 സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തില്‍ ആശങ്ക ഇരട്ടിപ്പിച്ച് സമ്പര്‍ക്ക കണക്കില്‍ വര്‍ധനവ്. ഇന്ന് രോഗം സ്ഥിരീകരിച്ചത് 435 പേര്‍ക്കാണ്. ഇതില്‍ 206 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.
സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തില്‍ ആശങ്ക ഇരട്ടിപ്പിച്ച് സമ്പര്‍ക്ക കണക്കില്‍ വര്‍ധനവ്. ഇന്ന് രോഗം സ്ഥിരീകരിച്ചത് 435 പേര്‍ക്കാണ്. ഇതില്‍ 206 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.
ഇതോടെ സംസ്ഥാനത്ത് സമ്ബര്‍ക്കവ്യാപനം 47 ശതമാനത്തിലെത്തി എന്നതാണ് ആശങ്കയേറ്റുന്ന കാര്യം. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കേരളത്തില്‍ കൊവിഡ് സമ്ബര്‍ക്ക രോഗികളുടെ എണ്ണം 200 കടക്കുന്നത്.
ഇന്നലെ 488 രോഗികളില്‍ 234 പേര്‍ക്ക് രോഗം സമ്ബര്‍ക്കത്തിലൂടെയാണെന്ന് തിരിച്ചറിഞ്ഞിരുന്നു. എറണാകുളം, കാസര്‍കോഡ് ജില്ലകളിലെ 41 പേര്‍ക്ക് വീതമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.
ആലപ്പുഴ 35 പേര്‍ക്കും, തിരുവനന്തപുരം 31 പേര്‍ക്കും, പത്തനംതിട്ട 24 പേര്‍ക്കും, മലപ്പുറം 17 പേര്‍ക്കും, കോട്ടയം 6 പേര്‍ക്കും, കൊല്ലം 5 പേര്‍ക്കും, തൃശൂര്‍ 4 പേര്‍ക്കും, ഇടുക്കി, പാലക്കാട് ജില്ലകളിലെ ഒരാള്‍ക്കും വീതവും ഇന്ന് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
 NEWS 22 TRUTH . EQUALITY . FRATERNITY
NEWS 22 TRUTH . EQUALITY . FRATERNITY