സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7066 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 28 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.
എറണാകുളം 887
കോഴിക്കോട് 811
തൃശൂര്‍ 703
കൊല്ലം 693
ആലപ്പുഴ 637
മലപ്പുറം 507
തിരുവനന്തപുരം 468
പാലക്കാട് 377
കോട്ടയം 373
ഇടുക്കി 249
പത്തനംതിട്ട 234
കണ്ണൂര്‍ 213
വയനാട് 158
കാസര്‍ഗോഡ് 109
5576 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 677 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.
എറണാകുളം 658
കോഴിക്കോട് 721
തൃശൂര്‍ 680
കൊല്ലം 686
ആലപ്പുഴ 624
മലപ്പുറം 474
തിരുവനന്തപുരം 346
പാലക്കാട് 235
കോട്ടയം 372
ഇടുക്കി 209
പത്തനംതിട്ട 169
കണ്ണൂര്‍ 153
വയനാട് 148
കാസര്‍ഗോഡ് 101
68 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 19, കോഴിക്കോട്, കണ്ണൂര്‍ 11 വീതം, തിരുവനന്തപുരം, പത്തനംതിട്ട 5 വീതം, തൃശൂര്‍, പാലക്കാട് 4 വീതം, ഇടുക്കി 3, കൊല്ലം, വയനാട്, കാസര്‍ഗോഡ് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.