്‍റി 20 ടീമില്‍ റൂട്ടിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. …

Read More »

ആശങ്കയായി കേരള ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ കോവിഡ് ബാധ…

ഐഎസ്എല്ലില്‍ ജൈത്രയാത്ര തുടരാൻ കേരള ബ്ലാസ്റ്റേഴ്സ് നാളെയിറങ്ങും. പന്ത്രണ്ടാം റൗണ്ടിൽ നിലവിലെ ചാമ്പ്യൻമാരായ മുംബൈ സിറ്റിയാണ് എതിരാളികൾ. ഗോവയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ആദ്യപാദത്തിൽ ഏറ്റുമുട്ടിയപ്പോൾ ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത മൂന്ന് ഗോളിന് മുംബൈയെ തകർത്തിരുന്നു. ഇതേസമയം ആശങ്കയുണർത്തി കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിലും കൊവിഡ് ബാധ സ്ഥിരീകരിച്ചു. ടീം ഒഫീഷ്യൽസിൽ ഒരാൾക്കാണ് കൊവിഡ് കണ്ടെത്തിയിരിക്കുന്നത്. ഇതോടെ ടീം പരിശീലനം ഉപേക്ഷിച്ചു. താരങ്ങൾക്കോ പരിശീലകർക്കോ കൊവിഡ് ബാധയില്ല. ടീം ഇന്നും പരിശീലനം …

Read More »

ലോകകപ്പിന്​ തയാറെടുത്ത്​ ആംബുലന്‍സ്​ സര്‍വിസ്​…

ലോകമേളയെ വരവേല്‍ക്കാനൊരുങ്ങുമ്ബോള്‍ അടിമുടി സജ്ജമാവുകയാണ്​ ഖത്തര്‍. ​സ്​റ്റേഡിയങ്ങള്‍ മുതല്‍ സുരക്ഷയും അനുബന്ധ സംവിധാനങ്ങളുമായി എല്ലാ മേഖലയും പരീക്ഷിക്കപ്പെട്ടുകൊണ്ട്​ ഫിഫ അറബ്​ കപ്പിലൂടെ ഖത്തര്‍ തയാറെടുപ്പ്​ വി​ളിച്ചോതി. അതില്‍ സുപ്രധാനമായിരുന്നു ഹമദ്​ മെഡിക്കല്‍ കോര്‍പറേഷന്‍റെ ആംബുലന്‍സ്​ സര്‍വിസ്​ യൂനിറ്റിന്‍റെയും സേവനം. സ്​റ്റേഡിയങ്ങള്‍, കളിക്കളങ്ങള്‍, ​മത്സരങ്ങളുമായി ബന്ധപ്പെട്ട തിരക്കേറിയ ഭാഗങ്ങള്‍, മെട്രോ സ്​റ്റേഷനുകള്‍, റോഡുകള്‍ തുടങ്ങി അപായം ഏതു​ നിമിഷവും സംഭവിക്കാവുന്ന മേഖലകളിലെല്ലാം ഏത്​ അടിയന്തര സാഹചര്യവും നേടാനുള്ള തയാറെടുപ്പുകളോടെ ഒരുങ്ങിനിന്ന്​, നിര്‍ണായക …

Read More »

“90 മിനുട്ടും കളിക്കാന്‍ ആഗ്രഹമുണ്ട്, പക്ഷെ കോച്ചിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നു” – സഹല്‍

കേരള ബ്ലാസ്റ്റേഴ്സ് താരമായ സഹല്‍ അബ്ദുല്‍ സമദ് മികച്ച ഫോമില്‍ ആണെങ്കിലും താരം ഈ സീസണില്‍ ഇതുവരെ ഒരു മത്സരത്തിലിം 90 മിനുട്ടും ഗ്രൗണ്ടില്‍ തുടര്‍ന്നിട്ടില്ല. തനിക്ക് എല്ലാ കളിക്കാരെയും പോലെ മുഴുവന്‍ സമയവും കളിക്കണമെന്ന് തന്നെയാണ് ആഗ്രഹം എന്ന് സഹല്‍ ഇന്നലെ മത്സര ശേഷം പറഞ്ഞു. പക്ഷെ താന്‍ എത്ര മിനുട്ട് കളിക്കണം എന്നത് കോച്ചിന്റെ തീരുമാനമാണ്. അദ്ദേഹം പലതും കണക്കിലെടുത്താകും ഇത്തരം തീരുമാനം എടുക്കുന്നത്. ആ തീരുമാനം …

Read More »

മുന്‍ കേരള ബ്ലാസ്റ്റേഴ്സ് താരം ബെല്‍ഫോര്‍ട്ട് വീണ്ടും ഇന്ത്യയില്‍…

മുന്‍ കേരള ബ്ലാസ്റ്റേഴ്സ് താരവും ഹെയ്തി ഇന്റര്‍നാഷണലുമായ കെവര്‍വന്‍സ് ബെല്‍ഫോര്‍ട് ഇനി ഐലീഗില്‍ കളിക്കും. ഐലീഗ് ക്ലബായ ശ്രീനിധി ഡെക്കാനാണ് ബെല്‍ഫോര്‍ട്ടിനെ സ്വന്തമാക്കിയത്. ഐ ലീഗിലെ പുതിയ ക്ലബായ ശ്രീനിധി താരത്തിന്റെ സൈനിംഗ് പൂര്‍ത്തിയാക്കാനായി താരം ഇന്ത്യയില്‍ എത്തുന്നത് കാത്തിരിക്കുകയാണ്. അവസാനമായി ഇന്ത്യയില്‍ ഐ എസ് എല്ലില്‍ ജംഷദ്പൂര്‍ എഫ് സിക്കായായിരുന്നു ബെല്‍ഫോര്‍ട്ട് കളിച്ചിരുന്നത്. മുമ്ബ് അസര്‍ബൈജാന്‍ ഒന്നാം ഡിവിഷന്‍ ക്ലബായ സീറ എഫ് സിയിലും ബെല്‍ഫോര്‍ട്ട് കളിച്ചിട്ടുണ്ട്. 26കാരനായ …

Read More »

കേരള ബ്ലാസ്‌റ്റേഴ്‌സ് കിടിലോല്‍ക്കിടിലം! സൗത്തേൺ ഡെർബിയിൽ മൂന്ന് ഗോളടിച്ച്‌ ചെന്നൈയിനെയും മൂലയ്ക്കിരുത്തി

ഐഎസ്‌എല്ലില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ന് നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മഞ്ഞപ്പട തോല്‍പിച്ചു. ഒമ്ബതാം മിനിറ്റില്‍ ജോര്‍ജ് പെരേര ഡയസ്, 38-ാം മിനിറ്റില്‍ സഹല്‍ അബ്ദുല്‍ സമദ്, 79-ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണ എന്നിവര്‍ ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ നേടി. അറ്റാക്കിങിലും, പ്രതിരോധത്തിലും മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് നടത്തിയത്. ഗോള്‍കീപ്പര്‍ പ്രബ്‌സുഖന്‍ ഗില്ലും മികച്ച പ്രകടനമായിരുന്നു. ഈ വിജയത്തോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ …

Read More »

ഇന്ത്യന്‍ ക്രിക്കറ്റില്‍ വേര്‍ത്തിരിവുണ്ടെന്ന് അശ്വിന്‍, അവഗണനയില്‍ മനംനൊന്ത് ക്രിക്കറ്റ് ജീവിതം അവസാനിപ്പിക്കാന്‍ വരെ തീരുമാനിച്ചിരുന്നു…

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പുറത്തു നിന്ന് കാണുന്നത് പോലെയല്ലെന്നും കളിക്കാര്‍ക്കിടയില്‍ വേര്‍തിരിവുകളുണ്ടെന്നും താന്‍ നിരവധി തവണ അതിന് ഇരയായിട്ടുണ്ടെന്നും ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍. 2018ലെ ഇം​​ഗ്ലണ്ട് പര്യടനത്തില്‍ പരിക്കിനെ അവഗണിച്ച്‌ മികച്ച പ്രകടനം കാഴ്ചവച്ച തന്നെ പിന്തുണയ്ക്കാന്‍ ടീമിനുള്ളില്‍ നിന്നും ആരും മുന്നോട്ട് വന്നില്ലെന്ന് ഒരു പ്രമുഖ ക്രിക്കറ്റ് വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ അശ്വിന്‍ ആരോപിച്ചു. ടീമിലുള്ള ചിലര്‍ക്ക് അവര്‍ അര്‍ഹിക്കുന്നതില്‍ കൂടുതല്‍ പരിഗണന ലഭിച്ചിരുന്നെന്നും പലപ്പോഴും ആ …

Read More »

കൂടുതല്‍ ഒച്ചയെടുക്കുന്നവര്‍ക്ക് അനുകൂലമായി അവര്‍ വിസിലൂതും; റഫറിയിങ്ങിനെതിരെ തുറന്നടിച്ച്‌ സ്കിന്‍കിസ്

ഇന്ത്യന്‍ സൂപ്പര്‍ ലീ​ഗ് എട്ടാം സീസണില്‍ റഫറിയിങ് പിഴവുകള്‍ കാരണം ഏറെ ബുദ്ധിമുട്ടിയ ടീമുകളിലൊന്നാണ് കേരളാ ബ്ലാസ്റ്റേഴ്സ്. എടികെ മോഹന്‍ ബ​ഗാനെതിരായ സീസണിലെ ആദ്യ മത്സരത്തിലും ഈസ്റ്റ് ബം​ഗാളിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിലും റഫറിയിങ് പിഴവുകള്‍ ബ്ലാസ്റ്റേഴ്സിന്റെ മത്സരഫലത്തെ ബാധിച്ചു. ഇതോടെ റഫറിയിങ്ങിനെതിരെ ബ്ലാസ്റ്റേഴ്സ് പരാതിയും നല്‍കി. സീസണിലെ റഫറിയിങ് പ്രകടനത്തില്‍ കടുത്ത അതൃപ്തിയിലാണ് ബ്ലാസ്റ്റേഴ്സ് സ്പോര്‍ട്ടിങ് ഡയറക്ടര്‍ കരോളിസ് സ്കിന്‍കിസ്. സീസണിലെ റഫറി പിഴവുകള്‍ സഹിക്കാവുന്നതിലും അപ്പുറമാണെന്നാണ് അദ്ദേഹം …

Read More »

രോഹിത് ശര്‍മ്മയും വിരാട് കോഹ്‌ലിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെക്കുറിച്ച്‌ കേന്ദ്ര കായിക മന്ത്രി…

രോഹിത് ശര്‍മ്മയും വിരാട് കോഹ്‌ലിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെക്കുറിച്ച്‌ കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍ പ്രതികരിച്ചു. ആരും സ്‌പോര്‍ട്‌സിനെക്കാള്‍ വലുതല്ലെന്നും ബന്ധപ്പെട്ട ഫെഡറേഷനുകളോ അസോസിയേഷനുകളോ ഇക്കാര്യത്തെക്കുറിച്ച്‌ വിവരങ്ങള്‍ നല്‍കണമെന്നും മന്ത്രി പറഞ്ഞു. സ്പോര്‍ട്സ് പരമോന്നതമാണ്, ആരും സ്പോര്‍ട്സിനേക്കാള്‍ വലുതല്ല. ഏത് കളിയില്‍ ഏതൊക്കെ കളിക്കാര്‍ക്കിടയില്‍ എന്താണ് നടക്കുന്നതെന്ന വിവരം നിങ്ങള്‍ക്ക് നല്‍കാന്‍ എനിക്ക് കഴിയില്ല. ഇത് ബന്ധപ്പെട്ട ഫെഡറേഷനുകളുടെ/അസോസിയേഷനുകളുടെ ജോലിയാണ്. അവര്‍ വിവരം നല്‍കുന്നതാണ് നല്ലത്, “കായിക മന്ത്രി …

Read More »