ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നു. ചൈനയില്‍ ഇതുവരെയുള്ള മരണം ഇപ്പോള്‍ 1500 കടന്നതായാണ് റിപ്പോര്‍ട്ട്. കണക്കുകള്‍പ്രകാരം 1,523 പേരാണ് ഇതുവരെ മരണപ്പെട്ടിരിക്കുന്നത്. ശനിയാഴ്ച 143 മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് മരണം 1,500 കടന്നത്. ഇവര്‍ വൈറസിന്റെ പ്രഭവകേന്ദ്രമായ ഹുബൈ പ്രവിശ്യയില്‍നിന്നുള്ളവരാണ്. ചൈനയില്‍ 66,492 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് വിവരം. ചൈനയില്‍ വൈറസ് ബാധയേറ്റ ആരോഗ്യപ്രവര്‍ത്തകരില്‍ കൂടുതലും വുഹാനിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്നവരാണെന്നാണ് വിവരം.
Read More »കൊറോണ വൈറസ്; മരണസംഖ്യ 1486; ലോകമൊട്ടാകെ 65,209 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു…
ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,486 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 114 പേരാണ് ചൈനയില്‍ മരിച്ചത്. 65,209 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നാണ് കണക്ക്. അതിനിടെ വൈറസ് ബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ഹൂബെ പ്രവിശ്യയില്‍ അധികാര സ്ഥാനത്തുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളെ സ്ഥാനങ്ങളില്‍ നിന്ന് നീക്കി. ഹൂബെയിലെ പാര്‍ട്ടി സെക്രട്ടറി അടക്കമുള്ളവരെയാണ് തല്‍സ്ഥാനത്ത് നിന്ന് നീക്കിയത്. വുഹാനിലെ ചില ഉദ്യോഗസ്ഥരെയും ചൈനീസ് സര്‍ക്കാര്‍ മാറ്റിയിട്ടുണ്ട്.
Read More »ചൈനയെ പിടിച്ചുകുലുക്കി കൊറോണ വൈറസ് : മരണം 1,355 ; ഇന്നലെ മാത്രം മരിച്ചത് 242 പേര്; ഒറ്റദിവസംകൊണ്ട് രോഗം ബാധിച്ചവരുടെ എണ്ണം ഞെട്ടിക്കുന്നത്…..
കൊറോണ വൈറസ് ഭീതി ഒഴിയുന്നില്ല. ചൈനയില്‍ ഇതുവരെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1355 ആയതായാണ് റിപ്പോര്‍ട്ട്. രോഗം ഏറ്റവും കൂടുതല്‍ വ്യാപിച്ച ഹുബൈ പ്രവിശ്യയില്‍ മാത്രം ഇന്നലെ മരിച്ചത് 242 പേരാണെന്നാണ് റിപ്പോര്‍ട്ട്. രോഗം ബാധിച്ചവരുടെ എണ്ണത്തിലും വന്‍ വര്‍ധനയാണുണ്ടായിരിക്കുന്നത്. പതിനായിരത്തിലധികം പേര്‍ക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്. 44,653 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. ഗുരുതര സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ചൈനയില്‍ തുടരുകയാണ്. …
Read More »കെറോണ വൈറസ്; മരണസംഖ്യ വീണ്ടും ഉയര്‍ന്നു; ഇതോടെ മരണപ്പെട്ടവരുടെ എണ്ണം 1,000 കഴിഞ്ഞു..
ചൈനയില്‍ കൊറോണ വൈറസ് ബാധയെതുടര്‍ന്നുള്ള മരണ സംഖ്യ വീണ്ടും ഉയര്‍ന്ന് 1,000 കടന്നു. ഇന്നലെ മാത്രം 103 പേരാണ് മരിച്ചത്. 2,097 പുതിയ കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 42,200 ആയി ഉയര്‍ന്നു. പതിനായിരങ്ങളെ ആവേശത്തിലാഴ്ത്തി മോഹന്‍ലാലിന്റെ എമ്പുരാന് പ്രഖ്യാപനം..!! സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ച വിവരമാണിത്. പ്രസിഡന്റ് തിങ്കളാഴ്ച ബെയ്ജിങ്ങിലെ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Read More »കൊറോണ വൈറസ്: ചൈനയില്‍ മരിച്ചവരുടെ എണ്ണം 724 ആയി; രോഗബാധിതരുടെ എണ്ണം 34,000 കവിഞ്ഞു…
കൊറോണ വൈറസ് ബാധ മൂലം ചൈനയില്‍ മരിച്ചവരുടെ എണ്ണം 724 ആയതായി ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. ഇന്നലെ മാത്രം 73 പേര് മരിച്ചു. ഇതില്‍ എഴുപതുപേരും ചൈനയിലെ ഹുബേയ് പ്രവിശ്യയിലുള്ളവരാണ്. 3,694 പേര്‍ക്ക് കൂടി കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചതോടെ ലോകമെമ്പാടുമായി 28,018 പേര് രോഗക്കിടക്കയിലാണ്. കൊറോണയെ നേരിടാന്‍ ജനകീയയുദ്ധത്തിന് ബെയ്ജിംഗ് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഒരു പ്രത്യേക കാര്യത്തിനായി ജനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന ദീര്‍ഘകാല പോരാട്ടത്തെയാണ് ജനകീയ യുദ്ധം എന്നു വിശേഷിപ്പിക്കുന്നത്. വുഹാനില്‍നിന്ന് …
Read More »ലോകത്തെ കൊറോണ വൈറസ് പിടിച്ചുകുലുക്കുമ്പോള്‍ ‘കൊറോണ’ കൊണ്ട് ആദ്യമായ് ജീവിതം തിരിച്ചുകിട്ടിയത് ഈ യുവതിയ്ക്ക്…
ലോകത്തെ ഭീതിയിലാക്കിയ കൊറോണ വെെറസിനെ ആയുധമാക്കി യുവതി നേടിയത് സ്വന്തം അഭിമാനം. ജിങ്ഷാന്‍ സ്വദേശിനിയാണ് മാനഭംഗ ശ്രമത്തില്‍ നിന്ന് കൊറോണ വൈറസിന്റെ പേരില്‍ രക്ഷപ്പെട്ടത്. യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ യുവതി അക്രമിയോട് താന്‍ കഴിഞ്ഞ ദിവസം വുഹാനില്‍ നിന്നും മടങ്ങിയെത്തിയതേയുള്ളൂ എന്നും ക്ഷീണിതയാണ് ഉപദ്രവിക്കരുതെന്നും യുവതി അപേക്ഷിക്കുകയായിരുന്നു. വുഹാന്‍ എന്ന പേര് കേട്ടതോടെ അക്രമി വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. വുഹാനില്‍ നിന്നും …
Read More »കൊറോണ വൈറസ്: മരണം 560 കഴിഞ്ഞു; കേരളത്തില്‍ 2,528 പേര് നിരീക്ഷണത്തില്‍..!
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ മരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ബുധനാഴ്ച മാത്രം 73 പേരാണ് ചൈനയില്‍ മരണപ്പെട്ടത്. ഇതോടെ മരണസംഖ്യ 563 ആയി. ഹോങ്കോങ്ങിലെയും ഫിലിപ്പീന്‍സിലെയും ഒരോ മരണം കൂടി കണക്കിലെടുക്കുമ്പോള്‍ ഇതുവരെയുള്ള കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 565 ആണ്. ഇന്നലെ മാത്രം ചൈനയില്‍ 3,694 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചികില്‍സയിലുള്ളവരുടെ എണ്ണം 28,000 കടന്നു. കൊറോണ വൈറസ് സ്ഥിരീകരിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി വുഹാനില്‍ …
Read More »കൊറോണ വൈറസ്: ചൈനയില്‍ മരണം 492 ആയി; വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 24,538 ആയി ഉയര്‍ന്നു..
ചൈനയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 492 ആയി. ഇന്നലെമാത്രം 65 പേരാണ് ചൈനയില്‍ മരണപ്പെട്ടത്. വൈറസിന്റെ പ്രഭവകേന്ദ്രമായ ഹ്യൂബെ പ്രവിശ്യയിലാണ് കൂടുതല്‍ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 24,538 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം പുതുതായി 3,887 പേര്‍ക്ക് ചൈനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ചൈനയ്ക്ക് പുറത്തും പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഹോങ്കോങ്ങിലും ഫിലിപ്പീന്‍സിലും രണ്ട് പേര് കഴിഞ്ഞ …
Read More »കൊറോണ വൈറസ്: ചൈനയില്‍ മരണം 492 ആയി; വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 24,538 ആയി ഉയര്‍ന്നു..
ചൈനയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 492 ആയി. ഇന്നലെമാത്രം 65 പേരാണ് ചൈനയില്‍ മരണപ്പെട്ടത്. ‘ബാത്റൂം പാര്‍വതി’; തനിക്ക് ആ പേര് വീണതിനു പിന്നിലെ അനുഭവം തുറന്ന് പറഞ്ഞ് പാര്‍വതി തിരുവോത്ത്..!! വൈറസിന്റെ പ്രഭവകേന്ദ്രമായ ഹ്യൂബെ പ്രവിശ്യയിലാണ് കൂടുതല്‍ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 24,538 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം പുതുതായി 3,887 പേര്‍ക്ക് ചൈനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. …
Read More »കൊറോണ വൈറസ്: ചൈനയില്‍ നിന്നെത്തിയ രണ്ടുപേര്‍ വിദേശത്തേക്ക് കടന്നു..!!
കൊറോണ വൈറസ് രൂക്ഷമായി ബാധിച്ച ചൈനയില്‍ നിന്നുമെത്തിയ രണ്ടുപേര്‍ വിദേശത്തേക്ക് കടന്നു. കോഴിക്കോട് സ്വദേശികളായ രണ്ട് പേരാണ് ആരോഗ്യവകുപ്പിന്റെ എതിര്‍പ്പ് അവഗണിച്ച് വിദേശത്തേക്ക് കടന്നത്. ഇരുവരോടും ആരോഗ്യവകുപ്പ് നിരീക്ഷണത്തില്‍ കഴിയണമെന്ന് നിര്‍ദേശിച്ചിരുന്നതാണ്. ഈ നിര്‍ദേശം അവഗണിച്ചാണ് ഇരുവരും വിദേശത്തേക്ക് കടന്നത്. ഇവരെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്. ഇവര്‍ക്കായുള്ള നിരീക്ഷണം ഉറപ്പാക്കുമെന്നും അറിയിച്ചു. ചൈനയില്‍ നിന്നുമെത്തിയ ആറോളം പേരാണ് കോഴിക്കോട് ജില്ലയില്‍ നിലവില്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്. …
Read More »