Breaking News

Tag Archives: juventus

കോവിഡ് 19 ; യുവന്റസിന്‍റെ മൂന്ന് താരങ്ങള്‍ക്ക് വിലക്ക്…

കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിന് യുവന്റസിന്റെ മൂന്ന് താരങ്ങള്‍ക്ക് വിലക്ക്. അര്‍ജന്റീനിയന്‍ സ്‌ട്രൈക്കര്‍ പൗളോ ഡിബാല, ബ്രസീല്‍ മിഡ്‌ഫീല്‍ഡര്‍ ആര്‍തുര്‍, അമേരിക്കന്‍ മിഡ്‌ഫീല്‍ഡര്‍ വെസ്റ്റണ്‍ മക്കിനി എന്നിവര്‍ക്കാണ് ഒരു മത്സരത്തില്‍ വിലക്ക് ലഭിച്ചിരിക്കുന്നത്. മക്കിനിയുടെ വീട്ടില്‍ വെച്ച്‌ നടത്തിയ പാര്‍ട്ടിയില്‍ ആര്‍തുറും ഡിബാലയും പങ്കെടുത്തിരുന്നു. അതേസമയം, പ്രോട്ടോകോള്‍ ലംഘിച്ചതിന് തെറ്റായിപ്പോയെന്നും ആരാധകരോടും ക്ലബിനോടും മാപ്പ് ചോദിക്കുന്നുവെന്നും താരങ്ങള്‍ അറിയിച്ചു.

Read More »

ചാമ്ബ്യന്‍സ്​ ലീഗ്; ജയിച്ചിട്ടും യുവന്‍റസ്​ പുറത്ത്​; എഫ്​.സി പോര്‍​ടോ​ ക്വാര്‍ട്ടറില്‍…

സ്വന്തം തട്ടകത്തില്‍ എഫ്​.സി പോര്‍ടോയൊ തകര്‍ത്തെങ്കിലും ചാമ്ബ്യന്‍സ്​ ലീഗ്​ ക്വാര്‍ട്ടര്‍ കാണാതെ യു​വ​ന്‍​റ​സ്​ പുറത്ത്​. പ്രീ​ക്വാ​ര്‍​ട്ട​റി​ലെ ര​ണ്ടാം പാ​ദ​ത്തി​ല്‍ സ്വ​ന്തം ഗ്രൗ​ണ്ടാ​യ അ​ല​യ​ന്‍​സ്​ അ​റീ​ന​യി​ല്‍ പോര്‍ചുഗീസ്​ ടീമിനെ രണ്ടിനെതിരെ മൂന്ന്​ ഗോളിന്​ കൊല്ലത്ത് മൂന്നര മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അമ്മ കൊന്നു; വീട്ടില്‍ മറ്റാരും ഇല്ലാത്തപ്പോഴായിരുന്നു കൊലപാതകം; അമ്മ കസ്റ്റഡിയില്‍…Read more പരാജയപ്പെടുത്തിയെങ്കിലും എവേ ഗോളുകളുടെ പിന്‍ബലത്തില്‍ പോര്‍​േടാ മുന്നേറുകയായിരുന്നു. ര​ണ്ടാ​ഴ്​​ച മു​മ്ബ്​ ന​ട​ന്ന ആ​ദ്യ​പാ​ദ​ത്തി​ല്‍ 2-1നാ​ണ്​ പോ​ര്‍​ടോ ക്രി​സ്​​റ്റ്യാ​നോ​യെ​യും …

Read More »

കിരീടം നേടിയെടുക്കാൻ യുവൻറസ് ഇറങ്ങുന്നു..

ഇറ്റാലിയൻ സീരി എയിൽ നാളെ യുവൻറസ് vs സംപ്ഡോറിയ മൽസരം. കഴിഞ്ഞ മൽസരത്തിലെ തോൽവി മൂലം കിട്ടാതെ പോയ സീരി എ കിരീടം നാളത്തെ മൽസരത്തിൽ വിജയം നേടി ലീഗ് വിജയികൾ ആകുകയായിരിക്കും യുവൻറസിന്റെ ലക്ഷ്യം. നാളെ രാവിലെ ഇന്ത്യൻ സമയം ഒന്നേക്കാലിന് യുവൻറസ് ഹോം ഗ്രൌണ്ടായ അലിയൻസ് സ്റ്റേഡിയത്തിൽ വച്ച്‌ ഇരു ടീമുകളും ഏറ്റുമുട്ടുന്നതായിരിക്കും. പോയിൻറ് പട്ടികയിൽ സാംപ്ഡോറിയ പതിനാലാം സ്ഥാനത്താണ്. ഈ സീസണിൽ ഇരുവരും ഇതിന് മുന്നേ …

Read More »

ഇറ്റാലിയന്‍ സീരി എ: ഇന്റര്‍ മിലാനെതിരെ യുവന്റസിന് തകര്‍പ്പന്‍ ജയം…

ഇറ്റാലിയന്‍ സീരി എയില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഇന്റര്‍ മിലാനെതിരെ യുവന്റസിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്താണ് യുവന്റസിന്‍റെ ജയം സ്വന്തമാക്കിയത്. ആരോണ്‍ റാംസി(54), പാബ്ലോ ഡിബാല(67) എന്നിവരാണ് സ്‌കോര്‍ ചെയ്തത്. ഈ ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള യുവന്റസ് ലീഡുയര്‍ന്നു. ലീഗില്‍ 26 കളികളില്‍നിന്നും 63 പോയന്റുമായി യുവന്റസ് ഒന്നാം സ്ഥാനത്തും 62 പോയന്റുമായി ലാസിയോ രണ്ടാം സ്ഥാനത്തുമാണ്. 54 പോയിന്റ്മായി ഇന്‍റര്‍ മിലാന്‍ ലീഗില്‍ മൂന്നാം …

Read More »

ഹാട്രിക്കുമായി റൊണാള്‍ഡോ; സീരി എയില്‍ യുവന്റസിന് തകര്‍പ്പന്‍ ജയം..!!

പുതു വര്‍ഷത്തിലെ ആദ്യ മത്സരത്തില്‍ യുവന്റസിന് തകര്‍പ്പന്‍ ജയം. ഹാട്രിക്കുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ നിറഞ്ഞാടിയ മത്സരത്തില്‍ സ്വന്തം തട്ടകത്തില്‍ കാഗ്ലിയേരിയെ എതിരില്ലാത്ത നാല് ഗോളിനാണ് യുവന്റസ് തകര്‍ത്തത്. ജയത്തോടെ സീരി എ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് യുവന്റസ് തുടരുകയാണ്. ആദ്യ പകുതിക്ക് ശേഷമാണ് യുവന്റസ് ഉശിരന്‍ പ്രകടം കാഴ്ചവെച്ചത്. 49ാം മിനുട്ടില്‍ റൊണാള്‍ഡോ യുവന്റസിന്റെ അക്കൗണ്ട് തുറന്നു. 67ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെയാണ് രണ്ടാം ഗോള്‍ നേടിയത്. 81ാം മിനുട്ടില്‍ റൊണാള്‍ഡോയുടെ …

Read More »