പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ ഒപ്പിട്ടത് രണ്ട് വർഷത്തേക്ക്. കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടാനുള്ള ഓപ്ഷനുമുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെയാണ് ഔദ്യോഗിക വാർത്താകുറിപ്പിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. (cristiano ronaldo manchester united) മാഞ്ചസ്റ്റർ യുണൈറ്റഡിന് എല്ലായ്പ്പോഴും തൻ്റെ മനസ്സിൽ ഒരു പ്രത്യേക സ്ഥാനമുണ്ടെന്ന് ക്രിസ്റ്റ്യാനോ പറഞ്ഞു. ആരാധകരാൽ നിറഞ്ഞ ഓൾഡ് ട്രാഫോർഡ് സ്റ്റേഡിയത്തിൽ മത്സരിക്കാനായി താൻ കാത്തിരിക്കുകയാണെന്നും താരം വ്യക്തമാക്കി. ക്രിസ്റ്റ്യാനോ റൊണാൾഡോയെ …
Read More »പെലെയുടെ ഗോള്‍ റെക്കോര്‍ഡ് മറികടന്ന് ക്രിസ്റ്റിയാനോ…
സീരി എയിലെ തകര്‍പ്പന്‍ ഹാട്രിക്കോടെ ബ്രസീലിയന്‍ ഇതിഹാസം പെലെയുടെ ഗോള്‍ റെക്കോര്‍ഡ് മറികടന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. കാലിയാരിക്കെതിരെ എവേ ഓടുന്ന കാറിന് മുകളില്‍ യുവാവിന്റെ പുഷ് അപ്; ഒടുവിൽ യുവാവിന് സംഭവിച്ചത്…Read more മത്സരത്തില്‍ 10,25,32 മിനുട്ടുകളില്‍ പന്ത് വലയിലെത്തിച്ചാണ് ഏറ്റവും കൂടുതല്‍ ഒഫീഷ്യല്‍ ഗോളുകള്‍ എന്ന റെക്കോര്‍ഡ് ക്രിസ്റ്റിയാനോ സ്വന്തം പേരിലാക്കിയത്. ‘ഇന്ന് ഞാന്‍ പ്രൊഫഷണല്‍ കരിയറില്‍ 770-മത്തെ ഗോള്‍ സ്വന്തമാക്കി. എനിക്കാദ്യം സംസാരിക്കാനുള്ളത് പെലയെക്കുറിച്ചാണ്. പെലെയുടെ റെക്കോര്‍ഡ് …
Read More »ഹാട്രിക്കുമായി റൊണാള്‍ഡോ; സീരി എയില്‍ യുവന്റസിന് തകര്‍പ്പന്‍ ജയം..!!
പുതു വര്‍ഷത്തിലെ ആദ്യ മത്സരത്തില്‍ യുവന്റസിന് തകര്‍പ്പന്‍ ജയം. ഹാട്രിക്കുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ നിറഞ്ഞാടിയ മത്സരത്തില്‍ സ്വന്തം തട്ടകത്തില്‍ കാഗ്ലിയേരിയെ എതിരില്ലാത്ത നാല് ഗോളിനാണ് യുവന്റസ് തകര്‍ത്തത്. ജയത്തോടെ സീരി എ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് യുവന്റസ് തുടരുകയാണ്. ആദ്യ പകുതിക്ക് ശേഷമാണ് യുവന്റസ് ഉശിരന്‍ പ്രകടം കാഴ്ചവെച്ചത്. 49ാം മിനുട്ടില്‍ റൊണാള്‍ഡോ യുവന്റസിന്റെ അക്കൗണ്ട് തുറന്നു. 67ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെയാണ് രണ്ടാം ഗോള്‍ നേടിയത്. 81ാം മിനുട്ടില്‍ റൊണാള്‍ഡോയുടെ …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY