മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ഇന്ന് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ അടച്ചിട്ട മുറിയിലാണ്ചോദ്യം ചെയ്യല്‍. കാസര്‍കോട് ക്രൈം ബ്രാഞ്ച് ഓഫീസില്‍ രാവിലെ പത്തിന് ഹാജരാകാന്‍ സുരേന്ദ്രന് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു. സുരേന്ദ്രന് ഹാജരാകുമെന്ന് ബന്ധപ്പെട്ടവര്‍ നേരത്തെ അറിയിച്ചിരുന്നു. മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബി എസ് പി സ്ഥാനാര്‍ഥിയായിരുന്ന കെ സുന്ദരക്ക് കോഴ നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള …
Read More »കൊടകര കുഴല്‍പ്പണ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
മുഖ്യമന്ത്രി ഡല്‍ഹിക്ക് പോയത് കേസുകളുടെ ഒത്തുതീർപ്പിനായിരുന്നെങ്കിൽ സുരേന്ദ്രനെ കൂടി കൊണ്ടുപോകാമായിരുന്നു എന്ന് വി.ഡി സതീശന്. കുഴല്‍പ്പണ കേസും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവും വച്ച് വിലപേശി ഒത്തുതീര്‍പ്പാക്കുന്നതിനാണ് പ്രധാനമന്ത്രിയെ കണ്ടത്. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കാണെങ്കില്‍ മുഖ്യമന്ത്രിക്ക് ബി.ജെ.പി അധ്യക്ഷന്‍ കെ.സുരേന്ദ്രനെ കൂടി കൊണ്ടുപോകാമായിരുന്നുവെന്നും സതീശന് പരിഹസിച്ചു. കൊടകര കേസില്‍ ഹൈക്കോടതി പറഞ്ഞപോലെ നിഗൂഢതകള്‍ തെളിയാനുണ്ട്. ജിഎസ്.ടിയുമായി ബന്ധപ്പെട്ടതോവാക്സിനുമായി ബന്ധപ്പെട്ടതോ നാഷണല്‍ ഹൈവേ വികസനമോ ഒന്നും ചര്‍ച്ച ചെയ്യാനല്ല പോയത്. കോവിഡ് പ്രതിരോധ ചര്‍ച്ചകള്‍ക്ക് ആരോഗ്യമന്ത്രിയെ …
Read More »തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ശോഭ സുരേന്ദ്രന് നയിക്കും; കെ.സുരേന്ദ്രന്
തദ്ദേശ തെരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രൻ പാർട്ടിയെ മുന്നിൽ നിന്ന് നയിക്കുമെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. പാർട്ടിയിൽ വിഭാഗീയത ഉണ്ടെന്നുള്ളത് മാധ്യമ സൃഷ്ടിയാണെന്നും സുരേന്ദ്രൻ പറഞ്ഞു. ശോഭ പാർട്ടിയുടെ മുതിർന്ന നേതാവാണ്. അവർ എങ്ങോട്ടും പോകില്ല പാർട്ടിയിൽ ഉറച്ച് നിൽക്കും. ബി.ജെ.പി ഒരു കുടുംബമാണ്. കെ. സുരേന്ദ്രൻ പറഞ്ഞു. ഭാരവാഹിയാകാൻ യോഗ്യരായ നിരവധിപേർ പാർട്ടിയിലുണ്ട്. സംസ്ഥാനത്ത് ഇരു മുന്നണിയെയും വരുന്ന തെരഞ്ഞെടുപ്പുകളിൽ ജനം പ്രഹരിക്കും. സർക്കാർ വിരുദ്ധ വികാരം കണ്ട് യു.ഡി.എഫ് …
Read More »സുരേന്ദ്രന്റെ യാത്രയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്…
കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ലോക്ക്ഡൗണ്‍ കാലത്ത് കോഴിക്കോട്ടുനിന്ന് തിരുവനന്തപുരം വരെ പോയ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ യാത്രയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഒരു പാര്‍ട്ടിയുടെ പ്രധാന നേതാവാണ് അദ്ദേഹം. പൊതുപ്രവര്‍ത്തകരുടെ ചിലപ്പോഴുള്ള ഇങ്ങനെയുള്ള യാത്ര നിഷിദ്ധമല്ല. സഞ്ചരിക്കേണ്ടത് ആവശ്യമായി വന്നത് കൊണ്ടാവും അങ്ങനെ യാത്ര ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ …
Read More »കെ സുരേന്ദ്രന് തലസ്ഥാന നഗരിയില്‍ ആവേശകരമായ സ്വീകരണം..!
ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതല ഏറ്റെടുക്കാനെത്തിയ കെ സുരേന്ദ്രന് തലസ്ഥാന നഗരിയില്‍ ആവേശകരമായ സ്വീകരണം നല്കി. തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍ വന്നിറങ്ങിയ കെ സുരേന്ദ്രനെ സ്വീകരിക്കാന്‍ നിരവധി ബിജെപി പ്രവര്‍ത്തകരാണ് എത്തിച്ചേര്‍ന്നത്. ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷ് അടക്കമുള്ളവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണ ചടങ്ങ് നടത്തിയത്. പ്ലക്കാഡുകളുയര്‍ത്തി പ്രവര്‍ത്തകരുടെ ആവശേത്തിനിടയിലേക്കാണ് കെ സുരേന്ദ്രന് വന്നിറങ്ങിയത്. റോഡ് ഷോയുടെ അകമ്പടിയോടുകൂടിയാണ് പുതിയ സംസ്ഥാന പ്രസിഡന്റിനെ ബിജെപി ആസ്ഥാനത്ത് എത്തിക്കുന്നത്. കുന്നുകുഴിയിലെ …
Read More »ബിജെപിയില്‍ ഗ്രൂപ്പുകളില്ല; എല്ലാവരെയും ഉള്‍ക്കൊണ്ട് പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടു പോകും; കെ. സുരേന്ദ്രന്
ബിജെപി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് നിയുക്ത ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്. പാര്‍ട്ടി ഏല്‍പ്പിച്ച ചുമതല കൃത്യമായി നിര്‍വഹിക്കാന്‍ ശ്രമിക്കുമെന്നും ഇപ്പോള്‍ പാര്‍ട്ടിയില്‍ തര്‍ക്കങ്ങളില്ലെന്നും സുരേന്ദ്രന് പറഞ്ഞു. ഇപ്പോള്‍ പാര്‍ട്ടിയില്‍ തര്‍ക്കങ്ങളില്ലെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു. ബിജെപിയെ ശക്തമായി മുന്നോട്ടുകൊണ്ടുപോവാന്‍ ലഭിച്ച അവസരമായാണ് ഇതിനെ കാണുന്നതെന്നും സുരേന്ദ്രന് പറഞ്ഞു. പാര്‍ട്ടി ഏല്‍പ്പിച്ച ചുമതല കൃത്യമായി നിര്‍വഹിക്കാന്‍ ശ്രമിക്കുമെന്നും സുരേന്ദ്രന് പറഞ്ഞു.
Read More »
NEWS 22 TRUTH . EQUALITY . FRATERNITY