Breaking News

Tag Archives: News22

ഇനി എന്റെ ജോലിയിലും കരിയറിലും ശ്രദ്ധ നല്‍കി മുന്നോട്ടുപോകും, മറ്റെല്ലാം വെറും വര്‍ത്തമാനങ്ങള്‍ മാത്രം: ക്രിസ്റ്റ്യാനോ റൊണാൾഡോ വയ്ക്തമാക്കി .

ട്രാന്‍സ്ഫറുമായി ബന്ധപ്പെടുത്തി ഓരോ ക്ലബുകളുടെ പേര് ചേര്‍ത്ത് പറയുന്നത് തന്നെ അപമാനിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഈ ക്ലബുകളെ അപമാനിക്കുകയാണെന്ന് യുവന്റസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇന്‍സ്റ്റഗ്രാമിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. തന്നെ അറിയുന്നവര്‍ക്ക് അറിയാം എന്റെ ജോലിയില്‍ ഞാന്‍ എത്രമാത്രം ശ്രദ്ധയാണ് കൊടുക്കുന്നതെന്ന്. സംസാരം കുറവ്, കൂടുതല്‍ പ്രവര്‍ത്തി, കരിയറിന്റെ തുടക്കം മുതല്‍ ഇതാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്ന് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.’ഈ അടുത്ത് കേട്ട കാര്യങ്ങളില്‍ ഞാന്‍ എന്റെ …

Read More »

വ​ന്‍​തോ​തി​ല്‍ ല​ഹ​രി​മ​രു​ന്ന് വേ​ട്ട; കൊ​ച്ചി​യി​ല്‍ രണ്ടുപേര്‍ പിടിയില്‍.

കൊ​ച്ചി​യി​ല്‍ വ​ന്‍​തോ​തി​ല്‍ ല​ഹ​രി​മ​രു​ന്ന് വേ​ട്ട. സി​ന്ത​റ്റി​ക് ഇ​ന​ത്തി​ല്‍​പെ​ട്ട വീ​ര്യം​കൂ​ടി​യ ല​ഹ​രി​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി കാ​ക്ക​നാ​ട് നി​ന്നാ​ണ് ര​ണ്ട് യു​വാ​ക്ക​ളെ പി​ടി​കൂ​ടി​യ​ത്. കൊ​ടു​ങ്ങ​ല്ലൂ​ര്‍ മ​തി​ല​കം സ്വ​ദേ​ശി അ​ല്‍​അ​മീ​ന്‍ (23) എ​ന്ന​യാ​ളെ കാ​ക്ക​നാ​ട് അ​മ്ബാ​ടി​മൂ​ല​യി​ല്‍​നി​ന്ന്​ ഇ​യാ​ളു​ടെ മൊ​ഴി​യി​ല്‍ കാ​ക്ക​നാ​ട് നി​ലം​പ​തി​ഞ്ഞി​മു​ക​ളി​ലെ ഫ്ലാ​റ്റി​ല്‍​നി​ന്ന് ആ​ല​പ്പു​ഴ ക​വ​ലൂ​ര്‍ സ്വ​ദേ​ശി ബി​മ​ല്‍ ബാ​ബു​വി​നെ​യു​മാ​ണ്​ (22) എ​ക്സൈ​സ് സി.​ഐ വി​നോ​ജി​െന്‍റ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്പെ​ഷ​ല്‍ സ്ക്വാ​ഡ് പി​ടി​കൂ​ടി​യ​ത്. ഇ​രു​വ​രി​ല്‍​നി​ന്നും 174 ഗ്രാം ​എം.​ഡി.​എം.​എ​യും ബൈ​ക്കും 4000 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു. ദ​ക്ഷി​ണ മേ​ഖ​ല …

Read More »

ഒളിമ്ബിക്‌സ് പുരുഷ ഹോക്കി മത്സരത്തില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീമിന് അഭിനന്ദനവുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്.

ഹോക്കി‍ക്ക് പുതിയ തുടക്കമാണ് ഈ നേട്ടം; സമാനതകളില്ലാത്ത പോരാട്ടവും വൈദഗ്ദ്ധ്യവുമാണ് കാഴ്ച വച്ചത്, ഇന്ത്യന്‍ ടീമിന് അഭിനന്ദനവുമായി രാഷ്ട്രപതി. 1980ന് ശേഷം ആദ്യമായാണ് ഇന്ത്യ ഒളിമ്ബിക്‌സ് ഹോക്കിയില്‍ മെഡല്‍ നേടുന്നത്. ചരിത്ര വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ടീം ഇന്ത്യയ്ക്ക് അഭിനന്ദനം അറിയിച്ചിരുന്നു. 41 വര്‍ഷത്തിന് ശേഷം ഹോക്കിയില്‍ മെഡല്‍ നേടിയ പുരുഷ ഹോക്കി ടീമിന് അഭിനന്ദനങ്ങള്‍. സമാനതകളില്ലാത്ത പോരാട്ടവും വൈദഗ്ദ്ധ്യവുമാണ് ടീം ഇന്ത്യ കാഴ്ച വച്ചത്. ഹോക്കിക്ക് പുതിയ തുടക്കമാണ് …

Read More »

തമിഴ്‌നാട് മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ ലങ്കന്‍ നാവികസേനയുടെ ​വെടിവെപ്പ്, ഒരാള്‍ക്ക്‌ പരിക്കേറ്റു…

തമിഴ്‌നാട് മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ ലങ്കന്‍ നാവികസേനയുടെ വെടിവെപ്പ് ഒരാള്‍ക്ക് പരിക്കേറ്റു. യാതൊരു മുന്നറിയിപ്പുമില്ലാതെ ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്കുനേരെ വെടിയുതിര്‍ത്തുവെന്ന മത്സ്യത്തൊഴിലാളികളുടെ പരാതിയില്‍ ശ്രീലങ്കന്‍ നേവി ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മുരുകാനന്ദത്തിന്റെ നേതൃത്വത്തില്‍ നാഗപട്ടണത്തെ 10 മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങുകയും ജൂലൈ 29 മുതല്‍ തീരത്തുനിന്ന് 40 നോട്ടിക്കല്‍ മൈല്‍ അകലെ മത്സ്യബന്ധനം നടത്തുകയും ചെയ്തുവെന്ന് എഫ്‌ഐആറില്‍ പറയുന്നു. ഓഗസ്റ്റ് 1 ന് പുലര്‍ച്ചെ 4.30 ഓടെ കൊടിയക്കരയ്ക്കും വേദാരണ്യത്തിനും ഇടയിലുള്ള …

Read More »

പ്രമുഖ ദക്ഷിണേന്ത്യന്‍ നടി ജയന്തി നിര്യാതയായി.

പ്രമുഖ ദക്ഷിണേന്ത്യന്‍ താരം ജയന്തി (76 ) അന്തരിച്ചതായി റിപ്പോര്‍ട്ടുകള്‍. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ കാരണമാണ് മരിച്ചതെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഉറക്കത്തിനിടെയാണ് ജയന്തിയുടെ മരണമെന്ന് നിഗമനം. അഞ്ച് ഭാഷകളിലായി നൂറോളം സിനിമകളില്‍ നടിയായി ഇവര്‍ അഭിനയിച്ചിട്ടുണ്ട്. പ്രത്യേകിച്ച്‌ കന്നഡ സിനിമയ്ക്ക് നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അഭിനയ ശാരദ എന്നായിരുന്നു ഇവര്‍ അറിയപ്പെട്ടിരുന്നത്. മലയാളത്തിലും നിരവധി ചിത്രങ്ങളില്‍ താരം വേഷം അണിഞ്ഞിട്ടുണ്ട്.

Read More »

നടന്‍ ബാബുരാജ് ‘എടുത്തെറിഞ്ഞ്’ വിശാലിന് പരിക്ക്.

ബാബുരാജ് എടുത്തെറിഞ്ഞുതു കാരണം നടന്‍ വിശാലിന് ഷൂട്ടിങ്ങിനിടെ പരിക്ക്. ഹൈദരാബാദില്‍ ശരവണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷനിലാണ് സംഭവം. റോപ്പില്‍ ഉയര്‍ന്ന വിശാലിന്റെ തോള് ഭിത്തിയില്‍ ഇടിച്ചാണ് പരിക്ക്. രണ്ടു ദിവസത്തേക്ക് വിശാലിന് വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിശാല്‍ 31 എന്ന് വര്‍ക്കിംഗ് ടൈറ്റില്‍ നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിക്കുകയാണ്. ക്ലൈമാക്സ് രംഗം ചിത്രീകരിക്കുന്നതിനെ ഇടയിലാണ് പരിക്കേറ്റത്. ലൊക്കേഷനില്‍ ഉണ്ടായിരുന്ന ഫിസിയോ തെറാപ്പിസ്റ്റ് ഉടന്‍ തന്നെ അടിയന്തിര ചികിത്സ ലഭ്യമാക്കി.

Read More »

ബോളിവുഡ് നടി സുരേഖ സിക്രി അന്തരിച്ചു.

ബോളിവുഡ് നടി സുരേഖ സിക്രി അന്തരിച്ചു. 75 വയസായിരുന്നു. ഹൃദയാഘാതം മൂലം മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ വര്‍ഷം മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് സുരേഖയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പ്രധാനമായും സഹനടിയുടെ വേഷങ്ങളിലാണ് ഇവര്‍ അഭിനയിച്ചിട്ടുള്ളത്. ആദ്യകാലത്ത് ഹിന്ദി നാടകങ്ങളില്‍ അഭിനയിച്ചിരുന്ന സുരേഖ 1978-ല്‍ കിസാ കുര്‍സി കാ എന്ന രാഷ്ട്രീയ സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്കു പ്രവേശിക്കുന്നത്. ഹിന്ദി നാടകങ്ങളില്‍ നല്‍കിയ സംഭാവനകള്‍ക്ക് 1989-ലെ കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്‌. പരേതനായ ഹേമന്ത് …

Read More »

പാസ്‌വേഡുകള്‍ എപ്പോഴൊക്കെ മാറ്റം? : ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ.

പാസ്‌വേഡുകള്‍ എങ്ങനെ മാറ്റണമെന്നും ഇക്കാര്യത്തിന്‍ താന്‍ എന്താണ് ചെയ്യുന്നതെന്നും ഗൂഗിള്‍ സിഇഒയും ഇന്ത്യക്കാരനുമായ സുന്ദര്‍ പിച്ചൈ പറയുന്നു. ബിബിസിയുടെ അഭിമുഖത്തിലായിരുന്നു പിച്ചൈ ലോകം കേള്‍ക്കാന്‍ കാത്തിരുന്ന ഉത്തരങ്ങള്‍ക്ക് മറുപടി പറഞ്ഞത്. എത്ര തവണ പാസ്‌വേഡ് മാറ്റുന്നുവെന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോള്‍, താന്‍ പാസ്‌വേഡുകള്‍ പതിവായി മാറ്റില്ലെന്ന് പിച്ചൈ വ്യക്തമാക്കി. ഒന്നിലധികം പരിരക്ഷകള്‍ ഉറപ്പാക്കുന്നതിന് പാസ്‌വേഡുകളുടെ കാര്യത്തില്‍ ‘ടുഫാക്ടര്‍ ഓഥന്റിഫിക്കേഷന്‍’ സ്വീകരിക്കാന്‍ അദ്ദേഹം ഉപയോക്താക്കളോട് പറയുന്നു. അങ്ങനെയെങ്കില്‍ അദ്ദേഹം എത്ര ഫോണുകള്‍ ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു …

Read More »

ഇന്ന് എം.ടി. വാസുദേവന്‍ നായരുടെ ജന്മദിനം.

എഴുത്തുകാരന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ മലയാളിയുടെ സാംസ്‌കാരിക ജീവിതത്തിന്റെ അവിഭാജ്യഘടകമായി മാറിയ അതുല്യ വ്യക്തിത്വമാണ് എം ടി വാസുദേവന്‍ നായര്‍. മനുഷ്യബന്ധങ്ങളിലെ സങ്കീര്‍ണതകളെയും വൈകാരികമായ ഭാവങ്ങളെയും ഏതൊരു സാധാരണക്കാരനും മനസിലാക്കാനും സ്വയം തിരിച്ചറിയാനും കഴിയുന്ന വിധത്തില്‍ ലളിതമായ ഭാഷയിലേക്ക് പകര്‍ത്തി ആവിഷ്കരിക്കുന്നതില്‍ എം ടിയ്ക്കുള്ള വൈഭവം സമാനതകളില്ലാത്തതാണ്. ഒരു കര്‍ഷകകുടുംബത്തില്‍ ജനിച്ച എം.ടി. കലാജീവിതത്തിലേക്ക് തിരിയുന്നതിന് മുമ്ബ് ഒട്ടേറെ വഴികളിലൂടെ യാത്ര ചെയ്തിട്ടുണ്ട്. രസതന്ത്രത്തില്‍ ബിരുദം നേടിയതിന് ശേഷം …

Read More »

സംസ്ഥാനത്ത് പെരുന്നാള്‍ വരെ എല്ലാ ദിവസവും കടകള്‍ തുറക്കുന്നതില്‍ തീരുമാനമെടുക്കാന്‍ നാളെ അവലോകനയോഗം…

പെരുന്നാള്‍ വരെ എല്ലാ ദിവസവും കടകള്‍ തുറന്നേക്കും. ഇളവുകള്‍ ആലോചിക്കാന്‍ അവലോകനയോഗം നാളെ നടത്താൻ സാദ്ധ്യതയുണ്ടെന്ന് സൂചന. വ്യാപാരികളും മതസംഘടനകളും സമ്മര്‍ദ്ദം ശക്തമാക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ അയഞ്ഞ സമീപനത്തിലേക്ക് നീങ്ങുന്നുവെന്നാണ് വിവരം. ഇതോടെ ശനിയാഴ്‌ച ചേരാനിരുന്ന ലോക്ക്ഡൗണ്‍ അവലോകനയോഗം നാളെ ചേരാനുളള സാദ്ധ്യത കൂടി.നാളെ രാവിലെയാണ് വ്യാപാരികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നത്. കടകള്‍ നിര്‍ബന്ധപൂര്‍വ്വം തുറക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോയ വ്യാപാരികള്‍ നാളെ അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നുണ്ട്.ജൂലായ് 21ന് …

Read More »