സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. ഇന്ന് 6049 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 108 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ചൊവ്വാഴ്ച സ്ഥിരീകരിച്ചത്. കൂടാതെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5057 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
കോട്ടയം 760
തൃശൂര്‍ 747
എറണാകുളം 686
കോഴിക്കോട് 598
മലപ്പുറം 565
പത്തനംതിട്ട 546
കൊല്ലം 498
തിരുവനന്തപുരം 333
ആലപ്പുഴ 329
പാലക്കാട് 303
കണ്ണൂര്‍ 302
വയനാട് 202
ഇടുക്കി 108
കാസര്‍ഗോഡ് 72
5306 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 575 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.
കോട്ടയം 729
തൃശൂര്‍ 720
എറണാകുളം 504
കോഴിക്കോട് 574
മലപ്പുറം 541
പത്തനംതിട്ട 449
കൊല്ലം 490
തിരുവനന്തപുരം 244
ആലപ്പുഴ 315
പാലക്കാട് 141
കണ്ണൂര്‍ 249
വയനാട് 193
ഇടുക്കി 91
കാസര്‍ഗോഡ് 66
60 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍ 12, തിരുവനന്തപുരം 9, കണ്ണൂര്‍ 8, കോട്ടയം, പാലക്കാട് 7 വീതം, എറണാകുളം 6, കൊല്ലം 5, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് 2 വീതം എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.