Breaking News

Sports

ആദ്യ ഏഴ് കളിയിലും തോല്‍വി; ഐപിഎല്‍ ചരിത്രത്തില്‍ ആദ്യം; നാണക്കേടിന്റെ റെക്കോര്‍ഡില്‍ മുംബൈ ഇന്ത്യന്‍സ്‌

ഒരു ഐപിഎല്‍ സീസണില്‍ ആദ്യത്തെ ഏഴ് മത്സരവും തോല്‍ക്കുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യന്‍സ്. ചെന്നൈക്ക് എതിരെ മൂന്ന് വിക്കറ്റിന്റെ തോല്‍വി കൂടി വഴങ്ങിയതോടെയാണ് നാണക്കേടിന്റെ റെക്കോര്‍ഡിലേക്ക് മുംബൈ വീണത്. ആദ്യത്തെ ആറ് കളികളും തോറ്റ ഡല്‍ഹി, ബാംഗ്ലൂര്‍ ടീമുകളെയാണ് ഇവിടെ മുംബൈ മറികടന്നത്. 2013ലാണ് ഡല്‍ഹി സീസണിന്റെ തുടക്കത്തിലെ തങ്ങളുടെ 6 കളിയും തോറ്റത്. 2019ല്‍ ബാംഗ്ലൂരും തങ്ങളുടെ ആദ്യ ആറ് മത്സരങ്ങളും തോറ്റു. ഡല്‍ഹിക്ക് എതിരെ നാല് …

Read More »

ഗ്രൈനറെ ജയിലിലടച്ച്‌ റഷ്യ; നിസ്സഹായതയോടെ അമേരിക്ക

അമേരിക്കന്‍ ബാസ്‌കറ്റ് ബോളിലെ സൂപ്പര്‍താരമായ ബ്രിട്നി ഗ്രൈനറെ ജയിലിലടച്ച്‌ ബ്ഫറഷ്യ. മയക്കുമരുന്ന് കൈവശംവെച്ചു എന്നാരോപിച്ചാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ മോസ്‌കോ വിമാനത്താവളത്തില്‍ ഗ്രൈനറെ അറസ്റ്റ്‌ചെയ്തത്. മേയ് 19 വരെ അവരുടെ തടങ്കല്‍ റഷ്യന്‍ കോടതി നീട്ടിയിട്ടുണ്ട്. കുറ്റം തെളിഞ്ഞാല്‍ 10 വര്‍ഷംവരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. എന്നാല്‍, ഗ്രൈനറെ തിരികെ നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ അമേരിക്കന്‍ സര്‍ക്കാര്‍ നിസ്സഹായത കാണിക്കുകയാണ്. യുദ്ധപശ്ചാത്തലത്തില്‍ അമേരിക്കന്‍ പൗരന്‍മാരെ റഷ്യ നോട്ടമിടുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. …

Read More »

ഐപിഎല്‍ 2022; ആദ്യ ജയത്തിനായി മുംബൈ ഇന്ത്യന്‍സ് ഇന്നിറങ്ങും, ഉറ്റു നോക്കി ആരാധകര്‍

ഐപിഎല്ലില്‍ ആദ്യ ജയത്തിനായി മുംബൈ ഇന്ത്യന്‍സ് ഇന്ന് ഇറങ്ങും. പഞ്ചാബ് കിംഗ്‌സാണ്‌ എതിരാളികള്‍. രാത്രി ഏഴരയ്ക്ക് പുനെയിലാണ് മത്സരം. അഞ്ച് വട്ടം ചാമ്ബ്യന്മാരെങ്കിലും പോയിന്‍റ് ടേബിളില്‍ ഇത്തവണ അക്കൗണ്ട് തുറക്കാനായിട്ടില്ല മുംബൈക്ക്. വിജയവഴിയില്‍ തിരിച്ചെത്താന്‍ പൊരുതുന്ന പഞ്ചാബിനും മത്സരം പ്രധാനമാണിത്. തുടക്കം മോശമായ നിലയില്‍ നിന്ന് കിരീടത്തിലേക്ക് എത്തിയ മുന്‍ ചരിത്രത്തിലാണ് മുംബൈ ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ ഒരു തോല്‍വി കൂടി രോഹിത്തിനും സംഘത്തിനും താങ്ങാനാവില്ല. ബാറ്റിംഗിലും ബൗളിംഗിലും മുംബൈ …

Read More »

ട്രാ​​​​​ഫി​​​​​ക് നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ള്‍ കാ​​​​​റ്റി​​​​​ല്‍​​​​​പ​​​​​റ​​​​​ത്തു​​​​​ന്നു; ധോ​​​​​ണി​​​​​യു​​​​​ടെ പ​​​​​ര​​​​​സ്യം പി​​​​​ന്‍​​​​​വ​​​​​ലി​​​​​ക്കും…

ഐ​​​​​പി​​​​​എ​​​​​ല്‍ ട്വ​​​​​ന്‍റി-20 ക്രി​​​​​ക്ക​​​​​റ്റി​​​​​ന്‍റെ പ്ര​​​​​മോ​​​​​ഷ​​​​​നു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് എം.​​​​​എ​​​​​സ്. ധോ​​​​​ണി അ​​​​​ഭി​​​​​ന​​​​​യി​​​​​ച്ച പ​​​​​ര​​​​​സ്യം പി​​​​​ന്‍​​​​​വ​​​​​ലി​​​​​ക്കാ​​​​​ന്‍ അ​​​​​ഡ്വ​​​​​ര്‍​​​​​ടൈ​​​​​സിം​​​​​ഗ് സ്റ്റാ​​​​​ന്‍​​​​​ഡേ​​​​​ര്‍​​​​​ഡ് കൗ​​​​​ണ്‍​സി​​​​​ല്‍ ഓ​​​​​ഫ് ഇ​​​​​ന്ത്യ (എ​​​​​എ​​​​​സ് സി​​​​​ഐ) ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു. ട്രാ​​​​​ഫി​​​​​ക് നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ള്‍ കാ​​​​​റ്റി​​​​​ല്‍​​​​​പ​​​​​റ​​​​​ത്തു​​​​​ന്ന​​​​​താ​​​​​ണ് പ​​​​​ര​​​​​സ്യം എ​​​​​ന്ന കാ​​​​​ര​​​​​ണം ചൂ​​​​​ണ്ടി​​​​​കാ​​​​​ണി​​​​​ച്ചാ​​​​​ണ് എ​​​​​എ​​​​​സ് സി​​​​​ഐ പ​​​​​ര​​​​​സ്യം പി​​​​​ന്‍​​​​​വ​​​​​ലി​​​​​ക്കാ​​​​​ന്‍ ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട​​​​​ത്. തി​​​​​ര​​​​​ക്കേ​​​​​റി​​​​​യ വ​​​​​ഴി​​​​​യി​​​​​ല്‍ ബ​​​​​സ് നി​​​​​ര്‍​​​​​ത്തി​​​​​യി​​​​​ട്ട​​​​​ശേ​​​​​ഷം ടെ​​​​​ലി​​​​​വി​​​​​ഷ​​​​​ന്‍ സ്ക്രീ​​​​​നി​​​​​ല്‍ നോ​​​​​ക്കി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന ധോ​​​​​ണി​​​​​യു​​​​​ടെ ക​​​​​ഥാ​​​​​പാ​​​​​ത്ര​​​​​ത്തോ​​​​​ട് ട്രാ​​​​​ഫി​​​​​ക് പോ​​​​​ലീ​​​​​സു​​​​​കാ​​​​​ര​​​​​ന്‍ എ​​​​​ത്തി വാ​​​​​ഹ​​​​​നം മാ​​​​​റ്റാ​​​​​ന്‍ ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ടു​​​​​ന്പോ​​​​​ള്‍, ഐ​​​​​പി​​​​​എ​​​​​ല്ലി​​​​​ലെ സൂ​​​​​പ്പ​​​​​ര്‍ ഓ​​​​​വ​​​​​റി​​​​​നാ​​​​​യി കാ​​​​​ത്തി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ന്നാ​​​​​ണ് മ​​​​​റു​​​​​പ​​​​​ടി. …

Read More »

ഒരോവറില്‍ 35 റണ്‍സ്; അതിവേഗ റെക്കോഡ് പ്രകടനവുമായി പാറ്റ് കമ്മിന്‍സ്…

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ തകര്‍പ്പന്‍ വിജയമാണ് കൊല്‍ക്കത്ത നേടിയത്. 162 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്തക്കു വേണ്ടി പാറ്റ് കമ്മിന്‍സിന്‍റെ വെടിക്കെട്ട് പ്രകടനമാണ് വിജയത്തിലേക്ക് നയിച്ചത്. 15 പന്തില്‍ 56 റണ്‍സാണ് താരം നേടിയത്. 4 ഫോറും 6 സിക്സും നേടി. ഐപിഎല്ലിലെ ഏറ്റവും വേഗതയേറിയ അര്‍ദ്ധസെഞ്ചുറിയാണ് പാറ്റ് കമ്മിന്‍സ് നേടിയത്. 14 പന്തിലാണ് കമ്മിന്‍സ് ഫിഫ്റ്റി തികച്ചത്. 14 പന്തില്‍ അര്‍ദ്ധസെഞ്ചുറി നേടിയ കെല്‍ …

Read More »

‘അവന്‍ മാത്രം എന്നെ പേടിച്ചില്ല, സിക്‌സടിച്ചു’, ഇന്ത്യയുടെ ‘കൊമ്ബനെ’ വെളിപ്പെടുത്തി അക്തര്‍

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളാണ് പാകിസ്താന്റെ ഷുഹൈബ് അക്തര്‍. അതിവേഗ പന്തുകള്‍ക്കൊണ്ട് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്ന അക്തര്‍ എല്ലാ ബാറ്റ്‌സ്മാന്‍മാരുടെയും പേടി സ്വപ്‌നമായിരുന്നു. ചിരവൈരികളായ ഇന്ത്യക്കെതിരേ മത്സരത്തിനെത്തിയപ്പോഴെല്ലാം അക്തര്‍ വലിയ വെല്ലുവിളി ഉയര്‍ത്തി പാകിസ്താന്റെ മുന്‍നിരയില്‍ത്തന്നെയുണ്ടായിരുന്നു. കളിച്ചിരുന്ന കാലത്ത് അക്തര്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ ഉറക്കം കെടുത്തിയിരുന്നുവെന്ന് തന്നെ പറയാം. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ് എന്നിവര്‍ക്കെതിരെയെല്ലാം അക്തര്‍ പന്തെറിഞ്ഞപ്പോഴുള്ള നിമിഷങ്ങളെല്ലാം വളരെ വാശിയേറിയതായിരുന്നു. ഇന്ത്യന്‍ താരങ്ങളെ സ്ലെഡ്ജ് ചെയ്യാനും …

Read More »

തലയല്ല ഇനി തലവന്‍! ചെന്നൈയുടെ പുതിയ നായകന്‍ രവീന്ദ്ര ജഡേജ..

ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ പുതിയ യുഗത്തിന്റെ തുടക്കത്തിനുള്ള ആദ്യ കാല്‍വയ്പ് വെച്ച്‌ ഫ്രാഞ്ചൈസി. ടീമിന്റെ ക്യാപ്റ്റനായി എംഎസ് ധോണിയില്‍ നിന്ന് ഇനി രവീന്ദ്ര ജഡേജ ആയിരിക്കും ചുമതല ഏറ്റെടുക്കുക. ഐപിഎലിന്റെ തുടക്കം മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ നായകനായിരുന്നു എംഎസ് ധോണിയുടെ അവസാന സീസണായിരിക്കും ഇതെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ചെന്നൈയ്ക്കൊപ്പമുള്ള 12 സീസണുകളില്‍ ടീമിനെ 9 ഫൈനലുകളിലേക്ക് എത്തിച്ച ധോണി 4 ട്രോഫികളും സ്വന്തമാക്കിയിട്ടുണ്ട്.

Read More »

‘പരിശീലനത്തിന് എത്തുന്നത് മദ്യപിച്ച്‌… പിന്നെ പ്രതികാര മനോഭാവവും’; നെയ്മര്‍ക്കെതിരെ ഗുരുതര ആരോപണം

ഫുട്ബോള്‍ സൂപ്പര്‍ താരം നെയ്മര്‍ക്ക് എതിരെ ഗുരുതര ആരോപണവുമായി ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകന്‍ രംഗത്ത്. മദ്യപിച്ചാണ് പരിശീലന സെഷനുകളില്‍ നെയ്മര്‍ എത്തുന്നത് എന്നും, പിഎസ്ജിയുടെ പ്രതികാരം വീട്ടാന്‍ നെയ്മര്‍ ശ്രമിക്കുന്നത് എന്നുമാണ് ആരോപണം. ഫ്രഞ്ച് മാധ്യമമായ ആര്‍എംസി സ്‌പോര്‍ട്ട് ജേര്‍ണലിസ്റ്റായ ഡാനിയല്‍ റിക്കോയാണ് നെയ്മര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. വിരളമായി മാത്രമാണ് നെയ്മര്‍ പരിശീലനത്തിന് എത്തുന്നത്. മദ്യപിച്ചാണ് പല സമയത്തും എത്തുക. പിഎസ്ജിയോട് പ്രതികാരംം ചെയ്യുന്നത് പോലെയാണ് നെയ്മറുടെ മനോഭാവം, ഫ്രഞ്ച് …

Read More »

കേരള ബ്ലാസ്റ്റേഴ്സിന് ജയ് വിളിക്കാന്‍ ഞാനുമുണ്ട് ​ഗോവയില്‍; ആശംസകളുമായി കായികമന്ത്രി

കേരളത്തിലെ സകല ഫുട്‌ബോള്‍ ആരാധകരും മഞ്ഞപ്പട കപ്പടിക്കുന്നത് കാണാന്‍ ആവേശത്തോടെ കാത്തിരിക്കുകയും പ്രാര്‍ഥിക്കുകയുമാണ്. കേരളം മുഴുവന്‍ പ്രതീക്ഷയില്‍ നില്‍ക്കുമ്ബോള്‍ ഇന്ന് ഗോവയില്‍ കലാശപ്പോരിനിറങ്ങുന്ന മഞ്ഞപ്പടയുടെ കൊമ്ബന്മാര്‍ക്ക് വിജയാശംസകളുമായി ഇപ്പോള്‍ കായികവകുപ്പ്മന്ത്രി വി അബ്ദുറഹിമാന്‍ ആശംസകളുമായി എത്തിയിരിക്കുകയാണ്. ‘ഇന്ന് ലോക സന്തോഷ ദിനം. സന്തോഷകരമായൊരു നിമിഷത്തിന് സാക്ഷിയാകാന്‍ എല്ലാ മലയാളികളേയും പോലെ ഞാനും കാത്തിരിക്കുന്നു. കേരള ബ്ലാസ്റ്റേഴ്സിന് ജയ് വിളിക്കാന്‍ ഞാനുമുണ്ട് ​ഗോവയില്‍. നമ്മുക്കൊരു സന്തോഷ ദിനം സമ്മാനിക്കാന്‍ ബ്ലാസ്റ്റേഴ്സിനാകട്ടെയെന്ന് ആശംസിക്കുന്നു’. …

Read More »

മരിക്കുന്നതിന് 8 മണിക്കൂര്‍ മുന്‍പ് വോണിന്റെ ആ സന്ദേശം; വെളിപ്പെടുത്തലുമായി ഗില്‍ക്രിസ്റ്റ്…

ഷെയ്ന്‍ വോണ്‍ തനിക്ക് അയച്ച അവസാന സന്ദേശത്തെ കുറിച്ച്‌ വെളിപ്പെടുത്തി ഓസ്‌ട്രേലിയന്‍ മുന്‍ താരം ആദം ഗില്‍ക്രിസ്റ്റ്. വോണ്‍ മരിക്കുന്നതിന് എട്ട് മണിക്കൂര്‍ മുന്‍പാണ് തനിക്ക് ഈ സന്ദേശം ലഭിച്ചത് എന്ന് ഗില്‍ക്രിസ്റ്റ് പറയുന്നു. മരിക്കുന്നതിന് ഒരാഴ്ച മുന്‍പാണ് വോണിനോട് ഞാന്‍ ഫോണില്‍ സംസാരിച്ചത്. മരിക്കുന്നതിന് എട്ട് മണിക്കൂര്‍ മുന്‍പ് വോണില്‍ നിന്ന് ഒരു നല്ല സന്ദേശം എനിക്ക് കിട്ടി. പതിവായി എനിക്ക് സന്ദേശം അയക്കുന്നവരില്‍ ഒരാളാണ് വോണ്‍. ചര്‍ച്ച …

Read More »