കേരളത്തിലെ ബിഎസ്എന്‍എല്‍ ജീവനക്കാര്‍ കരുതിയിരിക്കുക. നിങ്ങളുടെ ഓരോ നീക്കവും മേലുദ്യോഗസ്ഥന് കാണുന്നു. ഡ്യൂട്ടി സമയത്തുമാത്രമല്ല ഏതുസമയത്തും നിങ്ങള്‍ എവിടെ ആണെന്നത് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്ത് അറിയാനുള്ള സംവിധാനം ബിഎസ്എന്‍എല്‍ കേരള ചീഫ് ജനറല്‍ മാനേജര്‍ ആവിഷ്ക്കരിച്ചിരിക്കുകയാണ്. വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെയുളള എല്ലാവരേയും 24 മണിക്കൂറും ട്രാക്ക് ചെയ്യാന്‍ ഇതുമൂലം സാധിക്കും. ജീവനക്കാരുടെ ഹാജര്‍ കൃത്യമായി രേഖപ്പെടുത്താന്‍ എന്ന നിലയിലാണ് പുതിയ പരിഷ്ക്കാരം. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഹാജര്‍ രേഖപ്പെടുത്താന്‍ …
Read More »പ്രതിമാസം 100 രൂപ നിരക്കില്‍ ബ്രോഡ്ബാന്‍ഡ് നിലനിര്‍ത്താം; പുതിയ പ്ലാനുമായി ബിഎസ്എന്‍എല്‍.
പ്രതിമാസം 100 രൂപ നിരക്കില്‍ ബ്രോഡ്ബാന്‍ഡ് നിലനിര്‍ത്താവുന്ന പ്ലാന്‍ ബിഎസ്എന്‍എല്‍ അവതരിപ്പിച്ചു. ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ പുതിയ ഫൈബര്‍ ഇന്റര്‍നെറ്റ് വരിക്കാരാകുമ്ബോള്‍ നിലവിലുള്ള ബ്രോഡ്ബാന്‍ഡ് പ്രതിമാസം 100 രൂപ നിരക്കില്‍ നിലനിര്‍ത്താം. ബിഎസ്എന്‍എല്‍ ലാന്‍ഡ് ലൈന്‍ ഉപഭോക്താക്കള്‍ക്ക് നിലവിലുള്ള ടെലിഫോണ്‍ നമ്ബര്‍ മാറ്റാതെ തന്നെ പുതിയ ഫൈബര്‍ ഇന്റര്‍നെറ്റ് വരിക്കാരാകാനുള്ള സൗകര്യം പല സ്ഥലങ്ങളിലും ഇപ്പോള്‍ ലഭ്യമാണ്. ബിഎസ്എന്‍എല്‍ അതിവേഗ ഫൈബര്‍ ഇന്റര്‍നെറ്റ് എറണാകുളം, ഇടുക്കി ജില്ലകളിലെ വിവിധ ഭാഗങ്ങളിലേക്ക് …
Read More »രഹന ഫാത്തിമയെ ബിഎസ്എന്‍എല്‍ ജോലിയില്‍ നിന്നും പുറത്താക്കി..!!
ആക്ടിവിസ്റ്റും ബിഎസ്എന്‍എല്‍ ജീവനക്കാരിയുമായ രഹന ഫാത്തിമയെ ജോലിയില്‍ നിന്നും നിര്‍ബന്ധിത വിരമിക്കല്‍ നല്കി പിരിച്ചുവിട്ടു. രഹന തന്നെയാണ് ഈ വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം; പതിനെട്ടാം പടി കയറാന്‍ ശ്രമിച്ചതിന്, 18 ദിവസത്തെ ജയില്‍വാസത്തിനും 18 മാസത്തെ സസ്പെന്‍ഷനും ഒടുവില്‍, എന്റെ ശബരിമല കയറ്റം കാരണം ബിഎസ്എന്‍എല്ലിന്റെ ‘സല്‍പ്പേരും’ വരുമാനവും കുറഞ്ഞു എന്നും, മലക്ക് പോകാന്‍ മാലയിട്ട് ‘തത്വമസി’ എന്ന് എഴുതിയിട്ട ഫേസ്ബുക് പോസ്റ്റില്‍ എന്റെ …
Read More »ബിഎസ്എന്‍എലിന്റെ പുതിയ 4ജി പ്ലാന്‍ : 96 രൂപ മുടക്കിയാല്‍ 28 ദിവസം പ്രതിദിനം 10 ജി.ബി ഡാറ്റ..?
പുതിയ 4ജി ഓണ്‍ലി റീച്ചാര്‍ജ് പ്ലാനുകളുമായി ബിഎസ്എന്‍എല്‍. പ്രതിദിനം 10 ജി.ബി ഡാറ്റ ഉപയോഗിക്കാന്‍ 96 രൂപ നല്കിയാല് മതിയാകും. കാലാവധിയാകട്ടെ 28 ദിവസവും. പദ്ധതി ഉടനെ നടപ്പാക്കും. ഈ പ്ലാനില്‍ ഡാറ്റമാത്രമേ ലഭ്യമാകൂ. കൊല്‍ക്കത്തയിലെ ഉപയോക്താക്കള്‍ക്കായി ബിഎസ്എന്‍എല്‍ അടുത്തിടെ 4ജി സേവനങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ രണ്ടു 4ജി പ്ലാനുകള്‍ അവതരിപ്പിച്ചത്. ഇതേ പ്ലാന്‍തന്നെ 236 രൂപ നിരക്കില്‍ 84 ദിവസകാലാവധിയില്‍ ലഭിക്കും. നിലവില്‍ എല്ലായിടത്തും പുതിയ …
Read More »