Breaking News

സംസ്ഥാനത്തെ സ്വ​ർ​ണ​വി​ല കു​റ​ഞ്ഞു ; ഇന്ന് മാത്രം പവന് കുറഞ്ഞത്‌….

ഇന്ന് പ​വ​ന് 280 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ പ​വ​ന് 37,200 രൂ​പ​യിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്.

ഗ്രാ​മി​ന് 35 രൂ​പ​ കുറഞ്ഞ് 4,650 രൂ​പ​യിലുമാണ് വ്യാപാരം നടക്കുന്നത്.

ശുഭ വാർത്ത‍; ഈ വർഷം അവസാനത്തോടെ കൊവിഡ് വാക്‌സിൻ തയ്യാറായേക്കും : ലോകാരോഗ്യ സംഘടന…

കഴിഞ്ഞ ദിവസം സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ര്‍​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഗ്രാ​മി​ന് 45 രൂ​പ​യും പ​വ​ന് 360 രൂ​പ​യും വ​ര്‍​ധി​ച്ച്‌ ഗ്രാ​മി​ന് 4685 രൂ​പ​യും പ​വ​ന് 37480 രൂ​പ​യു​മാ​യി​രു​ന്നു ചൊ​വ്വാ​ഴ്ച​ത്തെ വി​ല.

About NEWS22 EDITOR

Check Also

ക്രൈം നന്ദകുമാർ ജീവിതം തകർത്തു; കൊച്ചിയിൽ യുവതിയുടെ ആത്മഹത്യാ ശ്രമം

കൊച്ചി: ക്രൈം മാഗസിൻ എഡിറ്റർ ടി.പി നന്ദകുമാർ തന്‍റെ ജീവിതം ഇല്ലാതാക്കിയെന്ന് ആരോപിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി. ദേഹത്ത് പെട്രോൾ …